Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -27 October
സംസ്ഥാനത്ത് വീണ്ടും പന്നിപ്പനി സ്ഥിരീകരിച്ചു
കോട്ടയം : കോട്ടയം ജില്ലയിലെ മീനച്ചില്‍ പഞ്ചായത്തില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണായ ജില്ലാ…
Read More » - 27 October
കശ്മീരുമായി ബന്ധപ്പെട്ട് നെഹ്റു ചെയ്ത മണ്ടത്തരങ്ങൾ തിരുത്തിയത് മോദി: കോൺഗ്രസ് മാപ്പ് പറയണമെന്ന് ബിജെപി
ഡൽഹി: ആർട്ടിക്കിൾ 370 ഇല്ലാതാക്കിയതിലൂടെ ജമ്മു കശ്മീരുമായി ബന്ധപ്പെട്ട് ജവാഹർലാൽ നെഹ്റു ചെയ്ത മണ്ടത്തരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുത്തിയെന്ന അവകാശവുമായി ബിജെപി. ഇക്കാര്യത്തിൽ കോൺഗ്രസ് മാപ്പ്…
Read More » - 27 October
വോഡ്ക കോക്ക്ടെയിലിന്റെ മൂന്ന് വേരിയന്റുകൾ വിപണിയിൽ ഉടൻ അവതരിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
റാഡിക്കോ ഖൈതാൻ ലിമിറ്റഡ് മാജിക് മൊമെന്റിന്റെ മൂന്ന് പുതിയ കോക്ക്ടെയിൽ വേരിയന്റുകൾ പുറത്തിറക്കി. പുതിയ രുചികളിൽ എത്തിയ വോഡ്ക കോക്ക്ടെയിലിൽ 4.8 ശതമാനം ആൾക്കഹോളാണ് അടങ്ങിയിട്ടുള്ളത്. ഇവ…
Read More » - 27 October
വിദ്യാർത്ഥികളോട് മോശമായി സംസാരിച്ചു: ട്യൂഷൻ സെന്റർ ഉടമ പിടിയിൽ
ആറ്റിങ്ങൽ: വിദ്യാർത്ഥികളോട് മോശമായി സംസാരിച്ച ട്യൂഷൻ സെന്റർ ഉടമ അറസ്റ്റിൽ. ആറ്റിങ്ങൽ നഗരത്തിലെ ട്യൂഷൻ സെന്റർ ഉടമ ജയപ്രസാദിനെയാണ് (പ്രസാദ്) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 27 October
അത് മുസംബി ജ്യൂസ് അല്ല! പ്ലേറ്റ്ലറ്റ് ഒറിജിനൽ തന്നെ, എന്നാൽ സംഭവിച്ചത് മറ്റൊന്ന്
ലക്നൗ: പ്ലേറ്റ്ലറ്റുകള്‍ക്ക് പകരം മുസംബി ജ്യൂസ് നല്കി രോഗി മരിച്ചെന്ന സംഭവത്തില്‍ നിര്‍ണായക വിവരങ്ങൾ പുറത്ത്. ഡെങ്കു ബാധിച്ച രോഗിക്ക് പ്ലേറ്റ്ലറ്റ് എഴുതി നൽകിയപ്പോൾ അത് വാങ്ങി…
Read More » - 27 October
ഡിമെന്‍ഷ്യയുടെ കാരണമറിയാം
അല്‍ഷിമേഴ്സ് പോലെയോ അതിനേക്കാൾ സീരിയസ് ആയ ഒരു അവസ്ഥയാണ് ഡിമെന്‍ഷ്യ. അല്‍ഷിമേഴ്സിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. താക്കോലുകള്‍ നഷ്ടപ്പെടുകയോ പേര് മറക്കുകയോ ചെയ്യുന്നത് സാധാരണമാണ്, എന്നാല്‍ ഡിമെന്‍ഷ്യയില്‍…
Read More » - 27 October
കാത്തിരിപ്പുകൾക്ക് വിട, ഇന്ത്യൻ വിപണിയിലെ താരമാകാൻ നത്തിംഗ് ഇയർ (സ്റ്റിക്ക്)
ഇന്ത്യൻ വിപണിയിലെ താരമാകാൻ നത്തിംഗ് കമ്പനിയുടെ ഒരു ഉൽപ്പന്നം കൂടി അവതരിപ്പിച്ചു. മാസങ്ങൾ നീണ്ട ചർച്ചകൾക്കും ഊഹാപോഹങ്ങൾക്കും ശേഷം നത്തിംഗ് ഇയർ (സ്റ്റിക്ക്) ആണ് ഇന്ത്യൻ വിപണിയിൽ…
Read More » - 27 October
കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കൂട്ടുകാർക്കൊപ്പം കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചു. ഗവൺമെന്റ് ആർ ഇ സി പ്ലസ് വൺ വിദ്യാർത്ഥി മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്.…
Read More » - 27 October
രാജ്യത്ത് സിആര്‍പിസിയിലും ഐപിസിയിലും മാറ്റം വരുത്താന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്ത് സിആര്‍പിസിയിലും ഐപിസിയിലും മാറ്റം വരുത്താന്‍ നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി കരട് ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…
Read More » - 27 October
വൈറലായ ‘ഫയർ ഹെയർകട്ട്’ പരീക്ഷണം പാളി: യുവാവിന്റെ തലയിലും മുഖത്തും പൊള്ളലേറ്റു
സോഷ്യൽമീഡിയയിൽ വൈറലായ ‘ഫയർ ഹെയർകട്ട്’ പരീക്ഷണത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ഗുജറാത്തിലെ വൽസദ് ജില്ലയിലാണ് സംഭവം. മുടിവെട്ടുന്നതിനിടയിൽ യുവാവിന്റെ തലയിലും മുഖത്തും തീപിടിക്കുന്നതിന്റെ വീഡിയോയും സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.…
Read More » - 27 October
ശബരിമല തീര്‍ത്ഥാടനം: വണ്ടിപ്പെരിയാര്‍ പഞ്ചായത്ത്തല സര്‍വ്വകക്ഷി യോഗം ചേര്‍ന്നു
ഇടുക്കി: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായി ഭക്തര്‍ക്ക് വണ്ടിപ്പെരിയാര്‍ ഗ്രാമ പഞ്ചായത്ത് പരിധികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വണ്ടിപ്പെരിയാര്‍ പഞ്ചായത്ത് തല സര്‍വ്വകക്ഷി യോഗം വിളിച്ചു…
Read More » - 27 October
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ്
കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രമേയം പാസാക്കി കണ്ണൂർ സർവ്വകലാശാലാ സിൻഡിക്കേറ്റ്. ഉന്നത വിദ്യാഭ്യാസ മേഖലയെ സ്തംഭിപ്പിക്കാനാണ് ഗവർണറുടെ നീക്കമെന്ന് ആരോപിക്കുന്ന പ്രമേയത്തിന് സിൻഡിക്കേറ്റ് അംഗീകാരം…
Read More » - 27 October
സവര്‍ണ്ണ ശാസനകളെ വെല്ലുവിളിച്ച അയ്യൻകാളിയും വില്ലുവണ്ടി സമരവും
കേരളത്തിൽ നിലനിന്നിരുന്ന അസ്സമത്വങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പോരാടിയ നായകൻ
Read More » - 27 October
ലഹരിക്കെതിരെ പ്രതിരോധം :നെല്ലിക്കുഴി ഗവ. ഹൈസ്കൂളില്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചു
എറണാകുളം: സംസ്ഥാന സര്‍ക്കാരിന്റെ ലഹരി മുക്ത കേരളം ക്യാംപയിനിന്റെ ഭാഗമായി നെല്ലിക്കുഴി ഗവണ്മെന്റ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു. സ്കൂളിലെ…
Read More » - 27 October
അപസ്മാര സാധ്യത ഇത്തരക്കാരിൽ വളരെക്കൂടുതൽ
ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ അപസ്മാരം വരാനുള്ള സാധ്യത കൂടുതലെന്ന് പഠനറിപ്പോർട്ട്. എപ്പിലെപ്സിയ എന്ന ജേര്‍ണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ 2,986 മുതിര്‍ന്ന പൗരന്മാരിലാണ് പഠനം നടത്തിയത്. ഉയര്‍ന്ന…
Read More » - 27 October
ലഹരിക്കെതിരെ ബൈസണ്‍വാലിയില്‍ യോദ്ധാവ് പദ്ധതി
ഇടുക്കി: കേരളാ പോലീസിന്റെ യോദ്ധാവ് പദ്ധതിയുടെ കീഴില്‍ രാജാക്കാട് ജനമൈത്രി പോലീസ് സ്റ്റേഷന് നടത്തി വരുന്ന ലഹരി വിമുക്ത ക്യാമ്പയിന്റെ ഭാഗമായി ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിന്റെയും ബൈസണ്‍വാലി മര്‍ച്ചന്റ്സ് അസോസിയേഷന്റെയും…
Read More » - 27 October
തേയില വിപണിയിൽ ഇടിവ് തുടരുന്നു
സംസ്ഥാനത്ത് തേയില വിലയിൽ ഇടിവ് തുടരുന്നു. പച്ചക്കൊളുന്തിന്റെ വിലയിലാണ് ഇത്തവണ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കുകൾ പ്രകാരം, പച്ചക്കൊളുന്തിന്റെ വില ഒരു കിലോഗ്രാമിന് 13 രൂപയാണ് ഇടിഞ്ഞത്. ആറുമാസം…
Read More » - 27 October
ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു : ഒരാൾ ആശുപത്രിയിൽ
ഇടുക്കി: ആനയെ കണ്ട് ഭയന്നോടുന്നതിനിടയിൽ വീണ് പരുക്കേറ്റ തൊഴിലാളി മരിച്ചു. മധ്യപ്രദേശ് സ്വദേശി സുദർശനാണ് മരിച്ചത്. Read Also : വ്യോമസേനയ്ക്കു വേണ്ടി സി-295 എയര്‍ക്രാഫ്റ്റുകള്‍ നിർമ്മിക്കാൻ…
Read More » - 27 October
കടന്നൽ, തേനീച്ച കുത്തേറ്റാൽ ചെയ്യേണ്ടത്
കടന്നലുകളുടെയും തേനീച്ചകളുടെയും കുത്തേറ്റാല്‍ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്. അവ എന്താണെന്ന് നോക്കാം. കടന്നലോ തേനീച്ചയോ കുത്തിയെന്ന് തോന്നിയാല്‍ കൂടുതല്‍ കുത്തുകള്‍ ഏല്‍ക്കാതിരിക്കാന്‍…
Read More » - 27 October
വ്യോമസേനയ്ക്കു വേണ്ടി സി-295 എയര്‍ക്രാഫ്റ്റുകള്‍ നിർമ്മിക്കാൻ എയര്‍ബസും ടാറ്റയും കൈകോര്‍ക്കുന്നു
ഡല്‍ഹി: യൂറോപ്യന്‍ വിമാന നിര്‍മ്മാതാക്കളായ എയര്‍ബസും ടാറ്റയുടെ പ്രതിരോധ നിര്‍മ്മാണ വിഭാഗമായ ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റംസും കൈകോര്‍ക്കുന്നു. ഇന്ത്യന്‍ വ്യോമസേനയ്ക്കുവേണ്ടി സി-295 ട്രാന്‍സ്പോര്‍ട്ട് എയര്‍ക്രാഫ്റ്റുകള്‍ നിര്‍മ്മിക്കാനാണ് ഇരു…
Read More » - 27 October
‘അകത്തോട്ട് തള്ളിയ ചേട്ടന് ഇവിടെ ഒക്കെ ഉണ്ടല്ലോ അല്ലേ?’ ‘കം ബാക്’ വീഡിയോയുമായി വീണ്ടും മീശക്കാരന്
തിരുവനന്തപുരം: മീശക്കാരൻ എന്ന പേരിൽ ടിക് ടോക്കിലും ഫേമസ് ആയ വിനീത് ജയിലിൽ നിന്ന് വീണ്ടും റീൽസിലേക്ക്. വിനീത് ബലാത്സംഗ കേസിൽ അറസ്റ്റിലായത് വാർത്തകളിൽ ഇടം നേടിയിരുന്നു.…
Read More » - 27 October
ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയാകണം വിദ്യാർത്ഥികളുടെ കർമസേന: മന്ത്രി ഡോ. ആർ ബിന്ദു
തിരുവനന്തപുരം: ലഹരിക്കെതിരെ പ്രതിരോധത്തിന്റെ പരിചയായി പ്രവർത്തിക്കാൻ ക്യാമ്പസുകളിലെ ലഹരിവിരുദ്ധ കർമസേനയ്ക്ക് കഴിയണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. എൻ.എസ്.എസ് വൊളന്റിയർമാരെയും എൻ.സി.സി കേഡറ്റുമാരെയും ചേർത്ത്…
Read More » - 27 October
കലകളുടെ നാട് : കേരളത്തിന്റെ തനത് കലാരൂപങ്ങൾ
ഹിന്ദു കലാരൂപങ്ങൾ, മുസ്ലിം കലാരൂപങ്ങൾ, ക്രിസ്ത്യൻ കലാരൂപങ്ങൾ തുടങ്ങി ഓരോ മതവിഭാഗത്തിനും അവരുടേതായ തനത് കലാരൂപങ്ങൾ ഉണ്ട്.
Read More » - 27 October
ലോകത്തിലെ തിരക്കുള്ള വിമാനത്താവളങ്ങളുടെ ആദ്യ പത്ത് റാങ്കിൽ ഇടം നേടി ഡൽഹി
ലോകത്തിലെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളുടെ പട്ടിക പുറത്തുവിട്ടു. ഒക്ടോബറിലെ എയർലൈൻ കപ്പാസിറ്റിയുടെ അടിസ്ഥാനത്തിൽ ഏവിയേഷൻ അനലിസ്റ്റ് ഒഎജി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോകത്തിലെ പത്താമത്തെ തിരക്കുള്ള വിമാനത്താവളമെന്ന…
Read More » - 27 October
അധികാരങ്ങള്‍ വര്‍ദ്ധിപ്പിച്ച് എന്‍ഐഎയെ ശക്തിപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്ക് അധികാരങ്ങള്‍ കൂടുതല്‍ നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ദേശീയ അന്വേഷണ ഏജന്‍സിക്ക് വിശാല അധികാരം നല്‍കിയിട്ടുണ്ടെന്നും 2024-ഓടെ എല്ലാ സംസ്ഥാനങ്ങളിലും…
Read More »