Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -14 February
ചെക്ക് ഡാമിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
മുണ്ടക്കയം: സുഹൃത്തുക്കൾക്കൊപ്പം വേലനിലത്തിനു സമീപത്തെ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഇളങ്കാട് ടോപ്പ് വേങ്ങകുന്നേൽ മോഹനന് – മിനി ദമ്പതികളുടെ മകന് ആഷിഷ് മോഹനനാണ് (18)…
Read More » - 14 February
‘ഏതു സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശമാക്കാം, അത് ഭരണഘടനാപരം’ സംസ്ഥാനങ്ങളുടെ ചങ്കിടിപ്പേറ്റി സുപ്രീം കോടതി
ന്യൂഡൽഹി: നിലവിലുള്ള ഏതു സംസ്ഥാനത്തെയും പാർലമെന്റ് പാസാക്കുന്ന നിയമത്തിലൂടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാൻ സാധിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. അത് ഭരണഘടനാപരമാണെന്നും അതിനെ എതിർക്കാൻ കഴിയില്ലെന്നും കോടതി…
Read More » - 14 February
പാലക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം
പാലക്കാട്: മണ്ണാർക്കാട് പടക്കം പൊട്ടിച്ച് എടിഎം തകർക്കാൻ ശ്രമം. മണ്ണാർക്കാട് എലുമ്പുലാശ്ശേരിയിലാണ് സ്വകാര്യ ബാങ്കിന്റെ എടിഎം തകർക്കാൻ ശ്രമം നടന്നത്. അലാറം ശബ്ദിച്ചതിന് പിന്നാലെ ബാങ്ക് മാനേജർ…
Read More » - 14 February
വെള്ളിമൂങ്ങയെ അവശനിലയിൽ കണ്ടെത്തി
കുമരകം: വെള്ളിമൂങ്ങയെ അവശനിലയിൽ കണ്ടെത്തി. കുമരകം അഞ്ചാം വർഡിൽ വിത്തുവട്ടിൽ ഫിലിപ്പ് വി. കുര്യന്റെ പുരയിടത്തിലാണ് അവശനിലയിൽ വെള്ളിമൂങ്ങയെ കണ്ടെത്തിയത്. Read Also : ദേശസ്നേഹവും സംസ്കാരവും…
Read More » - 14 February
സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് ഉയർത്തി ഈ ബാങ്ക്, പുതുക്കിയ നിരക്കുകൾ അറിയാം
റിസർവ് ബാങ്ക് റിപ്പോ നിരക്ക് ഉയർത്തിയതിന് പിന്നാലെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ച് പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഐസിഐസിഐ ബാങ്ക്. രണ്ട് കോടി രൂപയിൽ…
Read More » - 14 February
സംസ്ഥാനത്തെ റോഡുകളിലെ കേബിൾ കെണികൾ; മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ഇന്ന് യോഗം
കൊച്ചി: സംസ്ഥാനത്തെ റോഡുകളിലെ കേബിൾ കെണികൾ ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിൻ്റെ നേതൃത്വത്തിൽ ഇന്ന് കൊച്ചിയിൽ യോഗം ചേരും. സംസ്ഥാനത്തെ റോഡുകളിൽ അലക്ഷ്യമായിട്ടിരിക്കുന്ന കേബിളുകൾ…
Read More » - 14 February
ദേശസ്നേഹവും സംസ്കാരവും പഠിപ്പിക്കുന്ന ആർഎസ്എസ് ശാഖകൾ ഇനിയും വ്യാപിപ്പിക്കണം, മതവാദികൾക്ക് അവരെ കുറിച്ചറിയില്ല-സുൽഫത്ത്
മലപ്പുറം കോട്ടക്കൽ ശിവക്ഷേത്രത്തിന് മുന്നിൽ ഉള്ള ആർഎസ്എസ് ശാഖയ്ക്ക് നേരെ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സുൽഫത്ത് എന്ന യുവതി. ഇവരുടെ വീഡിയോ വൈറലാണ്. ഇവിടെ വര്‍ഷങ്ങളായി ശാഖ…
Read More » - 14 February
മധ്യവയസ്കനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം : യുവാവ് പിടിയിൽ
വൈക്കം: മധ്യവയസ്കനെ ഹെല്‍മറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. വെച്ചൂര്‍ രഞ്ജേഷ് ഭവനത്തില്‍ രഞ്ജേഷി(32)നെയാണ് അറസ്റ്റ് ചെയ്തത്. വൈക്കം പൊലീസ് ആണ് പ്രതിയെ…
Read More » - 14 February
പ്രണയ ദിനത്തിൽ ഓർമ്മയായി ഇന്റർനെറ്റ് എക്സ്പ്ലോറർ 11, പ്രവർത്തനം പൂർണമായും അവസാനിപ്പിക്കും
പ്രണയ ദിനമായ ഇന്ന് ഇന്റർനെറ്റ് എക്സ്പ്ലോറിന്റെ സേവനം പൂർണമായും അവസാനിപ്പിച്ച് വിൻഡോസ്. വിൻഡോസ് 10 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ നിന്ന് ഫെബ്രുവരി 14- ന് ബ്രൗസറിലേക്കുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ്…
Read More » - 14 February
എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകൻ എൻഐടി ക്യാമ്പസിലെ സ്വിമ്മിംഗ് പൂളിൽ മരിച്ച നിലയിൽ
കൊച്ചി: കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനെ എൻ ഐ ടി ട്രിച്ചിയിലെ സ്വിമ്മിംഗ് പൂളിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗംലം സ്വദേശിയായ ബാബു…
Read More » - 14 February
കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും; ഇന്നലെ രജിസ്റ്റർ ചെയ്തത് 103 കേസുകൾ
കൊച്ചി: കൊച്ചിയിൽ പൊലീസ് വാഹന പരിശോധന ഇന്നും തുടരും. ഇന്നലെ നടത്തിയ പരിശോധനയിൽ 103 കേസുകൾ രജിസ്റ്റർ ചെയ്തു. 614 വാഹനങ്ങളിലാണ് പരിശോധന നടത്തിയത്. മദ്യപിച്ച് വാഹനമോടിച്ചതിന്…
Read More » - 14 February
‘താങ്കളെ ബസ്സിൽ കയറ്റിയാൽ പറയും ബസ്സുകാരൻ ആക്രമിക്കുവാൻ ശ്രമിച്ചെന്ന്! മാഡം ഒരു സാമൂഹ്യ ദുരന്തമാണ്’ – മാത്യു സാമുവൽ
ശബരിമലയിൽ കയറിയതിനെ പേരിൽ ചില ബസുകളിൽ തനിക്ക് ഇപ്പോഴും അയിത്തമാണെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചിരുന്നു.കൃതിക എന്ന ബസും അതേ മാർഗം സ്വീകരിച്ചെന്ന് ഇവർ ചൂണ്ടിക്കാട്ടി.…
Read More » - 14 February
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 14 February
ഭർത്താവിന്റെ കുത്തേറ്റു : ഭാര്യയ്ക്ക് ഗുരുതര പരിക്ക്
കോട്ടയം: ഭർത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതര പരിക്ക്. മദ്യലഹരിയിലായിരുന്ന ഭർത്താവ് മോഹനന്റെ കുത്തേറ്റ് ഭാര്യ ഓമനയ്ക്കാണ് പരിക്കേറ്റത്. Read Also : നിയമ വിദ്യാർത്ഥി അപകടകരമായി കാർ…
Read More » - 14 February
ബാങ്ക് ഓഫ് മഹാരാഷ്ട്ര: മൂന്നാം പാദഫലങ്ങളിൽ മുന്നേറി
നടപ്പു സാമ്പത്തിക മൂന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചതോടെ മികച്ച പ്രകടനവുമായി ബാങ്ക് ഓഫ് മഹാരാഷ്ട്ര. ഒക്ടോബറിൽ ആരംഭിച്ച് ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 775 കോടി രൂപയുടെ ലാഭമാണ്…
Read More » - 14 February
നിയമ വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച് വിവിധ സ്ഥലങ്ങളിൽ അപകടം : പരിക്കേറ്റ വഴിയാത്രക്കാരിയായ കുട്ടി ആശുപത്രിയിൽ
കോഴിക്കോട്: നിയമ വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച വിവിധ സ്ഥലങ്ങളിൽ അപകടമുണ്ടാക്കി. നാലു വാഹനങ്ങളിലും വഴിയാത്രക്കാരിയായ ഒരു കുട്ടിയെയും കാർ ഇടിച്ചു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സ…
Read More » - 14 February
കോണ്‍ക്രീറ്റ് കമ്പി കയറ്റിയ ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തൃശൂർ: കോണ്‍ക്രീറ്റ് കമ്പി കയറ്റിയ ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പുതുക്കാട് സ്വദേശി ശ്രദേഷ് (21) ആണ് മരിച്ചത്. Read Also : പുൽവാമ ദിനം;…
Read More » - 14 February
സ്ഥാനാർത്ഥി ജയിലിൽ നിന്ന്! പ്രവീൺ നെട്ടാരു വധക്കേസ് പ്രതിയെ മത്സരിപ്പിക്കാൻ എസ്ഡിപിഐ
ബെംഗളുരു: സുള്ള്യയിൽ കൊല്ലപ്പെട്ട യുവമോർച്ചാ നേതാവ് പ്രവീൺ നെട്ടാരു വധക്കേസിലെ പ്രതിയെ എസ് ഡി പി ഐ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. . കൊലക്കേസ് പ്രതി ഷാഫി ബെള്ളാരെയെ…
Read More » - 14 February
പുൽവാമ ദിനം; ഇടനെഞ്ചിലേറ്റ മുറിവുകള്‍ ഉണങ്ങാത്ത നാലാം വര്‍ഷം, സൈനികർക്ക് പ്രണാമമർപ്പിച്ച് രാഷ്ട്രം, സംഭവിച്ചതെന്ത്?
ഇന്ന് പുൽവാമ ദിനം. മാതൃരാജ്യത്തിനായി സ്വന്തം ജീവന് ബലിയര്‍പ്പിച്ച വീര ജവാന്മാരുടെ ത്യാഗത്തിന്റെ നാലാം വാർഷികമാണ് ഇന്ന്. 2019 ഫെബ്രുവരി 14 നാണ് ജമ്മു കശ്മീരിലെ പുല്‍വാമയില്‍…
Read More » - 14 February
മൂന്നര വയസുകാരിയ്ക്ക് പീഡനം : പ്രതിക്ക് 45 വര്‍ഷം കഠിനതടവും പിഴയും
കൊച്ചി: മൂന്നര വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 45 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ച് കോടതി. ഉദയംപേരൂര്‍ മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍…
Read More » - 14 February
സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുമായി കെൽഎം ആക്സിവ ഫിൻവെസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
സെക്വേർഡ് റിഡീമബിൾ നോൺ കൺവെർട്ടബിൾ ഡിബഞ്ചറുകളുടെ എട്ടാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ച് കെൽഎം ആക്സിവ ഫിൻവെസ്റ്റ്. ആയിരം രൂപ മുഖവിലയുള്ള ഡിബഞ്ചറുകളുടെ പബ്ലിക് ഇഷ്യൂ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » - 14 February
ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് അപകടം : ചികിത്സയിലിരുന്നയാൾ മരിച്ചു
ചേർത്തല: ക്ഷേത്രോത്സവത്തിന് കതിന നിറച്ചപ്പോൾ ഉണ്ടായ പൊട്ടിത്തെറിയിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. അർത്തുങ്കൽ ചെത്തി കിഴക്കേവെളി വീട്ടിൽ അശോകൻ (54) ആണ് മരിച്ചത്. Read Also :…
Read More » - 14 February
യൂട്യൂബറെ മരിച്ച നിലയിൽ കണ്ടെത്തി, ശരീരമാസകലം മുറിവുകളും കഴുത്തിൽ കയർ ചുറ്റിയ നിലയിലും
യൂട്യൂബറായ യുവതി വാടക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സാംഗി വ്ളോഗ്സ് എന്ന ചാനൽ നടത്തിയിരുന്ന പ്രിയോലിന നാഥ് എന്ന യുവതിയെയാണ് വാടക വീട്ടിൽ ദുരൂഹ…
Read More » - 14 February
കെഎസ്ആർടിസി ബസിടിച്ച് സൈക്കിൾ യാത്രക്കാരനായ വയോധികൻ മരിച്ചു
ഹരിപ്പാട് : ആലപ്പുഴയിൽ കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് വയോധികന് ദാരുണാന്ത്യം. പള്ളിപ്പാട് വടക്കേക്കര കിഴക്ക് കറുകയിൽ മണിയൻ (76) ആണ് മരിച്ചത്. Read Also : വീണ്ടുമൊരു പ്രണയദിനം…
Read More » - 14 February
വീണ്ടുമൊരു പ്രണയദിനം കൂടി; അറിയാം വാലന്റൈന്‍സ് ദിനത്തിന്റെ ചരിത്രത്തെ കുറിച്ച്…
പ്രണയദിനം…അഥവാ ..വാലൻന്റൈൻ ദിനം .. ഫെബ്രുവരി 14-നാണ് ലോകമൊട്ടാകെ വാലൻന്റൈൻ ദിനം ആഘോഷിക്കുന്നു. പരസ്പരം സ്നേഹിക്കുന്നവരുടെ ദിനം ആണ് വാലൻന്റൈൻ ദിനം. പ്രണയിനികൾ ഈ ദിവസം തങ്ങൾ…
Read More »