Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2023 -17 April
വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടം തുടരുന്നു, തിരുവനന്തപുരത്തുനിന്ന് കോട്ടയത്ത് എത്തിയത് 135 മിനിറ്റിൽ
തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പരീക്ഷണയോട്ടം തുടരുന്നു. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരത് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5.08ന്…
Read More » - 17 April
അനധികൃത ചാരായം വില്‍പ്പന : രണ്ടുപേര്‍ പിടിയിൽ
പന്തളം: അനധികൃതമായി ചാരായം വില്‍പ്പന നടത്തിയ രണ്ടുപേർ അറസ്റ്റിൽ. കുളനട പനങ്ങാട് കിഴക്കേ ഇടവട്ടം കോളനിയില്‍ ഗിരീഷ് (22), കടയ്ക്കാട് പടിഞ്ഞാറേ പീടികയില്‍ ജോമോന് (34)എന്നിവരാണ് പിടിയിലായത്.…
Read More » - 17 April
ഉപഭോക്താക്കൾക്ക് സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകൾ പ്രഖ്യാപിച്ച് നിസാൻ മോട്ടോർ ഇന്ത്യ
ഉപയോക്താക്കൾക്കായി സൗജന്യ എസി ചെക്ക്- അപ്പ് ക്യാമ്പുകളുമായി എത്തുകയാണ് രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ നിസാൻ മോട്ടോർ. ഇന്ത്യയിലെ എല്ലാ നിസാൻ അംഗീകൃത വർക്ക്ഷോപ്പുകളിലും എസി ചെക്ക്-അപ്പ്…
Read More » - 17 April
മൂത്രാശയ അണുബാധകള്‍ തടയാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിയാം
മൂത്രാശയ അണുബാധകള്‍ വളരെക്കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. സ്ത്രീകളിലുണ്ടാകുന്ന മൂത്രാശയ അണുബാധകളുടെ മുഖ്യകാരണങ്ങളിലൊന്ന് ഇ കോളി എന്ന ബാക്ടീരിയയാണ്. മലാശയത്തില്‍ ഈ രോഗാണു ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. നമുക്കിടയിൽ…
Read More » - 17 April
അഞ്ചലിലെ മയക്കുമരുന്ന് വേട്ട : പ്രധാന പ്രതി പിടിയിൽ
അഞ്ചല്‍: അഞ്ചലില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ പ്രധാനി അറസ്റ്റില്‍. പാലക്കാട് മലമ്പുഴ കടുക്കംകുന്നം തനിക്കല്‍ ഹൗസില്‍ നിക്ക് ആകാശ് (24) ആണ് പിടിയിലായത്.…
Read More » - 17 April
‘ഒരു ഇന്ത്യക്കാരനാണ്, ടീം ക്യാപ്റ്റനാണ് എന്നൊന്നും നോക്കാതെ വെറുതെ വന്ന് ചൊറിഞ്ഞ് ഹാർദിക് പാണ്ഡ്യ’
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ കരുത്തരുടെ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ രാജസ്ഥാൻ റോയൽസ് തകർത്തത് അതിഗംഭീരം കളിയിലൂടെയാണ്. ട്വിസ്റ്റുകൾ നിറഞ്ഞ മത്സരത്തിൽ പരസ്പരം വീറും…
Read More » - 17 April
അന്യ ജാതിയിലുള്ളവരെ പ്രണയിച്ചു! പെൺമക്കളെ ദാരുണമായി കൊലപ്പെടുത്തി മാതാപിതാക്കൾ
അന്യ ജാതിയിലുള്ള യുവാക്കളെ പ്രണയിച്ചതിനെ തുടർന്ന് പെൺമക്കളെ മാതാപിതാക്കൾ കൊലപ്പെടുത്തി. രണ്ട് പെൺമക്കളെയും കഴുത്ത് ഞെരിച്ചാണ് മാതാപിതാക്കൾ കൊലപ്പെടുത്തിയത്. ബി.എ വിദ്യാർത്ഥിനിയായ 18 വയസുകാരി റോഷ്നി കുമാരിയും,…
Read More » - 17 April
ക്ലർക്കായി ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവ് അറസ്റ്റിൽ
മംഗലപുരം: ക്ലർക്കായി ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. മംഗലപുരം കിണറ്റുവിള വീട്ടിൽ കണ്ണൻ എന്ന രഞ്ജിത്തി(25)നെയാണ് അറസ്റ്റ് ചെയ്തത്.…
Read More » - 17 April
പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയാണ് സുനി സുപ്രീംകോടതിയെ സമീപിച്ചത്. വിചാരണ തീര്‍ക്കാന്‍ സുപ്രീംകോടതി…
Read More » - 17 April
ഇടതുപക്ഷത്തിനാണ് ഇതുവരെ വോട്ട് ചെയ്തത്, പക്ഷെ ഇനിയും എന്റെ വോട്ട് നശിപ്പിക്കാൻ വയ്യാ: ഹരീഷ് പേരടി
വന്ദേഭാരത് ട്രെയിൻ അനുവദിച്ച നരേന്ദ്ര മോദി സർക്കാരിനെ പുകഴ്ത്തി നടൻ ഹരീഷ് പേരടി. ഭരണത്തിന്റെ നിറം എന്തായാലും തനിക്കും തന്റെ നാടിനും അഴിമതിയില്ലാത്ത വേഗത വേണമെന്നും, ഇനിയും…
Read More » - 17 April
അസമിന്റെ മണ്ണിലും എയിംസ് എത്തി, ഉദ്ഘാടന കർമ്മം നിർവഹിച്ച് പ്രധാനമന്ത്രി
കാത്തിരിപ്പുകൾക്കൊടുവിൽ അസമിന്റെ മണ്ണിലും എയിംസ് എത്തി. അസമിലെ ആദ്യത്തെ എയിംസിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. എയിംസിന് പുറമേ, മൂന്ന് പുതിയ മെഡിക്കൽ കോളേജുകൾ കൂടി സർക്കാർ…
Read More » - 17 April
അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്തു, ബൈക്കു യാത്രക്കാരനെ കൊല്ലാന്‍ ശ്രമം : രണ്ടുപേർ പിടിയിൽ
വെഞ്ഞാറമൂട്: അലക്ഷ്യമായി വാഹനമോടിച്ചത് ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിൽ. മംഗലപുരം വെയിലൂര്‍ ഷിബിന കോട്ടേജില്‍ ഷംനാദ് (30),…
Read More » - 17 April
ഇരുതലമൂരി പാമ്പുമായി രണ്ടുപേർ വനംവകുപ്പിന്റെ പിടിയിൽ
കാട്ടാക്കട: ഇരുതലമൂരി പാമ്പുമായി രണ്ടുപേർ വനം വകുപ്പിന്റെ പിടിയിലായി. കല്ലിയൂർ കാക്കാമൂല കുളങ്ങര സിബിഎസ് ഭവനിൽ അനീഷ് ചന്ദ്രൻ (25), കൊല്ലം പുത്തം കുളം കരിംപാനൂർ തങ്ങൾ…
Read More » - 17 April
സംസ്ഥാനത്ത് ഇന്ന് മുതൽ അനിശ്ചിതകാല സമരത്തിനൊരുങ്ങി ക്വാറി- ക്രഷർ ഉടമകൾ
സംസ്ഥാനത്തെ ക്വാറി ഉടമകളും ക്രഷർ ഉടമകളും ഇന്ന് മുതൽ സമരത്തിന് ഒരുങ്ങുന്നു. അനിശ്ചിത കാലത്തേക്ക് പ്രവർത്തനം പൂർണമായും നിർത്തിവയ്ക്കാനാണ് ഉടമകളുടെ തീരുമാനം. ക്വാറികളുടെ സെക്യൂരിറ്റി ഫീസും, ഖനനം…
Read More » - 17 April
‘വന്ദേഭാരതിനോട് വരട്ടെ ഭാരത് എന്നു പറയാത്തവർ മലയാളികളല്ല’: സിപിഎമ്മിന് മറുപടി നൽകി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ്
കൊച്ചി: വന്ദേഭാരത് കേരളത്തിന് വേണ്ടെന്ന് പറഞ്ഞ് എതിർക്കുന്ന സി.പി.എമ്മിന് കവിതയുടെ ഭാഷയിൽ ശക്തമായി മറുപടി നൽകി പന്ന്യൻ രവീന്ദ്രന്റെ മകൻ രൂപേഷ് പന്ന്യൻ. കെ റെയിൽ ക്യാരറ്റ്…
Read More » - 17 April
ഫേസ്ബുക്ക് വഴി ബിസിനസ് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടി : പ്രതി പിടിയിൽ
മങ്കൊമ്പ്: ഫേസ്ബുക്ക് വഴി ബിസിനസ് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടനാട് സ്വദേശികളിൽ നിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തൃശൂർ കോർപറേഷൻ 38-ാം വാർഡ്…
Read More » - 17 April
അന്ധവിശ്വാസമായിരിക്കും, പക്ഷെ സിനിമയിലെ ആ രണ്ട് മരണങ്ങൾ എന്റെ വിശ്വാസം ബലപ്പെടുത്തി: ഊർമിള ഉണ്ണി
മലയാള സിനിമയിലെ അഭിനേത്രിമാരിൽ ഒരാളാണ് ഊർമിള ഉണ്ണി. നിരവധി സിനിമകളിൽ തിളങ്ങിയ താരം സോഷ്യൽ മീഡിയയിലും സജീവമാണ്. ഇപ്പോഴിതാ തന്റെ വിശ്വാസങ്ങളെ കുറിച്ച് ഊർമിള ഉണ്ണി പറഞ്ഞ…
Read More » - 17 April
ബാറിനുള്ളിൽ സംഘർഷം, യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം: നാലുപേര്‍ പിടിയിൽ
കറുകച്ചാല്‍: ബാറിനുള്ളിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നാലുപേർ അറസ്റ്റിൽ. മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത് കിഴക്കേപുരയ്ക്കല്‍ വിഷ്ണു ഹരികുമാര്‍ (അമ്പാടി -22), മാടപ്പള്ളി പെരുമ്പനച്ചി ഭാഗത്ത്…
Read More » - 17 April
പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ചു : വാഹന ഉടമക്കെതിരെ കേസ്
പൊൻകുന്നം: പ്രായപൂർത്തിയാകാത്ത കുട്ടിയെക്കൊണ്ട് സ്കൂട്ടർ ഓടിപ്പിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. സ്കൂട്ടർ ഓടിച്ച കുട്ടിയുടെ പിന്നിൽ രക്ഷിതാവെന്ന് കരുതുന്നയാളും ഒരു പെൺകുട്ടിയുമുണ്ടായിരുന്നു. Read…
Read More » - 17 April
വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി: കെ റെയിലിന് ബദലാവില്ലെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: വന്ദേഭാരത് ട്രയല്‍ റണ്‍ തുടങ്ങി. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് ആണ് ട്രയൽ റൺ നടത്തുന്നത്. രാവിലെ 5:10 നാണ് പരീക്ഷണയോട്ടം തുടങ്ങിയത്. ഉന്നത റെയിൽവേ ഉദ്യോഗസ്ഥരും…
Read More » - 17 April
‘സിംഹത്തെ അതിൻ്റെ മടയിൽ വെച്ച് കൊല്ലേണ്ടത് എങ്ങനെയാണെന്ന് സഞ്ജു സ്വന്തം ടീം അംഗങ്ങൾക്ക് കാണിച്ചുകൊടുത്തിരുന്നു’
ഐ.പി.എല്ലിലെ ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്തിനെതിരെ രാജസ്ഥാന് 3 വിക്കറ്റ് വിജയം. ഗുജറാത്ത് മുന്നോട്ടുവെച്ച 178 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ രാജസ്ഥാൻ മറികടന്നു. അര്‍ദ്ധ…
Read More » - 17 April
വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്നു : പ്രതി പിടിയിൽ
ഗാന്ധിനഗര്‍: വഴിയരികില്‍ യുവാവിനെ തടഞ്ഞുനിര്‍ത്തി പണം കവര്‍ന്ന കേസില്‍ യുവാവ് അറസ്റ്റിൽ. ആര്‍പ്പൂക്കര വില്ലൂന്നി തെക്കേപ്പുരക്കല്‍ മേയ്മോനെ(41)യാണ് അറസ്റ്റ് ചെയ്തത്. ഗാന്ധിനഗര്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 17 April
ആറ്റിൽ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം
ആലപ്പുഴ: അമ്പലപ്പുഴയിൽ ആറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തുമ്പോളി പള്ളിക്കതയ്യില്‍ ലോറന്‍സിന്റെ മകന് അനൂപ്(23) ആണ് മരിച്ചത്. Read Also : നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ…
Read More » - 17 April
നോൺസ്റ്റോപ്പായി ഒഴുകുന്ന മാനവ സ്നേഹം കണ്ടിട്ട് ടി.പിയും ഷുക്കൂറും ഒക്കെ പരലോകത്തിരുന്ന് നെടുവീർപ്പിടുന്നു:അഞ്ജു പാർവതി
അഞ്ജു പാർവതി പ്രഭീഷ് വിശുദ്ധ റമളാൻ മാസത്തിൽ ഒരു പിഞ്ചു കുഞ്ഞടക്കം മൂന്ന് നിരപരാധികളായ മനുഷ്യർ ഒരു തീവ്രവാദിയുടെ ക്രൂരത കാരണം കൊല്ലപ്പെട്ടിട്ടും അവർക്കായി ഉണരാതിരുന്ന മനുഷ്യാവകാശം…
Read More » - 17 April
സഹായം തേടി സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ടിന്റെ ഭാര്യ
കണ്ണൂർ: സുഡാനിൽ നടക്കുന്ന ആഭ്യന്തര സംഘർഷത്തിനിടയിൽ മരണപ്പെട്ട കണ്ണൂർ സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള സഹായം അഭ്യർത്ഥിച്ച് ആൽബർട്ടിന്റെ ഭാര്യ സൈബല്ല. 24…
Read More »