Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2022 -20 August
കുറ്റകൃത്യം വാർത്തയാക്കാനാണ് ഇവിടെ മാധ്യമങ്ങൾ മത്സരിക്കുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വസ്തതയ്ക്ക് കുറവ് വന്നിട്ടുണ്ടെന്നും മാധ്യമമേഖലയിലെ ഇപ്പോഴുള്ള നയസമീപനങ്ങളിൽ തിരുത്തൽ വേണമെങ്കിൽ അത് സ്വയം ചെയ്യേണ്ടതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുറ്റകൃത്യം…
Read More » - 20 August
നിരോധിത ലഹരിമരുന്നുമായി പൊലീസുകാരന് പിടിയില്‍, പൊലീസുകാര്‍ക്കിടയില്‍ മയക്കുമരുന്ന് വിതരണം സജീവമെന്ന് വിവരം
തൊടുപുഴ: സംസ്ഥാനത്ത് ലഹരിമരുന്ന് വ്യാപകമാകുന്നു. മയക്കുമരുന്നിന് തടയിടേണ്ട ഉദ്യോഗസ്ഥര്‍ തന്നെ അതിന് അടിമകളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് ഇടുക്കിയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നത്. നിരോധിത ലഹരിമരുന്നായ…
Read More » - 20 August
പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22 മുതൽ
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം ഓഗസ്റ്റ് 22ന് ആരംഭിക്കുമെന്നു നിയമസഭാ സ്പീക്കർ എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 10 ദിവസം സഭ സമ്മേളിച്ച്…
Read More » - 20 August
‘രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ചതുമാണ് കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രം’
തിരുവനന്തപുരം: സ്വന്തം രാജ്യത്തെ ഒറ്റുകൊടുത്തതും ബ്രിട്ടീഷുകാരുടെ കാലുപിടിച്ച് മാപ്പിരന്നതും മാത്രമാണ് വീര സവർക്കറെ അവഹേളിക്കുന്ന കമ്മ്യൂണിസ്റ്റുകാരുടെ സ്വാതന്ത്യ്ര സമര ചരിത്രമെന്ന് വ്യക്തമാക്കി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.…
Read More » - 20 August
രാഹുല്‍ ഗാന്ധിയുടെ സ്റ്റാഫ് നിരപരാധികൾ: പിണറായി വിജയന്റെ നീക്കം ബി.ജെ.പിയെ തൃപ്തിപ്പെടുത്താൻ
തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസ് എസ്.എഫ്.ഐ ആക്രമിച്ചതിന് പിന്നാലെ, ഗാന്ധി ചിത്രം തകര്‍ത്ത കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെതിരെ…
Read More » - 20 August
അമിതവണ്ണം കുറയ്ക്കാൻ തേനും അയമോദകവും
ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും. Read…
Read More » - 20 August
ബസിനുള്ളില്‍ ഇനി സ്ത്രീകള്‍ക്ക് സമാധാനമായി യാത്ര ചെയ്യാം,മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തു
ചെന്നൈ: തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്ക് ഇനി ബസില്‍ സമാധാനമായി യാത്ര ചെയ്യാം. സ്ത്രീകളെ മോശമായി നോക്കുന്നത് കുറ്റകരമാക്കി മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍. ചൂളമടിക്കുക,…
Read More » - 20 August
നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വളരുമെന്നതിലെ സത്യാവസ്ഥയറിയാം
നരച്ച മുടി പിഴുതുകളഞ്ഞാല്‍ അതിന്റെ സ്ഥാനത്ത് രണ്ടോ മൂന്നോ നരച്ച മുടി വളരുമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍, ഇത്തരം ധാരണകളുടെ പിന്നിൽ മറ്റു ചില കാരണങ്ങളാണെന്നാണ് വിശദീകരണം. വെളുത്ത…
Read More » - 20 August
കാറും സ്കൂട്ടറും കൂട്ടിയിടിച്ചു : യുവാവിന് ദാരുണാന്ത്യം
പട്ടിക്കാട്: മുടിക്കോട് സെന്ററിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പട്ടിക്കാട് എടപ്പലം തെക്കേക്കര വീട്ടിൽ ജോസ് മകൻ ജിനു (36)…
Read More » - 20 August
തായ്വാന് അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന
ബീജിംഗ്: തായ്വാന് അതിര്‍ത്തിയില്‍ പടയൊരുക്കവുമായി ചൈന. തായ്വാന് വളഞ്ഞ് 21 യുദ്ധവിമാനങ്ങളും അഞ്ച് നാവിക സേനയുടെ കപ്പലുകളും എട്ട് ജെറ്റ് വിമാനങ്ങളും അണി നിരത്തിയാണ് ചൈന…
Read More » - 20 August
രുദ്രാക്ഷം ധരിയ്ക്കുന്നവർ അറിയാൻ
രുദ്രാക്ഷം ധരിയ്ക്കുന്നത് പുണ്യമാണ്. എന്നാല്‍, രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാൽ, ഇത് മാസത്തിൽ ഒരിക്കൽ ശുദ്ധീകരിക്കണം. രുദ്രാക്ഷം…
Read More » - 20 August
കർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി
ചെറുതുരുത്തി: കർഷകനെ പാടത്ത് മരിച്ചനിലയിൽ കണ്ടെത്തി. ദേശമംഗലം ആറങ്ങോട്ടുകര കള്ളിക്കുന്ന് കോളനിയിൽ വേലായുധനെ(56)യാണ് പാടത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച്ച വൈകീട്ടാണ് സംഭവം. വേലായുധൻ കൃഷിസ്ഥലത്ത് പോയി…
Read More » - 20 August
ഈ ചേരുവ ഉപയോഗിക്കൂ, കണ്ണിന് ചുറ്റുമുള്ള ‘ഡാർക്ക് സർക്കിൾസ്’ അകറ്റും
ഏത് ചർമ്മക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് റോസ് വാട്ടർ. റോസ് വാട്ടറിന്റെ ഏറ്റവും വലിയ ഗുണം അതിന്റെ ശക്തമായ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളാണ്. ആന്തരികവും ബാഹ്യവുമായ ഒന്നിലധികം…
Read More » - 20 August
ശ്വാസകോശരോഗങ്ങളെ പ്രതിരോധിക്കാൻ ആപ്പിൾ
ദിവസവും ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ അകറ്റിനിർത്തുമെന്നാണ് പറയപ്പെടുന്നത്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോടൊപ്പം പല രോഗങ്ങളെ തടയാനും ആപ്പിൾ സഹായിക്കും. പ്രമേഹരോഗത്തില്‍ നിന്ന് രക്ഷ നേടാനും ഓർമശക്തി വർദ്ധിപ്പിക്കാനും…
Read More » - 20 August
അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി
പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കി മണ്ണാര്‍ക്കാട് എസ് സി/ എസ് ടി കോടതി. 12 പ്രതികളുടെ ജാമ്യമാണ് റദ്ദാക്കിയത്. ജാമ്യത്തില്‍ തുടരവെ, സാക്ഷികളെ…
Read More » - 20 August
മുക്കുപണ്ടം നൽകി മൂന്നു ലക്ഷം രൂപ തട്ടിയെടുത്തു : മുഖ്യ പ്രതി അറസ്റ്റിൽ
അടിമാലി: മുക്കുപണ്ടം നൽകി ജൂവലറി ഉടമയിൽ നിന്നു മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ മുഖ്യ പ്രതി അറസ്റ്റിൽ. അടിമാലി മുനിതണ്ട് സ്വദേശി അമ്പാട്ടുകുടി ജിബിനെ (43)…
Read More » - 20 August
സി.പി.എം നേതാവ് ഷാജഹാനെ വധിച്ച സംഭവം: പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ല, പരാതി
പാലക്കാട്: സി.പി.എം കുന്നങ്കാട് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ കാണാനില്ലെന്ന് പരാതി. പൊലീസ് കസ്റ്റഡിയിലെടുത്ത ആവാസ്, ജയരാജ് എന്നിവരുടെ കുടുംബാംഗങ്ങളാണ്…
Read More » - 20 August
ജലദോഷം വേഗത്തിൽ മാറാൻ!
ജലദോഷം എന്നത് ഏറ്റവും സാധാരണമായ അസുഖമാണ്. ജലദോഷം അത്ര ഗൗരവപരമായ ആരോഗ്യ പ്രശ്നം അല്ലെങ്കിൽ പോലും, ഇത് നമ്മെ വളരെയധികം അസ്വസ്ഥപ്പെടുത്തുന്നു. ജലദോഷത്തിന് പ്രത്യേക മരുന്നോ പരിഹാരമോ…
Read More » - 20 August
ബ്ലഡ് ക്യാന്‍സറിന്റെ ആദ്യ ഏഴ് ലക്ഷണങ്ങള്‍ അറിയാം
എല്ലാവരും വളരെ ഭയത്തോടെ നോക്കി കാണുന്ന ഒന്നാണ് ക്യാന്‍സര്‍. എന്നാല്‍, ഇന്ന് തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സറുകളും ഭേദമാക്കാവുന്ന തരത്തില്‍ വൈദ്യശാസ്ത്രം ഏറെ പുരോഗതി കൈവരിച്ചു കഴിഞ്ഞു.…
Read More » - 20 August
മരത്തിൽ നിന്നു വീണ് പരിക്കേറ്റ യുവാവ് മരിച്ചു
അടിമാലി: മരത്തിൽ നിന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. അടിമാലി കാംകോ ജംഗ്ഷനിൽ വട്ടക്കാട്ടുകുടി പി.പി. പ്രകാശൻ (44) ആണ് മരിച്ചത്. Read Also :…
Read More » - 20 August
കടുത്ത സമ്മര്‍ദ്ദമുള്ള മത്സരമാണ്, അനാവശ്യ പുകഴ്ത്തല്‍ ഞങ്ങള്‍ക്കുള്ളില്‍ ആവശ്യമില്ല: രോഹിത് ശർമ്മ
മുംബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആരാധകര്‍ കാത്തിരിക്കുന്ന ക്ലാസിക് പോരാട്ടമാണ് ഇന്ത്യ-പാക് മത്സരം. ഇപ്പോഴിതാ, മത്സരത്തിന് മുന്നോടിയായി ടീമിലുള്ള സമ്മര്‍ദ്ദം തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ നായകന് രോഹിത്…
Read More » - 20 August
2024ലെ രാഷ്ട്രീയ യുദ്ധം മോദിയും കെജ്രിവാളും തമ്മില്‍:സിസോദിയയുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ പ്രതികരിച്ച് ആം ആദ്മി നേതാവ്
ന്യൂഡല്‍ഹി: രാജ്യത്ത് 2024ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ യുദ്ധം നടക്കാന്‍ പോകുന്നത് നരേന്ദ്ര മോദിയും അരവിന്ദ് കെജ്രിവാളും തമ്മിലായിരിക്കുമെന്ന്, ആം ആദ്മി നേതാവ് സഞ്ജയ് സിംഗ്…
Read More » - 20 August
ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം?: വി.ശിവൻകുട്ടി
തിരുവനന്തപുരം: ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നാൽ എന്താണ് പ്രശ്നമെന്ന് മന്ത്രി ചോദിക്കുന്നു. കുട്ടികൾ ഒരുമിച്ചിരിക്കണമെന്ന് ഉത്തരവ് ഇതുവരെ സർക്കാർ…
Read More » - 20 August
പിൻസീറ്റിനടിയിലും ബാക്ക് ബമ്പറിലും പ്രത്യേക അറകളിലായി സൂക്ഷിച്ചിരുന്നത് 21.5 കിലോ കഞ്ചാവ് : മൂന്നുപേർ പിടിയിൽ
മലപ്പുറം: കാറില്‍ കടത്തുകയായിരുന്ന 21.5 കിലോഗ്രാം കഞ്ചാവുമായി മൂന്നുപേർ അറസ്റ്റിൽ. ഗൂഡല്ലൂര്‍ നന്തട്ടി സ്വദേശികളായ സുമേഷ് മോഹന്‍ (32), ഷൈജല്‍ അഗസ്റ്റിന് (45), കണ്ണൂര്‍ കതിരൂര്‍ സ്വദേശി…
Read More » - 20 August
നദിയിലെ വെള്ളം വറ്റി: കണ്ടത് രണ്ടാം ലോകമഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ
ബെൽഗ്രേഡ്: കൊടും വരൾച്ച മൂലം ജലനിരപ്പ് താഴ്ന്ന നദിയിൽ രണ്ടാം ലോക മഹായുദ്ധത്തിൽ മുങ്ങിയ കപ്പലുകൾ കണ്ടെത്തി. സെർബിയയുടെ കിഴക്കൻ മേഖലയായ പ്രഹോവോയിലാണ് അമ്പരപ്പിക്കുന്ന കാഴ്ച ദൃശ്യമായത്.…
Read More »