Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -7 September
‘ചത്ത കോഴി നാലെണ്ണം, ഫ്യൂരുഡാന്‍ കുറച്ച്…’: ശല്യമാകുന്ന തെരുവുനായ്ക്കളെ കൊല്ലാൻ നിയമവിരുദ്ധ വഴികൾ തേടി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം വർദ്ധിച്ചുവരികയാണ്. ശല്യമാകുന്ന തെരുവുനായ്ക്കളെ തുരത്താൻ ചില മാർഗങ്ങൾ തേടുകയാണ് ജനം. തെരുവുനായയെ തുരത്താൻ നിയമവിരുദ്ധമായ മാർഗങ്ങൾ പങ്കുവെയ്ക്കുകയാണ് സോഷ്യൽ മീഡിയ. അതിലൊന്നാണ്…
Read More » - 7 September
വെള്ളത്തിന്റെ ഗുണങ്ങൾ: കൂടുതൽ തവണ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യകത ഇവയാണ്
ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന്റെയും പോഷകാഹാരത്തിന്റെയും ആദ്യ നിയമമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. മനുഷ്യ ശരീരത്തിന് ഇപ്പോഴും ആഴ്ചകളോളം ഭക്ഷണമില്ലാതെ നിലനിൽക്കാൻ കഴിയും. പക്ഷേ മനുഷ്യരായ നമുക്ക് വെള്ളമില്ലാതെ കുറച്ച്…
Read More » - 7 September
ഇവരുടെയൊക്കെ കാലത്ത് ജീവിക്കാൻ പറ്റിയ നമ്മൾ എത്ര ഭാഗ്യവാൻമാരാണ് അല്ലെ: പരിഹാസവുമായി ഹരീഷ് പേരടി
മലയാളികൾക്കുള്ള ഇടതുപക്ഷ സർക്കാറിന്റെ യഥാർത്ഥ ഓണസമ്മാനം ഉടൻ എത്തും
Read More » - 7 September
ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി ഇൻഡിഗോ
ദോഹ: ഗൾഫ് മേഖലയിലേക്കുള്ള വിമാന സർവീസുകളുടെ എണ്ണം കൂട്ടി ഇൻഡിഗോ. ഒക്ടോബറിൽ ദോഹ, ദുബായ്, റിയാദ് നഗരങ്ങളിലേക്ക് അധിക സർവീസ് ആരംഭിക്കാനാണ് ഇൻഡിഗോയുടെ തീരുമാനം. Read Also: ‘ബീഫ്…
Read More » - 7 September
ആർത്തവത്തെക്കുറിച്ച് കൗമാരക്കാരുമായി എങ്ങനെ ചർച്ച ചെയ്യാം?: മനസിലാക്കാം
ഗർഭധാരണത്തിനായി സ്വയം തയ്യാറെടുക്കുന്നതിനുള്ള ശരീരത്തിന്റെ മാർഗമാണ് ആർത്തവം. ഇത് ആർത്തവ ചക്രം എന്ന് വിളിക്കുന്ന പ്രതിമാസ പ്രക്രിയയുടെ ഭാഗമാണ്. ആർത്തവം ഉണ്ടാകുന്നത് ആരോഗ്യത്തിന്റെ അടയാളമാണ്. ശരാശരി ആർത്തവ…
Read More » - 7 September
ചിതയ്ക്ക് തീകൊളുത്തിയത് കുഞ്ഞനുജൻ: അഭിരാമിക്ക് കണ്ണീരോടെ വിട നൽകി നാട്
പത്തനംതിട്ട: തെരുവുനായ കടിച്ചതിനെത്തുടർന്നു പേവിഷബാധയേറ്റു മരിച്ച 12 വയസ്സുകാരി അഭിരാമിയുടെ മൃതദേഹം സംസ്കരിച്ചു. കുഞ്ഞനുജൻ കാശിനാഥാണ് ചിതയ്ക്ക് തീകൊളുത്തിയത്. അഭിരാമിക്ക് വീടും നാടും വിട നൽകി. കോരിച്ചൊരിയുന്ന…
Read More » - 7 September
രാജ്പഥിനെ പുനർനാമകരണം ചെയ്യാനുള്ള നിർദ്ദേശം പാസാക്കി എന്‍.ഡി.എം.സി: ഇനിമുതല്‍ അറിയപ്പെടുക ഈ പേരിൽ
ഡൽഹി: രാഷ്ട്രപതി ഭവനില്‍ നിന്ന് ഇന്ത്യാ ഗേറ്റിലേക്കുള്ള റോഡിന്റെ പേര് മാറ്റി. രാജ്പഥ് ഇനി മുതല്‍ കര്‍ത്തവ്യപഥ് എന്ന പേരില്‍ അറിയപ്പെടും. ന്യൂഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ (എന്‍.ഡി.എം.സി)…
Read More » - 7 September
‘വിശപ്പിന്റെയും ഭക്ഷണത്തിന്റെയും വില ആ തൊഴിലാളികളെ പഠിപ്പിക്കാൻ നിങ്ങളാരും വളർന്നിട്ടില്ല’; മേയർക്കെതിരെ വിമർശനം
തിരുവനന്തപുരം: ഓണാഘോഷത്തിന് സമയം അനുവദിക്കാതിരുന്നതിൽ പ്രതിഷേധിച്ച് കോർപ്പറേഷനിലെ തൊഴിലാളികൾ ഓണ സദ്യ മാലിന്യക്കുഴിയിൽ തളളിയിരുന്നു. ജീവനക്കാർക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ നടപടിയെടുത്തത് കടുത്ത വിമർശനത്തിന് കാരണമാകുന്നു. ഓണാഘോഷത്തിന്…
Read More » - 7 September
നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ!
പല രോഗങ്ങള്‍ക്കുമുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഉറക്കം. ഉറക്കം ശരിയായില്ലെങ്കില്‍ അത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തെ ബാധിക്കും. ഉറങ്ങാന്‍ കിടന്നാലും ഉറക്കം വരാത്തതാണ് പലരുടെയും പ്രശ്നം. സുഖകരമായ…
Read More » - 7 September
ആർത്തവ ദിവസങ്ങളിലെ അസ്വസ്ഥതകൾ മാറാൻ..!
ആർത്തവ ദിവസങ്ങൾ സ്ത്രീകളെ സംബന്ധിച്ചത്തോളം ഏറെ പ്രയാസമേറിയതാണ്. ദേഷ്യം, വിഷാദം, നടുവേദന, വയറുവേദന, തലവേദന തുടങ്ങിയ പല വിഷമഘട്ടങ്ങളിലൂടെയാണ് ആർത്തവദിനങ്ങൾ ഓരോ സ്ത്രീകളും കടന്നു പോകുന്നത്. ആർത്തവ…
Read More » - 7 September
‘ബീഫ് ഇഷ്ടം’: ആലിയ ഭട്ടിനും രൺബീർ കപൂറിനും ക്ഷേത്രത്തിൽ കയറാൻ വിലക്ക്, പ്രതിഷേധവുമായി ബജ്റംഗ്ദൾ പ്രവർത്തകർ
ഉജ്ജയിൻ: രൺബീർ കപൂർ, ആലിയ ഭട്ട്, അയാൻ മുഖർജി എന്നിവരുടെ സന്ദർശനത്തിന് മുന്നോടിയായി മധ്യപ്രദേശിലെ ഉജ്ജയിനിൽ മഹാകാളി ക്ഷേത്രത്തിൽ പ്രതിഷേധം നടത്തി ബജ്റംഗ് ദൾ പ്രവർത്തകർ. വലതുപക്ഷ…
Read More » - 7 September
ദിവസവും അല്പം ചോളം കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ചോളത്തിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ, ഫെെബർ, മിനറൽസ് എന്നിവയുടെ കലവറയാണ് ചോളം. ചോളത്തില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മലബന്ധം തടയാനും ദഹന…
Read More » - 7 September
അഫ്ഗാനില്‍ ഭീകരാക്രമണം നടത്താന്‍ ഐഎസിന് താലിബാന്റെ പിന്തുണയെന്ന് റിപ്പോര്‍ട്ട്
കാബൂള്‍: താലിബാന് അഫ്ഗാനിസ്ഥാനില്‍ ഭരണം ആരംഭിച്ചത് മുതല്‍ ഷിയാ മുസ്ലിങ്ങള്‍ക്കും ന്യുനപക്ഷ വിഭാഗങ്ങള്‍ക്കും നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ഹ്യൂമന്‍ റൈറ്റ്സ് വാച്ച് റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍…
Read More » - 7 September
വെള്ളാപ്പള്ളിക്കും കാന്തപുരത്തിനും ഡോക്ടറേറ്റ് നല്കാന് തീരുമാനം: വിവാദം
കോഴിക്കോട് : എസ്എന്‍ഡിപി യോഗം ജതനറല് സെക്രട്ടറി വെള്ളാപ്പള്ളി നടേശനും കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍ക്കും ഡിലിറ്റ് നല്‍കാനുള്ള തീരുമാനം വിവാദത്തില്‍. കാലിക്കറ്റ് സര്‍വകലാശാലയാണ് ഇരുവര്‍ക്കും ഡിലിറ്റ്…
Read More » - 7 September
ബിപിയും തടിയും നിയന്ത്രിച്ചു നിര്‍ത്താൻ!
നല്ലൊരു സമീകൃതാഹാരമാണ് മുട്ട. പ്രോട്ടീനും കാല്‍സ്യവുമെല്ലാം ഒരുപോലെ അടങ്ങിയ മുട്ടയിൽ വൈറ്റമിന്‍ ഡിയുടെ നല്ലൊരു ഉറവിടം കൂടിയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം മുട്ട ഏറെ ഗുണം ചെയ്യും. അതുപോലെ…
Read More » - 7 September
യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈന്‍ ഉടന്‍ തുറക്കില്ലെന്ന് റഷ്യ
മോസ്കോ: യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് മുന്നറിയിപ്പ് നല്കി റഷ്യ. രാജ്യത്തെ കുരുക്കി ഉപരോധം കനപ്പിക്കുന്ന യൂറോപ്പിന് നിലപാട് മാറ്റാതെ ഇനി വാതകം…
Read More » - 7 September
മലദ്വാരം വഴി സ്വർണം കടത്താൻ ശ്രമം, ഒളിപ്പിച്ചത് 101 പവൻ: കൊടുവള്ളി സ്വദേശി പിടിയിൽ
മലപ്പുറം: മലദ്വാരം വഴി സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. കരിപ്പൂർ വിമാനത്താവളത്തിലാണ് സംഭവം. 101 പവൻ സ്വർണമാണ് യുവാവ് തന്റെ മലദ്വാരത്തിൽ ഒളിപ്പിച്ചത്. ഹ്റൈനിൽ…
Read More » - 7 September
‘അധോലോകം’; റെഡിമെയ്ഡ് വസ്ത്രവിൽപനയുടെ മറവിൽ മയക്കുമരുന്ന് വിൽപന, ഓണക്കോടിക്കൊപ്പം എം.ഡി.എം.എയും
തിരുവനന്തപുരം: വെമ്പായത്ത് ‘അധോലോകം’ എന്ന പേരിലുള്ള റെഡിമെയ്ഡ് വസ്ത്ര വിൽപന ശാലയുടെ മറവിൽ മയക്കുമരുന്ന് വില്പന. ഷോപ്പിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് 2.10ഗ്രാം എം.ഡി.എം.എയും 317 ഗ്രാം…
Read More » - 7 September
കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങളുടെ ടിക്കറ്റ് വിൽപന ആരംഭിച്ചു
കൊച്ചി: ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ആരംഭിച്ചു. സീസൺ ടിക്കറ്റുകളാണ് ആദ്യം വിൽക്കുന്നത്. 2499 രൂപയാണ് സീസൺ ടിക്കറ്റിന്റെ വില. ഒക്ടോബര്‍ ഏഴിന്…
Read More » - 7 September
ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു
കിഴക്കമ്പലം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അന്യസംസ്ഥാന തൊഴിലാളി തൂങ്ങി മരിച്ചു. പള്ളിക്കര പിണര്‍മുണ്ടയില്‍ ഊത്തിക്കര ഭാസ്കരന്റെ മകള്‍ ലിജയാണ് (41) കൊല്ലപ്പെട്ടത്. ലിജയുടെ വീടിനു താഴെയുള്ള…
Read More » - 7 September
ഒരു വീട് നിങ്ങളുടെ സ്വപ്നമാണോ? എങ്കിൽ അറിയാം പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയെ കുറിച്ച്
എല്ലാവര്ക്കും ഭവനം എന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. 2022 വർഷത്തോടെ എല്ലാവർക്കും പാർപ്പിടം എന്ന ലക്ഷ്യത്തോടെ 2016 ഏപ്രിൽ 1 മുതൽ…
Read More » - 7 September
ഭക്ഷണ ശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു പഴ വർഗ്ഗമാണ് പൈനാപ്പിൾ. നല്ല മധുരവും രുചിയുമുള്ള ഫലമായത് കൊണ്ട് തന്നെ കുട്ടികൾക്ക് ഇത് പ്രിയപ്പെട്ടതാണ്. എന്നാൽ, പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ അധികമാർക്കും…
Read More » - 7 September
നിര്‍ബന്ധിത കന്യകാത്വ പരിശോധനയില്‍ നവവധു കന്യകയല്ലെന്ന് തെളിഞ്ഞു: യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴ
ജയ്പൂര്‍: നിര്‍ബന്ധിത കന്യകാത്വ പരിശോധനയില്‍ നവവധു കന്യകയല്ലെന്ന് തെളിഞ്ഞതോടെ: യുവതിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പിഴയിട്ട് പഞ്ചായത്ത്. ലൈംഗികാതിക്രമത്തിന് ഇരയായ 24കാരിയായ പെണ്‍കുട്ടിക്കാണ് ഈ ദുരനുഭവം…
Read More » - 7 September
ഗാന്ധി കുടുംബത്തിനെതിരെ തുറന്നടിച്ച് കെ സുധാകരൻ
കണ്ണൂർ: കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ തുറന്നടിച്ച് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. നേതൃത്വത്തിനെതിരെ വിമർശനങ്ങൾ ഉന്നയിക്കുന്നവരെ ഗാന്ധി കുടുംബം ഉൾക്കൊള്ളണമെന്ന് സുധാകരൻ പറഞ്ഞു. ജി 23 നേതാക്കളെ ഉൾക്കൊളളാൻ…
Read More » - 7 September
മുടികൊഴിച്ചിൽ തടയാൻ ബീറ്റ്റൂട്ട്
സൗന്ദര്യ സംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമത്തിന് മാത്രമല്ല…
Read More »