Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -19 August
ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയം: ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ്
അബുദാബി: ജോർദാൻ കിരീടാവകാശി ഹുസൈൻ ബിൻ അബ്ദുല്ലയുടെ വിവാഹ നിശ്ചയത്തോട് അനുബന്ധിച്ച് ആശംസകൾ നേർന്ന് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. ജോർദാൻ…
Read More » - 19 August
ഐസിഐസിഐ: തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർദ്ധിപ്പിച്ചു
നിക്ഷേപകർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക്. തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്കാണ് ബാങ്ക് ഉയർത്തിയത്. ഇതോടെ, രണ്ടുകോടി രൂപയിൽ…
Read More » - 19 August
പാദങ്ങൾ സുന്ദരമായി സൂക്ഷിക്കാൻ
മുഖത്തിന്റെ സൗന്ദര്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പാദങ്ങളുടെയും കൈകളുടെയും സൗന്ദര്യം. ഫംഗസ് ബാധ ഒഴിവാക്കാൻ കാലുകൾ വൃത്തിയായി സൂക്ഷിക്കണം. പുറത്തേക്ക് പോകുന്നതിനു മുമ്പ് കൈകളിലും കാലുകളിലും സണ്‍സ്ക്രീന്‍…
Read More » - 19 August
കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ച് അപകടം : ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
കണ്ണൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ബൈക്ക് യാത്രക്കാരനായ കർണാടക ചിക്കമംഗളൂരു സ്വദേശി ഷംഷീർ (25) ആണ് മരിച്ചത്.…
Read More » - 19 August
മുസ്ലിം ലീഗ് 2060ലാണ് ജീവിക്കുന്നത്, ഇത്രയധികം പുരോഗതിയും വിശാല ചിന്താഗതിയുമുള്ള സംഘടന ഏതാണ്?: പി.എം.എ സലാം
മലപ്പുറം: ജെന്‍ഡര്‍ ന്യൂട്രാലിറ്റിയാണ് ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാ വിഷയങ്ങളിൽ ഒന്ന്. എം.കെ മുനീറിന്റെ വ്യത്യസ്ത പ്രസ്താവനയ്ക്ക് ശേഷം ജെൻഡർ ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് വിചിത്രവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം…
Read More » - 19 August
ആഭ്യന്തര ക്രൂഡോയിൽ നികുതി വെട്ടിച്ചുരുക്കി കേന്ദ്രം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന ക്രൂഡോയിലിന്റെ നികുതി കുത്തനെ കുറിച്ച് കേന്ദ്ര സർക്കാർ. അതേസമയം, ഡീസൽ കയറ്റുമതിയുടെ ലാഭനികുതി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതോടെ, ഡീസൽ കയറ്റുമതിക്ക് ഇനി മുതൽ ചിലവേറും. കേന്ദ്ര…
Read More » - 19 August
ഷാജഹാൻ കൊലക്കേസ്: എട്ട് പ്രതികളും ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്
പാലക്കാട്: കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളും ബി.ജെ.പി അനുഭാവികളെന്ന് പൊലീസ്. കൊലയ്ക്ക് കാരണം രാഷ്ട്രീയ വൈരാഗ്യമാണെന്ന് പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനായുള്ള അപേക്ഷയിൽ…
Read More » - 19 August
നടുറോഡിൽ വെച്ച് പുള്ളിപ്പുലിയുടെ വാലിൽ പിടിച്ച് വലിച്ച് യുവാവ്, നിസ്സഹായനായി പുലി: ഞെട്ടിക്കുന്ന വീഡിയോ
ഒരാൾ പുലിയെ വാലിൽ പിടിച്ച് വലിക്കുന്നതിന്റെ ഞെട്ടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസർ പർവീൺ കസ്വാൻ ട്വിറ്ററിൽ പങ്കുവച്ച 20…
Read More » - 19 August
സ്വകാര്യ ഫാർമസികൾ നടത്തുന്നതിന് വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ കുവൈത്ത്
കുവൈത്ത് സിറ്റി: രാജ്യത്ത് സ്വകാര്യ ഫാർമസികൾ നടത്തുന്നതിനും, ഫാർമസിസ്റ്റ് പദവികളിൽ തൊഴിലെടുക്കുന്നതിനും വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കുവൈത്ത്. ഫാർമസികൾ നടത്തുന്നതിനുള്ള ലൈസൻസുകൾ കുവൈത്ത് പൗരന്മാർക്ക് മാത്രമായി നിജപ്പെടുത്താനാണ്…
Read More » - 19 August
സംസ്ഥാനത്ത് 23 മുതൽ ഓണക്കിറ്റ് വിതരണം, ഓണത്തിന് ശേഷം കിറ്റ് ലഭിക്കില്ല: പപ്പടവും ശർക്കരയും പുറത്ത്, പകരം ഈ സാധനങ്ങൾ
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം 23 മുതൽ ആരംഭിക്കും. 22 നാണ് ഓണക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം നടക്കുക. മഞ്ഞ കാർഡ് ഉടമകൾക്ക് 23, 24 തീയതികളിൽ കിറ്റ്…
Read More » - 19 August
ഞായറാഴ്ച്ച വരെ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
റിയാദ്: ഞായറാഴ്ച്ച വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അസിർ, അൽ ബഹ, നജ്റാൻ, ജിസാൻ, മക്ക,…
Read More » - 19 August
കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുത്: നിർദ്ദേശം നൽകി അബുദാബി പോലീസ്
അബുദാബി: കുട്ടികളെ വാഹനങ്ങളിൽ ഒറ്റയ്ക്കാക്കി പോകരുതെന്ന് രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി അബുദാബി പോലീസ്. വാഹനങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് പോലീസ് അറിയിച്ചു. 10 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക്…
Read More » - 19 August
രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങൾ പൈപ്പ് ശൃംഖലകളിലൂടെ ശുദ്ധജല സൗകര്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു: പ്രധാനമന്ത്രി
പനാജി: രാജ്യത്തെ 10 കോടി ഗ്രാമീണ കുടുംബങ്ങളെ ശുദ്ധജല സൗകര്യമൊരുക്കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് താൻ രാജ്യത്തിന്റെ മൂന്ന് വലിയ നേട്ടങ്ങൾ എല്ലാവരുമായി പങ്കുവയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നും…
Read More » - 19 August
കള്ളൻ കപ്പലിൽ തന്നെ! രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തത് കോൺഗ്രസ് പ്രവർത്തകർ: 4 പേർ അറസ്റ്റിൽ
കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. രാഹുൽ ഗാന്ധി എം.പിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ…
Read More » - 19 August
ആളുകൾ മരിക്കുമ്പോൾ എന്തിന് ടോൾ കൊടുക്കണം? കുഴിയിൽ വീണ് അപകടം പെരുകുന്നുവെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജികൾ പരിഗണിച്ച് ഹൈക്കോടതി. റോഡിലെ കുഴിയിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്ക പ്രകടമാക്കി ഹൈക്കോടതി. അപകടം പെരുകുന്നുവെന്നും റോഡിലെ അപകടങ്ങളിൽ…
Read More » - 19 August
വിമാനത്തിൽ പ്രതിഷേധിച്ചു: ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ്
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവത്തിൽ ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്തണമെന്ന് പൊലീസ് റിപ്പോർട്ട്. ശുപാർശ ഡി ഐ.ജി രാഹുൽ ആർ നായർ ജില്ല കളക്ടർക്ക് കൈമാറി.എന്നാൽ,…
Read More » - 19 August
ഷാജഹാൻ കൊലക്കേസ്: ‘ഞാൻ സി.പി.എമ്മുകാരൻ’ – ആവർത്തിച്ച് രണ്ടാം പ്രതി അനീഷ്, വെട്ടിലായി സി.പി.എം
പാലക്കാട്: ഷാജഹാൻ കൊലപാതകത്തിലെ പ്രതികളെ ആർ.എസ്.എസ് പ്രവർത്തകരായി മുദ്രകുത്തിയ സി.പി.എം നേതാക്കളുടെ നാടകം പൊളിച്ച് പ്രതികൾ. തങ്ങൾ കമ്മ്യൂണിസ്റ്റുകാരാണെന്നും സി.പി.എം പ്രവർത്തകർ ആണെന്നും പ്രതികൾ തന്നെ വെളിപ്പെടുത്തിയത്…
Read More » - 19 August
രാവിലെ വെറും വയറ്റിൽ ചെറുചൂടുവെള്ളം കുടിക്കണമെന്ന് പറയുന്നതിന്റെ കാരണം
എല്ലാ ദിവസവും രാവിലെ ഒരു ഗ്ലാസ് ചെറുചൂടുള്ള വെള്ളം ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും മൈഗ്രെയ്ൻ കുറയ്ക്കാനും അധിക ഭാരം കുറയ്ക്കാനും സഹായിക്കും. എന്നാൽ, അത് മാത്രമല്ല, വെറും…
Read More » - 19 August
എട്ടാം ക്ലാസുകാരിയെ ചതിച്ച് കൂട്ടുകാരി, സുഹൃത്തുക്കളെ കൊണ്ട് പീഡിപ്പിച്ചു: ‘പക’യുടെ കാരണം ചികഞ്ഞ് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ വിരാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടുകാരിയുടെ സുഹൃത്തുക്കൾ ചേർന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പതിനൊന്നു വയസുള്ള പെൺകുട്ടി അമ്മയുടെ മൊബൈൽ ഫോൺ നന്നാക്കാനായി…
Read More » - 19 August
‘വൈഭവത്തിന്റെ കേന്ദ്രമായിരുന്നു, ഇപ്പോൾ അഴിമതിയുടെയും’: ബംഗാളിനെക്കുറിച്ച് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ
ഡൽഹി: വൈഭവത്തിന്റെ കേന്ദ്രമായിരുന്ന പശ്ചിമബംഗാൾ ഇപ്പോൾ അഴിമതിയുടെ കേന്ദ്രമാണെന്ന് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ. ഭരിക്കുന്ന പാർട്ടിയുടെ നേതാക്കന്മാർ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ‘നോബൽ…
Read More » - 19 August
മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ മരിച്ചു
മാനന്തവാടി: കാട്ടിക്കുളത്ത് മദ്യലഹരിയിൽ ബന്ധുക്കൾ തമ്മിലുണ്ടായ വാക്ക് തർക്കത്തിനിടെ മധ്യവയസ്കൻ തലയിടിച്ച് വീണ് മരിച്ചു. ചേലൂർ കൂപ്പ് കോളനിയിലെ മണിയാണ് മരിച്ചത്. സഹോദരി പുത്രനായ രാജ്മോഹനുമായുണ്ടായ വാക്ക്…
Read More » - 19 August
ഗവര്‍ണര്‍ പക്വതയും പാകവും കാണിക്കേണ്ട അധികാര കേന്ദ്രമാണ്: ഇ.പി ജയരാജന്
കണ്ണൂര്‍: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്. ഗവര്‍ണര്‍ പക്വതയും പാകവും കാണിക്കേണ്ട അധികാര കേന്ദ്രമാണെന്നും കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരെ പോലെ…
Read More » - 19 August
‘ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നത് സമൂഹത്തിന് ദോഷം’: കുട്ടികളുടെ ശ്രദ്ധ പാളിപ്പോകുമെന്ന് പിഎംഎ സലാം
കോഴിക്കോട്: ലിംഗ സമത്വത്തിന്റെ പേരില്‍ വിദ്യാലയങ്ങളില്‍ ലിബറലിസം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ലിംഗ സമത്വ യൂണിഫോമിനോട് എതിര്‍പ്പില്ലെന്നും, പക്ഷെ…
Read More » - 19 August
ബന്ധുക്കൾ കണ്ടാൽ നാണക്കേട്, ചേച്ചി വെച്ചാൽ മതി: അഫ്സലിന്റെ ചതിക്കുഴിയിൽ ശോഭന വീണതോ? മുക്കുപണ്ടം തട്ടിപ്പ് കേസിൽ ദുരൂഹത
കൂത്തുപറമ്പ്: കണ്ണൂരില്‍ വ്യാജസ്വര്‍ണം പണയം വെച്ച് വന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രതികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ. കൂത്തുപറമ്പ് നരവൂരിലെ വാഴയിൽ ഹൗസിൽ അഫ്സൽ (29), പാറാലിലെ…
Read More » - 19 August
ഷാജഹാൻ കൊലക്കേസ്: നാല് പ്രതികളെ റിമാൻഡ് ചെയ്തു
പാലക്കാട്: പാലക്കാട് കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കോടതിയിൽ ഹാജരാക്കി. വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരെയാണ് പാലക്കാട് കോടതിയിൽ ഹാജരാക്കിയത്.…
Read More »