Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -18 May
യുവതിയെ കാണാതായി, കാമുകനെ മർദിച്ചവശനാക്കി ബന്ധുക്കള്‍: അറസ്റ്റ്
തിരുവനന്തപുരം: യുവതിയെ കാണാതായതിന് പിന്നാലെ കാമുകനെ മർദിച്ചവശനാക്കി യുവതിയുടെ ബന്ധുക്കള്‍. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. യുവതിയുടെ ബന്ധുക്കളായ പുളിയറക്കോണം കാവിൻപുറം സ്വദേശികളായ ജിത്തു (28), സെൽവരാജ്…
Read More » - 18 May
എല്ലാവർക്കും മാതൃക: മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടിയെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി
കൊച്ചി: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ മോശമായി പെരുമാറിയ യുവാവിനെതിരെ ശക്തമായി പ്രതികരിച്ച പെൺകുട്ടിയ്ക്ക് അഭിനന്ദനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. സഹയാത്രികനിൽ നിന്നും ഉണ്ടായ ദുരനുഭവം തുറന്ന്…
Read More » - 18 May
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ അതിക്രമം: യുവാവിനെതിരെ കേസ്
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അതിക്രമം നടത്തിയ യുവാവ് അറസ്റ്റില്‍. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയ കേസില്‍ അറസ്റ്റില്‍. വനിതാ ഡോക്ടര്‍ക്കും…
Read More » - 18 May
‘സീരിയൽ നടികൾ വരുന്നത് എനിക്കിഷ്ടമല്ല, അങ്ങനെയുള്ള പരിപാടികൾ കാണാറില്ല’: വിമർശിച്ച നേതാവിന് തക്ക മറുപടി നൽകി മഞ്ജു
കോഴിക്കോട്: കുടുംബശ്രീ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടത്തിയ ‘പെൺവെട്ടം 2023’ എന്ന പൊതുപരിപാടിക്കിടെ സീരിയൽ താരങ്ങളെക്കുറിച്ച് മോശം പരാമർശം നടത്തിയ രാഷ്ട്രീയ നേതാവിന് അതേ വേദിയിൽവച്ച്…
Read More » - 18 May
പൊട്ടിത്തെറിക്ക് മുമ്പ് മൊബൈൽ ഫോൺ ചില സൂചനകൾ തരും: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് ഉണ്ടാകുന്ന അപകടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് മൊബൈൽ ഫോണുകളെന്ന് പോലീസ് വ്യക്തമാക്കി.…
Read More » - 18 May
കഞ്ചാവിനും അടിമയായ 35 കാരനെ പിതാവ് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: അന്വേഷണം ആരംഭിച്ച് പൊലീസ്
മഹാരാഷ്ട്ര: മദ്യത്തിനും കഞ്ചാവിനും അടിമയായ 35 കാരനെ പിതാവും മറ്റ് കുടുംബാംഗങ്ങളും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ ആണ് സംഭവം. കൊലപാതകത്തിന് ശേഷം മൃതദേഹം…
Read More » - 18 May
കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണമില്ല
ബെംഗളൂരു: കർണാടക മന്ത്രിസഭാ സത്യപ്രതിജ്ഞാച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനും ക്ഷണമില്ല. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിപക്ഷ പാർട്ടികളുടെ…
Read More » - 18 May
ലോക്സഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസ് വിജയിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കും അഭിനന്ദനം അറിയിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം കോൺഗ്രസിനും രാഹുൽ ഗാന്ധിയ്ക്കും…
Read More » - 18 May
ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന് വീണ്ടും പണം അനുവദിച്ച് ടൂറിസം വകുപ്പ്: നവീകരണ ചുമതല ഊരാളുങ്കലിന്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍ക്കുളത്തിന് വീണ്ടും പണം അനുവദിച്ചു. നീന്തല്‍ക്കുളത്തിന്റെ മൂന്നാം ഘട്ട പരിപാലത്തിനായി 3.84 ലക്ഷം രൂപയാണ് അനുവദിച്ചത്. ഊരാളുങ്കലിനാണ് നീന്തല്‍ക്കുളത്തിന്റെ…
Read More » - 18 May
കേരളീയ സമൂഹത്തിന്റെ ഭാഗമായാണ് അതിഥി തൊഴിലാളികളെ കാണുന്നത്: മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയ സമൂഹത്തിന്റെ ഭാഗമായിത്തന്നെ അതിഥി തൊഴിലാളികളെ കണ്ടുകൊണ്ടാണ് നാം മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിഥി തൊഴിലാളികളെ മലയാളം എഴുതാനും വായിക്കാനും പറയാനും പഠിപ്പിക്കുന്ന…
Read More » - 18 May
എംഡിഎംഎ വേട്ട: യുവാവ് അറസ്റ്റിൽ
കാസർഗോഡ്: കാസർഗോഡ് എംഡിഎംഎ വേട്ട. 1.04 ഗ്രാം എംഡിഎംഎയുമായി കസബ കടപ്പുറം സ്വദേശി ബബീഷ് ബി അറസ്റ്റിലായി. കാസർഗോഡ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ…
Read More » - 18 May
റിയൽമി നാർസോ എൻ33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു
റിയൽമിയുടെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ റിയൽമി നാർസോ എൻ33 ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാർസോ എൻ സീരീസിൽ രണ്ട് മാസത്തിനിടെ പുറത്തിറങ്ങുന്ന രണ്ടാമത്തെ സ്മാർട്ട്ഫോൺ എന്ന സവിശേഷതയും…
Read More » - 18 May
ഇക്കാര്യങ്ങൾ ചെയ്യാതെ നിങ്ങൾക്ക് ഹാൾമാർക്ക് ചെയ്യാത്ത പഴയ സ്വർണ്ണാഭരണങ്ങൾ വിൽക്കാനോ മാറ്റി വാങ്ങാനോ കഴിയില്ല
2023 ഏപ്രിൽ 1 മുതൽ എല്ലാ സ്വർണ്ണാഭരണങ്ങൾക്കും പുരാവസ്തുക്കൾക്കും ഹാൾമാർക്ക് യുണീക്ക് ഐഡന്റിഫിക്കേഷൻ നമ്പർ ഉണ്ടായിരിക്കണമെന്ന് ഇന്ത്യൻ സർക്കാർ പുതിയ നിയമങ്ങൾ നിർബന്ധമാക്കുന്നു. ഹാൾമാർക്ക് നമ്പർ ഓരോ…
Read More » - 18 May
ഒരു വ്യക്തിയുടെയും താരത്തിന്റെയും സാമ്രാജ്യമല്ല സിനിമ: തുറന്നു പറഞ്ഞ് ഉര്‍വ്വശി
കൊച്ചി: മലയാളി പ്രേക്ഷകരുടെ പ്രിയതരമാണ് ഉര്‍വ്വശി. ഇപ്പോൾ ഒരു അഭിമുഖത്തിൽ ഉര്‍വ്വശി പറഞ്ഞ വാക്കുകളാണ് ചർച്ചയാകുന്നത്. ഒരു താരത്തിന്റെയും സാമ്രാജ്യമല്ല സിനിമയെന്ന് ഉര്‍വ്വശി. തമാശയ്ക്കായി പുരുഷ കഥാപാത്രം…
Read More » - 18 May
നാലാം പാദഫലങ്ങളിൽ മികച്ച നേട്ടം, ഉയർന്ന അറ്റാദായം കൈവരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
കഴിഞ്ഞ സാമ്പത്തിക വർഷം മാർച്ചിൽ അവസാനിച്ച നാലാം പാദത്തിൽ മികച്ച അറ്റാദായവുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, അറ്റാദായം 83 ശതമാനം…
Read More » - 18 May
കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റണം; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള ബാങ്കിനെ കേരളത്തിലെ ഒന്നാമത്തെ ബാങ്കാക്കി മാറ്റാൻ കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ലക്ഷ്യത്തോടെയായിരിക്കണം ബാങ്കിന്റെ അടുത്ത പ്രവർത്തനങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ബാങ്കിന്റെ…
Read More » - 18 May
ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് ആമസോൺ വെബ് സർവീസസ്, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
ഇന്ത്യൻ വിപണിയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ആമസോണിന്റെ ക്ലൗഡ് കമ്പ്യൂട്ടിംഗ് യൂണിറ്റായ ആമസോൺ വെബ് സർവീസസ്. റിപ്പോർട്ടുകൾ പ്രകാരം, 2030- ഓടെ രാജ്യത്ത് 1.06 ലക്ഷം കോടി…
Read More » - 18 May
റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി: ട്രക്കിലുണ്ടായിരുന്നത് 535 കോടിയുടെ നോട്ടുകൾ
ചെന്നൈ: റിസർവ്വ് ബാങ്കിൽ നിന്നും കറൻസി നോട്ടുകളുമായി എത്തിയ ട്രക്ക് കേടായി.535 കോടിയുടെ നോട്ടുകളാണ് ട്രക്കിലുണ്ടായിരുന്നത്. റിസർവ് ബാങ്കിൽ നിന്ന് 1,070 കോടി രൂപയുടെ കറൻസി നോട്ടുകളുമായി…
Read More » - 18 May
‘ആര്‍ജ്ജവത്തോടെ പ്രതികരിച്ച പെണ്‍കുട്ടിക്ക് അഭിനന്ദനങ്ങള്‍’ മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: ബസില്‍ വച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരെ ശക്തിയായ പ്രതികരിച്ച പെണ്‍കുട്ടിയെ അഭിനന്ദിച്ച് മന്ത്രി വി ശിവന്‍കുട്ടി. സംഭവം അറിഞ്ഞയുടനെ പെണ്‍കുട്ടിക്ക് പിന്തുണ നല്കി കൂടെ…
Read More » - 18 May
ഏറ്റവും ചെറിയ ഇലക്ട്രിക് കാർ! വിപണി കീഴടക്കാൻ ‘മോറിസ് ഗരാജസ് കോമറ്റ്’ ഇന്ത്യൻ വിപണിയിലെത്തി
ഇന്ത്യയിലെ ഏറ്റവും ചെറിയ ഇലക്ട്രിക് കാർ വിപണിയിൽ അവതരിപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ഇന്ത്യൻ ഓട്ടോമൊബൈൽ വിപണിയിൽ നിലയുറപ്പിച്ച ബ്രിട്ടീഷ് വാഹന നിർമ്മാതാക്കളായ മോറിസ് ഗരാജസാണ് കുഞ്ഞൻ…
Read More » - 18 May
പാഠപുസ്തകവും യൂണിഫോമുകളും സൗജന്യമായി എത്തിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: എല്ലാ കാര്യങ്ങളിലും കേരളം ലോകത്തിന് മാതൃകയാണെന്ന് ചൂണ്ടിക്കാണിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കാന്‍ സാധ്യതയില്ലാതാവുന്ന സാഹചര്യത്തില്‍…
Read More » - 18 May
‘ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു ഭരണാധികാരിക്കും സാധിച്ചിട്ടില്ല’
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനും, മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരന് രംഗത്ത്. ജനങ്ങളെ ഇത്രയധികം വെറുപ്പിക്കാന്‍ കേരളത്തില്‍ എന്നല്ല ഇന്ത്യയിൽ പോലും മറ്റൊരു…
Read More » - 18 May
ഉസ്താദുമാരില്‍ നിന്ന് പെണ്‍കുട്ടികള്‍ നേരിടേണ്ടി വരുന്നത് അറപ്പുളവാക്കുന്ന സ്പര്‍ശനങ്ങളും വാക്കുകളും: സജ്ന ഷാജഹാന്
എറണാകുളം: മതമൗലിക വാദികളുടെ ശക്തമായ എതിര്‍പ്പ് ഉണ്ടാകുമെന്നറിഞ്ഞു കൊണ്ടു തന്നെ മദ്രസ പഠന കാലത്ത് താന്‍ നേരിട്ട അനുഭവങ്ങള്‍ പങ്കുവെച്ച് എഴുത്തുകാരി സജ്ന ഷാജഹാന്. മദ്രസ പഠനകാലത്താണ്…
Read More » - 18 May
ലാഭമെടുപ്പിൽ ഉലഞ്ഞ് ആഭ്യന്തര സൂചികകൾ, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു
വൻകിട ഓഹരികളിൽ ലാഭമെടുപ്പ് തുടർക്കഥയായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ ചലനങ്ങളെ തുടർന്ന് ആഭ്യന്തര സൂചികകൾക്ക് നിറം മങ്ങുകയായിരുന്നു. ബിഎസ്ഇ സെൻസെക്സ് 128.90 പോയിന്റാണ്…
Read More » - 18 May
‘അഭിവാദ്യങ്ങൾ പ്രിയ സഖാവേ’; പരാതിയുണ്ടെന്ന് നന്ദിത, അവസാനം വരെ കൂടെ നിന്ന കണ്ടക്ടർ പ്രദീപിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ യുവാവിനെതിരെ പോലീസ് കേസെടുത്ത, സംഭവത്തിൽ പെൺകുട്ടിക്ക് പിന്തുണ നൽകിയ കണ്ടക്ടർക്ക് കൈയ്യടിച്ച് സൈബർ സഖാക്കളും സോഷ്യൽ മീഡിയയും.…
Read More »