KottayamKeralaNattuvarthaLatest NewsNews

ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റു : ഭാ​ര്യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് മോ​ഹ​ന​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ ഓ​മ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്

കോ​ട്ട​യം: ഭ​ർ​ത്താ​വി​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ​യ്ക്ക് ഗു​രു​ത​ര പ​രി​ക്ക്. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന ഭ​ർ​ത്താ​വ് മോ​ഹ​ന​ന്‍റെ കു​ത്തേ​റ്റ് ഭാ​ര്യ ഓ​മ​ന​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : നിയമ വിദ്യാർത്ഥി അപകടകരമായി കാർ ഓടിച്ച് വിവിധ സ്ഥലങ്ങളിൽ അപകടം : പരിക്കേറ്റ വഴിയാത്രക്കാരിയായ കുട്ടി ആശുപത്രിയിൽ

കു​ടും​ബ പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​നി​ടെ​ പാ​മ്പാ​ടി​യി​ൽ താ​ന്നി​മ​റ്റ​ത്താണ് സംഭവം. മോ​ഹ​ന​ൻ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച് ഭാ​ര്യ​യെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. തുടർന്ന്, ഓ​മ​ന​യെ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Read Also : പുൽവാമ ദിനം; ഇടനെഞ്ചിലേറ്റ മുറിവുകള്‍ ഉണങ്ങാത്ത നാലാം വര്‍ഷം, സൈനികർക്ക് പ്രണാമമർപ്പിച്ച് രാഷ്ട്രം, സംഭവിച്ചതെന്ത്?

സംഭവവുമായി ബന്ധപ്പെട്ട് മോ​ഹ​ന​നെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ആക്രമണത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഓ​മ​ന അ​പ​ക​ട നി​ല ത​ര​ണം ചെ​യ്‌​തി​ട്ടി​ല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button