Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2023 -27 January
മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവിന്റെ പരാതി: പൊലീസ് വിളിച്ച് വരുത്തിയ യുവാവ് ജീവനൊടുക്കി
കൊല്ലം: മകളെ ശല്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് ആത്മഹത്യ ചെയ്തത്.…
Read More » - 27 January
കോടികളുടെ നിക്ഷേപങ്ങൾക്കായുള്ള 207 ധാരണാപത്രങ്ങളിൽ ഒപ്പുവെച്ച് തമിഴ്നാട് സർക്കാർ, കൂടുതൽ വിവരങ്ങൾ അറിയാം
ബിസിനസ് രംഗത്ത് വൻ മുന്നേറ്റം കൈവരിച്ചിരിക്കുകയാണ് തമിഴ്നാട്. കഴിഞ്ഞ ഇരുപത് മാസത്തിനിടെ തമിഴ്നാട്ടിൽ ചെറുകിട, ഇടത്തരം മേഖലയിൽ കോടികളുടെ നിക്ഷേപമാണ് എത്തിയത്. കണക്കുകൾ പ്രകാരം, 2.23 ലക്ഷം…
Read More » - 27 January
സാമ്പത്തിക പ്രതിസന്ധികൾ മറികടക്കാൻ പുതിയ നീക്കവുമായി ആമസോൺ, ഓഫീസുകൾ വിൽക്കാൻ സാധ്യത
സാമ്പത്തിക മാന്ദ്യത്തിൽ നിന്ന് കരകയറാൻ പുതിയ നീക്കവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ഇ-കൊമേഴ്സ് ഭീമനായ ആമസോൺ. റിപ്പോർട്ടുകൾ പ്രകാരം, ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി ചില ഓഫീസുകൾ വിൽക്കാനുള്ള…
Read More » - 27 January
അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണം: വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് ഉപദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മമാർ എങ്ങനെ ജോലികൾ കൈകാര്യം ചെയ്യുന്നുവെന്ന് കുട്ടികൾ മനസിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷ പേ ചർച്ചയിൽ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ്…
Read More » - 27 January
വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് മുന്നോടിയായി ഡൽഹി സർവ്വകലാശാലയിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിനായി എൻഎസ്യുഐ-കെഎസ്യു വിദ്യാർത്ഥി സംഘടനകൾ ആഹ്വാനം ചെയ്തതിനെ തുടർന്ന് ഡൽഹി സർവ്വകലാശാലയിലെ ഫാക്കൽറ്റി ഓഫ് ആർട്സിൽ ഡൽഹി പോലീസ്…
Read More » - 27 January
കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 874 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,331- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 288…
Read More » - 27 January
മുഖം മിനുക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ കരാറിൽ ഉടൻ ഒപ്പുവയ്ക്കും
പ്രവർത്തന രംഗത്ത് വിപുലീകരണത്തിന് തുടക്കമിടാൻ ഒരുങ്ങുകയാണ് പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബോയിംഗ്, എഞ്ചിൻ വിതരണക്കാരായ ജനറൽ ഇലക്ട്രിക്, സിഎഫ്എം ഇന്റർനാഷണലുമായുളള 495…
Read More » - 27 January
സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിച്ചു: സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായതായി രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിർത്തേണ്ടിവന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാപാളിച്ചകൾ കാരണമാണ് യാത്ര നിർത്തിവെക്കേണ്ടി വന്നതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. സിആർപിഎഫിനെ…
Read More » - 27 January
ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ആർഎസ്എസ്: വിമർശനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഭരണഘടന ഉയർത്തിപ്പിടിക്കുന്ന സമസ്ത മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ട് ഭരണഘടനയെ തന്നെ അട്ടിമറിക്കുകയാണ് ആർഎസ്എസെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ. ന്യൂനപക്ഷങ്ങൾ വിധേയപ്പെട്ടു ജീവിക്കേണ്ടവരാണെന്ന് പറയുന്നതിലൂടെയും രാജ്യത്ത് ആന്തരിക…
Read More » - 27 January
ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേ?: സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്ന് സുപ്രീം കോടതി
ഡല്‍ഹി: ക്ഷേത്ര ഭരണത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നത് എന്തിനെന്നും ക്ഷേത്രകാര്യങ്ങള്‍ വിശ്വാസികള്‍ക്കു വിട്ടുകൊടുത്തുകൂടേയെന്നുമുള്ള ചോദ്യവുമായി സുപ്രീം കോടതി. കര്‍ണൂലിലെ അഹോബിലാം ക്ഷേത്രത്തില്‍ ഭരണത്തിനായി എക്സിക്യൂട്ടിവ് ഓഫിസറെ നിയമിച്ച ആന്ധ്ര…
Read More » - 27 January
യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി
ജിദ്ദ: യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. സൗദി വിചാരണ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ…
Read More » - 27 January
ഹര്‍ത്താൽ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി
കോഴിക്കോട്: ഹര്‍ത്താലിലെ നാശനഷ്ടത്തിന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി രംഗത്ത്. സമരത്തിൽ പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ…
Read More » - 27 January
‘സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ പുറത്തുവിടൂ’: തെളിവ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി
ഡൽഹി: പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങള്‍ക്കെതിരായ ഓപ്പറേഷന്റെ വീഡിയോ കാണിക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് റാഷിദ് അല്‍വി. സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ വീഡിയോ കൈവശമുണ്ടെങ്കില്‍ അത് കാണിക്കുന്നതില്‍ സര്‍ക്കാരിന്…
Read More » - 27 January
റിപ്പബ്ലിക് ദിനാഘോഷം: ത്രിവർണ പതാകയിൽ തിളങ്ങി ബുർജ് ഖലീഫ
ബായ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ വർണങ്ങളാൽ തിളങ്ങി. ഇന്ത്യയുടെ 74-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ്…
Read More » - 27 January
40 കഴിഞ്ഞ പുരുഷന്മാരില് വരാൻ സാധ്യതയുള്ള അസുഖങ്ങൾ!
പ്രായം കൂടുംതോറും നമ്മുടെ ആരോഗ്യവും ക്ഷയിച്ചുവരും. കൂടെ അസുഖങ്ങളും കടന്നുകൂടും. ഇത് സ്ത്രീകളിലും പുരുഷന്മാരിലുമെല്ലാം കാണാവുന്ന സ്വാഭാവികമായ മാറ്റമാണ്. എന്നാല്‍, സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്ക്ക് ആരോഗ്യം സംബന്ധിച്ച…
Read More » - 27 January
സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ മുന്നേറ്റം: ബ്രില്യന്റ് സൗണ്ട് ഗാലക്സിയായി എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍
കൊച്ചി: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ രണ്ടര പതിറ്റാണ്ടോളം പാരമ്പര്യമുള്ള എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍ നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കുന്നു. മികച്ച സൗകര്യങ്ങളുള്ള എക്സ്പീരിയന്‍സ് സെന്ററോടുകൂടി…
Read More » - 27 January
ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണം: മന്ത്രി കെ. കൃഷ്ണന് കുട്ടി
മലപ്പുറം: ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍ വിദ്യാര്‍ഥികള്‍ മുന്നിട്ടിറങ്ങണമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന് കുട്ടി. പണം സമ്പാദിക്കാനുള്ള ആര്‍ത്തിയും ആര്‍ഭാട ജീവിതം നയിക്കാനുള്ള ത്വരയുമാണ് ലഹരി വിപണനവും ഉപഭോഗവും…
Read More » - 27 January
‘കൈതി’യുടെ ഹിന്ദി റീമേക്ക് ‘ഭോലാ’ റിലീസിനൊരുങ്ങുന്നു
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൈതി’യുടെ ഹിന്ദി റീമേക്ക് ‘ഭോലാ’ റിലീസിനൊരുങ്ങുന്നു. അജയ് ദേവ്ഗണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതും താരം തന്നെയാണ്. അജയ് ദേവ്ഗണ്…
Read More » - 27 January
സാന്ത്വനം മംഗല്ല്യോത്സവത്തിന് അപേക്ഷ ക്ഷണിച്ചു
കൊച്ചി: സാന്ത്വനം എജ്യൂക്കേഷണല്‍ ആന്റ് റൂറല്‍ ഡവലപ്പ്മെന്റ് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സാന്ത്വനം മംഗല്ല്യോത്സവത്തിന്റെ ഔദ്യോഗിക പ്രഖ്യാപനവും ലോഗോ പ്രകാശനവും ജീവകാരുണ്യ പ്രവര്ത്തകന് ഫാദര്‍ ഡേവിസ് ചിറമേല്‍…
Read More » - 27 January
മകൻ മരിച്ചതോടെ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്
ന്യൂഡൽഹി: മകൻ മരിച്ചതോടെ 28 കാരിയായ മരുമകളെ വിവാഹം ചെയ്ത് 70 കാരനായ അമ്മായിഅച്ഛന്. കൈലാസ് യാദവ് എന്ന 70കാരനാണ് മകന്റെ ഭാര്യയായ 28കാരി പൂജയെ വിവാഹം…
Read More » - 27 January
തൃശ്ശൂർ നഗരത്തിലെ ഏഴ് ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
തൃശ്ശൂർ: തൃശ്ശൂർ നഗരത്തിലെ ഏഴു ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. കോർപ്പറേഷൻ ആരോഗ്യ വിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടികൂടിയത്. നഗരത്തിലെ 45…
Read More » - 27 January
മെസിയെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ ചെയ്തിരുന്നെങ്കില്‍ അത്രയും പ്രകോപിതനാവില്ലായിരുന്നു: റിക്വല്‍മി
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മികച്ച പോരാട്ടങ്ങളിലൊന്നായിരുന്നു അര്‍ജന്റീന-നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരത്തിന് മുന്നോടിയായി ഡച്ച് പരിശീലകന് ലൂയി വാന്‍ ഗാള്‍ അര്‍ജന്റീന ടീമിനെതിരെയും…
Read More » - 27 January
ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെ? സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ക്ഷേത്ര ഭരണം വിശ്വാസികൾക്ക് നൽകി കൂടെയെന്നും സർക്കാർ എന്തിനാണ് ഇതിൽ ഇടപെടുന്നതെന്നും സുപ്രീം കോടതി നിരീക്ഷണം. ആന്ധ്രയിലെ അഹോബിലം ക്ഷേത്ര ഭരണത്തിന് എക്സിക്യുട്ടീവ് ഓഫീസറെ നിയമിച്ച…
Read More » - 27 January
ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയ പ്രബന്ധത്തിൽ ഗുരുതര തെറ്റ്: രചയിതാവിന്റെ പേര് തന്നെ തെറ്റി!
തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ…
Read More » - 27 January
കൊല്ലത്ത് ഭക്ഷ്യവിഷബാധ, കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് എത്തിയ എട്ടോളം പേർ ചികിത്സ തേടി
കൊല്ലം: കുടുംബശ്രീ രജത ജൂബിലി പരിപാടിക്ക് നൽകിയ ഭക്ഷണത്തിൽ ഭക്ഷ്യവിഷബാധ. എട്ടോളം പേർ ചാത്തന്നൂർ കുടുംബ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. ചുവട് 2023 കുടുംബശ്രീ രജത…
Read More »