Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -13 January
ശബരിമലയില്‍ വരുമാനം 310.40 കോടി കടന്നു, അരവണ വിറ്റ് മാത്രം നേടിയത് 107.85 കോടി: ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിലെ ആകെ വരുമാനം 310.40 കോടി രൂപ കടന്നതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ആകെയുള്ള 310,40,97309 രൂപയില്‍ 231,55,32006 രൂപ…
Read More » - 13 January
പേടിഎമ്മിന്റെ പകുതിയിലധികം ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി
പ്രമുഖ യുപിഐ സേവന ദാതാവായ പേടിഎമ്മിന്റെ ഓഹരികൾ സ്വന്തമാക്കി മോർഗൻ സ്റ്റാൻലി. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി ഒന്നിന് 534.80 രൂപ നിരക്കിൽ 54.95 ലക്ഷം ഓഹരികളാണ് മോർഗൻ…
Read More » - 13 January
സ്കൂൾ കലോത്സവത്തിൽ യക്ഷഗാനത്തെ അപമാനിച്ചവർക്കെതിരെ കേസെടുക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് യക്ഷഗാനത്തെയും കലാകാരൻമാരെയും അപമാനിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. വിദ്യാഭ്യാസ വകുപ്പോ സംഘാടകരോ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ലെന്നത് പ്രതിഷേധാർഹമാണ്.…
Read More » - 13 January
ട്വിറ്റർ വീണ്ടും പ്രതിസന്ധിയിൽ, ജീവനക്കാരോട് ഓഫീസിലേക്ക് വരേണ്ടതില്ലെന്ന് നിർദ്ദേശിച്ച് ഇലോൺ മസ്ക്
സിംഗപ്പൂരിലെ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദ്ദേശിച്ച് ഇലോൺ മസ്ക്. റിപ്പോർട്ടുകൾ പ്രകാരം, സിംഗപ്പൂരിലെ ട്വിറ്ററിന്റെ ഓഫീസ് കെട്ടിടത്തിന് വാടക നൽകാത്തതിനെ തുടർന്ന് കെട്ടിട ഉടമ ഓഫീസ്…
Read More » - 13 January
വിദ്വേഷം പടര്‍ത്തുന്ന ചാനല്‍ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി, ചാനലുകൾക്ക് കനത്ത പിഴ ഈടാക്കണമെന്നും നിർദ്ദേശം
ന്യൂഡല്‍ഹി: സമൂഹത്തില്‍ വിദ്വേഷം പടര്‍ത്തുന്ന വാര്‍ത്താ ചാനല്‍ അവതാരകര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് സുപ്രീംകോടതി. കുറ്റക്കാരായ അവതാരകരെ പിന്‍വലിക്കണമെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. പ്രോഗ്രാം കോഡ് ലംഘിക്കുന്ന…
Read More » - 13 January
നോയിസ്: ഇന്ത്യൻ വിപണിയിൽ പുതിയ സ്മാർട്ട് വാച്ച് പുറത്തിറക്കി, പ്രധാന സവിശേഷതകൾ ഇവയാണ്
ഇന്ത്യൻ വിപണി കീഴടക്കാൻ ജനപ്രിയ വൈറബിൾ ബ്രാൻഡായ നോയ്സ് ഏറ്റവും പുതിയ സ്മാർട്ട് വാച്ച് അവതരിപ്പിച്ചു. ഒട്ടനവധി ഫീച്ചറുകൾ ഉള്ള നോയ്സ്ഫിറ്റ് ട്വിസ്റ്റ് സ്മാർട്ട് വാച്ചാണ് അവതരിപ്പിച്ചിരിക്കുന്നത്.…
Read More » - 13 January
സൗദി സന്ദർശനം മാറ്റിവെച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ
റിയാദ്: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ സൗദി അറേബ്യ സന്ദർശനം മാറ്റിവെച്ചു. ഈ മാസം 15 മുതൽ 17 വരെ സൗദിയിൽ സന്ദർശനം നടത്താനായിരുന്നു വി…
Read More » - 13 January
ശശി തരൂര്‍ വിശ്വപൗരനെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, നിലപാട് തിരഞ്ഞെടുപ്പ് കാലത്ത് പറയുമെന്ന് സമസ്ത
കോഴിക്കോട്: ശശി തരൂരിനെ വിശ്വപൗരനെന്ന് വിശേഷിപ്പിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ശശി തരൂരുമായി കോഴിക്കോട് നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Read Also: മുസ്ലീം…
Read More » - 13 January
സംസ്ഥാനത്ത് വെള്ളക്കരം കൂട്ടും: ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ അംഗീകരിച്ച് ഇടതുമുന്നണി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം കൂട്ടാനുള്ള ജലവിഭവ വകുപ്പിന്റെ ശുപാര്‍ശ ഇടതുമുന്നണി യോഗം അംഗീകരിച്ചു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ് ഇക്കാര്യം അറിയിച്ചത്. ലിറ്ററിന് ഒരു പൈസ നിരക്കിലായിരിക്കും…
Read More » - 13 January
ജോബ് ഓഫറുകൾ ഉടൻ പിൻവലിക്കും, പുതിയ അറിയിപ്പുമായി മെറ്റ
പുതുതായി ജോലിയിൽ പ്രവേശിക്കാനിരിക്കുന്ന ജീവനക്കാരുടെ ഓഫർ ലെറ്ററുകൾ പിൻവലിച്ച് ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റ. പിരിച്ചുവിടൽ നടപടികൾ നടക്കുന്നതിന് പിന്നാലെയാണ് മെറ്റ ജോബ് ഓഫറുകളും പിൻവലിക്കുന്നത്. റിപ്പോർട്ടുകൾ…
Read More » - 13 January
സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മുന്നറിയിപ്പ്
ഷാർജ: സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തൽ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഷാർജ. ആളുകളെ അപകീർത്തിപ്പെടുത്താനും സദാചാര ധാർമിക മൂല്യങ്ങൾക്ക് വിരുദ്ധമായതു പങ്കുവയ്ക്കാനും സാമൂഹ്യ മാധ്യമങ്ങൾ…
Read More » - 13 January
മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഉത്തരവ് വേണ്ടെന്ന് സുപ്രീംകോടതി
ഡല്‍ഹി: ഋതുമതികളായ മുസ്ലിം പെണ്‍കുട്ടികൾക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാമെന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതി വിധിക്കെതിരെ ദേശീയ ബാലാവകാശ കമ്മിഷന് നല്കിയ അപ്പീല്‍ സുപ്രീം കോടതി പരിഗണിക്കും.…
Read More » - 13 January
5ജി സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഓഫറുമായി ആമസോൺ, ഈ മോഡലുകൾ പകുതി വിലയ്ക്ക് സ്വന്തമാക്കാൻ അവസരം
സ്മാർട്ട്ഫോണുകൾക്ക് കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മുൻനിര ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 5ജി സ്മാർട്ട്ഫോണുകൾക്കാണ് വമ്പിച്ച വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്. ചില ബ്രാൻഡുകളുടെ ഫോണുകൾക്ക്…
Read More » - 13 January
പാകിസ്ഥാന് വന്‍ തകര്‍ച്ചയിലേയ്ക്ക്, ഭക്ഷ്യ ക്ഷാമം രൂക്ഷം: ഭക്ഷണ സാധനങ്ങള്‍ക്ക് സ്വര്‍ണത്തേക്കാള്‍ ഡിമാന്‍ഡ്
ഇസ്ലാമബാദ്: പാകിസ്ഥാനില്‍ കടുത്ത ഗോതമ്പ് ക്ഷാമമെന്ന് റിപ്പോര്‍ട്ട്. വിവിധ പ്രവിശ്യകളില്‍ ഗോതമ്പ് ക്ഷാമം രൂക്ഷമാണെന്നും അടിയന്തരമായി നാല് ലക്ഷം ചാക്ക് ഗോതമ്പ് ആവശ്യമാണെന്നും ബലൂചിസ്ഥാന്‍ ഭക്ഷ്യമന്ത്രി…
Read More » - 13 January
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി എസ്ബിഐ, പുതിയ നീക്കങ്ങൾ അറിയാം
കേരളത്തിലെ മേധാവിത്വം തിരിച്ചുപിടിക്കാനൊരുങ്ങി പ്രമുഖ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. നടപ്പു സാമ്പത്തിക വർഷത്തിൽ ബാക്കിയുള്ള മൂന്ന് മാസങ്ങൾ കേരളത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള…
Read More » - 13 January
ലോകത്തെ ആദ്യ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്
ദുബായ്: ലോകത്തിലെ ആദ്യത്തെ 3D പ്രിന്റഡ് മസ്ജിദ് നിർമ്മിക്കാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ…
Read More » - 13 January
തെറ്റായ ഒരു പ്രവണതയ്ക്കും സിപിഎം കൂട്ടുനിൽക്കില്ല: ശക്തമായ നടപടിയെടുക്കുമെന്ന് എംവി ഗോവിന്ദൻ
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂട്ടുനിൽക്കില്ലെന്നും ശക്തമായ നടപടിയെടുക്കുമെന്നും വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും തെറ്റായ നടപടികളുണ്ടായാൽ…
Read More » - 13 January
ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്
തിരുവല്ല: ബൈക്കിടിച്ച് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വളഞ്ഞവട്ടം അടുക്കത്തിൽ വീട്ടിൽ ജേക്കബ് ജോർജ് (60)നാണ് പരിക്കേറ്റത്. Read Also : തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ…
Read More » - 13 January
തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ അണ്ണാമലൈക്ക് കനത്ത സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇന്റലിജന്‍സ് വൃത്തങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് അണ്ണാമലൈയുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍…
Read More » - 13 January
തലസ്ഥാനത്ത് പൊലീസിന് നേരെ ബോംബേറ്
തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്. പണത്തിന് വേണ്ടി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസിന് നേരെയാണ് ബോംബേറുണ്ടായത്. തലനാഴിയ്ക്കാണ് പൊലീസുകാർക്ക് രക്ഷപ്പെട്ടത്.…
Read More » - 13 January
മൂന്ന് ദിവസത്തെ തളർച്ചയ്ക്ക് ശേഷം ഉയർത്തെഴുന്നേറ്റ് ഓഹരി വിപണി, സെൻസെക്സും നിഫ്റ്റിയും കുതിച്ചുയർന്നു
മൂന്ന് ദിവസത്തോളം നിറം മങ്ങിയ ഓഹരി വിപണി ഇന്ന് നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 303.15 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,261.18- ൽ വ്യാപാരം…
Read More » - 13 January
‘സഹോദരന്റെ മുന്നിലേക്ക് മരിച്ചു വീഴുകയായിരുന്നു’: 16 കാരി ആര്യ കൃഷ്ണയ്ക്ക് സംഭവിച്ചത്, നടുങ്ങി നാട്ടുകാരും വീട്ടുകാരും
വർക്കല: പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞുപോയെന്ന കാരണത്താൽ ആത്മഹത്യ ചെയ്ത പതിനാറുകാരിയുടെ മരണത്തിൽ ഞെട്ടി നാട്ടുകാരും കുടുംബവും. വർക്കല ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയായ ആര്യ…
Read More » - 13 January
കൂര്‍ക്കംവലി നിസാരമായി കാണണ്ട….
കൂര്‍ക്കംവലി ഒരു രോഗ ലക്ഷണമാണ്. അനേകം കാരണങ്ങള്‍ കൊണ്ട് ഇതുണ്ടാകുന്നു. അന്തിമമായി കൂര്‍ക്കംവലി ബാധിക്കുന്നത് ഹൃദയത്തെയാണ്. തടസം മൂലം ശ്വാസം നില്ക്കുമ്പോള്, കൂടുതല്‍ ശക്തിയോടെ ശ്വാസകോശം ഉളളിലേക്ക്…
Read More » - 13 January
ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചു, ജീവനക്കാരെ ഇ- മെയിൽ വഴി അറിയിക്കും
പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമിട്ട് പ്രമുഖ ഇ- കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ നിന്നുൾപ്പെടെ 18,000- ലധികം ജീവനക്കാരെയാണ് പിരിച്ചുവിടൽ ബാധിക്കുക. ഏതാനും ദിവസങ്ങൾക്കു മുൻപ്…
Read More » - 13 January
മദ്യകുപ്പി വഴിയില്‍ നിന്ന് കളഞ്ഞ് കിട്ടിയതല്ല, വാങ്ങിയ ശേഷം മദ്യത്തില്‍ സുഹൃത്ത് വിഷം ചേര്‍ത്ത് നല്കി: വന്‍ ട്വിസ്റ്റ്
ഇടുക്കി: ഇടുക്കി അടിമാലിയില്‍ വഴിയില്‍ കിടന്ന മദ്യം കഴിച്ച് ഒരാള്‍ മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. മരിച്ച കുഞ്ഞുമോന്റെ ബന്ധു സുധീഷ് കുറ്റം സമ്മതിച്ചു. മനോജിനെ കൊല്ലാനാണ്…
Read More »