Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2022 -19 September
‘മുറിവ് വൃത്തിയാക്കാന്‍ പോലും തയ്യാറായില്ല’: ആരോഗ്യ വകുപ്പിനെതിരെ അഭിരാമിയുടെ കുടുംബം, പരാതി നൽകി
പെരുനാട്: തെരുവുനായയുടെ ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട 13കാരി അഭിരാമിയുടെ കുടുംബം ആരോഗ്യ വകുപ്പിനെതിരെ പരാതിയുമായി രംഗത്ത്. അഭിരാമിക്ക് ചികിത്സ തേടിയപ്പോള്‍ വീഴ്ച്ച വരുത്തിയ ഡോക്ടര്‍മാര്‍ ഉൾപ്പെടെയുള്ളവർക്ക്…
Read More » - 19 September
ഈ സ്മാർട്ട് ഫോണുകളിൽ അടുത്ത മാസം മുതൽ വാട്സ്ആപ്പ് ലഭിക്കില്ല, കൂടുതൽ വിവരങ്ങൾ ഇങ്ങനെ
തിരഞ്ഞെടുത്ത സ്മാർട്ട്ഫോണുകളിൽ ഒക്ടോബർ മുതൽ സേവനം നിർത്താനൊരുങ്ങി പ്രമുഖ മെസേജിംഗ് അപ്ലിക്കേഷനായ വാട്സ്ആപ്പ്. പഴയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലാണ് സേവനങ്ങൾ അവസാനിപ്പിക്കുന്നത്. പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ…
Read More » - 19 September
കാലിക്കറ്റ് സർവകലാശാലയിൽ ഇനി മുതല്‍ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനവും
മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരുടെ സേവനം ആരംഭിച്ചു. തിരഞ്ഞെടുത്തവരിലെ 25 പേരിൽ 22 പേരാണ് ആദ്യദിനം ജോലിയിൽ പ്രവേശിച്ചത്. പരീക്ഷാഭവൻ, ടാഗോർ നികേതൻ, ഭരണകാര്യാലയം,…
Read More » - 19 September
‘ജീവിക്കാൻ അനുവദിക്കില്ല, എന്നെയും മക്കളെയും കൊല്ലുമെന്ന് പറഞ്ഞു’: കഴിഞ്ഞ വർഷം ഓണം ബമ്പർ അടിച്ച ജയപാലൻ
തൃപ്പുണ്ണിത്തുറ: ഓണം ബമ്പർ അടിച്ച ഭാഗ്യവാനാണ് വാർത്തയിലെ താരം. ഇതോടെ, കഴിഞ്ഞ വർഷത്തെ ഭാഗ്യവാന്റെ വിശേഷങ്ങളും വൈറലാകുന്നു. ഓട്ടോക്കാരനായ തൃപ്പുണ്ണിത്തുറ മരട് സ്വദേശി ജയപാലനാണ് കഴിഞ്ഞ വർഷത്തെ…
Read More » - 19 September
മധു കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്
ഇടുക്കി: അട്ടപ്പാടി മധുക്കേസിലെ ജാമ്യം റദ്ദാക്കിയ വിചാരണക്കോടതി നടപടിക്കെതിരെ പ്രതികൾ സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിസ് കൗസർ ഇടപഗത്തിന്റെ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്.…
Read More » - 19 September
55 വയസുകാരിയെ പീഡിപ്പിച്ചു : യുവാവ് അറസ്റ്റിൽ
വണ്ടിപ്പെരിയാര്‍: വണ്ടിപ്പെരിയാര്‍ പശുമല ആറ്റോരത്ത് 55 വയസുള്ള വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. വണ്ടിപ്പെരിയാര്‍ അയ്യപ്പന് കോവില്‍ മാട്ടും കൂട് പുത്തന്‍പുരയ്ക്കല്‍ വിനോദ് ജോസഫി (45)നെയാണ്…
Read More » - 19 September
മെഗാ ട്രേഡ് എക്സ്പോ: സെപ്തംബർ 21 ന് കൊടിയേറും
കൊച്ചി: കോലഞ്ചേരി ഏരിയ പ്രവാസി സഹകരണ സംഘം സംഘടിപ്പിക്കുന്ന മെഗാ ട്രേഡ് എക്സ്പോ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം. സംസ്ഥാന സഹകരണ വകുപ്പ്, വ്യവസായ വകുപ്പ്, നോർക്ക,…
Read More » - 19 September
‘ഗാസ വിലാപകാവ്യങ്ങളെഴുതുന്ന ടീമിന് ഇപ്പോൾ മൗനം, ലിബറൽ ഫെമിനിസ്റ്റ് കുപ്പായം ഇട്ട ടീമുകൾ ഇത് കണ്ടില്ലേ?’: അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് തീർച്ചയായും ഹിജാബ് ഒരു പേഴ്സണൽ ചോയ്സ് തന്നെയാണ്. എന്തിൻ്റെ? ഒരാൾ ജീവിച്ചിരിക്കണമോ അതോ കൊല്ലപ്പെടണമോ എന്ന തെരഞ്ഞെടുപ്പിൻ്റെ ! ഇറാനിൽ ഹിജാബ് ധരിക്കാത്തതിൻ്റെ…
Read More » - 19 September
ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികള്‍: മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും
തിരുവനന്തപുരം: ടൂറിസവുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഇന്ന് പാരീസിലേക്ക് തിരിക്കും. മുഖ്യമന്ത്രി പിണറായി വിജയനും വിദ്യാഭ്യാസ മന്ത്രി…
Read More » - 19 September
പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി : രണ്ടാനച്ഛന് 14 വർഷം കഠിനതടവും പിഴയും
തിരുവനന്തപുരം: പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ രണ്ടാനച്ഛന് 14 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മാറനല്ലൂർ സ്വദേശിയായ 44 കാരനെയാണ് കഠിനതടവിനും പതിനായിരം രൂപ പിഴയും…
Read More » - 19 September
രാജ്യം നേരിടുന്ന പ്രതിസന്ധികളെ നേരിടാൻ ചങ്കുറപ്പുള്ളവരുടെ പ്രതിനിധിയാണ് രാഹുൽ ഗാന്ധി: രമ്യ ഹരിദാസ്
മനാമ: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി രമ്യ ഹരിദാസ് എം.പി. രാഹുൽ ഗാന്ധിയും കോൺഗ്രസും ഒരു പ്രതീക്ഷയാണെന്നും, രാജ്യത്തിന്റെ മതേതരത്വത്തിനും ജനാധിപത്യത്തിനുമേറ്റ…
Read More » - 19 September
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.41 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 September
ചരിത്ര പ്രസിദ്ധ നഗരങ്ങളിലേക്ക് യാത്രകൾ പോകാം, പുതിയ വിമാനയാത്രാ പാക്കേജുമായി ഐആർസിടിസി
ചരിത്ര പ്രസിദ്ധമായ നഗരങ്ങളിലേക്ക് യാത്രകൾ പോകാനുള്ള അവസരവുമായി ഐആർസിടിസി. ഇന്ത്യയിലെ ചരിത്ര പ്രസിദ്ധ വിനോദസഞ്ചാര കേന്ദ്രങ്ങളും തീർത്ഥാടന കേന്ദ്രങ്ങളും കോർത്തിണക്കിയാണ് ഐആർസിടിസി ഏറ്റവും പുതിയ വിമാനയാത്രാ പാക്കേജുകൾ…
Read More » - 19 September
കാലിൽ സ്വകാര്യബസ് കയറിയിറങ്ങി വയോധികയ്ക്ക് ഗുരുതര പരിക്ക്
ഏറ്റുമാനൂർ: വയോധികയുടെ കാലിൽ സ്വകാര്യബസ് കയറിയിറങ്ങി. പേരൂർ തകിടിയേൽ ത്രേസ്യാമ്മ (70)യ് ക്കാണ് കാലിൽ സ്വകാര്യബസ് കയറിയിറങ്ങി പരിക്കേറ്റത്. തെള്ളകത്ത് ശനിവാഴ്ച രാവിലെ 11നാണ് സംഭവം. ഗുരുതരമായി…
Read More » - 19 September
കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വഫ ഫിറോസിന്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി വഫ ഫിറോസ് നൽകിയ വിടുതൽ ഹർജിയിൽ വിധി ഇന്ന് പറയും. അപകടകരമായി വാഹനം…
Read More » - 19 September
ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റു, മൂന്നു പേർക്കെതിരെ കേസെടുത്തു
കൊല്ലം: ഗുണ്ടകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു പേര്‍ക്ക് വെട്ടേറ്റു. ഓച്ചിറ, മേമന അനന്ദു ഭവനത്തില്‍ അനന്ദു (26), വള്ളികുന്നം മണക്കാട് വൃന്ദാവനത്തില്‍ പങ്കജ് (31), മേമന കണ്ണാടി…
Read More » - 19 September
കരുതൽ സ്വർണ ശേഖരത്തിൽ കുതിപ്പ്, വിദേശ നാണയ ശേഖരം കിതയ്ക്കുന്നു, കാരണം ഇതാണ്
ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തിൽ വീണ്ടും തിരിച്ചടികൾ. സെപ്തംബർ 9 ന് സമാപിച്ച ആഴ്ചയിലെ കണക്കുകൾ പ്രകാരം, വിദേശ നാണയ കരുതൽ ശേഖരത്തിൽ 223.4 കോടി ഡോളറിന്റെ…
Read More » - 19 September
ആറ് വയസുകാരിയെ പീഡിപ്പിച്ച ശേഷം കേരളം വിട്ടു : അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കൊച്ചി: ആറ് വയസുകാരിയെ പീഡിപ്പിച്ച അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഉത്തർ പ്രദേശ് സ്വദേശിയായ ഷദാബാണ് അറസ്റ്റിലായത്. എറണാകുളം കോതമംഗലത്ത് വച്ചാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാഴ്ച…
Read More » - 19 September
നേരിട്ടുള്ള വിദേശ നിക്ഷേപം കുതിക്കുന്നു, ആദ്യ അഞ്ച് റാങ്കിൽ ഇടം നേടി ഇന്ത്യ
ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപങ്ങളുടെ അളവ് കുതിച്ചുയരുന്നു. ധനമന്ത്രാലയത്തിന് കീഴിലെ സാമ്പത്തികകാര്യ വകുപ്പ് പുറത്തുവിട്ട അവലോകന റിപ്പോർട്ട് പ്രകാരം, ഏറ്റവും അധികം വിദേശ നിക്ഷേപം നേടുന്ന രാജ്യങ്ങളുടെ…
Read More » - 19 September
ബ്രേക്ക്ഫാസ്റ്റിന് തയ്യാറാക്കാം ഉള്ളി പൊറോട്ട
പൊറോട്ട എല്ലാവരും കഴിച്ചിട്ടുണ്ടാകും. എന്നാല്‍, ഉള്ളി പൊറോട്ടയോ? പൊതുവേ ആരും പരീക്ഷിച്ചു നോക്കിയിട്ടില്ലാത്ത ഉള്ളി പൊറോട്ട ബ്രേക്ക്ഫാസ്റ്റിനായി തയ്യാറാക്കി നോക്കിയാലോ? ആവശ്യമുള്ള സാധനങ്ങള്‍ ഗോതമ്പ് പൊടി- രണ്ട്…
Read More » - 19 September
ആഴ്ചയിലെ ഓരോ ദിവസവും ആരാധിക്കേണ്ട ദേവീ-ദേവന്മാർ ഇവരാണ്
ഹിന്ദു വിശ്വാസപ്രകാരം ആഴ്ചയിലെ ഓരോ ദിവസവും ഓരോരോ ദേവതകള്‍ക്കായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു. പരമ്പരാഗതമായി വിശ്വസിച്ചുപോരുന്ന സങ്കല്പ്പങ്ങളുടെയും ആഴ്ചയുടെ പ്രത്യേകതകളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ സമര്‍പ്പണം. ഓരോ ലക്ഷ്യത്തിനു വേണ്ടിയുള്ള വ്രതങ്ങളും…
Read More » - 19 September
‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’: ചിത്രീകരണം പൂര്‍ത്തിയായി
കൊച്ചി: ഷറഫുദ്ദീന്, ഭാവന, അനാര്‍ക്കലി നാസര്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നവാഗതനായ ആദില്‍ മൈമൂനത്ത് അഷ്റഫ് തിരക്കഥയെഴുതി…
Read More » - 19 September
‘യാത്രയ്ക്കിടെ മമ്മൂട്ടി പെട്ടെന്ന് അസ്വസ്ഥനായി, ഡോക്ടര്‍ ബി.പിയൊക്കെ നോക്കി,എസ്.യു.ടി ആശുപത്രിയില്‍ കൊണ്ടുപോയി’
കൊച്ചി: മലയാളികളുടെ പ്രിയ നടനാണ് സൂപ്പർ സ്റ്റാർ മമ്മൂട്ടി. താരത്തെക്കുറിച്ചുള്ള വാർത്തകളെല്ലാം ആകാംക്ഷയോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. അത്തരത്തിൽ നടന് ദിനേശ് പണിക്കര്‍ പങ്കുവെച്ച ഒരു ഓർമ്മയാണ് ഇപ്പോൾ…
Read More » - 18 September
മിൽക്ക് ബാങ്ക്: ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: കോഴിക്കോട് മിൽക്ക് ബാങ്ക് ആരംഭിച്ച ശേഷം ഇതുവരെ മുലപ്പാൽ നൽകാനായത് 1813 കുഞ്ഞുങ്ങൾക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. 1397 അമ്മമാരാണ് മുലപ്പാൽ ദാനം ചെയ്തതെന്നും മന്ത്രി…
Read More » - 18 September
‘ടോക്ക് തെറാപ്പി’: നല്ല സെക്സിൽ ഏർപ്പെടാൻ ഈ ഒരൊറ്റ ഘട്ടം പിന്തുടരുക
: Follow this to have
Read More »