Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -15 January
റെക്കോർഡിലേക്ക് കുതിക്കുന്ന വിരാട് കോലിക്കും ടീം ഇന്ത്യക്കും ആശംസകൾ: കുറിപ്പുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര വിജയിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിരാട് കോലിയ്ക്കും അദ്ദേഹം…
Read More » - 15 January
പോഷകസമൃദ്ധമായ ഭക്ഷണത്തിലൂടെ പ്രമേഹത്തെ ചെറുക്കാം: കുറഞ്ഞ അളവിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ ഇവയാണ്
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് പ്രമേഹം. ശരീരത്തിന് ഗ്ലൂക്കോസ് ശരിയായി ഉപയോഗിക്കാനും സംഭരിക്കാനും കഴിയാതെ വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇത് രക്തത്തിൽ പഞ്ചസാരയുടെ…
Read More » - 15 January
ഇന്ത്യയുടെ ഭരണം കൈയ്യാളുന്നത് സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കുമില്ലാത്തവരുടെ പിൻഗാമികൾ: മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടനയെ സംരക്ഷിക്കാൻ ബാധ്യതയുള്ളവർ തന്നെ ഭരണഘടന ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നടത്തുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യം കടന്നുപോകുന്നത് പ്രത്യേക ഘട്ടത്തിലൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാസംരക്ഷണം…
Read More » - 15 January
ഒരു തെളിവും ഇല്ലാതെ ഒരാളെ അപകീര്‍ത്തിപ്പെടുത്തുന്നതിന് താന്‍ എതിരാണ് : ദിലീപിനെക്കുറിച്ച് അടൂർ ഗോപാലകൃഷ്ണൻ
ചങ്ങമ്പുഴ കൃഷ്ണപിള്ള, അയാളുടെ ഭാര്യയെ സംബന്ധിച്ചിടത്തോളം വളരെ ഭയങ്കരനായ ഒരു മനുഷ്യനായിരുന്നു
Read More » - 15 January
നേപ്പാളിലെ വിമാനാപകടം: അനുശോചനം അറിയിച്ച് യുഎഇ
അബുദാബി: നേപ്പാളിലെ വിമാനാപകടത്തിൽ അനുശോചനം അറിയിച്ച് യുഎഇ. നേപ്പാളിന് യുഎഇ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. യുഎഇ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം നേപ്പാൾ സർക്കാരിനും വിമാനാപകടത്തിന് ഇരയായവർക്കും അനുശോചനം…
Read More » - 15 January
ദിവസം മുഴുവൻ നിർത്താതെ കരഞ്ഞു, വിവാഹമോചനത്തെക്കുറിച്ചും മാനസിക സമ്മർദ്ദത്തെക്കുറിച്ചും അർച്ചന കവി
കുഞ്ഞുണ്ടായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്നാണ് അവർ പറഞ്ഞത്.
Read More » - 15 January
പ്രഫഷണൽ വിസയിൽ സൗദിയിലെത്തുന്നവർ കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ല: അറിയിപ്പുമായി അധികൃതർ
റിയാദ്: സൗദിയിലേക്ക് പുതിയ പ്രഫഷനൽ വിസയിൽ വരുന്നവർക്ക് വിസ സ്റ്റാമ്പ് ചെയ്യുന്നതിന് കോൺസുലേറ്റിൽ നിന്ന് സർട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്തേണ്ടതില്ലെന്ന് അധികൃതർ. മുംബൈയിലെ സൗദി കോൺസുലേറ്റാണ് ഇക്കാര്യം അറിയിച്ചത്. സർട്ടിഫിക്കറ്റുകൾ…
Read More » - 15 January
ആഷിക് അബുവും രാജീവ് രവിയും തന്നെ വിമര്‍ശിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
തിരുവനന്തപുരം: കെആര്‍ നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി സമരത്തില്‍ പ്രതികരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനും ചലച്ചിത്ര സംവിധായകനുമായ അടൂര്‍ ഗോപാലകൃഷ്ണന് രംഗത്ത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതി വിവേചനം നടക്കുന്നു എന്ന ആരോപണം…
Read More » - 15 January
ഓഫർ വിലയിൽ IQOO Z6 Lite, കൂടുതൽ വിവരങ്ങൾ അറിയാം
ഇന്ത്യൻ വിപണിയിൽ കുറഞ്ഞ കാലയളവുകൊണ്ട് ജനപ്രീതി നേടിയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഐക്യൂ. ആകർഷകമായ ഫീച്ചറിലും, ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ കഴിയുന്നതുമായ നിരവധി ഹാൻഡ്സെറ്റുകൾ ഐക്യൂ വിപണിയിൽ അവതരിപ്പിച്ചിട്ടുണ്ട്.…
Read More » - 15 January
പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും അവർക്കാവുന്ന ഇടപെടലുകൾ നടത്തുന്നതിനും…
Read More » - 15 January
പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ
തിരുവനന്തപുരം: പൂജപ്പുര ജില്ലാ ജയിലിൽ കഴിയുന്ന പ്രതിയ്ക്ക് എംഡിഎംഎ എത്തിച്ച് നൽകിയ രണ്ടുപേർ പിടിയിൽ. ലെനിൻ, വിനോദ് എന്നിവരാണ് പിടിയിലായത്. പ്രതിയെ കാണാൻ ജയിൽ എത്തുകയും സന്ദർശക മുറിയിൽവെച്ച്…
Read More » - 15 January
ചെന്നൈയില്‍ ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി പെൺകുട്ടി: പിടിയിലായവർ സ്ഥിരം പ്രതികൾ
ചെന്നൈ: കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് കൂട്ടബലാത്സംഗത്തിന് ഇരയായത് മലയാളി യുവതി. ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ, സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം. സംഭവത്തില്‍ സ്ഥിരം കുറ്റവാളികളായ…
Read More » - 15 January
ശബരിമല: എല്ലാ തീർത്ഥാടകർക്കും വളരെ തൃപ്തികരമായ ദർശനം നടത്താൻ സാധിച്ച സീസണായിരുവെന്ന് മന്ത്രി കെ രാധാകൃഷ്ണൻ
തിരുവനന്തപുരം: എല്ലാ തീർത്ഥാടകർക്കും വളരെ തൃപ്തികരമായ ദർശനം നടത്താൻ സാധിച്ച ഒരു സീസണായിരുന്നിതെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. ഈ വർഷത്തെ ശബരിമല മഹോത്സവത്തിൽ സർക്കാർ പരിശ്രമിച്ചതും…
Read More » - 15 January
ഹജ് തീർത്ഥാടനം: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ
മക്ക: ഇത്തവണ 20 ലക്ഷം പേർ ഹജ് നിർവ്വഹിക്കുമെന്ന് സൗദി അറേബ്യ. ഹജ്, ഉംറ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അംറ് അൽമദ്ദാഹ് ആണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 15 January
റിപ്പബ്ലിക് ദിനം പൊടിപൊടിക്കാൻ ആമസോൺ, കിടിലൻ ഓഫറുകൾ പ്രഖ്യാപിച്ചു
റിപ്പബ്ലിക് ദിനം പൊടിപൊടിക്കാനൊരുങ്ങി പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ആമസോൺ. ഇത്തവണ ഉൽപ്പന്നങ്ങൾക്ക് വമ്പിച്ച വിലക്കിഴിവാണ് ആമസോൺ പ്രഖ്യാപിച്ചിരിക്കുന്നത്. ഉൽപ്പന്നങ്ങളുടെ വൈവിധ്യമായ ശ്രേണി തന്നെ ആമസോൺ ഒരുക്കിയിട്ടുണ്ട്.…
Read More » - 15 January
ഗൂഗിൾ മീറ്റിൽ കിടിലൻ ഫീച്ചർ എത്തുന്നു, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ജനപ്രിയ വീഡിയോ കോളിംഗ് ആപ്പായ ഗൂഗിൾ മീറ്റ്. ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകുന്നതിന്റെ ഭാഗമായി വീഡിയോ കോളിംഗിനിടയിൽ ഇമോജികൾ ഉപയോഗിക്കാനുള്ള അവസരമാണ് ഉപയോക്താക്കൾക്ക്…
Read More » - 15 January
നടൻ സുനിൽ സുഖദയുടെ കാറിനു നേരെ ആക്രമണം
തൃശൂർ: നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് സംഭവം. നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശേരിലെത്തിയത്. സുനില്‍ സുഖദയ്ക്കൊപ്പം കാറില്‍ സഞ്ചരിച്ച ബിന്ദു…
Read More » - 15 January
ഒമാന്റെ വിവിധ ഭാഗങ്ങളിൽ താപനില കുറയുന്നു: ജബൽ ഷംസിൽ രേഖപ്പെടുത്തിയത് പൂജ്യം ഡിഗ്രി സെൽഷ്യസ്
മസ്കത്ത്: രാജ്യത്തിന്റെ വിവിധ മേഖലകളിൽ അന്തരീക്ഷ താപനില കുറയുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രാജ്യത്ത് ഇരുപത്തിനാല് മണിക്കൂറിനിടയിൽ ഏറ്റവും കുറഞ്ഞ അന്തരീക്ഷ താപനിലയാണ് ജബൽ ഷംസ് മലനിരകളിൽ…
Read More » - 15 January
ഇനി വർക്ക് ഫ്രം ഹോം ഇല്ല, മുഴുവൻ ജീവനക്കാരോടും ഓഫീസുകളിൽ മടങ്ങിയെത്താൻ ആവശ്യപ്പെട്ട് ടിസിഎസ്
വർക്ക് ഫ്രം ഹോം പൂർണമായും നിർത്തലാക്കാനൊരുങ്ങി പ്രമുഖ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസ്. നിലവിൽ, വർക്ക് ഫ്രം ഹോം തുടരുന്ന മുഴുവൻ ജീവനക്കാരോടും അവരുടെ ആവശ്യകത…
Read More » - 15 January
ലോകത്തെ ഏറ്റവും അപകടം പിടിച്ച 10 വിമാനത്താവളങ്ങള്‍
ന്യൂഡല്‍ഹി: നേപ്പാള്‍ വിമാന ദുരന്തത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്നതിനിടെ വിമാനത്താവളത്തിന്റെ നിര്‍മ്മിതിയെ കുറിച്ചും റണ്‍വേയുടെ പോരായ്മയെ കുറിച്ചുമെല്ലാം ചര്‍ച്ചകളാണ് ഇപ്പോള്‍. എന്നിരുന്നാലും ലോകത്തിലെ ഏറ്റവും…
Read More » - 15 January
ട്രാഫിക് നിയമലംഘനങ്ങൾ: പരിശോധന കർശനമാക്കി കുവൈത്ത്
കുവൈത്ത്: രാജ്യത്തെ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കി കുവൈത്ത്. ട്രാഫിക് വകുപ്പ്, ജനറൽ ഡയറക്ടറേറ്റ് ഓഫ് ദി റെസ്ക്യൂ പോലീസ് എന്നിവ സുംയുക്തമായാണ് പരിശോധന നടത്തിയത്.…
Read More » - 15 January
മൂന്നാം പാദഫലങ്ങളിൽ മികച്ച മുന്നേറ്റം, അറ്റാദായം പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്
നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ച് എച്ച്സിഎൽ ടെക്. കണക്കുകൾ പ്രകാരം, മൂന്നാം പാദത്തിൽ 4,096 കോടി രൂപയുടെ അറ്റാദായമാണ് കൈവരിച്ചിരിക്കുന്നത്. മുൻ വർഷം ഇതേ…
Read More » - 15 January
കരാർ മേഖലയിൽ യുവജന പങ്കാളിത്തം വർദ്ധിച്ചു, പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് കരാർ (ഗിഗ്) മേഖലയിൽ ജോലി ചെയ്യുന്നവരുടെ ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്. ഗിഗ് വർക്ക് പ്ലാറ്റ്ഫോമായ ടാസ്ക്മോയുടെ കണക്കുകൾ പ്രകാരം, 2022- ൽ കരാർ ജീവനക്കാരുടെ ഡിമാൻഡ്…
Read More » - 15 January
ഞങ്ങള്‍ ഐഎസിലേക്ക് പോയി, അത് കഴിഞ്ഞു, അത് അവസാനിച്ചു, ഇതില്‍ കൂടുതല്‍ എന്താണ് പറയാനുള്ളത്? ‘ ഐഎസ് വധു ഷമീമ ബീഗം
ലണ്ടന്‍: 15-ാം വയസില്‍ സുഹൃത്തുക്കളോടൊപ്പം ലണ്ടനില്‍ നിന്ന് സിറിയയിലേക്ക് പോകുന്നത് തീവ്രവാദ ഗ്രൂപ്പില്‍ ചേരാനാണെന്ന് അറിയാമായിരുന്നുവെന്ന് സമ്മതിച്ച് ഷമീമ ബീഗം . ബിബിസി പോഡ്കാസ്റ്റിലാണ് 23 കാരിയായ…
Read More » - 15 January
വണ്ണം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറി
ഇന്നത്തെ തലമുറ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് അമിത വണ്ണം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമേ ശരീരഭാരം കുറയ്ക്കാന്‍…
Read More »