Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -15 January
സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് മരിച്ചു
കണ്ണൂര്‍: വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂർ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്.…
Read More » - 15 January
രാജ്യത്ത് സസ്യ എണ്ണ ഇറക്കുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
ഇന്ത്യക്കാർക്ക് സസ്യ എണ്ണയോടുള്ള പ്രിയം വർദ്ധിക്കുന്നതായി റിപ്പോർട്ട്. സോൾവെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2022 ഡിസംബറിൽ സസ്യ എണ്ണയുടെ ഇറക്കുമതി 15.66…
Read More » - 15 January
ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം : രണ്ടുപേര്‍ മരിച്ചു
കൊല്ലം: കൊല്ലം പരിമണത്ത് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേര്‍ മരിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. Read Also : ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്റെ സഞ്ചാരം ആരംഭിക്കുന്ന…
Read More » - 15 January
ട്രേഡ് മാർക്ക് ലംഘന കേസ്: അഡിഡാസിന് പരാജയം, തോം ബ്രൗൺ ബ്രാൻഡിന് ലോഗോ ഉപയോഗിക്കാം
ട്രേഡ് മാർക്ക് ലംഘന കേസിൽ പ്രമുഖ സ്പോർട്സ് വെയർ ബ്രാൻഡായ അഡിഡാസിന് പരാജയം. അമേരിക്കൻ ആഡംബര ഫാഷൻ ബ്രാൻഡായ തോം ബ്രൗൺ തങ്ങളുടെ സമാനമായ ലോഗോയാണ് ഉപയോഗിക്കുന്നതെന്ന്…
Read More » - 15 January
‘ജയിലറി’ൽ രജനികാന്തിനൊപ്പം വേഷം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്: യുവനടിക്ക് നഷ്ടമായത് ലക്ഷങ്ങൾ
മുംബൈ: സൂപ്പർ താരം രജനീകാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ‘ജയിലർ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് യുവനടിയെ പറ്റിച്ച് പണം തട്ടിയെടുത്തവർക്കെതിരേ പോലീസ് കേസെടുത്തു. മുംബൈ…
Read More » - 15 January
നോർക്ക – എസ്ബിഐ പ്രവാസി ലോൺ മേള: വിശദ വിവരങ്ങൾ അറിയാം
തിരുവനന്തപുരം: തിരിച്ചെത്തിയ പ്രവാസികൾക്കായി നോർക്ക റൂട്ട്സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജനുവരി 19 മുതൽ 21 വരെ ലോൺ മേള സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ,കൊല്ലം,…
Read More » - 15 January
മുക്കുപണ്ടം പണയംവെച്ച് രണ്ട് ബാങ്കുകളില്‍നിന്ന് ലക്ഷങ്ങള്‍ കബളിപ്പിച്ച യുവതി പിടിയില്‍
കൊട്ടിയം: മുക്കുപണ്ടം പണയംവെച്ച് രണ്ടു ബാങ്കുകളില്‍നിന്നായി ലക്ഷങ്ങള്‍ കബളിപ്പിച്ച യുവതി പിടിയില്‍. കൊട്ടിയം പുല്ലിച്ചിറ സിംല മന്‍സിലില്‍ സുല്ഫിയുടെ ഭാര്യ ശ്രുതി (30) ആണ് പിടിയിലായത്. Read…
Read More » - 15 January
പ്രവാസികള്‍ക്ക് ഇടയില്‍ ഹൃദയാഘാതം വര്‍ധിക്കുന്നതിന് പിന്നില്‍ വ്യായാമമില്ലായ്മ
അബഹ: സൗദി പ്രവാസികള്‍ക്കിടയില്‍ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം കൂടുന്നത് പ്രവാസികളെ പരിഭ്രാന്തിയിലാക്കുന്നു. നാലു മലയാളികളാണ് കഴിഞ്ഞ 10 ദിവസത്തിനിടെ അബഹയില്‍ മാത്രം ഇത്തരത്തില്‍ മരിച്ചത്. മരിച്ചവര്‍…
Read More » - 15 January
ജോഷിമഠ് വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കം വാദം തള്ളി കേന്ദ്രം
ന്യൂഡല്‍ഹി: ജോഷിമഠിലെ വിള്ളലിന് കാരണം എന്‍ ടി പി സി നിര്‍മ്മിക്കുന്ന തുരങ്കമാണെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടേയും ഭൗമശാസ്ത്രജ്ഞരുടേയും വാദം കേന്ദ്രസര്‍ക്കാര്‍ തള്ളി . Read Also: സഹപ്രവര്‍ത്തകയുടെതുള്‍പ്പെടെ നഗ്ന…
Read More » - 15 January
അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം, സിപിഎം നേതാവിനെതിരെ കേസ് എടുക്കാതെ പൊലീസ്
കൊച്ചി: സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി അശ്ലീല വാട്സാപ്പ് ഗ്രൂപ്പില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വീട്ടമ്മമാര്‍ ഇരയായതായി റിപ്പോര്‍ട്ട്. നാലു മാസം മുന്‍പ് മറ്റൊരു…
Read More » - 14 January
പ്രകൃതി ദുരന്തങ്ങൾ: പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും…
Read More » - 14 January
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി ‘കൊല്ലം’: പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി
കൊല്ലം: ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഭരണഘടന സാക്ഷരത നേടിയ ജില്ലയായി ‘കൊല്ലം’. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി. കേശവന് സ്മാരക ടൗണ്‍…
Read More » - 14 January
തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂടെ നിൽക്കില്ല: എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: തെറ്റായ ഒരു പ്രവണതയ്ക്കും പാർട്ടി കൂടെ നിൽക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഏതെങ്കിലും പ്രവണത അങ്ങനെ എവിടെയെങ്കിലും കണ്ടാൽ ഫലപ്രദമായി…
Read More » - 14 January
സമ്മർദ്ദം കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും ഏവർക്കും വളരെയധികം സമ്മർദ്ദം ഉണ്ടാക്കുന്നു. അമിതമായ സമ്മർദ്ദം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പിരിമുറുക്കം കുറയ്ക്കുന്നതിൽ ഭക്ഷണങ്ങൾക്ക് വലിയ പങ്കുണ്ട്. സമ്മർദ്ദം കുറയ്ക്കാൻ…
Read More » - 14 January
കെഎസ്ആർടിസി ബസ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് 50 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു. കട്ടപ്പന മേരികുളത്തിന് സമീപം എടപ്പുക്കളത്തിനും പുല്ലുമേടിനും മദ്ധ്യേയാണ് അപകടം നടന്നത്. ഗർഭിണിയായ യുവതി ഉൾപ്പെടെ 9 പേർക്ക്…
Read More » - 14 January
ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരം: വി മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ടെക്നിക്കൽ വിദ്യാലയങ്ങളിൽ ലാബ് പഠനത്തിന്റെ മറവിൽ ആയുധ നിർമ്മാണം നടന്നതായുള്ള പോലീസ് റിപ്പോർട്ട് ഗൗരവതരമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി…
Read More » - 14 January
നല്ല ഉറക്കം ലഭിക്കാൻ
ഉറങ്ങുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണമെന്നാണ് പറയപ്പെടുന്നത്. പക്ഷെ, അങ്ങനെ കഴിക്കുമ്പോള്‍ ചിലര്‍ക്കെങ്കിലും ഉറങ്ങാന്‍ പോകുമ്പോള്‍ വിശപ്പ് അനുഭവപ്പെടാറുണ്ട്. ഈ അവസ്ഥ ഇല്ലാതാക്കാന്‍ ഉറങ്ങുന്നതിനു ഒരു…
Read More » - 14 January
യുഎഇയിൽ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
അബുദാബി: യുഎഇയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി യുഎഇ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പടിഞ്ഞാറൻ തീരപ്രദേശങ്ങളിലും ദ്വീപുകളിലും കടലിലും മഴയ്ക്ക് സാധ്യതയുണ്ടെന്നു ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.…
Read More » - 14 January
രാവിലെ കാപ്പിക്ക് പകരം ഇവ കഴിക്കാം: വിദഗ്ധർ പറയുന്നത് ഇങ്ങനെ
പഠനങ്ങൾ അനുസരിച്ച്, കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരത്തിലെ ദോഷകരമായ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും മധുരത്തോടുള്ള ആസക്തി തടയുകയും ചെയ്യുന്നു. ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം…
Read More » - 14 January
വയനാട് വീണ്ടും കടുവ ഭീതിയിൽ : പശുക്കിടാവിനെ ആക്രമിച്ചു കൊന്നു, ക്യാമറ സ്ഥാപിച്ചു
മാനന്തവാടി: വയനാട് വീണ്ടും കടുവ ഭീതിയിലാണ്. മാനന്തവാടി നഗരസഭ പരിധിയിലാണ് ഇന്ന് കടുവ എത്തിയത്. നഗരസഭയുടെ മൂന്നാംവാര്‍ഡായ പിലാക്കാവ് മണിയന്‍ക്കുന്നിലിറങ്ങിയ കടുവ ഒരു പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി.…
Read More » - 14 January
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്
തിരുവനന്തപുരം: വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ എൻവയോൺമെന്റൽ സയൻസ് / എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത.…
Read More » - 14 January
ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം: ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു
മുട്ട എപ്പോഴും പല ഭക്ഷണക്രമങ്ങളുടെയും ഭാഗമാണ്. എന്നിരുന്നാലും, അവ ഹൃദയ സംബന്ധമായ അസുഖങ്ങളുമായും കൊളസ്ട്രോളുമായും ബന്ധപ്പെട്ടിരിക്കുന്നു. മക്മാസ്റ്റർ യൂണിവേഴ്സിറ്റിയിലെയും ഹാമിൽട്ടൺ ഹെൽത്ത് സയൻസസിലെയും പോപ്പുലേഷൻ ഹെൽത്ത് റിസർച്ച്…
Read More » - 14 January
ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു
ജയ്പൂർ: ഇരട്ട സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു. രാജസ്ഥാന് സ്വദേശികളായ 26 വയസ്സുള്ള സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരെയാണ് 900 കിലോമീറ്ററോളം അകലെ…
Read More » - 14 January
സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ്…
Read More » - 14 January
വെള്ളക്കരം കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താ സമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന്…
Read More »