Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -19 January
ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ!
ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഇരുമ്പ് അടങ്ങിയ പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. രക്തത്തിലെ വിവിധ അവയവങ്ങളിലേക്കും ശരീര കോശങ്ങളിലേക്കും ഓക്സിജൻ എത്തിക്കാൻ ഹീമോഗ്ലോബിൻ വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. അതിനാൽ,…
Read More » - 19 January
പിടി7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടി ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം
പാലക്കാട്: പിടി7നെ പിടിക്കാനുള്ള ദൗത്യ സംഘത്തിലേക്ക് മൂന്നാമത് ഒരു കുങ്കി ആനയെ കൂടി ആവശ്യപ്പെട്ട് വയനാട്ടിൽ നിന്നുള്ള ദൗത്യ സംഘം. നിലവിൽ വിക്രം, ഭരതൻ എന്നി കുങ്കി…
Read More » - 19 January
ഇടവിട്ടുള്ള ജലദോഷം, പനി എന്നിവ അകറ്റാൻ!
നിരവധി പാനീയങ്ങളിലെ പ്രധാന ഘടകമാണ് ‘പുതിന’. പുതിനയിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ നിങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഗുണപരമായ ധാരാളം ഔഷധ ഗുണങ്ങൾ നിറഞ്ഞിരിക്കുന്ന ഒന്ന്…
Read More » - 19 January
ഇന്ത്യൻ വിപണിയിൽ പുതിയൊരു ഹാൻഡ്സെറ്റുമായി സാംസംഗ് എത്തി, സവിശേഷതകൾ അറിയാം
സ്മാർട്ട്ഫോൺ പ്രേമികളെ ആകർഷിക്കാൻ ഇന്ത്യൻ വിപണിയിൽ പുതിയ ഹാൻഡ്സെറ്റുമായി എത്തിയിരിക്കുകയാണ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗ്. ഇത്തവണ സാംസംഗ് ഗാലക്സി എ23 5ജി ഹാൻഡ്സെറ്റുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ…
Read More » - 19 January
അയ്യപ്പൻ്റെ എഴുന്നള്ളത്ത് ശരംകുത്തിയിൽ സമാപിച്ചു; മകരവിളക്ക് തീർത്ഥാടന കാലത്തിന് ഇന്ന് സമാപനം
ശബരിമല: മകരവിളക്ക് ദിവസം മുതൽ മണിമണ്ഡപത്തിൽ നിന്ന് ആരംഭിച്ച അയ്യപ്പൻ്റെ എഴുന്നള്ളത്ത് നായാട്ട് വിളിയോടെ ശരംകുത്തിയിൽ സമാപിച്ചു. ഇന്ന് വൈകീട്ട് ഹരിവരാസനം പാടി നട അടക്കുന്നതോടെ ഈ…
Read More » - 19 January
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 19 January
‘സാക്കു വി’: ഹൃദയസ്തംഭന ചികിത്സയ്ക്കായി ഗ്ലെൻമാർക്ക് ടാബ്ലറ്റുകൾ പുറത്തിറക്കി
ആരോഗ്യ രംഗത്ത് വളരെ സങ്കീർണമായ രോഗാവസ്ഥയാണ് ഹൃദയസ്തംഭനം. ഈ പ്രതിസന്ധിയെ മറികടക്കാൻ വിപണിയിൽ ഏറ്റവും പുതിയ ടാബ്ലറ്റുകൾ പുറത്തിറക്കിയിരിക്കുകയാണ് ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഇന്നോവേഷൻ ഡ്രൈവ്. ഹൃദയസ്തംഭന…
Read More » - 19 January
കടത്താൽ വലയുന്ന പാകിസ്ഥാനില്‍ നിന്നും ചെറിയ പെണ്‍കുട്ടികളെ വിലയ്ക്ക് വാങ്ങി പെൺവാണിഭത്തിനായി കടത്തി ചൈന
ഇസ്ലാമാബാദ് : സാമ്പത്തിക തകര്‍ച്ചയില്‍ നട്ടം തിരിയുന്ന പാകിസ്ഥാനില്‍ നിന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി പെണ്‍കുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമമായ സീ ന്യൂസ് ആണ് ഇത്…
Read More » - 19 January
ആരോഗ്യ വകുപ്പിന്റെ പരിശോധന തുടരുന്നു, വയനാട്ടിലെ ഹോട്ടലുകളില്‍ വീണ്ടും പഴകിയ ഭക്ഷണം പിടികൂടി
മാനന്തവാടി: തദ്ദേശ സ്ഥാപനങ്ങളുടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന പരിശോധന തുടരുന്നു. മാനന്തവാടിയില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. നഗരത്തിലും…
Read More » - 19 January
അന്വേഷണ ഏജന്‍സികളോട് വാർത്തയുടെ സോഴ്സ് വെളിപ്പെടുത്തണം, ഇക്കാര്യത്തിൽ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇളവില്ല- കോടതി
ന്യൂഡല്‍ഹി: അന്വേഷണ ഏജന്‍സികള്‍ക്ക് മുമ്പാകെ വാര്‍ത്തയുടെ സോഴ്സ് വെളിപ്പെടുത്താതിരിക്കാനുള്ള നിയമപരമായ ഇളവ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലെന്ന് ഡല്‍ഹി റോസ് അവന്യൂ കോടതി. ക്രിമിനല്‍ കേസ് അന്വേഷണത്തിന്റെ ഭാഗമായി…
Read More » - 19 January
അതിനൂതന സാങ്കേതികവിദ്യയിൽ ലാൻഡി ലാൻസോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കി
ഇന്ത്യൻ വിപണി കീഴടക്കാൻ അതിനൂതന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായി രൂപകൽപ്പന ചെയ്ത ലാൻഡി ലാൻസോ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കി. ഫ്ലാഷ്, ഫാസ്റ്റ് ചാർജിംഗ് സംവിധാനമുള്ള അതിവേഗ ചാർജിംഗ്…
Read More » - 19 January
അതിഥിതൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിലെ രണ്ട് പ്രതികള്‍ പിടിയില്‍
കോഴിക്കോട്: ബേപ്പൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്ത് വെച്ച് അതിഥിതൊഴിലാളിയെ കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് പണം കവർന്ന കേസിൽ രണ്ട് പ്രതികൾ പിടിയില്‍. സിഐ സിജിത്ത് വിയുടെ നേതൃത്വത്തിൽ…
Read More » - 19 January
എല്ലാ സീസണുകൾക്കും അനുയോജ്യമായ ടൂറിസം സ്പോട്ടാക്കി കേരളത്തെ മാറ്റും, പുതിയ നീക്കങ്ങൾ അറിയാം
ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് മേഖലകളിൽ ഒന്നാണ് കേരളം. ഓരോ ജില്ലകളിലും വ്യത്യസ്ഥങ്ങളായ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് സ്ഥിതി ചെയ്യുന്നത്. കോവിഡ് കാലയളവിൽ സംസ്ഥാനത്തെ ടൂറിസം രംഗം നേരിയ തിരിച്ചടി…
Read More » - 19 January
സിന്റോ സണ്ണി – സൈജു കുറുപ്പ് ചിത്രം ആരംഭിച്ചു
കൊച്ചി: മണ്ണിൽ പണിയെടുക്കുക, പൊന്നുവിളയിക്കുക എന്നത് ഒരു ശരാശരി ക്രിസ്ത്യാനിയുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന വികാരമാണ്. കേരളത്തിലെ കുടിയേറ്റ മേഖലകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകും. മലയോരങ്ങളിലെ കർഷകരിൽ…
Read More » - 19 January
രാജാക്കൻമാരുടെ നാട്ടിൽ മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം ആരംഭിച്ചു
ജയ്സാൽമീർ: പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് ചിത്രം മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം, രാജാക്കന്മാരുടെ നാടായ രാജസ്ഥാനിലെ ജയ്സാൽമീറിൽ ആരംഭിച്ചു. ബിഗ് ബഡ്ജറ്റ്…
Read More » - 19 January
സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം
ന്യൂഡല്‍ഹി: സിമി നിരോധന ഉത്തരവിനെ അനുകൂലിച്ച് സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലം. തീവ്രവാദ ഭരണം ലക്ഷ്യമിടുന്ന ഒരു സംഘടനയെയും അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. അത് സര്‍ക്കാരിന്റെ നയമാണെന്നും…
Read More » - 19 January
റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളുടെ രജിസ്ട്രേഷൻ വർധനവ്: കണക്കുകൾ പുറത്ത്
തിരുവനന്തപുരം: കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) യിൽ 2022 കലണ്ടർ വർഷത്തിൽ പുതിയ റിയൽ എസ്റ്റേറ്റ് പ്രൊജക്റ്റുകളുടെ രജിസ്ട്രേഷനിൽ 39.47 ശതമാനം വർധനവുണ്ടായി. 2021ൽ…
Read More » - 18 January
ഐആർസിടിസി പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു: വിശദാംശങ്ങൾ മനസിലാക്കാം
ഡൽഹി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) ആൻഡമാൻ നിക്കോബാർ ദ്വീപുകളിലേക്കുള്ള പുതിയ ടൂർ പാക്കേജ് പ്രഖ്യാപിച്ചു. 2023 ഫെബ്രുവരി 10ന് ഉത്തർപ്രദേശിലെ ലക്നൗവിൽ…
Read More » - 18 January
കുഴിമന്തി കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവം, മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരന് അറസ്റ്റില്‍
കൊച്ചി:പറവൂരില്‍ കുഴിമന്തിക്കൊപ്പം അല്‍ഫാമും ഷവായിയും കഴിച്ചവര്‍ക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ മജ്ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട് മൈപ്പാടി ഖാഷിദ് മന്‍സിലില്‍ ഹസൈനാര്‍ (50)…
Read More » - 18 January
വിജയകരമായ വിവാഹ ജീവിതത്തിന് ഈ നുറുങ്ങുകൾ പിന്തുടരുക
വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ബന്ധത്തിൽ അധികാരം ചെലുത്താൻ നിശബ്ദത ഒരു നിയന്ത്രണ ഉപകരണമായി ഉപയോഗിക്കുമ്പോൾ, അത് അനാരോഗ്യകരവും ദുരുപയോഗവും ആയിത്തീരുന്നു. എന്നാൽ മിണ്ടാതിരിക്കുക എന്നതിനർത്ഥം, കാര്യങ്ങൾ ചിന്തിക്കാൻ…
Read More » - 18 January
പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ചു, പോലീസിന് നേരെയും ഭീഷണി: സിപിഎം കൗണ്‍സിലറടക്കം ഏഴ് പേര് അറസ്റ്റില്‍
ആലപ്പുഴ: പൊതു വഴിയില്‍ മദ്യപിച്ച് സംഘർഷം സൃഷ്ടിച്ച സിപിഎം മുനിസിപ്പല്‍ കൗണ്‍സിലര്‍ അടക്കം ഏഴ് പേര് അറസ്റ്റില്‍. എടത്വ ചങ്ങങ്കരി പള്ളിയിലേക്കുള്ള വഴിയിലാണ് സംഭവം നടന്നത്. സംഭവവുമായി…
Read More » - 18 January
ത്രിപുരയില്‍ വന്‍ സംഘര്‍ഷം, എഐസിസി അംഗത്തിന് പരിക്ക്
അഗര്‍ത്തല: തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര സംഘര്‍ഷ ഭരിതം. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ തെരുവില്‍ ഏറ്റുമുട്ടിയതോടെ വന്‍ തോതിലുള്ള സംഘര്‍ഷത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങിയത്. നിരവധി വാഹനങ്ങള്‍…
Read More » - 18 January
നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്തു: എഎസ്ഐയ്ക്ക് സസ്പെൻഷൻ
തൃശൂര്‍: നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി പ്രവീണ്‍ റാണയെ നായകനാക്കി സിനിമയെടുത്ത എഎസ്ഐ സാന്റോ അന്തിക്കാടിന് സസ്പെന്ഷന്. തൃശൂര്‍ റേഞ്ച് ഡിഐജിയുടേതാണ് നടപടി. വീസേഫ് ആന്‍ഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ്…
Read More » - 18 January
സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന; കഴിഞ്ഞ വർഷം റിപ്പോര്‍ട്ട് ചെയ്തത് 4215 കേസുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകളിൽ വൻ വർധന. കഴിഞ്ഞ വർഷം 4215 കേസുകളാണ് കേരളത്തില്‍ റിപ്പോർട്ട് ചെയ്തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലും…
Read More » - 18 January
ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് മര്‍ദ്ദിച്ചു; വിദ്യാർത്ഥി ആശുപത്രിയില്‍ അധ്യാപകനെതിരെ കേസ്
കോഴിക്കോട്: ക്ലാസില്‍ എഴുന്നേറ്റ് നിന്നെന്നാരോപിച്ച് വിദ്യാര്‍ത്ഥിക്ക് അധ്യാപകന്റെ മർദ്ദനം. കോഴിക്കോട് മുക്കം കൊടിയത്തൂര്‍ പിടിഎംഎച്ച് സ്കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് അധ്യാപകന് മര്‍ദ്ദിച്ചത്. ഒൻപതാം ക്ലാസ് വിദ്യാർത്ഥി മാഹിനാണ്…
Read More »