Latest NewsKerala

ദേശസ്നേഹവും സംസ്കാരവും പഠിപ്പിക്കുന്ന ആർഎസ്എസ് ശാഖകൾ ഇനിയും വ്യാപിപ്പിക്കണം, മതവാദികൾക്ക് അവരെ കുറിച്ചറിയില്ല-സുൽഫത്ത്

മലപ്പുറം കോട്ടക്കൽ ശിവക്ഷേത്രത്തിന് മുന്നിൽ ഉള്ള ആർഎസ്എസ് ശാഖയ്ക്ക് നേരെ നടന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി സുൽഫത്ത് എന്ന യുവതി. ഇവരുടെ വീഡിയോ വൈറലാണ്. ഇവിടെ വര്ഷങ്ങളായി ശാഖ നടക്കുന്നുണ്ടെന്നും അവർ ഒരു മതത്തിനും എതിരല്ലെന്നും ഇവർ പറയുന്നു. ശാഖാ ക്ലാസിൽ ഒരു മതത്തെയും എതിർക്കാൻ പഠിപ്പിക്കുന്നില്ലെന്നും, പകരം ദേശസ്നേഹം വളർത്തുകയാണെന്നും ഇവർ പറയുന്നു.

ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഉൾക്കൊള്ളുന്ന ദേശസ്നേഹമാണ് ഇവർ പിന്തുടരുന്നതെന്നും, അതുകൊണ്ടു ഉസ്താദുമാർ ഇവരെക്കുറിച്ച് പഠിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ഇവരെ എതിർക്കുന്നത് തീവ്ര മത വർഗീയ സ്വഭാവമുള്ളവരും രാഷ്ട്രീയ ലാഭത്തിനു വേണ്ടി ചില പാർട്ടികളുമാണെന്ന് സുൽഫത്ത് പറയുന്നു.

വീഡിയോയുടെ പൂർണ്ണ രൂപം:

shortlink

Related Articles

Post Your Comments

Related Articles


Back to top button