Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -20 January
ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിൾ
ന്യൂയോർക്ക്: ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബൈറ്റ്. പന്തീരായിരം ജീവനക്കാരെ പിരിച്ചുവിടുമെന്ന് കമ്പനി അറിയിച്ചു. കമ്പനിയുടെ മൊത്തം ജീവനക്കാരുടെ ആറു ശതമാനം വരും പിരിച്ചവിടുന്ന ജീവനക്കാരുടെ എണ്ണം.…
Read More » - 20 January
ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത, നിരക്കുകൾ കുത്തനെ ഉയർത്തി ഈ ബാങ്ക്
ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ഇൻഡസ്ഇൻഡ് ബാങ്ക്. രണ്ട് കോടി രൂപയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ…
Read More » - 20 January
ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം വഴി വിതരണം ചെയ്യണം: നിർദ്ദേശവുമായി അധികൃതർ
അബുദാബി: ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി വിതരണം ചെയ്യണമെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം തൊഴിലുടമകൾക്ക് നൽകിയത്. ശമ്പളം…
Read More » - 20 January
ഇന്ത്യൻ വാക്സിനെ പിന്തുണയ്ക്കാതെ കോൺഗ്രസ് വിദേശ വാക്സിനുകളെ പിന്തുണച്ചു: വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
ന്യൂഡല്‍ഹി: ഇന്ത്യൻ വാക്സിനുകൾ പിന്തുണയ്ക്കാത്ത കോൺഗ്രസ് വിദേശവാക്സിനുകള്‍ക്ക് അനുമതി നല്കാന് സമ്മര്‍ദ്ദം ചെലുത്തിയെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.കോവിഡ് രണ്ടാം തരംഗത്തിന്റെ സമയത്താണ് വിദേശവാക്സിനുകള്‍ക്കായി കോണ്‍ഗ്രസ് സമ്മര്‍ദ്ദം ചെലുത്തിയതെന്നും…
Read More » - 20 January
പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറന്നു, ഉദ്യേഗസ്ഥരെ തടഞ്ഞു: ബുഹാരി ഹോട്ടലിനെതിരെ ശക്തമായ നടപടിക്ക് നിര്‍ദ്ദേശം
തൃശൂര്‍: പൂട്ടിച്ച ഹോട്ടല്‍ ബലം പ്രയോഗിച്ച് തുറക്കുകയും പരിശോധനക്കെത്തിയ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യേഗസ്ഥരെ തടയുകയും ചെയ്ത ഹോട്ടലിലിനെതിരെ നടപടി. തൃശൂര്‍ എംജി റോഡിലെ ബൂഹാരി ഹോട്ടലിന്റെ ലൈസന്‍സ്…
Read More » - 20 January
തെലങ്കാനയിൽ കോടികളുടെ നിക്ഷേപ പദ്ധതിയുമായി മൈക്രോസോഫ്റ്റ് വീണ്ടും എത്തുന്നു, ലക്ഷ്യം ഇതാണ്
ഇന്ത്യൻ വിപണിയിൽ കൂടുതൽ നിക്ഷേപത്തിന് ഒരുങ്ങുകയാണ് ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ്. ഇത്തവണ തെലങ്കാനയിൽ കോടികളുടെ നിക്ഷേപം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനായി…
Read More » - 20 January
എംഡിഎംഎ ത്രാസിൽ തൂക്കി വിൽപ്പന നടത്തുന്നതിനിടെ രണ്ടുപേർ പൊലീസ് പിടിയിൽ
മലപ്പുറം: മാരക മയക്കുമരുന്നായ എംഡിഎംഎ കൈമാറ്റം ചെയ്യുന്നതിനിടെ യുവാക്കൾ പൊലീസ് പിടിയിൽ. നിന്നും രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കാടപ്പടി ഉങ്ങുങ്ങല്‍ സ്വദേശി നെയ്യന് ഇബ്രാഹീം (34),…
Read More » - 20 January
അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവം, വിഷ്ണുവിനെതിരെ നടപടിയെടുത്ത് ലോ കോളേജ് അധികൃതര്‍
കൊച്ചി: കോളേജ് യൂണിയന് പരിപാടിക്കിടെ അപര്‍ണ ബാലമുരളിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ വിദ്യാര്‍ത്ഥിയ്ക്ക് എതിരെ ലോ കോളേജ് അധികൃതര്‍ നടപടിയെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം ലോ കോളേജ്…
Read More » - 20 January
താൻ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകൻ എസ്എസ് രാജമൗലി
താൻ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നതെന്ന് സംവിധായകൻ എസ്എസ് രാജമൗലി. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണെന്നും കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,…
Read More » - 20 January
സൗരോർജ പദ്ധതികൾ വിപുലമാക്കാൻ യുഎഇ: പുതിയ കരാറിൽ ഒപ്പുവെച്ചു
അബുദാബി: സൗരോർജ പദ്ധതികൾ വിപുലമാക്കാൻ യുഎഇ. സാംബിയയിൽ സൗരോർജ പദ്ധതികൾ വികസിപ്പിക്കാനാണ് യുഎഇയുടെ തീരുമാനം. 200 കോടി ഡോളറാണ് യുഎഇ ഇതിനായി ചെലവിടുന്നത്. സാംബിയ സർക്കാർ ഉടമസ്ഥതയിലുള്ള…
Read More » - 20 January
ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി വിവോ തായ്വാൻ വിപണിയിൽ, കൂടുതൽ വിവരങ്ങൾ അറിയാം
ആഗോള തലത്തിലുടനീളം ജനപ്രീതിയുള്ള ചൈനീസ് നിർമ്മാതാക്കളാണ് വിവോ. ഇത്തവണ ഏറ്റവും പുതിയ ഹാൻഡ്സെറ്റുമായി തായ്വാൻ വിപണിയിലാണ് വിവോ എത്തിയിരിക്കുന്നത്. 2021-ൽ അവതരിപ്പിച്ച മോഡലിന്റെ പരിഷ്കരിച്ച പതിപ്പായ വിവോ…
Read More » - 20 January
ഈ ഭക്ഷണങ്ങൾ ദേഷ്യം വർദ്ധിപ്പിക്കും
ഭക്ഷണം നമ്മുടെ ആരോഗ്യത്തെ ബാധിയ്ക്കുമെന്ന് എല്ലാവര്ക്കും അറിയാം. ആരോഗ്യത്തോടൊപ്പം തന്നെ നമ്മുടെ മനസിനെയും സ്വഭാവത്തെയും ഭക്ഷണം സ്വാധീനിയ്ക്കും. ദേഷ്യം, കോപം എന്നിവ വര്‍ദ്ധിപ്പിക്കുന്ന പലതരം ഭക്ഷണങ്ങളുണ്ട്. Read…
Read More » - 20 January
കാറുകള്‍ തട്ടിയതിനെച്ചൊല്ലി തർക്കം: യുവാവിനെ ബോണറ്റില്‍ വെച്ച് വാഹനമോടിച്ച് യുവതി: വൈറലായി വീഡിയോ
ബംഗളൂരു: യുവാവിനെ കാറിന്റെ ബോണറ്റില്‍ വച്ച് ഒരു കിലോമീറ്ററോളം ദൂരം വാഹനമോടിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ബംഗളൂരുവിലെ ജ്ഞാനഭാരതി നഗറിലെ ഉള്ളാള്‍ മെയിന്‍ റോഡില്‍ വച്ച് നടന്ന…
Read More » - 20 January
സ്തനങ്ങള്‍ കാല്‍മുട്ട് വരെ നീണ്ടു, ഒടുവില്‍ യുവതിക്ക് രക്ഷകരായി എത്തിയത് അമൃതയിലെ ഡോക്ടര്‍മാര്‍
ന്യൂഡല്‍ഹി: സ്തനങ്ങള്‍ കാല്‍മുട്ട് വരെ നീണ്ടതോടെ യുവതിക്ക് രക്ഷയായത് അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍. മിഡില്‍ ഈസ്റ്റില്‍ നിന്നെത്തിയ 23കാരിക്കായിരുന്നു അപൂര്‍വമായ രോഗാവസ്ഥയുണ്ടായിരുന്നത്. ഗര്‍ഭിണിയായതിന് പിന്നാലെ യുവതിയുടെ മാറിടങ്ങള്‍…
Read More » - 20 January
കന്നാസിൽ സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
ചിറ്റൂർ: കന്നാസിൽ സൂക്ഷിച്ച സ്പിരിറ്റ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചിറ്റൂർ ഗോപാലപുരം പാതയിൽ വളവുപാലത്തിന് സമീപം റോഡരികിൽനിന്നാണ് സ്പിരിറ്റ് കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. വളവുപാലത്തിന്…
Read More » - 20 January
ആൻഡ്രോയിഡിനെ വെല്ലാൻ ബദൽ മാർഗ്ഗവുമായി ഇന്ത്യയെത്തുന്നു, പുതിയ ഒഎസ് ഉടൻ അവതരിപ്പിച്ചേക്കും
വിപണിയിലെ ആൻഡ്രോയിഡ് മേധാവിത്വം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, സ്വദേശി മൊബൈൽ ഓപ്പറേറ്റിംഗ് സിസ്റ്റം രൂപകൽപ്പന ചെയ്യാനാണ് പദ്ധതിയിടുന്നത്. ഇൻഡ്ഒഎസ് (IndOS) എന്ന പേരിലാണ് ഓപ്പറേറ്റിംഗ്…
Read More » - 20 January
വായ്നാറ്റം തടയാൻ
ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് നാരങ്ങ. നാരങ്ങ കൊണ്ട് പല രോഗങ്ങളേയും രോഗാവസ്ഥകളേയും ഫലപ്രദമായി നേരിടാം. മുടിയുടെ സംരക്ഷണത്തിന് നാരങ്ങ മികച്ചതാണ്. നാരങ്ങാനീര് മുടിയില്‍ തേച്ച്…
Read More » - 20 January
ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഹരിശ്രീ അശോകൻ
ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ഹരിശ്രീ അശോകൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ആസ്ഥാനത്ത് എത്തിയാണ് ഹരിശ്രീ അശോകൻ ഗോൾഡൻ വിസ സ്വീകരിച്ചത്.…
Read More » - 20 January
ചെലവ് ചുരുക്കാൻ പുതിയ മാർഗ്ഗം, ജോലികൾ വെട്ടിക്കുറയ്ക്കാനൊരുങ്ങി ഗൂഗിൾ
ജീവനക്കാരെ പിരിച്ചുവിടുന്നതിനോടൊപ്പം ചെലവ് ചുരുക്കാൻ പുതിയ മാർഗ്ഗവുമായി എത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ് ഏകദേശം 12,000- ലധികം ജോലികൾ…
Read More » - 20 January
സ്കൂള്‍ ബസ് തട്ടി രണ്ടുവയസുകാരന് ദാരുണാന്ത്യം
തിരുവനന്തപുരം: സഹോദരൻ വന്ന സ്കൂള്‍ ബസ് തട്ടി രണ്ടുവയസുകാരന് മരിച്ചു. തിരുവനന്തപുരം പെരുങ്കടവിളയില്‍ കുറ്റിയാണിക്കാട് സ്വദേശി അനീഷ്- അശ്വതി ദമ്പതികളുടെ മകന് വിഗ്നേഷ് ആണ് മരിച്ചത്. Read…
Read More » - 20 January
ജി-20 അദ്ധ്യക്ഷ പദവി, ലോക രാജ്യങ്ങളുടെ ശബ്ദമായി ഇന്ത്യ മാറും: ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന
ന്യൂഡല്‍ഹി : ജി-20 ഉച്ചകോടിക്ക് ഇന്ത്യ അദ്ധ്യക്ഷത വഹിക്കാനൊരുങ്ങുന്ന സാഹചര്യത്തില്‍, ചരിത്ര മുഹൂര്‍ത്തം എന്ന് വിശേഷിപ്പിച്ച് ലോകാരോഗ്യ സംഘടന. ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശഭരിതമായ നിമിഷത്തിലേക്കാണ് ഇന്ത്യ…
Read More » - 20 January
ഹർത്താലിനോടനുബന്ധിച്ചുണ്ടായ അക്രമം: പി എഫ് ഐ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു
കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്ന നടപടികൾ ആരംഭിച്ചു. ഹർത്താലിനോട് അനുബന്ധിച്ചുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് നടപടി. ശനിയാഴ്ച അഞ്ച്…
Read More » - 20 January
സൂചികകൾ ഉയർന്നില്ല, നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഭ്യന്തര സൂചികകൾ ദുർബലമായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 236.66 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 60,621.77- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 80.10…
Read More » - 20 January
‘ഓണം ബമ്പർ ജേതാവിനുണ്ടായ അവസ്ഥ വരരുത്’: ക്രിസ്മസ് ബംപറടിച്ച ഭാഗ്യശാലിയെ കണ്ടെത്തി പക്ഷെ..
തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപർ ലോട്ടറിയുടെ വിജയിയെ കണ്ടെത്തി. എന്നാൽ ഭാഗ്യശാലിയുടെ പേരും മറ്റു വിവരങ്ങളും വെളിപ്പെടുത്തില്ല. 16 കോടിയുടെ ഒന്നാം സമ്മാനാത്തിനർഹമായ ടിക്കറ്റ് ഹാജരാക്കിയ ആൾ…
Read More » - 20 January
റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം: ജാഗ്രത പാലിക്കണമെന്ന് പോലീസ്
മസ്കത്ത്: റോഡിലെ മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പേലീസ്. ആദം- തുമ്രിത്ത് ഹൈവേയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾക്കാണ് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയത്.…
Read More »