Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -6 January
ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി ഐഎസിന്റെ പണം ഇന്ത്യയിലേയ്ക്ക് ഒഴുകുന്നു
ബംഗളൂരു: കര്‍ണാടകയിലെ എന്‍ഐഎ റെയ്ഡില്‍ രണ്ട് ഐഎസ് ഭീകരര്‍ പിടിയില്‍. ഉഡുപ്പി ജില്ലയില്‍ നിന്നുള്ള റെഷാന്‍ താജുദ്ദീന് ഷെയ്ഖ്, ശിവമോഗ ജില്ലയില്‍ നിന്നുള്ള ഹുസൈര്‍ ഫര്ഹാന് ബെയ്ഗ്…
Read More » - 6 January
നയനയുടെ മരണം തീവ്രവാദ വിരുദ്ധ സെൽ അന്വേഷിക്കാത്തത് എന്തുകൊണ്ട്?: പോലീസ് വീഴ്ചയ്ക്കെതിരെ സംവിധായകൻ
കൊച്ചി: സഹസംവിധായിക ആയിരുന്ന നയന സൂര്യന്റേത് കൊലപാതകമാണെന്ന സംശയം പോലീസ് ഉന്നയിച്ചതോടെ വിഷയം വീണ്ടും വിവാദമാകുന്നു. കേസിന്റെ തുടക്കം മുതൽ പോലീസ് വീഴ്ചകൾ വരുത്തിയതായി ആരോപണം ഉയർന്നതോടെ,…
Read More » - 6 January
കാപ്പ ചുമത്തിയതിന് പിന്നാലെ ഒളിവിൽ പോയി : ‘പുഞ്ചിരി’ അനൂപിനെ പൊലീസ് പിടികൂടിയത് കർണാടകയിൽ നിന്ന്
ആലപ്പുഴ: കാപ്പ ചുമത്തിയതിന് പിന്നാലെ മുങ്ങിയ പ്രതിയെ കർണാടകയിൽ നിന്ന് പിടികൂടി മാരാരിക്കുളം പൊലീസ്. ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി പഞ്ചായത്തിലെ ലൂഥർ സ്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന…
Read More » - 6 January
വിലക്കുറവിന്റെ വിസ്മയം: ലുലു ഹൈപ്പർ മാർക്കറ്റിൽ ജനുവരി 5 – 8 ദിവസങ്ങളിൽ ഫ്ലാറ്റ് 50 സെയിൽ !
വിലക്കുറവിൻ്റെ വിസ്മയം തീർക്കാൻ കേരളത്തിൻ്റെ ഷോപ്പിംഗ് തലസ്ഥാനമായ ലുലു മാൾ. ലുലുവിൻ്റെ ഏറ്റവും വലിയ സെയിൽ സീസണായ ഏൻഡ് ഓഫ് സീസൺ സെയിൽ ആരംഭിച്ചിരിക്കുന്നു. ജനുവരി 2…
Read More » - 6 January
ക്ഷേത്ര താഴികക്കുടത്തില്‍ ഇടിച്ച് വിമാനം തകര്‍ന്നു വീണു
ഭോപ്പാല്‍: വിമാനം ക്ഷേത്രത്തിന് മുകളില്‍ ഇടിച്ചിറങ്ങി തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു മധ്യപ്രദേശിലെ റേവയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായതെന്ന് റേവ…
Read More » - 6 January
ഉമയെ കെട്ടിടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്ത്രത്തിൽ, ലൈംഗിക ബന്ധത്തിനിടെയുള്ള അപസ്മാര കഥ ആദ്യം വിശ്വസിച്ച് പോലീസ്?
കൊല്ലം: ആളൊഴിഞ്ഞ റയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസുവിനെ പിടികൂടുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. യുവാവിനെ നൈറ്റ് പട്രോളിങ്ങിനിടെ ഡിസംബര്‍ 31 ന്…
Read More » - 6 January
ചിരഞ്ജീവിയുടെ ‘വാള്‍ട്ടര്‍ വീരയ്യ’ റിലീസിനൊരുങ്ങുന്നു
ചിരഞ്ജീവി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്ര (ബോബി കൊല്ലി) സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ജനുവരി 13ന്…
Read More » - 6 January
ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാന്‍ സഹോദരിയെയും മകളെയും സജ്ജമാക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍
പ്യോങ് യാങ്: ഉത്തരകൊറിയയുടെ അധികാരം ഏറ്റെടുക്കാന്‍ സഹോദരിയെയും മകളെയും സജ്ജമാക്കാന്‍ ഏകാധിപതി കിം ജോങ് ഉന്‍ . രോഗബാധിതനാണെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കിമ്മിന്റെ പുതിയ നീക്കം. ഉത്തര കൊറിയയില്‍…
Read More » - 6 January
രമേശൻ ഗൾഫിൽ നിന്ന് മടങ്ങിയെത്തിയത് ഇന്നലെ, മൂന്നംഗ കുടുംബത്തിന്റെ മരണത്തിന്റെ കാരണം പുറത്ത്
തിരുവനന്തപുരം: കഠിനംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രമേശൻ, ഭാര്യ സുലജ കുമാരി, മകൾ രേഷ്മ…
Read More » - 6 January
സൗബിൻ ഷാഹിറിന്റെ ‘ജിന്ന്’ ഇന്നു മുതൽ തിയേറ്ററുകളിൽ
സൗബിൻ ഷാഹിർ-സിദ്ധാർത്ഥ് ഭരതൻ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ‘ജിന്ന്’ ഇന്നു മുതൽ തിയേറ്ററുകളിൽ. ഡിസംബര്‍ 30ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം നീട്ടിയിരുന്നു. ‘ചന്ദ്രേട്ടൻ…
Read More » - 6 January
‘മാളികപ്പുറം വലതുപക്ഷ സിനിമ തന്നെയാണ്, അതിൽ ഏതവനാ ഇത്ര വിഷമം എന്ന് ചോദിക്കാനുള്ള ആർജ്ജവം കാട്ടണം’: വൈറൽ കുറിപ്പ്
ഉണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം എന്ന സിനിമയ്ക്ക് നേരെ സോഷ്യൽ മീഡിയയിൽ വൻ രീതിയിൽ പ്രചാരണമുണ്ടായിരുന്നു. വലതുപക്ഷ സിനിമയാണെന്നും, ഹൈന്ദവ വിശ്വാസത്തെയാണ് കാണിക്കുന്നതെന്നും, നായകൻ ഹിന്ദു മത…
Read More » - 6 January
മുഖ്യമന്ത്രി പിണറായി വിജയനു സമ്മാനമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊടുത്തത് കശ്മീരില്‍നിന്നുള്ള വിശേഷവസ്തുക്കള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണ-നിയമപരമായ കാര്യങ്ങളില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അത് വ്യക്തി ബന്ധത്തില്‍ നിഴലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗവര്‍ണര്‍.…
Read More » - 6 January
വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിൽ മൃതദേഹം, വാതിൽ അകത്ത് നിന്നും പൂട്ടിയ നിലയിൽ: മരണത്തിൽ ദുരൂഹത
തിരുവനന്തപുരം: കഴിഞ്ഞദിവസം പട്ടത്ത് മരിച്ചനിലയിൽ കണ്ടെത്തിയ വിദ്യാർത്ഥിനിയുടേത് ആത്മഹത്യയാണെന്നു സ്ഥിരീകരിക്കാതെ പോലീസ്. വായിൽ സെല്ലോ ടേപ്പും മൂക്കിൽ ക്ലിപ്പുമിട്ട നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഇത് പോലീസിനെ…
Read More » - 6 January
അൽ നാസറിനായുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അരങ്ങേറ്റം വൈകും
റിയാദ്: അൽ നാസർ ഫുട്ബോൾ ക്ലബ്ബിനായുള്ള അരങ്ങേറ്റ മത്സരത്തിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഇനിയും കാത്തിരിക്കണം. വ്യാഴാഴ്ച നിശ്ചയിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് കളിക്കാന്‍ സാധിച്ചില്ല. കനത്ത മഴയെ…
Read More » - 6 January
സർക്കാരിന് കനത്ത തിരിച്ചടി: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം അസാധുവാക്കി ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ഗവൺമെന്റ് ലോ കോളേജ് പ്രിൻസിപ്പൽമാരുടെ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അസാധുവാക്കി. യുജിസി മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവനന്തപുരം, തൃശൂർ, എറണാകുളം എന്നിവിടങ്ങളിലെ…
Read More » - 6 January
‘യുവജന കമ്മീഷൻ കൊണ്ട് ശരിക്കും എന്താണ് യുവജനങ്ങൾക്കുള്ള നേട്ടം? എന്തിലെങ്കിലും പ്രൊഡക്ടീവ് ആയ ഇടപെടൽ ഉണ്ടായിട്ടുണ്ടോ?’
കൊച്ചി: സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സന്റെ ശമ്പളം ഒരു ലക്ഷമായി ഉയർത്തിയ നടപടിയിൽ വിമർശനം ശക്തമാകുന്നു. ശമ്പളം സംബന്ധിച്ച ആരോപണം ഉയർന്നതോടെ, ചെയർപേഴ്സൺ ചിന്ത വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.…
Read More » - 6 January
കോവിഡ് ബാധ പുരുഷബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നത് എങ്ങനെ?
ന്യൂഡൽഹി: കോവിഡ് വൈറസ് വീണ്ടും ശക്തിയാർജ്ജിക്കുകയാണ്. ചൈന അടക്കമുള്ള രാജ്യങ്ങളിൽ വൈറസ് വീണ്ടും പടർന്നുകഴിഞ്ഞു. കോവിഡ് 19 പുരുഷന്മാരെ ബാധിക്കുന്നതു വഴി ബീജത്തിന്റെ ഗുണനിലവാരത്തെയും വിപരീതമായി ബാധിക്കുമെന്നാണ്…
Read More » - 6 January
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു പ്രീമിയർ ലീഗ് താരം കൂടി സൗദിയിലേക്ക്
ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ മറ്റൊരു പ്രീമിയർ ലീഗ് താരം കൂടി സൗദി അറേബ്യയിലേക്ക്. ലിവർപൂൾ താരം റോബർട്ടോ ഫിർമിനോയാണ് പ്രമുഖ സൗദി ക്ലബിന്റെ ടാർഗറ്റ്. എന്നാൽ റൊണാൾഡോയുടെ…
Read More » - 6 January
സ്ഥിരം ശല്യമായപ്പോൾ പരാതി നൽകിയ വീട്ടമ്മയോട് പ്രതികാരത്തിന് വ്യാജ ഫോൺ സംഭാഷണം പ്രചരിപ്പിച്ചു: മദ്രസ അധ്യാപകൻ അറസ്റ്റിൽ
പൂവാർ: വീട്ടമ്മയെ അപമാനിക്കാൻ വ്യാജ ഫോൺ സംഭാഷണം ഉണ്ടാക്കി പ്രചരിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. വിഴിഞ്ഞം ടൗൺഷിപ്പ് താഴേവീട്ടുവിളാകത്ത് മുഹമ്മദ് ഷാഫി (24)യെയാണ് അറസ്റ്റ് ചെയ്തത്. പൂവാർ…
Read More » - 6 January
സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ വക ചെക്ക്: ഊണിന് മീൻ കറി, ചപ്പാത്തിക്ക് ചിക്കൻ: സമൃദ്ധമായി കലോത്സവം
കൊടുങ്ങല്ലൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുയർന്ന ചർച്ചകൾക്കിടെ ചെക്ക് വെച്ച് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂളിന്റെ കലോത്സവം. കൊടുങ്ങല്ലൂരിൽ വെച്ച് നടക്കുന്ന സംസ്ഥാന ടെക്നിക്കൽ…
Read More » - 6 January
കോവിഡ് കണക്ക് മറച്ച് ചൈന: ഒരു മാസത്തിനിടെ 20 താരങ്ങളുടെയും ശാസ്ത്രജ്ഞന്മാരുടെയും മരണങ്ങള്
ചൈന കോവിഡ് കണക്കുകള്‍ കൃത്യമായി പുറത്തുവിടുന്നില്ലെന്ന പരാതിക്കിടെ ആശങ്കയേറ്റി പ്രശസ്തരുടെ മരണങ്ങള്. ചലച്ചിത്ര താരങ്ങളും ശാസ്ത്രജ്ഞരും ഉള്‍പ്പെടെ ഇരുപതോളം പേര് ഒരുമാസത്തിനിടെ മരിച്ചു. ഇതെല്ലാം കോവിഡ് മൂലമാണെന്ന…
Read More » - 6 January
വീടുകളിലും റോഡുകളിലും വിള്ളൽ, ജനങ്ങൾ പലായനം ചെയ്യുന്നു! ജോഷിമഠ് നഗരത്തിൽ സംഭവിക്കുന്നത്…
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിലെ ജോഷിമഠ് നഗരത്തിലെ ജനങ്ങൾ ചൊവ്വാഴ്ച രാവിലെ ഉറക്കമുണർന്നത് ഒരു വലിയ ശബ്ദം കേട്ടാണ്. തങ്ങളുടെ വീടുകളിലും വീടിനു മുന്നിലെ റോഡുകളിലും വലിയ…
Read More » - 6 January
വിനീത് ശ്രീനിവാസന്റെ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു
വിനീത് ശ്രീനിവാസൻ നായകനായ ചിത്രം ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ ഒടിടി റിലീസിനൊരുങ്ങുന്നു. ജനുവരി 13ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലുടെ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. നവാഗതനായ അഭിനവ് സുന്ദറാണ് ചിത്രം…
Read More » - 6 January
അവിഹിതബന്ധമെന്ന് സംശയം, ഭാര്യയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി കനാലിൽ തള്ളി യുവാവ്
കൊൽക്കത്ത: ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ഉപേക്ഷിച്ച് യുവാവ്. സില്‍ഗുരിയിലാണ് സംഭവം. രേണുക ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മറ്റൊരാളുമായി അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് രേണുകയെ…
Read More » - 6 January
ഉമയെ കൊലപ്പെടുത്തിയ നാസു രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നു: ദിവസവും എത്തി മൃതദേഹം പരിശോധിച്ചു: മൊഴി
കൊല്ലം: ആളൊഴിഞ്ഞ റയിൽവെ ക്വാർട്ടേഴ്സിലെത്തിച്ച് യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി നാസു പൊലീസിനോട് നടത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ്. യുവതിയെ കൊലപ്പെടുത്തിയ ശേഷം രാത്രി മുഴുവൻ മൃതദേഹത്തിന് കാവലിരുന്നെന്ന്…
Read More »