Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2022 -30 October
ലക്ഷങ്ങളുടെ നിരോധിത പാന്‍മസാല തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി
അഞ്ചല്‍: ലക്ഷങ്ങള്‍ വില വരുന്ന നിരോധിത പാന്‍മസാല തോട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ഏരൂര്‍ പഞ്ചായത്തിലെ കരിമ്പിന്കോണത്തു നിന്നും കോണത്ത് ജംഗ്ഷനിലേക്ക് പോകുന്ന പ്രധാന പാതയുടെ വശത്ത്…
Read More » - 30 October
യുവാവ് കുളത്തിൽ മരിച്ച നിലയിൽ : മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
നെടുമങ്ങാട്: യുവാവിനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളക്കോട് കിഴക്കുംകര പുത്തൻ വീട്ടിൽ ആർ.സജീന്ദ്ര(42)നെ ആണ് കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. Read Also : പ്ലസ്…
Read More » - 30 October
ആം ആദ്മിയിൽ കൂട്ടരാജി: നേതാക്കൾ ബിജെപിയിലേക്ക്
ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി നൽകി ജമ്മുവിൽ ആം ആദ്മിയുടെ മുതിർന്ന നേതാവ് ഉൾപ്പെടെ ഒമ്പത് നേതാക്കൾ ബിജെപിയിൽ ചേർന്നു. രാജ്യത്തെ ശക്തിപ്പെടുത്താനും ജനങ്ങളെ…
Read More » - 30 October
വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സ്റ്റോറേജ് പരിധി ഉയർത്തും, പുതിയ മാറ്റങ്ങളുമായി ഗൂഗിൾ
വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, വ്യക്തിഗത വർക്ക്സ്പേസ് അക്കൗണ്ടിലെ സ്റ്റോറേജ് വർദ്ധിപ്പിക്കും. നിലവിലെ 15 ജിബിയിൽ നിന്ന്…
Read More » - 30 October
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
ഭോപ്പാല്‍: 17കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത, പെണ്‍കുട്ടിയുടെ ബന്ധുവിനെ പൊലീസ്…
Read More » - 30 October
അപകീർത്തിപരമായ വ്യാജ വാർത്ത: ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ ‘ദി വയർ’നെതിരെ കേസ് രജിസ്റ്റർ ചെയ്തു
ന്യൂഡൽഹി: അപകീർത്തിപരമായ വ്യാജ വാർത്ത പ്രസിദ്ധീകരിച്ചസംഭവത്തിൽ ബിജെപി ഐടി സെൽ മേധാവിയുടെ പരാതിയിൽ സ്വതന്ത്ര ഓൺലൈൻ മാധ്യമമായ ‘ദി വയർ’ നെതിരെ കേസ് എടുത്ത് ഡൽഹി പൊലീസ്.…
Read More » - 30 October
അനധികൃത വിദേശമദ്യവിൽപ്പന : മധ്യവയസ്കൻ അറസ്റ്റിൽ
വെള്ളറട: അനധികൃതമായി വിദേശമദ്യവിൽപ്പന നടത്തിയയാൾ പൊലീസ് പിടിയിൽ. പുല്ലന്തേരി അയന്തി തോട്ടം വീട്ടില്‍ സലിമന് (50) ആണ് പിടിയിലായത്. Read Also : ഷാരോൺ രാജിന്റെ ദുരൂഹ…
Read More » - 30 October
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 30 October
ഹോട്ടൽ ജീവനക്കാരി വാടകവീട്ടിലെ അടുക്കളയിൽ ജീവനൊടുക്കിയ നിലയിൽ
വിഴിഞ്ഞം: ഹോട്ടൽ ജീവനക്കാരിയായ യുവതിയെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോവളത്തെ ഹോട്ടൽ ജീവനക്കാരിയായ സിക്കിം ടിബറ്റ് റോഡ് ഗാൻഗ്ടോക്ക് മുനിസിപ്പൽ കോർപ്പറേഷനിൽ വേദൻഷി…
Read More » - 30 October
ഷാരോൺ രാജിന്റെ ദുരൂഹ മരണം: കഷായം വാങ്ങിയ കടയിൽ പരിശോധന നടത്താനും സാമ്പിളുകൾ ശേഖരിക്കാനും നീക്കം
തിരുവനന്തപുരം: പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിത സുഹൃത്ത് അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകണം. രാവിലെ 10ന് തിരുവനന്തപുരത്തെ ജില്ലാ പൊലീസ് ആസ്ഥാനത്ത് ഹാജരാകാനാണ്…
Read More » - 30 October
രണ്ടാം പാദത്തിൽ നഷ്ടം നേരിട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ
നടപ്പു സാമ്പത്തിക വർഷം രണ്ടാം പാദഫലങ്ങൾ പുറത്തുവിട്ട് പൊതുമേഖല എണ്ണ വിതരണ കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ. കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിൽ 272.35 കോടി രൂപയുടെ…
Read More » - 30 October
കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയ ആൾ പൊലീസ് പിടിയിൽ
കോട്ടയം: കോടതിയില്‍ നിന്നും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍പ്പോയ പ്രതി അറസ്റ്റിൽ. ഉദയനാപുരം തേനാമറ്റം ഭാഗം കണിയാടത്ത് സുധീഷി(39) നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് പ്രതിയെ അറസ്റ്റ്…
Read More » - 30 October
തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രത്തിന് സമീപം റോക്കറ്റ് ഗ്രനേഡുകൾ കണ്ടെത്തി: ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി
ചെന്നൈ: കോയമ്പത്തൂരിലെ കോട്ടമേട് സംഗമേശ്വര ക്ഷേത്രത്തിന് മുന്നിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന കാർ ബോംബ് സ്ഫോടനത്തിന്റെ ഞെട്ടൽ മാറും മുന്നേ, തമിഴ്നാട്ടിലെ സിംഗപെരുമാൾ ക്ഷേത്ര പരിസരത്തിന്…
Read More » - 30 October
നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു: മൂന്നുപേർക്ക് പരിക്ക്
കോതനല്ലൂര്‍: നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയിലിടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. റോഡരികില്‍ ചായ കുടിച്ചുകൊണ്ട് നിന്നിരുന്നവര്‍ ഉള്‍പ്പെടെയുള്ളവർക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കോതനല്ലൂര്‍…
Read More » - 30 October
കേരളത്തില്‍ തുലാവര്‍ഷം ഞായറാഴ്ച മുതല്‍, തീവ്രമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തുലാവര്‍ഷം തമിഴ്നാട്, പുതുച്ചേരി, കാരയ്ക്കല്‍ തീരദേശ മേഖലയിലും ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശ മേഖലയിലും ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു…
Read More » - 30 October
പ്രചരണ പരിപാടികൾക്ക് തുടക്കമിട്ട് മുത്തൂറ്റ് ഫിനാൻസ്, ‘ഗോൾഡ്മാൻ’ ഭാഗ്യചിഹ്നം അവതരിപ്പിച്ചു
പുതിയ പ്രചാരണ പരിപാടികൾക്ക് തുടക്കമിട്ട് പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് ഫിനാൻസ്. റിപ്പോർട്ടുകൾ പ്രകാരം, പ്രചാരണ പരിപാടികളുടെ ഭാഗമായി ‘ഗോൾഡ്മാൻ’ എന്ന ഭാഗ്യചിഹ്നത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ‘പൊന്നു…
Read More » - 30 October
കോതി ബീച്ചിന് സമീപം കടല്‍ 100 മീറ്റര്‍ ഉള്‍വലിഞ്ഞു : സുനാമി മുന്നറിയിപ്പില്ലെന്ന് അധികൃതർ
കോഴിക്കോട്: ജില്ലയിലെ കോതി ബീച്ചിന് സമീപം കടല്‍ നൂറുമീറ്ററോളം ദൂരത്തില്‍ ഉള്‍വലിഞ്ഞു. കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ചെളി അടിഞ്ഞ് കിടക്കുകയാണ്. അതേസമയം, കടലില്‍ സാധാരണയുണ്ടാകുന്ന പ്രതിഭാസമാണിതെന്നും സുനാമി…
Read More » - 30 October
എറണാകുളത്ത് ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി
കൊച്ചി: ആളൊഴിഞ്ഞ പറമ്പിൽ അസ്ഥികൂടം കണ്ടെത്തി. പ്രദേശത്ത് നിന്ന് മൂന്നുമാസം മുമ്പ് കാണാതായ അനിലിന്റെ അസ്ഥികൂടമാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. Read Also : ഷാരോണിന്റെ ദുരൂഹ…
Read More » - 30 October
ഷാരോണിന്റെ ദുരൂഹ മരണം, കാമുകിയോട് ഹാജരാകണമെന്ന് അന്വേഷണ സംഘം
തിരുവനന്തപുരം: പാറശാല സ്വദേശി ഷാരോണ്‍ രാജ് എന്ന യുവാവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്, കഷായവും ജ്യൂസും നല്കിയ വനിതാ സുഹൃത്തിനോട് ഞായറാഴ്ച അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍…
Read More » - 30 October
ലാൻഡ് ഫോൺ കണക്ഷൻ പുനസ്ഥാപിക്കാൻ ബിഎസ്എൻഎൽ, വാഗ്ദാനം ചെയ്യുന്നത് വമ്പൻ ഓഫറുകൾ
രാജ്യത്ത് ലാൻഡ് ഫോൺ കണക്ഷനുകൾ പുനസ്ഥാപിക്കാൻ പുതിയ ശ്രമങ്ങളുമായി ബിഎസ്എൻഎൽ. ലാൻഡ് ഫോണുകളുടെ സ്വീകാര്യത തിരികെ പിടിക്കാനാണ് ലക്ഷ്യമിടുന്നത്. ഒരുകാലത്ത് ബിഎസ്എൻഎല്ലിന്റെ കുത്തകയായിരുന്ന ലാൻഡ് ഫോണുകൾ മൊബൈൽ…
Read More » - 30 October
ബ്രേക്ക്ഫാസ്റ്റിനൊരുക്കാം പൈനാപ്പിൾ ദോശ
വ്യത്യസ്ത രുചിയുള്ള മധുരമുള്ള ഒരു പൈനാപ്പിൾ ദോശ തയ്യാറാക്കി നോക്കിയാലോ ?. അരച്ച് എടുത്ത് അപ്പോൾ തന്നെ തയ്യാറാക്കാവുന്നതാണ് ഈ ദോശ. തയ്യാറാക്കുന്നതെങ്ങനെയെന്ന് നോക്കാം. ചേരുവകൾ ശർക്കര…
Read More » - 30 October
വാതാപി ഗുഹാക്ഷേത്രത്തിന്റെ ചരിത്രപ്രാധാന്യമറിയാം
കര്‍ണ്ണാടകയിലെ ബീജാപ്പൂര്‍ ജില്ലയിലെ ബദാമിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹാക്ഷേത്രമാണ് വാതാപി ഗുഹാക്ഷേത്രം അഥവാ ബദാമി ഗുഹാക്ഷേത്രം. ബി.സി.543 മുതല്‍ 753 വരെ വടക്കന്‍ കര്‍ണ്ണാടകയില്‍ നിലനിന്നിരുന്ന ചാലൂക്യ…
Read More » - 30 October
ലഹരി വിരുദ്ധ ശൃംഖലയൊരുക്കാൻ നാടൊരുങ്ങി
തിരുവനന്തപുരം: മയക്കുമരുന്നിനെതിരെ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ശൃംഖലയ്ക്കായി നാടൊരുങ്ങിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് അറിയിച്ചു. സംസ്ഥാനത്തെങ്ങും…
Read More » - 30 October
ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്
കൊച്ചി: ഷെയിൻ നിഗം, വിനയ് ഫോർട്ട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ബർമുഡ’ യുടെ ട്രെയ്ലർ പുറത്ത്. ടികെ രാജീവ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ ഹൈപ്പർ ആക്റ്റീവ്…
Read More » - 30 October
‘കാര്‍ കളക്ഷനൊന്നുമില്ല, അതൊക്കെ എക്സ്പെന്‍സീവാണ്’: കാറുകൾ വാങ്ങിക്കൂട്ടുന്ന ആളല്ല താനെന്ന് മമ്മൂട്ടി
കൊച്ചി: മലയാളികളുടെ പ്രിയതാരം മമ്മൂട്ടിയ്ക്ക് കാറുകളോടും ക്യാമറയോടുമുള്ള ഇഷ്ടം ഏറെ പ്രസിദ്ധമാണ്. ഇപ്പോൾ കറുകളെക്കുറിച്ചും ക്യാമറയെക്കുറിച്ചും മമ്മൂട്ടി ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കാറുകൾ…
Read More »