Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -18 January
ക്രിസ്തുമസ് ന്യൂ ഇയർ ബംബർ വിൽപ്പന പൊടിപൊടിക്കുന്നു, ഇതുവരെ വിറ്റഴിച്ചത് ലക്ഷക്കണക്കിന് ടിക്കറ്റുകൾ
സംസ്ഥാനത്ത് ക്രിസ്തുമസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന്റെ വിൽപ്പന പൊടിപൊടിക്കുന്നു. ലോട്ടറി വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജനുവരി 17 വരെ 29,81,700 ലക്ഷം…
Read More » - 18 January
നെല്‍സണ്‍ ദിലീപ്കുമാര് എന്ന മനുഷ്യനെ വെറുക്കാന്‍ പലര്‍ക്കും കാരണങ്ങള്‍ കാണുമെന്നു തോന്നുന്നില്ല: അരുണ്‍ ഗോപി
. നവീന്‍ എന്നൊരാൾ പങ്കുവച്ച കുറിപ്പ് കടമെടുത്തായിരുന്നു അരുണിന്റെ പ്രതികരണം.
Read More » - 18 January
പുതുമുഖങ്ങളുടെ ‘ഒരു വല്ലാത്ത വ്ലോഗ് ‘: ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: ആർഎ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെവി ബാലകൃഷ്ണൻ നിർമ്മിച്ച് നവാഗതനായ അരുൺ അശോക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഒരു വല്ലാത്ത വ്ലോഗിൻ്റെ ഫസ്റ്റ്ലൂക്ക്…
Read More » - 18 January
നടി ഭാമ വിവാഹ മോചനത്തിനൊരുങ്ങുന്നു: സൂചനകൾ നൽകി താരം
കൊച്ചി: കുടുംബ പ്രേക്ഷകരുടെ പ്രിയതരമാണ് ഭാമ. ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് എത്തിയത്. മലയാളത്തിലെ മുന്‍നിര നായികയായി ഉയര്‍ന്നുവന്ന താരം…
Read More » - 18 January
ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവർ ഒന്നിക്കുന്ന ക്രൈം ഡ്രാമ ‘തങ്കം’: ട്രെയിലർ റിലീസായി
കൊച്ചി: ബിജു മേനോന്, വിനീത് ശ്രീനിവാസന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കം. ചിത്രത്തിന്റെ ട്രെയിലർ റിലീസായി. ശ്യാം പുഷ്കരന്റേതാണ്…
Read More » - 18 January
എന്നെ ആദ്യമായിട്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണ് : ഇടവേള ബാബു
ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു
Read More » - 18 January
‘നന്ദിത’: പ്രണയത്തിൻ്റെ നൊമ്പരമായി മാറിയ നന്ദിതയുടെ കഥ, ചിത്രീകരണം തുടങ്ങി
കൊച്ചി: ക്യാമ്പസിൽ ഇന്നും പ്രണയത്തിൻ്റെ നൊമ്പരമായി നിറഞ്ഞു നിൽക്കുന്ന, അകാലത്തിൽ പൊലിഞ്ഞു പോയ നന്ദിത എന്ന എഴുത്തുകാരിയുടെ ജീവിത കഥ സിനിമയാകുന്നു. എം ആർട്ട്സ് മീഡിയയുടെ ബാനറിൽ…
Read More » - 18 January
സ്മാർട്ട് ഫോണുകൾ തലക്കരികിൽ വച്ചാണോ നിങ്ങൾ ഉറങ്ങുന്നത് ?
ഫോണുകൾ ഉറങ്ങാനുള്ള കഴിവിനെ തടസ്സപ്പെടുത്തുമെന്ന് വ്യക്തമാണ്.
Read More » - 18 January
ഇന്ത്യയിലുള്ള ബന്ധുക്കളുമായി ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖ് വാട്സ്ആപ്പ് കോളുകള്‍ വഴി ബന്ധം പുലര്‍ത്തുന്നു
ഇസ്ലാമാബാദ് : മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതിയും അധോലോക നായകനുമായ ദാവൂദ് ഇബ്രാഹിം വീണ്ടും വിവാഹിതനായതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെ കറാച്ചിയില്‍ ഒളിവില്‍ കഴിയുന്ന ദാവൂദ് പാക് യുവതിയെയാണ് വിവാഹം…
Read More » - 18 January
പൊങ്കല്‍ റിലീസായി എത്തിയ അജിത്തിന്റെ തുനിവിനും വിജയിയുടെ വാരിസിനും മാളികപ്പുറത്തിന്റെ തേരോട്ടത്തെ ഇളക്കാന്‍ സാധിച്ചില്ല
കൊച്ചി: 2023-ലെ മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ് ഉണ്ണി മുകുന്ദന് നായകനായ മാളികപ്പുറം സിനിമ. റിലീസ് ചെയ്യുന്നതിന് മുമ്പെ പലരും പരാജയമെന്ന് വിധി എഴുതിയ, ഡീഗ്രേഡ് ചെയ്യാന്‍…
Read More » - 18 January
സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസ്, കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം
ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലേഞ്ചരിക്കെതിരെ ഗൂഢാലോചന നടന്നെന്ന് വാദം. കര്‍ദ്ദിനാളിന്റെ അഭിഭാഷകന് സിദ്ധാര്‍ത്ഥ് ലൂത്ര ആണ് സുപ്രീം കോടതിയില്‍ ഇക്കാര്യം…
Read More » - 18 January
ജി-20 ഉച്ചകോടി: പ്രഥമ ആരോഗ്യ വർക്കിംഗ് ഗ്രൂപ്പ് യോഗം കോവളത്ത്
തിരുവനന്തപുരം: ഇന്ത്യ അധ്യക്ഷ പദവി അലങ്കരിക്കുന്ന ജി-20 ഉച്ചകോടിയുടെ ആരോഗ്യ വർക്കിംഗ് യോഗങ്ങളിൽ ആദ്യത്തേത് ഇന്നു മുതൽ ജനുവരി 20 വരെ കോവളം ഹോട്ടൽ ലീലയിൽ നടക്കും.…
Read More » - 17 January
അശ്വമേധം ക്യാമ്പയിൻ: സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യമന്ത്രി നിർവ്വഹിക്കും
തിരുവനന്തപുരം: സമൂഹത്തിൽ മറഞ്ഞുകിടക്കുന്ന കുഷ്ഠരോഗ ബാധിതരെ ഗൃഹ സന്ദർശനത്തിലൂടെ കണ്ടുപിടിച്ച് രോഗനിർണയം നടത്തി ചികിത്സ ലഭ്യമാക്കുന്ന അശ്വമേധം ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോർജ് നിർവ്വഹിക്കും. ജനുവരി…
Read More » - 17 January
തൊഴിലില്ലായ്മ അതിരൂക്ഷം: കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാരിന് കീഴിൽ പത്ത് ലക്ഷം തസ്തികകളാണ് ഒഴിഞ്ഞ് കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അത് നികത്തുവാനോ ജനങ്ങൾക്ക് തൊഴിൽ…
Read More » - 17 January
വിദ്യാർത്ഥിനി ക്യാമ്പസില്‍ നിസ്കരിച്ച സംഭവം: വീഡിയോ വൈറലായതോടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ച് സര്‍വ്വകലാശാല
വഡോദര: ഗുജറാത്തിലെ വഡോദര എംഎസ് യൂണിവേഴ്സിറ്റി വളപ്പില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തിങ്കളാഴ്ച ക്യാമ്പസിനുള്ളില്‍ ഒരു പെണ്‍കുട്ടി നിസ്കരിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. കാമ്പസിനുള്ളില്‍ മതപരമായ…
Read More » - 17 January
ഏഴ് നടന്മാർ നോ പറഞ്ഞ ശേഷമാണ് ‘മുകുന്ദനുണ്ണി’ വിനീത് ശ്രീനിവാസനെ തേടിയെത്തിയത്
അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത് വിനീത് ശ്രീനിവാസൻ നായകനായ മുകുന്ദന് ഉണ്ണി അസോസിയേറ്റ്സിനെ വിമർശിച്ച് നടൻ ഇടവേള ബാബു. സിനിമ മുഴുവനും നെഗറ്റീവാണെന്നും ഇതിന് എങ്ങനെ…
Read More » - 17 January
വാഴയിലയിൽ ഓഫീസ് ജീവനക്കാരോടൊപ്പം സദ്യ: ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പൊങ്കൽ ആഘോഷ വീഡിയോ വൈറലാകുന്നു
ലണ്ടൻ: സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പൊങ്കൽ ആഘോഷ വീഡിയോകൾ. ഓഫീസ് ജീവനക്കാരോടൊപ്പം വാഴയിലയിൽ സദ്യയുണ്ട് പൊങ്കൽ ആഘോഷിക്കുന്ന ഋഷി സുനകിനെയാണ് വീഡിയോയിൽ…
Read More » - 17 January
നടി അമല പോളിന് ദർശനത്തിന് അനുമതി നിഷേധിച്ച സംഭവം: വിശദീകരണവുമായി തിരുവൈരാണിക്കുളം ക്ഷേത്രഭാരവാഹികൾ
കൊച്ചി: തെന്നിന്ത്യൻ നടി അമല പോളിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിൽ ദർശനം നിഷേധിച്ച സംഭവത്തിൽ വിശദീകരണവുമായി ക്ഷേത്ര ഭാരവാഹികൾ. ഗുരുവായൂരിലേത് പോലെ ക്ഷേത്രത്തിൽ നിലവിൽ ഹിന്ദുമത വിശ്വാസികൾക്ക്…
Read More » - 17 January
സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒമാരെ സ്ഥലംമാറ്റും: കർശന നടപടിയുമായി സർക്കാർ
തിരുവനന്തപുരം: പോലീസ് – ഗുണ്ടാ ബന്ധം തെളിഞ്ഞതോടെ നടപടികൾ കർശനമാക്കി പോലീസ്. സംസ്ഥാന വ്യാപകമായി 160-ലേറെ എസ്എച്ച്ഒ മാരെ സ്ഥലംമാറ്റാനാണ് സർക്കാരിന്റെ തീരുമാനം. തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ…
Read More » - 17 January
എന്താണ് ഫ്രൂട്ടേറിയൻ ഡയറ്റ്: പോഷകങ്ങൾ അടങ്ങിയതും ആരോഗ്യകരവുമായ ഭക്ഷണരീതിയെക്കുറിച്ച് മനസിലാക്കാം
ഫ്രൂട്ടേറിയൻ ഡയറ്റ് എന്നത് ഒരുതരം ഭക്ഷണരീതിയാണ്. അതിൽ പ്രാഥമികമായി പഴങ്ങൾ കഴിക്കുന്നത് ഉൾപ്പെടുന്നു. തക്കാളി, അവോക്കാഡോ എന്നിവ പോലുള്ള പച്ചക്കറികളായി കണക്കാക്കപ്പെടുന്ന പഴങ്ങളും ബദാം പോലെ അണ്ടിപ്പരിപ്പായി…
Read More » - 17 January
യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി
മസ്കത്ത്: യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബുധനാഴ്ച്ച അദ്ദേഹം യുഎഇയിൽ എത്തും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ…
Read More » - 17 January
വാഹനാപകടത്തെത്തുടർന്ന് വയോധികനെ സ്കൂട്ടറിന് പിന്നിൽ വലിച്ചിഴച്ചു: ദാരുണമായ ദൃശ്യങ്ങൾ പുറത്ത്
ബെംഗളൂരു: അപകടത്തെ തുടർന്ന് ഒരു വൃദ്ധനെ സ്കൂട്ടറിന് പിന്നിലേക്ക് വലിച്ചിഴച്ചു. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കർണാടകയിലെ ബെംഗളൂരു നഗരത്തിൽ നിന്ന് 71…
Read More » - 17 January
ട്രാഫിക് പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ്: പ്രഖ്യാപനവുമായി അധികൃതർ
ഷാർജ: ട്രാഫിക് നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് ചുമത്തിയിട്ടുള്ള പിഴ തുകകളിൽ അമ്പത് ശതമാനം ഇളവ് അനുവദിക്കുന്ന പദ്ധതിയുടെ ആനുകൂല്യം വെള്ളിയാഴ്ച്ച അവസാനിക്കുമെന്ന് ഷാർജ പോലീസ്. പദ്ധതിയുടെ പ്രയോജനം എല്ലാവരും…
Read More » - 17 January
റെഡ്മിയുടെ ഈ ഹാൻഡ്സെറ്റിന് ആമസോണിൽ ഗംഭീര ഓഫർ, കൂടുതൽ വിവരങ്ങൾ അറിയൂ
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ആമസോൺ. ഇത്തവണ റെഡ്മിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റെഡ്മി 60 പവർ സ്മാർട്ട്ഫോണുകളാണ് ഓഫർ വിലയിൽ സ്വന്തമാക്കാൻ സാധിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 17 January
രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്താൻ ചെറിയുള്ളി
ചെറിയുള്ളി കറികൾക്കെന്ന പോലെ ആരോഗ്യത്തിനും ഏറെ ഉത്തമം ആണ്. പലതരം അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും ആണ്. ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയതു കൊണ്ടാണ് ഇത് നല്ലൊരു മരുന്നെന്നു പറയുന്നത്.…
Read More »