Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2023 -26 February
പാകിസ്ഥാനിൽ ഐഇഡി പൊട്ടിത്തെറിച്ചു: നാലു പേർ കൊല്ലപ്പെട്ടു
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ വീണ്ടും സ്ഫോടനം. നാലു പേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഐഇഡി പൊട്ടിത്തെറിച്ചാണ് സ്ഫോടനം ഉണ്ടായത്. Read Also: മലയാളി സ്ത്രീത്വത്തിന് എന്ത്…
Read More » - 26 February
ശരണാഗത വത്സലനായ ശിബി ചക്രവര്‍ത്തി പോലും പിണറായി വിജയന് ശേഷമേ വരികയുള്ളൂ : സന്ദീപ് വാര്യർ
ജോലി ലഭിക്കാതെ ആത്മഹത്യ ചെയ്ത ചാരായ തൊഴിലാളികളുടെ ആശ്രിതരുണ്ട്
Read More » - 26 February
മലയാളി സ്ത്രീത്വത്തിന് എന്ത് മാതൃകയാണ്, എന്ത് സംഭാവനയാണ് ഈ രണ്ട് നാട്യക്കാരികൾ നൽകിയത്? നടിമാർക്കെതിരെ സംഗീത ലക്ഷ്മണ
മലയാളത്തിന്റെ പ്രിയ താരങ്ങളായ മഞ്ജു വാര്യർക്കും ഭാവനയ്ക്കും എതിരെ വിമർശനവുമായി സംഗീത ലക്ഷ്മണ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ താരങ്ങളെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് സംഗീത. read also: ഇന്‍ഷയുമായി…
Read More » - 26 February
അമ്പത്തിരണ്ട് വയസ് കഴിഞ്ഞിട്ടും സ്വന്തമായി ഒരു വീടില്ല: കശ്മീരിലെത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്ന് രാഹുൽ ഗാന്ധി
റായ്പൂർ: അമ്പത്തിരണ്ട് വയസ്സു കഴിഞ്ഞിട്ടും തനിക്ക് സ്വന്തമായി ഒരു വീടില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്ര കശ്മീരിൽ എത്തിയപ്പോൾ അതൊരു വീടായി തോന്നിയെന്നും…
Read More » - 26 February
ഇന്‍ഷയുമായി ഒരു വര്‍ഷത്തോളം നീണ്ട ബന്ധം, ക്രൂര പീഡനമായിരുന്നു: വെളിപ്പെടുത്തലുമായി പ്രവാസി മുഹൈദീന്‍
തക്കല സ്വദേശിയാണ് മുഹൈദ്ദീന് അബ്ദുള്‍ ഖാദർ
Read More » - 26 February
ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് രക്ഷിക്കുമോ, ഉണ്ണിമുകുന്ദനെ വിമർശിച്ചപ്പോള്‍ വധഭീഷണി നേരിട്ടു: സന്തോഷ് കീഴാറ്റൂര്‍
ഹനുമാന് സ്വാമി കൊറോണയില്‍ നിന്ന് രക്ഷിക്കുമോ, ഉണ്ണിമുകുന്ദനെ വിമർശിച്ചപ്പോള്‍ വധഭീഷണി നേരിട്ടു: സന്തോഷ് കീഴാറ്റൂര്‍
Read More » - 26 February
മികച്ച ക്രമസമാധാന പരിപാലനമുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറി: പ്രശംസയുമായി പ്രധാനമന്ത്രി
ലക്നൗ: മികച്ച ക്രമസമാധാന പരിപാലനമുള്ള സംസ്ഥാനമായി ഉത്തർപ്രദേശ് മാറിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ്സ് ഭരണകാലത്ത് ഗുണ്ടാസംഘങ്ങൾക്കും അക്രമ പരമ്പരകൾക്കും പേരുകേട്ട സംസ്ഥാനമായിരുന്നു ഉത്തർപ്രദേശെന്നും എന്നാൽ ഇന്ന്…
Read More » - 26 February
കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാകുന്നു
കാസര്‍ഗോഡ്: സര്‍ക്കാര്‍ കോളേജിലെ വാട്ടര്‍ പ്യൂരിഫയറിലെ വെള്ളത്തില്‍ അഴുക്ക് കണ്ടെന്ന വിദ്യാര്‍ത്ഥികളുടെ പരാതി സത്യമാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. Read Also: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ…
Read More » - 26 February
ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ കുഞ്ഞുപിറന്നു
ദുബായ്: ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് കുഞ്ഞു പിറന്നു. ശൈഖ് ഹംദാനാണ് തനിക്ക് ആൺകുഞ്ഞ്…
Read More » - 26 February
മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി: മാസം ഒന്നര ലക്ഷം രൂപ
ലണ്ടന്‍: മനുഷ്യ വിസര്‍ജ്യം മണത്തുനോക്കല്‍ ജോലിക്ക് ആളെ അന്വേഷിച്ച് യു.കെ കമ്പനി. ഇതുപോലൊരു ജോലി ഒഴിവ് മുന്‍പെങ്ങും കേട്ടിട്ടുണ്ടാകാന്‍ വഴിയില്ല. കാരണം ലോകത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെ…
Read More » - 26 February
കളങ്കം ഉണ്ടാക്കുന്ന വ്യക്തികളെ ചുമന്നു പോകേണ്ട ബാധ്യത സർക്കാരിനില്ല: അഴിമതിക്കാരോട് ദാക്ഷിണ്യമില്ലെന്ന് പിണറായി വിജയൻ
തിരുവനന്തപുരം: കളങ്കമുണ്ടാക്കുന്ന വ്യക്തികളെ ചുമന്ന് പോകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുജനങ്ങളുടെ പണം കട്ട് തിന്ന് ജീവിക്കുന്നവരോട് യാതൊരു വിധത്തിലുള്ള ദാക്ഷിണ്യവും സർക്കാറിന്റെ ഭാഗത്ത്…
Read More » - 26 February
വിവാഹ ചടങ്ങുകള്‍ക്കിടെ വധു കുഴഞ്ഞുവീണ് മരിച്ചു, അതേ വേദിയില്‍ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്
അഹമ്മദാബാദ്: വിവാഹ ചടങ്ങുകള്‍ക്കിടെ വധു ഹൃദയാഘാതം മൂലം മരിച്ചതോടെ വധുവിന്റെ അനിയത്തിയെ കല്യാണം കഴിച്ച് വരന്. ഗുജറാത്തിലെ ഭാവ്നഗറില്‍ സുഭാഷ്നഗര്‍ ഏരിയയിലായിരുന്നു സംഭവം. ഭാവ് നഗറിലെ…
Read More » - 26 February
കിഡ്നി ശുദ്ധീകരിക്കാൻ കരിക്കിൻ വെള്ളം
എല്ലാ ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധിയാണ് കരിക്കിൻ വെള്ളം. കരിക്കും അത് പോലെ ഏറെ ഗുണമുള്ള ഒന്നാണ്. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത്…
Read More » - 26 February
സംസ്ഥാനം ചുട്ടുപൊള്ളുന്നു, ഏറ്റവും കൂടുതല്‍ ചൂട് ഈ മൂന്ന് ജില്ലകളില്‍
കൊച്ചി: കേരളം വേനല്‍ ചൂടില്‍ വെന്തുരുകുന്നു. പകല്‍സമയങ്ങളില്‍ പലയിടത്തും 37 ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് താപനില രേഖപ്പെടുത്തുന്നത്. കണ്ണൂരും തൃശൂരും പാലക്കാടും കഴിഞ്ഞ ദിവസം താപനില 40ഡിഗ്രി…
Read More » - 26 February
മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിൽ : ഇറച്ചി കണ്ടെത്തിയത് അടുപ്പിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിൽ
പാലക്കാട്: അട്ടപ്പാടിയിൽ മാൻ ഇറച്ചിയുമായി രണ്ടു പേർ വനം വകുപ്പിന്റെ പിടിയിലായി. അട്ടപ്പാടിക്കടുത്ത് ഷോളയൂർ വെച്ചപ്പതി ഊർ സ്വദേശികളായ രേശൻ(46), അയ്യാവ്(36) എന്നിവരാണ് വനം വകുപ്പിന്റെ പിടിയിലായത്.…
Read More » - 26 February
സ്കൂള്‍ ബസ് സ്വകാര്യ വ്യക്തിയുടേത്, ഉപയോഗിച്ചതിന് കൃത്യമായ വാടകയും നല്കി: ന്യായീകരണവുമായി എം.വി ഗോവിന്ദന്
മലപ്പുറം: സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാന്‍ സ്കൂള്‍ ബസ് ഉപയോഗിച്ച സംഭവത്തില്‍ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സ്വകാര്യ വ്യക്തി സ്കൂള്‍ മാനേജ്മെന്റിന് വാടകയ്ക്ക്…
Read More » - 26 February
ശരീരഭാരം കുറയ്ക്കാൻ കരിമ്പിന് ജ്യൂസ്
ദാഹമകറ്റാന്‍ പറ്റിയ ഒന്നാണ് കരിമ്പ് ജ്യൂസ്. എന്നാല്‍, മറ്റു ജ്യൂസുകളെ അപേക്ഷിച്ചു നാം കരിമ്പ് ജ്യൂസിന് അത്ര പ്രാധാന്യം നല്‍കാറില്ല. ഇത് എല്ലായിടത്തും എപ്പോഴും ലഭിക്കില്ലെന്നതും ഒരു…
Read More » - 26 February
മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കും, യോഗി ആദിത്യനാഥിന്റെ വാക്കുകള്‍ നിമിഷനേരങ്ങള്‍ക്കുള്ളില്‍ വമ്പന്‍ ഹിറ്റ്
ലക്നൗ : മാഫിയയ്ക്കെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സഭയില്‍ നടത്തിയ പരാമര്‍ശം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വന്‍ ഹിറ്റാകുന്നു. സംസ്ഥാനത്തെ മാഫിയ കൂട്ടുകെട്ടിനെ ഒന്നടങ്കം നശിപ്പിക്കുമെന്ന മുഖ്യമന്ത്രി യോഗി…
Read More » - 26 February
ബീച്ചിൽ കുളിക്കാനിറങ്ങിയ ഒമ്പതംഗ സംഘത്തിലെ ഒരാൾക്ക് തിരയിൽപ്പെട്ട് ദാരുണാന്ത്യം
വർക്കല : വർക്കല ബീച്ചിൽ കുളിക്കാൻ ഇറങ്ങിയ 9 അംഗസംഘത്തിലെ ഒരാൾ തിരയിൽപ്പെട്ട് മരിച്ചു. തമിഴ്നാട് ട്രിച്ചി സ്വദേശി സെന്തിൽ കുമാർ (47) ആണ് മരിച്ചത്. ഇന്ന്…
Read More » - 26 February
യുവജന കമ്മീഷന്റെ പ്രവര്‍ത്തനം എന്താണെന്നു മനസ്സിലാക്കാതെയാണ് പലരും വിമര്‍ശിക്കുന്നത് : ചിന്ത ജെറോം
തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ തെറ്റ്, വാഴക്കുല വിവാദം, റിസോര്‍ട്ട് വിവാദം, ശമ്പള കുടിശ്ശിക വിവാദം എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ചു നാളുകളായി യുവജന കമ്മീഷന് അധ്യക്ഷ…
Read More » - 26 February
താരനെ നിയന്ത്രിക്കാനും മുടി വളരാനും ഈ ഹെയര്‍ മാസ്ക് ഉപയോഗിക്കൂ
പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് താരന്. മുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ഗൗരവമായി കാണുന്നത്. എന്നാൽ, പഴത്തിലെ ഘടകങ്ങൾ താരനെ ഇല്ലാതാക്കാൻ നല്ലതാണ്. അതുപോലെ…
Read More » - 26 February
എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു
കൊച്ചി: എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് വിഭാഗത്തിലെ പ്രിവന്റീവ് ഓഫീസർ വേണുകുമാർ (53) ആണ് മരിച്ചത്. Read Also…
Read More » - 26 February
റിസര്‍വേഷനില്‍ കയറുന്ന കുട്ടികള്‍ ഗുണ്ടകള്‍ ആണെന്ന പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ അദ്ധ്യാപികയ്ക്ക് ചേര്‍ന്നതല്ല
കോഴിക്കോട്: കാസര്‍ഗോഡ് ഗവ. കോളേജ് പ്രിന്‍സിപ്പല്‍ എം.രമയ്ക്ക് എതിരെ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കോളേജില്‍ റിസര്‍വേഷനില്‍ കയറുന്ന കുട്ടികള്‍ ഗുണ്ടകള്‍ ആണെന്ന പ്രിന്‍സിപ്പലിന്റെ ആരോപണങ്ങള്‍ വളരെ മോശമാണെന്നും…
Read More » - 26 February
ദഹനം മെച്ചപ്പെടുത്താന്‍ പാവയ്ക്ക
ആരോഗ്യത്തിന് മികച്ച ഒരു പച്ചക്കറിയാണ് പാവയ്ക്ക. ഇതിന്റെ ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി,…
Read More » - 26 February
ഇറച്ചിക്കട ലേലത്തെ ചൊല്ലി തർക്കം : കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി, പ്രതി കീഴടങ്ങി
കൊല്ലം: കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തി. കുന്നിക്കോട് സ്വദേശി പോത്തു റിയാസ് എന്നറിയപ്പെടുന്ന റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ശനിയാഴ്ച രാത്രി പതിനൊന്നോടെ…
Read More »