Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -18 May
അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്! പുതിയ നിയമം തീർച്ചയായും അറിയൂ
വിദേശ രാജ്യങ്ങളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണം ചെലവഴിക്കുന്നവർക്ക് പുതിയ അറിയിപ്പുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, അന്താരാഷ്ട്ര ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ…
Read More » - 18 May
പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
തൃശൂർ: പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂർ മരോട്ടിച്ചാലിലാണ് സംഭവം. എഴുപതുകാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.…
Read More » - 18 May
ഛത്രപതി ശിവജി മഹാരാജിന്റെ വാളും ലോഹ നഖങ്ങളും ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരാനൊരുങ്ങി ഇന്ത്യ
മുംബൈ : 17-ാം നൂറ്റാണ്ടിലെ യോദ്ധാവ് ഛത്രപതി ശിവജി മഹാരാജിന്റെ വാളും, ലോഹ നഖങ്ങളും ബ്രിട്ടനില്‍ നിന്ന് തിരികെ കൊണ്ടുവരുന്നതിനായി ഇന്ത്യ. ഇതിന്റെ ഭാഗമായി യുകെ സന്ദര്‍ശിക്കാനൊരുങ്ങുകയാണ്…
Read More » - 18 May
വാക്കുപാലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്! പൈലറ്റ്, ക്യാബിൻ ക്രൂ പോസ്റ്റുകളിൽ നടന്നത് വമ്പൻ നിയമനങ്ങൾ
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് പുതിയ ജീവനക്കാരെ നിയമിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് നിയമനങ്ങൾ നടത്തുമെന്ന പ്രഖ്യാപനങ്ങൾ എയർലൈൻ നടത്തിയിരുന്നു. ഇതിനെ പിന്നാലെയാണ്…
Read More » - 18 May
മെഡിക്കൽ കോളേജിലെ സമൂഹ വിരുദ്ധ ശല്യം അന്വേഷിക്കണം: നിർദ്ദേശം നൽകി മനുഷ്യാവകാശ കമ്മീഷൻ
കോഴിക്കോട്: അർധരാത്രി കഴിഞ്ഞാൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരം ഭരിക്കുന്നത് സമൂഹ വിരുദ്ധരും ലഹരി മാഫിയുമാണെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദ്ദേശം. മെഡിക്കൽ കോളേജ്…
Read More » - 18 May
പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തു, മെയ് 20 മുതൽ സർവീസ് ആരംഭിക്കും
ഒഡീഷയ്ക്ക് അനുവദിച്ച ആദ്യ വന്ദേ ഭാരത് എക്സ്പ്രസായ പുരി- ഹൗറ വന്ദേ ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്തു. വീഡിയോ കോൺഫറൻസ് മുഖേനയാണ് ഫ്ലാഗ്…
Read More » - 18 May
ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് വീണ്ടും നിക്ഷേപമൊഴുകുന്നു, പ്രതീക്ഷയോടെ വിപണി
വിപണിയിൽ പുത്തൻ പ്രതീക്ഷ പകർന്ന് ഗോൾഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്ക് (ഗോൾഡ് ഇ.ടി.എഫ്) വീണ്ടും നിക്ഷേപമൊഴുകുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഗോൾഡ് ഇ.ടി.എഫുകൾ വലിയ രീതിയിലുള്ള തിരിച്ചടിയാണ്…
Read More » - 18 May
‘ദി കേരള സ്റ്റോറി’ നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി
ഡൽഹി: ‘ദി കേരള സ്റ്റോറി’ എന്ന ചിത്രം നിരോധിച്ച പശ്ചിമ ബംഗാൾ സർക്കാരിന്റെ നടപടി സ്റ്റേ ചെയ്ത് സുപ്രീം കോടതി. സംസ്ഥാനത്ത് ചിത്രം നിരോധിച്ചതിനെതിരായ ഹർജി പരിഗണിക്കവെയാണ്…
Read More » - 18 May
സ്വന്തം പേരിൽ മറ്റാരെങ്കിലും ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോ: കണ്ടെത്താം ഈ മാർഗത്തിലൂടെ
തിരുവനന്തപുരം: സ്വന്തം പേരിൽ മറ്റാരെങ്കിലും മൊബൈൽ ഫോൺ കണക്ഷൻ എടുത്തിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള മാർഗമെന്താണെന്ന് പലർക്കും അറിയില്ല. ഇത് അറിയാനുള്ള മാർഗം വിശദമാക്കിയിരിക്കുകയാണ് കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച…
Read More » - 18 May
ഗോ ഫസ്റ്റ്: മെയ് 26 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തു
രാജ്യത്തെ പ്രമുഖ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് മെയ് 26 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദ് ചെയ്തു. പ്രവർത്തനപരമായ കാരണങ്ങളെ തുടർന്നാണ് വിമാനങ്ങൾ റദ്ദാക്കിയത്. ആദ്യ ഘട്ടത്തിൽ മെയ്…
Read More » - 18 May
ആര്‍ത്തവം മുടങ്ങുന്നതിന്റെ കാരണമറിയാം
ക്രമരഹിതമായ ആര്‍ത്തവം പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ആര്‍ത്തവം മുടങ്ങിയാല്‍ അതിനു കാരണം ഗര്‍ഭമാണ് എന്ന ചിന്ത പണ്ടുകാലത്തുണ്ടായിരുന്നു. അതുകൊണ്ട് തന്നെ, ക്രമം തെറ്റിയുള്ള മാസമുറ…
Read More » - 18 May
‘പരാതി ഉണ്ടെന്ന് യുവനടി പറഞ്ഞത് മുതൽ ഇദ്ദേഹം ആയിരുന്നു സൂപ്പർ ഹീറോ, ഇദ്ദേഹത്തിന് ജനിച്ച മക്കളുടെ പുണ്യം’
കൊച്ചി: പട്ടാപ്പകൽ കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവത്തിൽ കോഴിക്കോട് സ്വദേശിയായ സവാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയും, കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. അപ്രതീക്ഷിതമായ…
Read More » - 18 May
സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചു: 12 പേര്‍ക്ക് പരിക്ക്
തൃശൂര്‍: സ്വകാര്യ ബസും ടാറ്റാ സുമോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. ബസ് യാത്രക്കാരായ എട്ട് പേര്‍ക്കും ടാറ്റാ സുമോയിലെ നാലുപേര്‍ക്കുമാണ് പരിക്കേറ്റത്. Read Also…
Read More » - 18 May
അനാവശ്യ രോമവളർച്ച തടയാൻ ചെയ്യേണ്ടത്
സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തിൽ ഇപ്പോൾ പുരുഷനും സ്ത്രീയും ഒരുപോലെയാണ്. അനാവശ്യ രോമവളർച്ച പലരെയും അലട്ടുന്ന പ്രശ്നമാണ്. വെറും 15 ദിവസം കൊണ്ട് ഇത് ഇല്ലാതാക്കാൻ സാധിക്കും. സ്ത്രീകളെയാണ്…
Read More » - 18 May
രാജ്യത്ത് വിവാഹമോചനം കൂടുതലും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍: സുപ്രീം കോടതി
ന്യൂഡല്‍ഹി : രാജ്യത്ത് വിവാഹമോചനങ്ങള്‍ കൂടുതലായും നടക്കുന്നത് പ്രണയ വിവാഹങ്ങളില്‍ നിന്നാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാഹ തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു ജസ്റ്റിസ് ബി ആര്…
Read More » - 18 May
സംസ്ഥാനത്ത് താപനില ഉയരും: എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും…
Read More » - 18 May
ജിയോളജിസ്റ്റ് എന്ന വ്യാജേന ക്വാറി ഉടമയിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തു : പ്രതികൾ അറസ്റ്റിൽ
കൊല്ലം: ജിയോളജിസ്റ്റ് എന്ന വ്യാജേന ജില്ലയിലെ ക്വാറി ഉടമയിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ. നെയ്യാറ്റിൻകര ആനാവൂർ എം.ആർ സദനത്തിൽ പി.ആർ. രാഹുൽ…
Read More » - 18 May
ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയ്ക്കെതിരായ 3 ലൈംഗികാതിക്രമക്കേസുകൾ റദ്ദാക്കി
സൗത്ത് വെയിൽസ്: ശ്രീലങ്കൻ ക്രിക്കറ്റർ ധനുഷ്ക ഗുണതിലകയ്ക്കെതിരായ നാല് ലൈംഗികാതിക്രമക്കേസുകളിൽ മൂന്നും റദ്ദാക്കി. കഴിഞ്ഞ വർഷം ഓസ്ട്രേലിയയിൽ നടന്ന ടി-20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ടിരുന്ന ഗുണതിലക അവിടെ…
Read More » - 18 May
സിനിമയിലെ വില്ലന്‍ ഏതെങ്കിലുമൊരു മതവിഭാഗത്തില്‍ നിന്നുള്ളയാളാകുന്നതില്‍ എന്താണ് ഇത്ര പ്രശ്നം: സുദീപ്തോ സെന്‍
ന്യൂഡല്‍ഹി: ദി കേരള സ്റ്റോറി ഇറങ്ങി രണ്ടാഴ്ചയായിച്ചും സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ഇനിയും അവസാനമായില്ല. സിനിമയിലൂടെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന വാദം തള്ളി കൊണ്ട് സുദീപ്തോ സെന്നും…
Read More » - 18 May
‘എന്നെ തഴഞ്ഞവരിൽ പിണറായി സർക്കാറും സിപിഎമ്മും’; കേരളം വിട്ട ബിന്ദു അമ്മിണി ഇനി സുപ്രീം കോടതി അഭിഭാഷക, പുതിയ തട്ടകം ഡൽഹി
ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിലൂടെ വിവാദത്തിൽ ആയ ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി കേരളം വിട്ടു. സുപ്രീം കോടതിയില്‍ അഭിഭാഷകയായി എൻറോൾ ചെയ്ത് പ്രവർത്തിക്കാനാണ് ഇനി പദ്ധതിയെന്ന് കേരളം…
Read More » - 18 May
ജൂൺ ഒന്നു മുതൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ 35 ലക്ഷം മുൻഗണന കാർഡുകളിൽ 10 ലക്ഷം കാർഡുടമകൾക്ക് ഒരു കിലോ റാഗി പൊടി വീതം വിതരണം ചെയ്യാൻ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ…
Read More » - 18 May
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഡാർക്ക് ചോക്ലേറ്റ്
ചോക്ലേറ്റ് എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിനും നല്ലതാണെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. Read…
Read More » - 18 May
കാലവര്‍ഷം 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാനില്‍
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍…
Read More » - 18 May
ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ആത്മഹത്യ ചെയ്തു
കൊച്ചി: ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ഡോക്ടർ ജീവനൊടുക്കി. ഡൽഹി എയിംസിലെ ഡോക്ടർ ലക്ഷ്മിയാണ് ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. ഇടുക്കി സ്വദേശിയായ ഡോക്ടർ…
Read More » - 18 May
‘അരിക്കൊമ്പന്റെ പേരിൽ പ്രമുഖ നായിക നടിയുടെ സഹോദരിയുടെ നേതൃത്വത്തിൽ വ്യാപക സാമ്പത്തിക തട്ടിപ്പ്’: ആരോപണവുമായി അഭിഭാഷകൻ
കൊച്ചി: ചിന്നക്കനാലിൽ നിന്നും മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ട കാട്ടാന അരിക്കൊമ്പന്റെ പേരിൽ സംസ്ഥാനത്ത് വ്യാപക തട്ടിപ്പ് നടക്കുന്നതായി അഭിഭാഷകൻ അഡ്വ.…
Read More »