Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2022 -4 December
ഓടി രക്ഷപ്പെട്ടെങ്കിലും സിസിടിവി കുടുക്കി; യുവാവിന്റെ ദുരൂഹ മരണത്തില്‍ സുഹൃത്ത് അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂർ കേളകം സ്വദേശി സമീഷ് ടി ദേവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 4 December
ദിവസവും 30 മിനിറ്റ് നടക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഏറ്റവും മികച്ച വ്യായാമമാണ് നടത്തം. നടത്തം ശീലമാക്കുന്നത് അസ്ഥികളെ ശക്തിപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നു. സമ്മർദ്ദം നേരിടുന്നവർ നടത്തം പതിവാക്കുന്നത് ‘സ്ട്രെസ്’ കുറയ്ക്കാൻ…
Read More » - 4 December
വാക്കറൂ: ഫുട്ബോൾ വേൾഡ് കപ്പ് പ്രവചന മത്സരങ്ങൾക്ക് തുടക്കമിട്ടു
ലോകത്തെമ്പാടും ഫുട്ബോൾ ആരവങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വേൾഡ് കപ്പ് പ്രവചനങ്ങൾക്ക് തുടക്കമിട്ട് പ്രമുഖ പാദരക്ഷാ നിർമ്മാതാക്കളായ വാക്കറൂ. പ്രവചന മത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനങ്ങളാണെന്ന് വാക്കറൂ…
Read More » - 4 December
‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട് പുറത്ത്
മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പരിഗണനകളെ…
Read More » - 4 December
യുപിഐ പേയ്മെന്റ് ഇടപാട് മൂല്യത്തിൽ നേരിയ ഇടിവ്, നവംബറിലെ കണക്കുകൾ അറിയാം
രാജ്യത്ത് യുപിഐ മുഖാന്തരമുള്ള ഇടപാട് മൂല്യത്തിൽ നേരിയ ഇടിവ് രേഖപ്പെടുത്തി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, നവംബറിൽ 11.90 ലക്ഷം കോടി…
Read More » - 4 December
ഒറ്റപ്പാലത്ത് 5 തെരുവുനായ്ക്കൾ ചത്ത നിലയിൽ; പൊലീസില്‍ പരാതി നല്കി പ്രദേശവാസികള്‍
പാലക്കാട്: ഒറ്റപ്പാലം നഗരസഭാ പരിധിയിൽ 5 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. റോഡിന്റെ പലയിടങ്ങളിൽ ആയാണ് ഇവയെ ചത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തേക്കുറിച്ച് പ്രദേശവാസികൾ പൊലീസിൽ പരാതി…
Read More » - 4 December
ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമായി ഇന്ത്യ ഉയരും, പുതിയ റിപ്പോർട്ടുമായി ലോകബാങ്ക്
ലോകരാജ്യങ്ങളിൽ ഏറ്റവും അധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടം നിലനിർത്താനൊരുങ്ങി ഇന്ത്യ. ലോകബാങ്ക് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, പ്രവാസിപ്പണമൊഴുക്ക് 2021 നേക്കാൾ 12 ശതമാനം വളർച്ചയോടെ ചരിത്രത്തിലാദ്യമായി…
Read More » - 4 December
‘കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധം’; കൊച്ചുപ്രേമന്റെ വേർപാടിൽ അനുശോചനമറിയിച്ച് മോഹൻലാൽ
കൊച്ചി: നടൻ കൊച്ചുപ്രേമന്റെ നിര്യാണത്തിൽ അനുശോചനമറിയിച്ച് നടൻ മോഹൻലാൽ. കോളേജ് കാലം തൊട്ടേയുള്ള ആത്മബന്ധമാണ് കൊച്ചുപ്രേമനുമായി തനിക്കുണ്ടായിരുന്നതെന്ന് മോഹൻലാൽ വ്യക്തമാക്കി. വ്യക്തിപരമായി അദ്ദേഹത്തിന്റെ വേർപാട് തീരാനഷ്ടം തന്നെയാണെന്നും…
Read More » - 4 December
ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി, സെറ്റിൽ നിന്നും പിണങ്ങിപ്പോയി: തുറന്നുപറഞ്ഞ് സലിം കുമാർ
കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരമാണ് സലിം കുമാർ. ഇപ്പോൾ നടൻ ദിലീപിനെക്കുറിച്ച് താരം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദിലീപിന്റെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച്…
Read More » - 4 December
ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’: ട്രെയിലര്‍ പുറത്ത്
കൊച്ചി: ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വാമനന്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. വെള്ളിയാഴ്ച എറണാകുളം സെന്റര്‍ സ്ക്വയര്‍ മാളില്‍ നടന്ന ചടങ്ങില്‍ നടന് ബാബു ആന്റണിയാണ്…
Read More » - 4 December
ജാഫർ ഇടുക്കിയും അർപ്പിതും പ്രധാന കഥാപാത്രങ്ങളാവുന്ന ‘മാംഗോ മുറി’: ചിത്രീകരണം പൂർത്തിയായി
കൊച്ചി: ട്രിയാനി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജാഫർ ഇടുക്കി, അർപ്പിത് പിആർ (തിങ്കളാഴ്ച്ച നിശ്ചയം ഫെയിം) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്ണു രവി ശക്തി സംവിധാനം നിർവ്വഹിക്കുന്ന…
Read More » - 4 December
തമിഴ്നാട്ടില്‍ ഒന്നര ലക്ഷം പേര്‍ക്ക് ചെങ്കണ്ണ്, അസുഖം പടര്‍ന്നു പിടിക്കുന്നതിന് പിന്നില്‍ ഈ കാരണങ്ങള്‍
ചെന്നൈ: വടക്കുകിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചതിന് പിന്നാലെ തമിഴ്നാട്ടില്‍ ചെങ്കണ്ണ് പടര്‍ന്നുപിടിക്കുന്നു. ഒന്നര ലക്ഷത്തിലധികം കേസുകളാണ് നിലവില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഓരോ ദിവസവും തമിഴ്നാട്ടില്‍ 40,000 മുതല്‍ 45,000…
Read More » - 4 December
വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: വാണിജ്യ വ്യവസായ മേഖലയില്‍ ഒന്നാമതായി ഉത്തര്‍പ്രദേശ് മാറുകയാണെന്ന് യോഗി ആദിത്യനാഥ്. വന്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കു ന്നതില്‍ യു.പി വിജയം നേടുകയാണെന്നത് കണക്കുകള്‍ നിരത്തിയാണ് യുപി…
Read More » - 3 December
സർക്കാർ സേവനങ്ങൾക്ക് മാനുഷിക മുഖം നൽകാൻ ജീവനക്കാർക്ക് കഴിയണം: മുഖ്യമന്ത്രി
തിരുവനന്തപുരം: സർക്കാർ സേവനങ്ങൾക്ക് മികച്ച മാനുഷിക മുഖം നൽകാൻ വകുപ്പുകൾക്കും ജീവനക്കാർക്കും കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ-സേവനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നതിന് തടസം നിൽക്കുന്ന കാലഹരണപ്പെട്ട ചട്ടങ്ങൾ…
Read More » - 3 December
സംസ്ഥാന ശുചിത്വമിഷനിൽ വിവിധ തസ്തികകളിൽ അവസരം: വിശദവിവരങ്ങൾ
തിരുവനന്തപുരം: ശുചിത്വ മിഷനിലെ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റിന്റെ വെബ്സൈറ്റായ www.kcmd.in വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ…
Read More » - 3 December
അതിദരിദ്രർക്കുള്ള റേഷൻ കാർഡ് വിതരണം ജനുവരി ആദ്യവാരം പൂർത്തിയാകും
തിരുവനന്തപുരം: അതിദരിദ്ര നിർണയപ്രക്രിയയുടെ ഭാഗമായി കേരളത്തിൽ റേഷൻ കാർഡില്ലാത്ത മുഴുവൻ അതിദരിദ്രർക്കും കാർഡ് അനുവദിച്ചു നൽകാൻ നടപടികൾ ഊർജിതമാക്കി. ആവശ്യമായ രേഖകളില്ലാത്തവർക്ക് സമയബന്ധിതമായി രേഖകൾ ലഭ്യമാക്കാനുള്ള നടപടി…
Read More » - 3 December
ധന്യ ആയിരുന്ന തന്നെ നവ്യ ആക്കിയത് സിബി അങ്കിൾ: വേദിയില്‍ വിതുമ്പി നവ്യ നായര്‍
ശരിക്കും എന്റെ പേര് ധന്യ എന്നാണ്
Read More » - 3 December
സംസ്ഥാന ഇ-ഗവേണൻസ് പുരസ്കാരങ്ങൾ: മികച്ച നേട്ടം കരസ്ഥമാക്കി കേരളാ പോലീസ്
തിരുവനന്തപുരം: പൊതുജന സേവനരംഗത്ത് ഇ-ഗവേണൻസ് പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ കേരള പോലീസിന്റെ വിവിധ പദ്ധതികൾക്ക് ലഭിച്ചു. തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി…
Read More » - 3 December
എലിസബത്തിനെ കിഡ്നാപ്പ് ചെയ്യാനാണ് വന്നത്, പിന്നാലെ ‘അറസ്റ്റ്’: ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍
ആശുപത്രിയിൽ നടന്നത് നാടകീയ സംഭവങ്ങള്‍, ദൃശ്യങ്ങള്‍ പങ്കുവച്ച് ബാല
Read More » - 3 December
ബാക്ക് ലെസ് ബ്ലൗസ് ധരിച്ച് ഫോട്ടോ പങ്കുവച്ച നടിയ്ക്ക് നേരെ വധഭീഷണി
ഇസ്ലാമിക നിയമം പാലിക്കാത്തവളെ കഴുത്തറുത്ത് കൊല്ലണമെന്നും കമന്റുകള്‍
Read More » - 3 December
വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ചു: നാലു പേർ റിമാൻഡിൽ
വയനാട്: വയനാട്ടിൽ എസ്എഫ്ഐ വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിൽ നാല് പേർ റിമാൻഡിൽ. മേപ്പാടി പോളിടെക്നിക്ക് കോളേജിലെ നാലു വിദ്യാർത്ഥികളാണ് റിമാൻഡിലായത്. അലൻ ആന്റണി, മുഹമ്മദ് ഷിബിൽ,…
Read More » - 3 December
ജന്മദിനമാണെന്ന് പറഞ്ഞ് കാറിലെത്തിയ അജ്ഞാതന്‍ ചോക്ലേറ്റ് വിതരണം ചെയ്തു: ഭക്ഷ്യവിഷബാധ, 17കുട്ടികൾ ആശുപത്രിയില്‍
മുംബൈ: അജ്ഞാതന്‍ വിതരണം ചെയ്ത ചോക്ലേറ്റ് കഴിച്ച് പതിനേഴ് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിൽ നടന്ന സംഭവത്തിൽ, നോര്‍ത്ത് അംബസാരി റോഡിലുള്ള മദന്‍ ഗോപാല്‍ ഹൈസ്കൂളിലെ…
Read More » - 3 December
ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ് സംസ്ഥാന സ്കൂൾ കായികമേള: മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണ് സംസ്ഥാന സ്കൂൾ കായികമേളയെന്നും ഇതു മുൻനിർത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സർക്കാർ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി…
Read More » - 3 December
അഗ്നിവീർ: ഇന്ത്യൻ നേവിയിലേക്ക് ചരിത്രത്തിലാദ്യമായി വനിതാ നാവികർ
ഡൽഹി: അഗ്നിവീർ പദ്ധതിയിലൂടെ വനിതാ നാവികരെ നിയമിക്കാൻ ഒരുങ്ങി ഇന്ത്യൻ നേവി. 341 വനിതാ നാവികരെ നേവിയിയിൽ നിയമിക്കുന്നതായി നാവികസേനാ മേധാവി ആർ ഹരികുമാർ വ്യക്തമാക്കി. അഗ്നിവീർ…
Read More » - 3 December
ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവം: ഡ്രൈവര്‍ അറസ്റ്റില്‍
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരിയിൽ ടിപ്പർ ലോറി ഇടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ ഡ്രൈവര്‍ അറസ്റ്റില്‍. തിരുവല്ല, പെരുന്തുരുത്തി, വാഴപ്പറമ്പിൽ വീട്ടിൽ എസ്. സുജിത്ത് (36) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ്…
Read More »