Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -14 January
ഇരട്ട സഹോദരങ്ങള്‍ കിലോമീറ്ററുകൾ അകലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു
ജയ്പൂർ: ഇരട്ട സഹോദരങ്ങള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ സമാനമായ സാഹചര്യത്തില്‍ മരിച്ചു. രാജസ്ഥാന് സ്വദേശികളായ 26 വയസ്സുള്ള സുമര്‍ സിങ്, സോഹന്‍ സിങ് എന്നിവരെയാണ് 900 കിലോമീറ്ററോളം അകലെ…
Read More » - 14 January
സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക
ഓഫീസിലോ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ സ്ഥിരമായി എ.സിയിൽ ഇരിക്കുന്നവർ സൂക്ഷിക്കുക. തുടർച്ചയായി എസി ഉപയോഗിച്ചാൽ ആസ്മയ്ക്കു കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നീണ്ട മണിക്കൂറുകള്‍ എസിയില്‍ ക്ലാസ്…
Read More » - 14 January
വെള്ളക്കരം കൂട്ടുന്നത് ജനങ്ങളോടുള്ള വെല്ലുവിളി: കെ സുരേന്ദ്രൻ
തിരുവനന്തപുരം: എൽഡിഎഫ് യോഗത്തിൽ വെള്ളക്കരം കൂട്ടാനുള്ള തീരുമാനമെടുത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താ സമ്മേളനം നടത്തി വെള്ളക്കരം കൂട്ടുമെന്ന്…
Read More » - 14 January
അമിതവണ്ണം ഈ രോഗത്തിന് കാരണമാകുമെന്ന് പഠനം
അമിതവണ്ണം രക്താർബുദത്തിന് കാരണമാകുമെന്ന് പഠനങ്ങൾ പറയുന്നു. പൊണ്ണത്തടി കുറച്ചാല്‍ സൗന്ദര്യം മാത്രമല്ല രക്താര്‍ബുദത്തേയും രക്തജന്യരോഗങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അമേരിക്കയിലെ പ്രശസ്തമായ വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍…
Read More » - 14 January
സിദ്ധചികിത്സക്ക് പ്രചാരം വർദ്ധിക്കുന്നു: ആന്റണി രാജു
തിരുവനന്തപുരം: ദക്ഷിണേന്ത്യയുടെ മഹത്തായ സംഭാവന എന്ന് വിശേഷിപ്പിക്കാവുന്ന സിദ്ധചികിത്സാശാസ്ത്രം ഇന്ന് ലോകം മുഴുവൻ കൂടുതൽ പ്രചാരം നേടുന്നതായി മന്ത്രി ആന്റണി രാജു. കേരളത്തിന്റെ ആരോഗ്യമേഖലയിൽ സിദ്ധവൈദ്യത്തിനു വളരെയധികം…
Read More » - 14 January
കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
കണ്ണൂർ: രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. കൊളോളം സ്വദേശി താരാനാഥിനെയാണ് കഞ്ചാവുമായി എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ചാലോട് പനയത്താംപറമ്പിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. വീട്ടിലേക്ക്…
Read More » - 14 January
ജിംനേഷ്യത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടി: പരിശീലകൻ അറസ്റ്റിൽ
ഹൈദരാബാദ്: ജിംനേഷ്യത്തിൽ വെച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്ത ജിം പരിശീലകൻ അറസ്റ്റിൽ. ഹൈദരാബാദിലെ ബോവൻപള്ളിയിൽ നടന്ന സംഭവത്തിൽ…
Read More » - 14 January
എല്‍ഡിഎഫ് മന്ത്രിമാരെ മന്ദബുദ്ധികളെന്ന് ആക്ഷേപിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി
വണ്ടന്മേട്: സംസ്ഥാനത്തെ മന്ത്രിമാർ മന്ദബുദ്ധികളാണെന്ന വിവാദ പരാമർശവുമായി കെപിസിസി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എംപി. കൊടിക്കുന്നിൽ പറഞ്ഞത് ഇങ്ങനെ, ‘വനംമന്ത്രി എ കെ ശശീന്ദ്രൻ സംസ്ഥാനത്തിന്…
Read More » - 14 January
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 84 കേസുകൾ
അബുദാബി: യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ്. 84 പുതിയ കേസുകളാണ് യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത്. 89 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം…
Read More » - 14 January
ദിവസവും ചെറിയുള്ളി കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ അറിയാം
ചെറിയുള്ളി കറികൾക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്.…
Read More » - 14 January
കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരി മരിച്ചു
ചാരുംമൂട്: തമിഴ്നാട് നാമക്കലിൽ വച്ച് കുളത്തിൽ കുളിക്കാനിറങ്ങി കാണാതായ വ്യാപാരി മരിച്ചു. താമരക്കുളം തുരുത്തിയിൽ തെക്ക് സുലൈമാൻ കുഞ്ഞ് ( നാസർ – 52 ) ആണ്…
Read More » - 14 January
സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണം: വി ഡി സതീശൻ
തിരുവനന്തപുരം: സ്വകാര്യ, കൽപിത സർവകലാശാലകൾ അനുവദിക്കാനും പരമാവധി മേഖലകളിൽ വിദേശ നിക്ഷേപം സ്വീകരിക്കാനുമുള്ള തീരുമാനം സർക്കാർ നടപ്പാക്കുന്നതിന് മുൻപ് സിപിഎം പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 14 January
സര്, മാഡം വിളികൾക്ക് പകരം ടീച്ചര്‍: ഇക്കാര്യത്തില്‍ തീരുമാനമായില്ലെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: സര്, മാഡം വിളികൾക്ക് പകരം അധ്യാപകരെ ടീച്ചര്‍ എന്ന് മാത്രം വിളിക്കുന്നതില്‍ തീരുമാനമായിട്ടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. സര്, മാഡം വിളികൾക്കുപകരം ടീച്ചര്‍ മതിയെന്ന നിര്‍ദ്ദേശം…
Read More » - 14 January
പട്ടാപ്പകൽ വീട്ടിൽക്കയറി അതിക്രമം : കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു
അഞ്ചൽ: പട്ടാപ്പകൽ വീട്ടിൽക്കയറി കാർ തകർത്ത് വീട്ടമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചതായി പരാതി. അഞ്ചൽ നെടിയറ സജി വിലാസത്തിൽ സജീവിന്റെ ഭാര്യ വത്സലക്കാണ് (54) വെട്ടേറ്റത്. ഇവരുടെ പരിസരവാസിയായ ബിനുവാണ്…
Read More » - 14 January
പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തും: നടപടികളുമായി അധികൃതർ
ദോഹ: പഴയ ദോഹ തുറമുഖത്തേക്കും പരിസരങ്ങളിലേക്കും പൊതുഗതാഗത സൗകര്യങ്ങൾ ഏർപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്ന് ഖത്തർ. മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട്, ഫ്ളാഗ് പ്ലാസ, ഗാലറികൾ, പാർക്കുകൾ എന്നിവിടങ്ങളിൽ…
Read More » - 14 January
കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നത് പാർട്ടി കമ്മിറ്റി ചേർന്ന്: രൂക്ഷവിമർശനവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: മന്ത്രിസഭായോഗം ചേർന്നല്ല മറിച്ച് പാർട്ടി കമ്മിറ്റി ചേർന്നാണ് കേരളത്തിൽ ഭരണകാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എൽഡിഎഫ് കൺവീനർ വാർത്താസമ്മേളനം നടത്തി…
Read More » - 14 January
എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം അറസ്റ്റിൽ
കുന്നംകുളം: എം.ഡി.എം.എയും കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. ആനായ്ക്കല്‍ പൊന്നരാശരി വീട്ടില്‍ സജീഷ് (28), ഇരിങ്ങപ്പുറം ചിറവിള പുത്തന്‍വീട്ടില്‍ ഹരികൃഷ്ണന് (26), ചൊവ്വല്ലൂര്‍പ്പടി ചൂണ്ടപുരക്കല്‍ വീട്ടില്‍ ശരത്ത്…
Read More » - 14 January
35 ദിവസത്തിനിടെ 60,000 മരണം; ഒടുവില്‍ കോവിഡ് മരണനിരക്ക് പുറത്തുവിട്ട് ചൈന
ബീജിങ്: ചൈന ഉള്‍പ്പെടെയുള്ള നിരവധി വിദേശ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. രോഗവിവരം സംബന്ധിച്ചും മരണനിരക്കു സംബന്ധിച്ചും ചൈന കൃത്യമായ വിവരങ്ങള്‍ പങ്കുവെക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന ഉള്‍പ്പെടെ…
Read More » - 14 January
വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തി : രണ്ടുപേർ പിടിയിൽ
കുളത്തൂപ്പുഴ: വന്യജീവി സങ്കേതത്തോട് ചേര്‍ന്നുള്ള വനമേഖലയില്‍ നാടൻ തോക്കുമായി മൃഗവേട്ടക്കെത്തിയ രണ്ടുപേർ വനപാലകരുടെ പിടിയിൽ. പാങ്ങോട് ഭരതന്നൂര്‍ കൊച്ചാലുംമൂട് പി.വി ഹൗസില്‍ യൂസഫ് (51), ഷെഫീക്ക് മന്‍സിലില്‍…
Read More » - 14 January
മകരജ്യോതി ദര്‍ശിച്ച് സംവിധായകന് വിഘ്നേഷ് ശിവന്
സന്നിധാനം: മകരജ്യോതി ദര്‍ശിച്ച് സംവിധായകന് വിഘ്നേഷ് ശിവന്. താന്‍ പലപ്രാവശ്യം സിന്നിധാനത്ത് വന്നിട്ടുണ്ടെന്നും ഇവിടെയെത്തുന്നത് അനുഗ്രഹീതമായ അനുഭവമാണെന്നും വിഘ്നേഷ് ശിവന് പ്രതികരിച്ചു. തമിഴ് ചലച്ചിത്ര സംവിധായകനായ വിഘ്നേഷ്…
Read More » - 14 January
കേരളത്തെ ഒതുക്കാൻ കേന്ദ്രത്തിന്റെ ശ്രമം: കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി
പത്തനംതിട്ട: കേരളത്തെ ഒതുക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമമെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്. കേരളം സമാധാനപരമായ നാടായത് ആര്‍എസ്എസിന്റെ നേട്ടം കൊണ്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം…
Read More » - 14 January
സ്വദേശിവത്ക്കരണം നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി യുഎഇ: 109 കമ്പനികൾക്ക് പിഴ ചുമത്തി
അബുദാബി: യുഎഇയിൽ സ്വദേശിവത്ക്കരണ പദ്ധതിയായ നാഫിസ് നടപ്പാക്കാത്ത കമ്പനികൾക്കെതിരെ നടപടി കർശനമാക്കി മാനവശേഷി, സ്വദേശിവത്ക്കരണ മന്ത്രാലയം. 2022ൽ 2% സ്വദേശികളെ നിയമിക്കാത്ത 109 കമ്പനികൾക്ക് പിഴ ചുമത്തിയതായി…
Read More » - 14 January
ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണു : വിദ്യാര്‍ത്ഥിക്ക് പരിക്ക്
പാലക്കാട്: ഓടുന്ന സ്വകാര്യ ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. അബ്ദുല്‍ മുത്തലിബിന്റെ മകന് മുഹമ്മദ് ഷാമിലിനാണ് പരിക്കേറ്റത്. Read Also : സുരേഷ് ഗോപിയുടെ ശബ്ദത്തിൽ…
Read More » - 14 January
ചൈനയില്‍ ജനസംഖ്യയുടെ 64 ശതമാനം പേര്‍ക്കും അതിതീവ്രതയേറിയ കൊറോണ വൈറസ് ബാധ
ബീജിംഗ്: ചൈനയില്‍ ഏകദേശം 900 ദശലക്ഷം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചതായി കണക്കുകള്‍ പുറത്ത്. ജനുവരി 11 വരെയുള്ള കണക്കാണ് പീക്കിംഗ് സര്‍വകലാശാലയുടെ പഠനത്തിലൂടെ പുറത്ത് വന്നിരിക്കുന്നത്. Read…
Read More » - 14 January
സുരേഷ് ഗോപിയുടെ ശബ്ദത്തിൽ ജീവിക്കുന്ന ഒരാളായി ആരും എന്നെ തെറ്റിദ്ധരിക്കരുത്: വിമർശനങ്ങൾക്ക് മറുപടിയുമായി അബ്ദുൾ ബാസിത്
കൊച്ചി: നടൻ സുരേഷ് ഗോപിയുടെ ശബ്ദവുമായുള്ള സാമ്യത്തിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായ വ്യക്തിയാണ് എക്സൈസ് ഓഫീസർ അബ്ദുൾ ബാസിത്. എന്നാൽ, ബാസിത് മിമിക്രി നടത്തുകയാണെന്നും യഥാർത്ഥ…
Read More »