Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -19 January
രാഹുൽ ഗാന്ധി സമർത്ഥനായ വ്യക്തി: വാനോളം പുകഴ്ത്തി മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ
ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ‘പപ്പു’ എന്നു പരിഹസിക്കുന്നത് നിർഭാഗ്യകരമെന്ന് ആർബിഐ മുൻ ഗവർണർ രഘുറാം രാജൻ. ദാവോസിൽ ലോക സാമ്പത്തിക ഫോറം ഉച്ചകോടിക്കിടെ…
Read More » - 19 January
വിവാഹത്തിന് അനുവദിക്കാത്തതിനെ തുടർന്ന് കമിതാക്കൾ ജീവനൊടുക്കി; പ്രതിമകൾ നിർമ്മിച്ച് വിവാഹം നടത്തിക്കൊടുത്ത് കുടുംബം
ഗാന്ധിനഗർ: വിവാഹത്തിന് കുടുംബം അനുവദിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കമിതാക്കളുടെ പ്രതിമകൾ നിർമ്മിച്ച് മതാചാരപ്രകാരം വിവാഹം നടത്തിക്കൊടുത്ത് ഗുജറാത്തിലെ താപിയിലുള്ള കുടുംബം. ആത്മഹത്യ ചെയ്ത ഗണേഷ് രഞ്ജന…
Read More » - 19 January
വീട് കേന്ദ്രീകരിച്ച് വാറ്റുചാരായവും വിദേശമദ്യവും വില്‍പ്പന : ഒരാൾ പിടിയിൽ
കോട്ടയം: വീട് കേന്ദ്രീകരിച്ച് വാറ്റുചാരായവും വിദേശമദ്യവും വില്‍പ്പന നടത്തിയാള്‍ എക്സൈസ് പിടിയിൽ. മണര്‍കാട് കാവുംപടിഭാഗത്ത് ലക്ഷ്മി നിവാസില്‍ അനില്‍കുമാറി (ഷാജി -52 )നെയാണ് എക്സൈസ് പിടികൂടിയത്. പാമ്പാടി…
Read More » - 19 January
ആരോഗ്യകരമായ ഹൃദയത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ!
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനമാണ്. മനുഷ്യന്റെ മനസ്സ് ഹൃദയമാണ് എന്നാണ് പറയാറുളളത്. അതുകൊണ്ടു തന്നെ, മാനസിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുമ്പോള്‍ നമ്മുടെ ഹൃദയത്തെയാണ് അത് കൂടുതലായി ബാധിക്കുന്നത്. ആരോഗ്യകരമായ…
Read More » - 19 January
നിയന്ത്രണംവിട്ട ടിപ്പർ ലോറി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചു : ലോറി ക്ലീനർക്ക് പരിക്ക്
വൈക്കം: നിയന്ത്രണംവിട്ട ടിപ്പർ ലോറി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ടിപ്പർ ലോറിയുടെ ക്ലീനർക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് മേവെള്ളൂർ സ്വദേശി ഏലിയാസി(67)നാണ് പരിക്കേറ്റത്. ഇയാൾ വൈക്കം താലൂക്ക്…
Read More » - 19 January
16 കോടിയുടെ ആ ഭാഗ്യവാൻ ആര്? ക്രിസ്മസ് – പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് പുതുവത്സര ബമ്പർ ( X mas New Year Bumper BR-89 ) നറുക്കെടുപ്പ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട്…
Read More » - 19 January
സ്വർണവിലയിൽ ഇന്ന് മാറ്റമില്ല : വെള്ളി വിലയിൽ ഇടിവ്, ഇന്നത്തെ നിരക്കുകളറിയാം
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് ഇന്നലെ 160 രൂപ കുറഞ്ഞിരുന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 41,600…
Read More » - 19 January
ശ്രീനാഥ് ഭാസിയുടെ ‘ലവ്ഫുള്ളി യുവേഴ്സ് വേദ’ റിലീസിനൊരുങ്ങുന്നു
ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ്ഫുളി യുവേഴ്സ് വേദ’. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരനാണ്. ഒരു…
Read More » - 19 January
സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്സ്പ്രസിൽ കയറിയ യുവാവ് വാതിൽ അടഞ്ഞതിനാൽ ഇറങ്ങിയത് 159 കിലോമീറ്റർ ദൂരെ
സെൽഫി ഭ്രമം മൂലം പണികിട്ടുന്ന പലരും ഉണ്ട്. എന്നാൽ, ചിലർ വ്യത്യസ്തമായ സ്ഥലങ്ങളിൽ നിന്ന് സെൽഫി എടുത്ത് സമൂഹ മാധ്യമങ്ങളിൽ പോസറ്റ് ചെയ്യാറുണ്ട്. ഇപ്പോൾ അത്തരത്തിൽ സെൽഫി…
Read More » - 19 January
വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഗ്രീന്‍ ടീ!
ആരോഗ്യത്തിന് സഹായിക്കുന്ന പലതും സൗന്ദര്യത്തിന് സഹായിക്കുന്നവ കൂടിയാണ്. അതില്‍ ഒന്നാണ് ഗ്രീന്‍ ടീ. ഗ്രീന്‍ ടീ ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിന് കൂടി സഹായിക്കുന്ന ഒന്നാണ്. ഗ്രീന്‍ ടീ…
Read More » - 19 January
ഒരാഴ്ചക്കുള്ളിൽ കൊള്ളയടിച്ചത് 3 പേരെ, 1000 രൂപ പ്രതിഫലം; രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: ബൈക്കിലെത്തി സ്ത്രീകളെയും വയോധികരെയും കൊള്ളയടിച്ച രണ്ടംഗ സംഘത്തിലെ ഒരാൾ അറസ്റ്റിൽ. ഒരാഴ്ചക്കുള്ളിൽ വിഴിഞ്ഞം, കാഞ്ഞിരംകുളം സ്റ്റേഷൻ അതിർത്തികളിൽ നിന്നായി മൂന്ന് പേരെയാണ് സംഘം കൊള്ളയടിച്ചത്. കരിംകുളം…
Read More » - 19 January
ഇൻഷുറൻസ് തുകയ്ക്കായി സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം ഹൈദരാബാദിലും: പ്രതിയെ പോലീസ് പിടികൂടിയത് നാടകീയമായി
ഹൈദരാബാദ്: ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി തന്റെ ശരീരപ്രകൃതിയുളള ചാക്കോ എന്ന യുവാവിനെ കൊലപ്പെടുത്തിയ സുകുമാര കുറുപ്പിന്റേതിന് സമാനമായ ക്രൂരത വീണ്ടും. തെലങ്കാനയിലെ മേഡക്ക് ജില്ലയിലാണ് ഈ സംഭവം.…
Read More » - 19 January
കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന പാനീയങ്ങൾ!
ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ, ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ എന്നീ രണ്ട് തരം കൊളസ്ട്രോൾ ആണ് നമ്മുടെ ശരീരത്തിലുള്ളത്. ശരീരത്തിലെ എൽഡിഎൽ എന്നറിയപ്പെടുന്ന ചീത്ത കൊളസ്ട്രോൾ രക്തക്കുഴലുകളിൽ രക്തം…
Read More » - 19 January
വീഡിയോ റെക്കോർഡ് ചെയ്യാൻ ഇനി ക്യാമറ ഓപ്ഷനിൽ ലോങ്ങ് പ്രസ് ചെയ്യേണ്ട, പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്
ഓരോ അപ്ഡേറ്റിലും ഉപയോക്താക്കൾക്ക് വ്യത്യസ്ഥമായ ഫീച്ചറുകൾ അവതരിപ്പിക്കുന്നതിൽ മുൻപന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തവണ വീഡിയോകൾ റെക്കോർഡ് ചെയ്യുന്നത് എളുപ്പത്തിലാക്കാനുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതോടെ, വാട്സ്ആപ്പിൽ ക്യാമറ…
Read More » - 19 January
വ്യാജ ആദായ നികുതി റീഫണ്ട്: 31 പേർക്കെതിരെ സിബിഐ കേസ്, പ്രതികളില്‍ 13 മലയാളികളും
ന്യൂഡല്‍ഹി: വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് മലയാളികളുള്‍പ്പെടെ 31 പേർക്കെതിരെ സിബിഐ കേസ്. കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയാണ് കേസ്. 18…
Read More » - 19 January
വോഡഫോൺ- ഐഡിയയില്‍ നിന്നും പടിയിറങ്ങി ജീവനക്കാർ
രാജ്യത്തെ പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാക്കളായ വോഡഫോൺ- ഐഡിയയിൽ നിന്നും ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 20 ശതമാനം ജീവനക്കാരാണ് കമ്പനിയിൽ…
Read More » - 19 January
ശബരിമലയിലെ കാണിക്ക എണ്ണൽ: തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ ഇന്ന് സമർപ്പിച്ചേക്കും
കൊച്ചി: ശബരിമലയിലെ കാണിക്ക എണ്ണൽ സംബന്ധിച്ച തൽസ്ഥിതി റിപ്പോർട്ട് സ്പെഷ്യൽ കമ്മീഷണർ ഇന്ന് ഹൈക്കോടതിയില്‍ സമർപ്പിച്ചേക്കും. കഴിഞ്ഞ ദിവസം കോടതി ഇതുസംബന്ധിച്ച് നിർദേശം നൽകിയിരുന്നു. മുൻപില്ലാത്ത വിധം…
Read More » - 19 January
നെക്സോൺ ഇവി ഇനി വിലക്കുറവിൽ വാങ്ങാം, നിരക്കുകൾ പുതുക്കി നിശ്ചയിച്ചു
വാഹന പ്രേമികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ നിർമ്മാതാക്കളായ ടാറ്റാ മോട്ടോഴ്സ്. റിപ്പോർട്ടുകൾ പ്രകാരം, നെക്സോൺ ഇവിയുടെ വില കമ്പനി വെട്ടിക്കുറച്ചിരിക്കുകയാണ്. വിവിധ വേരിയന്റുകളിലായി 85,000 രൂപ വരെ…
Read More » - 19 January
പഴത്തൊലി കളയാൻ വരട്ടെ, ഗുണങ്ങൾ പലതുണ്ട്!
പഴം കഴിച്ചു കഴിഞ്ഞ് അതിന്റെ തൊലി വെറുതെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ്. എന്നാലിനി തൊലി വെറുതെ കളയാന്‍ വരട്ടെ, തൊലി കൊണ്ടും നിരവധി ഉപയോഗങ്ങളുണ്ട്. പഴത്തെക്കാളധികം ഗുണങ്ങള്‍…
Read More » - 19 January
പൊതുവഴിയിൽ മദ്യപിച്ച് ബഹളം വെച്ച സിപിഎം മുനിസിപ്പൽ കൗൺസിലർ അറസ്റ്റിൽ
ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച് ബഹളം വെച്ച സിപിഐഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര് അറസ്റ്റില്‍. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം. പത്തനംതിട്ട കൗണ്‍സിലര്‍…
Read More » - 19 January
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 19 January
പിടി7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടി ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം
പാലക്കാട്: പിടി7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടി ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം. നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി…
Read More » - 19 January
ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ അകറ്റാൻ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 19 January
ഇന്ത്യൻ വിപണിയിൽ പുതിയൊരു ഹാൻഡ്സെറ്റുമായി സാംസംഗ് എത്തി, സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ സാംസംഗ് ഗാലക്സി എ23 5ജി ഹാൻഡ്സെറ്റുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ…
Read More » - 19 January
അയ്യപ്പൻ്റെ എഴുന്നള്ളത്ത് ശരംകുത്തിയിൽ സമാപിച്ചു; മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇന്ന് സമാപനം
ശബരിമല: മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകീട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ…
Read More »