
മുംബൈ: ദി കേരള സ്റ്റോറിയുടെ സംവിധായകൻ സുദീപ്‌തോ സെന്നിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിർജലീകരണവും അണുബാധയും മൂലമാണ് അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്.
മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. നിർജ്ജലീകരണവും അണുബാധയും കാരണം കോകിലാബെൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നും സുദീപ്‌തോ സെൻ ഒരു മാദ്ധ്യമത്തോട് വ്യക്തമാക്കി.
Read Also: രണ്ട് സെഡാൻ മോഡലുകളുടെ വില ഉയർത്താനൊരുങ്ങി ഹോണ്ട, മോഡലുകൾ ഏതൊക്കെ എന്നറിയാം
Post Your Comments