Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -14 September
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ മാമ്പഴം!
ധാരാളം പോഷക മൂല്യങ്ങൾ അടങ്ങിയതും രുചികരവുമായ പഴങ്ങളിൽ ഒന്നാണ് മാമ്പഴം. വിറ്റാമിൻ എ, വിറ്റാമിൻ ബി, വിറ്റാമിൻ സി, വിറ്റാമിൻ ഇ, വിറ്റാമിൻ കെ എന്നിവയുടെ മികച്ച…
Read More » - 14 September
ബാങ്ക് വീട് ജപ്തി ചെയ്തു : ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവർ പെരുവഴിയില്‍
കണ്ണൂര്‍: ബാങ്ക് വീട് ജപ്തി ചെയ്തോടെയാണ് ഭിന്നശേഷികാരിയായ യുവതിയും രോഗിയായ അമ്മയും ഉള്‍പ്പെടെയുള്ളവര്‍ തെരുവിലായി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് എച്ച്ഡിഎഫ്സി ബാങ്ക് ജപ്തി ചെയ്തത്. 25 ലക്ഷം…
Read More » - 14 September
പ്രസവശേഷം തടി കൂടുന്നതിന് പിന്നിൽ
ഒരു സ്ത്രീ എറ്റവും സുന്ദരിയാകുന്നത് എപ്പോഴാണ് ? എന്ന ചോദ്യം നാം പലയിടത്തും കേള്‍ക്കാറുണ്ട്. അപ്പോഴെല്ലാം പല ഉത്തരങ്ങള്‍ പറഞ്ഞ് നമ്മള് ആ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.…
Read More » - 14 September
സ്ത്രീധനത്തിന്റെ പേരിൽ പീഡനം : യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ
ഇടുക്കി: ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസില്‍ ഭർത്താവ് അറസ്റ്റിൽ. വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷാണ് അറസ്റ്റിലായത്. സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » - 14 September
മധ്യ ഓവറുകളിലെ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്ക്: അതൃപ്തി അറിയിച്ച് ബിസിസിഐ
മുംബൈ: ടി20 ക്രിക്കറ്റിലെ മധ്യ ഓവറുകളില്‍ ഇന്ത്യന്‍ ബാറ്റ്സ്മാൻമാരുടെ മെല്ലെപ്പോക്കില്‍ അതൃപ്തി അറിയിച്ച് ബിസിസിഐ. ഏഷ്യാ കപ്പ് അവലോകന യോഗത്തിലാണ് ബിസിസിഐ ഇക്കാര്യം ടീം മാനേജ്മെന്റിനോട് അറിയിച്ചത്.…
Read More » - 14 September
തെരുവ് നായ് ശല്യം: ചികിത്സതേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ 507 ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്
തിരുവനന്തപുരം: തെരുവ് നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് തെരുവ് നായ് ശല്യം അതിരൂക്ഷമായ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ആരോഗ്യവകുപ്പ്. 507 ഹോട്ട്സ്പോട്ടുകളാണ് ആരോഗ്യവകുപ്പ്…
Read More » - 14 September
പകലുറക്കം ശീലമാക്കിയവര്‍ സൂക്ഷിക്കണം
ഉറക്കത്തിന് ഏറ്റവും അനുയോജ്യമായത് രാത്രി സമയമാണെന്ന് ഏവര്‍ക്കും അറിവുള്ളതാണെങ്കിലും അത് കൂസാതെ പകല്‍ മൊത്തം മൂടി പുതച്ചുറങ്ങാന്‍ ഇഷ്ടപ്പെടുന്നവരാണ് മിക്കവരും. പ്രത്യേകിച്ച് യുവാക്കള്‍, അവധിദിനമാണെങ്കില്‍ പിന്നെ നോക്കുകയേ…
Read More » - 14 September
മുഖക്കുരു തടയാനും ത്വക്കിന്റെ പിഎച്ച് ബാലന്‍സ് നിലനിര്‍ത്താനും റോസ് വാട്ടര്‍!
സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് റോസ് വാട്ടര്‍. ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുളളതിനാല്‍ ചര്‍മ്മത്തെ മൃദുലമാക്കാനും പ്രായമാകുമ്പോള്‍ വരുന്ന ചുളിവുകള്‍ നീക്കം ചെയ്യാനും റോസ് വാട്ടര്‍ സഹായിക്കും.…
Read More » - 14 September
പനി ബാധിച്ച് യുവ ഡോക്ടർ മരിച്ചു
ഓച്ചിറ: യുവ ഡോക്ടർ പനി ബാധിച്ചു മരിച്ചു. ഓച്ചിറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഹൗസ് സർജൻ ഡോ. സുബി ചന്ദ്രശേഖരൻ (26) ആണ് പനി ബാധിച്ച് മരിച്ചത്.…
Read More » - 14 September
റഷ്യന്‍ സൈന്യത്തെ തളര്‍ത്തി യുക്രെയ്ന് മുന്നേറ്റം തുടരുന്നു
കീവ്: റഷ്യയെ ഞെട്ടിച്ച് യുക്രെയ്ന് പട്ടാളം ആറായിരം ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തിരിച്ചുപിടിച്ചതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. തെക്കുകിഴക്കന്‍ യുക്രെയ്നിലെ ഖാര്‍കീവ് മേഖലയില്‍നിന്നു പിന്മാറേണ്ടി വന്നകാര്യം…
Read More » - 14 September
പന്തിന് പകരം സഞ്ജുവിനെ ടീമിൽ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് സെലക്ടര്‍മാര്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ബിസിസിഐ
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മലയാളി താരം സഞ്ജു സാംസണെയും പേസര്‍ മുഹമ്മദ് ഷമിയെയും പരിഗണിക്കാതിരുന്നതിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. സഞ്ജുവിനെ പിന്തുണച്ച് മുൻ താരങ്ങളും…
Read More » - 14 September
അട്ടപ്പാടി മധു വധക്കേസിൽ വിചാരണ നടപടികൾ ഇന്നും തുടരും
ഇടുക്കി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസിൽ വിചാരണ നടപടികൾ ഇന്നും മണ്ണാർക്കാട് എസ്.സി എസ്.ടി കോടതിയിൽ തുടരും. 29 മുതലുള്ള സാക്ഷികളെയാണ് കോടതി ഇന്ന്…
Read More » - 14 September
രാത്രി കിടക്കും മുന്‍പ് വെളിച്ചെണ്ണയില്‍ ലേശം മഞ്ഞള്‍പ്പൊടി കലര്‍ത്തി കഴിക്കൂ : ഗുണങ്ങൾ നിരവധി
മലയാളികളെ സംബന്ധിച്ചിടത്തോളം ആഹാര സാധനകളിലെല്ലാം മഞ്ഞൾപ്പൊടി ചേർക്കുന്നത് പതിവ് രീതിയാണ്. അത് ശരീരത്തിന് ഗുണം ചെയ്യുന്നുമുണ്ട്. ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഗുണങ്ങളുള്ള മഞ്ഞള്‍ പലവിധ രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിക്കാറുണ്ട്.…
Read More » - 14 September
നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
കാലടി: നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. നീലീശ്വരം കമ്പിനിപ്പടി പുതുശ്ശേരി വീട്ടിൽ വിജീത് ഡേവീസ് (26) ആണ് മരിച്ചത്. Read Also :…
Read More » - 14 September
വാടക വീട്ടിലെ സാധനങ്ങള്‍ മാറ്റുന്നതിനായി എത്തിയ സി ഐ ടി യു തൊഴിലാളി യുവതിയെ ക്രൂരമായി പീഡിപ്പിച്ചു
തിരുവനന്തപുരം : സിഐടിയു തൊഴിലാളി യുവതിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം വഞ്ചിയൂര്‍ സ്കൂളിന് സമീപം ഈമാസം മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വഞ്ചിയൂര്‍…
Read More » - 14 September
പഴത്തൊലി കളയാൻ വരട്ടെ, ഗുണങ്ങൾ പലതുണ്ട്!
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…
Read More » - 14 September
കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ മാറാൻ
കണ്ണിനു ചുറ്റും കറുത്ത നിറത്തിലുള്ള പാടുകൾ അനവധിപ്പേർ നേരിടുന്ന ഒരു പ്രശ്നമാണ്. ഇതിനെ പെരിഓർബിറ്റൽ ഡാർക്ക് സർക്കിൾസ് എന്നാണു പറയുക. മിക്കവരും കണ്ണിന് ചുറ്റുമുള്ള കറുത്ത പാടുകൾ…
Read More » - 14 September
യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു : ആക്രമണം ജോലി കഴിഞ്ഞ് മടങ്ങവേ
പാലക്കാട്: യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുൽത്താനയാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്. സുൽത്താനയുടെ കൈയ്ക്കും കാലിനും മുഖത്തിനുമാണ് പരിക്കേറ്റത്. Read Also :…
Read More » - 14 September
40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യതയുള്ള അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 14 September
കൂർക്കംവലി തടയാൻ
ഉറങ്ങുന്ന വ്യക്തിക്കില്ലെങ്കിലും മറ്റുള്ളവര്‍ക്ക് വളരെ അലോസരമുണ്ടാക്കുന്ന ഒന്നാണ് കൂര്‍ക്കം വലി. അസിഡിറ്റി, ഓര്‍മ്മക്കുറവ്, സ്ട്രോക്ക്, ഡിപ്രഷന്, പ്രമേഹം, ഹാര്‍ട്ട് അറ്റാക്ക് ഇങ്ങനെ പല രോഗങ്ങളുടെയും പ്രധാനലക്ഷണങ്ങളില്‍ ഒന്നാണ്…
Read More » - 14 September
28 ദിവസത്തേക്കുള്ള കാലാവധി പ്ലാനുകള്‍ അവസാനിപ്പിച്ച് ടെലികോം കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ടെലികോം കമ്പനികള്‍ 28 ദിവസത്തേക്കുള്ള കാലാവധി പ്ലാനുകള്‍ അവസാനിപ്പിച്ചു. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ചട്ടഭേദഗതിക്ക് പിന്നാലെയാണ് നടപടി. Read Also: കാണാതാകുന്നവരില്‍ കൂടുതലും വീട്ടമ്മമാരും…
Read More » - 14 September
കൂപ്പുകുത്തി സൂചികകൾ, യുഎസിൽ സാമ്പത്തിക മാന്ദ്യം തുടരുന്നു
സൂചികൾ കൂപ്പുത്തിയതോടെ സാമ്പത്തിക മാന്ദ്യ ഭീതിയിൽ യുഎസ്. യുഎസിൽ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള കണക്കുകളിൽ ഓഗസ്റ്റ് മാസം വിലക്കയറ്റം രൂക്ഷമായെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ, സൂചികകളായ ഡൗജോൺസ്,…
Read More » - 14 September
ദഹന പ്രക്രിയ മെച്ചപ്പെടുത്താൻ വെണ്ടയ്ക്ക!
മികച്ച ആരോഗ്യത്തിന് പച്ചക്കറികള്‍ക്ക് പ്രമുഖ സ്ഥാനമുണ്ട്. പലതരം വൈറ്റമിനുകളുടേയും പോഷകങ്ങളുടേയും കലവറയാണിവ. നാരുകള്‍ ധാരാളമുള്ള ഇവ വയറിന്റെ ആരോഗ്യത്തിന് മികച്ചതാണ്. പച്ച നിറത്തിലെ പച്ചക്കറികളില്‍ പ്രമുഖമാണ് വെണ്ടയ്ക്ക.…
Read More » - 14 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 14 September
പ്രവാസി സഹകരണ സംഘം: മെഗാ ട്രേഡ് എക്സ്പോ സംഘടിപ്പിക്കുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
കൊച്ചി: പ്രവാസികളുടെ മെഗാ ട്രേഡ് എക്സ്പോ ഉദ്ഘാടനത്തിനൊരുങ്ങുന്നു. കോലഞ്ചേരി ഏരിയ പ്രവാസി സംഘത്തിന്റെ നേതൃത്വത്തിലാണ് ട്രേഡ് എക്സ്പോ സംഘടിപ്പിക്കുന്നത്. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ സെപ്തംബർ 21…
Read More »