Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2023 -27 May
ശാന്തനായി നിന്ന അരിക്കൊമ്പന് പരിഭ്രാന്തനായി വിരണ്ടോടാന്‍ കാരണം യൂട്യൂബര്‍ പറത്തിയ ഡ്രോണ്‍
കമ്പം : തമിഴ്നാട് കമ്പത്തെ ജനവാസ മേഖലയില്‍ പ്രവേശിച്ച് ശാന്തനായി നിന്ന അരിക്കൊമ്പന് വിരണ്ടോടാന്‍ കാരണമായത് യൂട്യൂബര്‍ പറത്തിയ ഡ്രോണ്‍ ആണെന്ന് റിപ്പോര്‍ട്ട്. പുളിന്തോട്ടത്തില്‍ ശാന്തനായി നില്‍ക്കുകയായിരുന്ന…
Read More » - 27 May
സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തിലെ പാർലമെന്റ് ഉദ്ഘാടനം രക്തസാക്ഷികളെ അപമാനിക്കൽ: മുഹമ്മദ് റിയാസ്
കാസർഗോഡ്: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ ഒറ്റുകൊടുത്ത ഒരു വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യൻ ജനാധിപത്യത്തിന്റെ…
Read More » - 27 May
സംസ്ഥാനത്ത് സൈബര്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി: മുന്നറിയിപ്പ് നല്കി മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: സംസ്ഥാനത്ത് സൈബര്‍ വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തങ്ങള്‍ക്ക് നേരെ ആരും വരില്ലെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. ഒരു വിഭാഗം സൈബര്‍…
Read More » - 27 May
കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കുമുള്ള സാധ്യതയുണ്ട്. മെയ്…
Read More » - 27 May
വില്ലേജ് ഓഫീസുകളില്‍ നടക്കുന്നത് അഴിമതി, സംസ്ഥാന വ്യാപകമായി പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലെ പരിശോധന തുടരുന്നു. റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വില്ലേജ് ഓഫീസുകളില്‍ കൈക്കൂലി കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തിലാണ് സംസ്ഥാന വ്യാപകമായി…
Read More » - 27 May
കുടുംബ തർക്കം: അമ്മായി അച്ഛൻ മരുമകനെ കുത്തിക്കൊന്നു
മലപ്പുറം: അമ്മായി അച്ഛൻ മരുമകനെ കുത്തിക്കൊന്നു. മലപ്പുറത്താണ് സംഭവം. കോലഴി മലപ്പുറത്ത് ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. കുടുംബതർക്കത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം. സംഭവുമായി…
Read More » - 27 May
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകർ കൊലപ്പെടുത്തിയ യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് ജോലി: നിയമനം റദ്ദാക്കി കോൺഗ്രസ്
ബെംഗളൂരു: കർണാടകയിൽ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവിന്റെ ഭാര്യയ്ക്ക് ബിജെപി സര്‍ക്കാര്‍ നല്കിയ താത്കാലിക നിയമനം റദ്ദാക്കി കോൺഗ്രസ് സര്‍ക്കാര്‍. കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ ഭാര്യ…
Read More » - 27 May
ഇനി വരുന്നത് കോവിഡിനേക്കാള്‍ മാരകമായ ഡിസീസ് x : ലോകത്തിന് മുന്നറിയിപ്പ് നല്കി ലോകാരോഗ്യ സംഘടന
ജനീവ: ഇനി വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ ഭയാനകമായ മഹാമാരിയെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കോവിഡ് ആഗോള അടിയന്തരാവസ്ഥ അവസാനിപ്പിച്ചതിന് ശേഷം വരാനിരിക്കുന്ന മഹാമാരിയെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ലോകാരോഗ്യ…
Read More » - 27 May
ദേഹാസ്വാസ്ഥ്യം: ദി കേരള സ്റ്റോറിയുടെ സംവിധായകൻ ആശുപത്രിയിൽ
മുംബൈ: ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണവും അണുബാധയും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.…
Read More » - 27 May
ഫർഹാനയും സിദ്ദിഖും തമ്മിൽ മുൻപും ഹോട്ടലിൽ സന്ധിച്ചിരുന്നു, സിദ്ദിഖിന് നേരിടേണ്ടി വന്നത് റിപ്പർ മോഡൽ ക്രൂര ആക്രമണം
തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന ശേഷം വെട്ടിനുറുക്കി കൊക്കയിൽ തള്ളിയ കേസിൽ കുറ്റം സമ്മതിച്ച് പ്രതികളായ ഫർഹാനയും ഷിബിലിയും ആഷിഖും. സിദ്ദിഖിനെ കൊല ചെയ്തത് ഈ…
Read More » - 27 May
- 27 May
നാല് പ്രധാന ക്ഷേത്രങ്ങളില്‍ ഡ്രസ്കോഡ് ഏര്‍പ്പെടുത്തുന്നു, വിശദാംശങ്ങള്‍ ഇങ്ങനെ
മുംബൈ: മഹരാഷ്ട്രയിലെ നാല് സുപ്രധാന ക്ഷേത്രങ്ങളില്‍ ഡ്രസ് കോഡ് നടപ്പിലാക്കിയതായി ക്ഷേത്ര സംഘടന. ക്ഷേത്ര സംഘടനകളുടെ കൂട്ടായ്മയായ മഹാരാഷ്ട്ര മന്ദിര്‍ മഹാസംഘമാണ് വസ്ത്ര സംഹിത പുറത്തിറക്കിയത്. വൈകാതെ…
Read More » - 27 May
എന്താണ് പുതിയ പാര്‍ലമെന്റിന്റെ ആവശ്യം? അധികാരത്തിലിരിക്കുന്നവര്‍ ഈ രാജ്യത്തിന്റെ ചരിത്രം മാറ്റുന്നു: നിതീഷ് കുമാര്‍
പട്ന: പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ആവശ്യകതയെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. എന്താണ് പുതിയ പാര്‍ലമെന്റിന്റെ ആവശ്യമെന്ന് ചോദിച്ച നിതീഷ് കുമാര്‍ അവിടെ പോയിട്ട്…
Read More » - 27 May
വാളയാറിൽ വൻ സ്ഫോടക വസ്തുശേഖരം പിടികൂടി: രണ്ടു പേർ അറസ്റ്റിൽ
തിരുവനന്തപുരം: വാളയാറിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി. കോയമ്പത്തൂരിൽ നിന്ന് പാലക്കാടേക്ക് കൊണ്ടുവന്ന സ്ഫോടക വസ്തുക്കളാണ് എക്സൈസ് വാളയാർ ചെക്ക്പോസ്റ്റിൽ വച്ച് പിടികൂടിയത്. പാലക്കാട് ഐ.ബി…
Read More » - 27 May
കേരളത്തില്‍ വന്യജീവി ആക്രമണങ്ങള്‍ വര്‍ദ്ധിക്കുന്നു, കാട്ടുപോത്തിന്റെ ആക്രമണം കോഴിക്കോടും: യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: കോഴിക്കോട് ജില്ലയിലും കാട്ട് പോത്ത് ആക്രമണം. താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കട്ടിപ്പാറ സ്വദേശി റിജേഷിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.…
Read More » - 27 May
വാഗ്ദാനങ്ങൾ ചെയ്യുന്നത് ചാറ്റ്ജിപിടിക്ക് സമാനമായ ഫീച്ചറുകൾ! ഈ വ്യാജന്മാരെ തിരിച്ചറിയൂ
കുറഞ്ഞ കാലയളവ് കൊണ്ട് ടെക് ലോകത്ത് ശ്രദ്ധേയമായ ചാറ്റ്ബോട്ടാണ് ചാറ്റ്ജിപിടി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന ചാറ്റ്ജിപിടി ഒട്ടനവധി സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നത്. എന്നാൽ, ചാറ്റ്ജിപിടിയുടെ പേരിലും…
Read More » - 27 May
അരിക്കൊമ്പന്റെ കഴുത്തില്‍ ആ റേഡിയോ കോളര്‍ ഇല്ലായിരുന്നെങ്കില്‍ ‘എനക്ക് അറിയില്ല ‘എന്ന സ്ഥിരം ഡയലോഗ് കാച്ചാമായിരുന്നു
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ കുറച്ചു നാളുകളായി അരിക്കൊമ്പനും നാടുകടത്തലും ദൗത്യ സംഘവും എല്ലാം കൂടി അരങ്ങ് തകര്‍ക്കുകയാണ്. അരിക്കൊമ്പന്റെ കാര്യത്തില്‍ ഹൈക്കോടതി വരെ ഇടപെട്ടു. ആന ജനവാസ…
Read More » - 27 May
രണ്ട് സെഡാൻ മോഡലുകളുടെ വില ഉയർത്താനൊരുങ്ങി ഹോണ്ട, മോഡലുകൾ ഏതൊക്കെ എന്നറിയാം
പ്രമുഖ ജാപ്പനീസ് വാഹന നിർമ്മാതാക്കളായ ഹോണ്ട രണ്ട് സെഡാൻ മോഡൽ കാറുകളുടെ വില ഉയർത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, അമേസ്, സിറ്റി എന്നീ മോഡലുകളുടെ വിലയാണ് ഉയർത്തുക. ഈ…
Read More » - 27 May
അരിക്കൊമ്പനെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ തമിഴ്നാട് സര്‍ക്കാര്‍, കുങ്കി ആനകളുമായി വനത്തിലേയ്ക്ക്
ഇടുക്കി:ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവാ സങ്കേതത്തിലെത്തിച്ച അരിക്കൊമ്പന് കമ്പം ടൗണിലെത്തി ഭീതി പരത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ആനയെ തളയ്ക്കാന്‍ കുങ്കികളെ ഇറക്കാനൊരുങ്ങി തമിഴ്നാട് വനം വകുപ്പ്. തമിഴ്നാടിന്റെ…
Read More » - 27 May
സാമ്പത്തിക ഞെരുക്കത്തിൽ അകപ്പെട്ട് വോഡഫോൺ- ഐഡിയ, നഷ്ടം വീണ്ടും ഉയർന്നു
പ്രമുഖ സ്വകാര്യ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയയുടെ നഷ്ടം വീണ്ടും ഉയർന്നു. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, 2022-23 കാലയളവിലെ നഷ്ടം 29,397.1 കോടി രൂപയായാണ്…
Read More » - 27 May
കമ്പത്ത് 144 പ്രഖ്യാപിച്ചു: ഉച്ചയ്ക്കുശേഷം അരിക്കൊമ്പനെ മയക്കുവെടിവയ്ക്കും
കമ്പം: കമ്പം ടൗണില്‍ ഭീതി പടര്‍ത്തിയ അരിക്കൊമ്പനെ ഇന്ന് ഉച്ചയ്ക്ക് ശേഷം മയക്കുവെടിവയ്ക്കുമെന്ന് തമിഴ്നാട് വനം വകുപ്പ്.ഇതിനായി ഹൊസൂരില്‍ നിന്നും മധുരയില്‍ നിന്നും രണ്ട് വൈറ്ററിനറി വിദഗ്ധരെ…
Read More » - 27 May
കേന്ദ്ര നടപടി കേരളത്തെ തകർക്കാനുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കം, മലയാളികളോടുള്ള അവഗണന : എ എ റഹിം
കേരളത്തിന്റെ കടമെടുപ്പ് പരിധി വലിയ തോതില്‍ വെട്ടിക്കുറച്ച കേന്ദ്രത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് എ എ റഹിം എംപി.നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. ഏതു…
Read More » - 27 May
ഗൂഗിൾ പേ ഉപഭോക്താവാണോ? റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാട് നടത്താൻ അവസരം, അറിയേണ്ടതെല്ലാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഗൂഗിൾ പേ. റിപ്പോർട്ടുകൾ പ്രകാരം, ഗൂഗിൾ പേയിൽ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് നടത്താനാണ് അവസരം…
Read More » - 27 May
രാജ്യത്ത് ഭക്ഷ്യധാന്യ ഉൽപ്പാദനത്തിൽ റെക്കോർഡ് മുന്നേറ്റം
രാജ്യത്ത് ഭക്ഷ്യധാന്യ ഉൽപ്പാദനം കുത്തനെ ഉയർന്നു. കേന്ദ്ര കൃഷി, കാർഷികക്ഷേമ മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2022-23 കാർഷിക വർഷത്തിൽ മൊത്തം ഭക്ഷ്യധാന്യ ഉൽപ്പാദനം…
Read More » - 27 May
കൂടുതൽ രാജ്യങ്ങളിലേക്ക് ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് എത്തി, സേവനങ്ങൾ അതിവേഗത്തിൽ വ്യാപിപ്പിച്ച് ഓപ്പൺ എഐ
ഓപ്പൺ എഐ അടുത്തിടെ പുറത്തിറക്കിയ ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ചു. ആദ്യ ഘട്ടത്തിൽ യുഎസിലെ ഉപഭോക്താക്കൾക്ക് മാത്രമായിരുന്നു ചാറ്റ്ജിപിടി ഐഒഎസ് ആപ്പ് ലഭിച്ചിരുന്നത്. നിലവിൽ,…
Read More »