Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -14 June
മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതിനെക്കുറിച്ച് ചോദ്യം: ഇന്ത്യയെപ്പറ്റി ചോദ്യമില്ലേയെന്ന് യെച്ചൂരി
തൃശ്ശൂര്‍: കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ തുടർച്ചയായി കേസെടുക്കുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് വീണ്ടും ഒഴിഞ്ഞുമാറി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്ഷോയെക്കെതിരായ…
Read More » - 14 June
മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്തി. മൃഗശാലയ്ക്കുള്ളിൽ മരത്തിന് മുകളിലായാണ് കുരങ്ങിനെ കണ്ടെത്തിയത്. രാവിലെ ആനിമൽ കീപ്പർമാരാണ് കുരങ്ങിനെ കണ്ടെത്തിയത്. പ്രകോപനമൊന്നും ഉണ്ടാക്കാതെ…
Read More » - 14 June
ദമാമില്‍ കാറപകടം, രണ്ട് പ്രവാസി വിദ്യാര്‍ഥികള്‍ മരിച്ചു
ദമാം: സൗദി അറേബ്യയിലെ ദമാമില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് രണ്ടുപേര്‍ മരിച്ചു. ഹൈദരാബാദ് സ്വദേശികളായ ഇബ്രാഹിം അസ്ഹര്‍ (16), ഹസ്സന് റിയാസ്…
Read More » - 14 June
നഗ്നരായ സ്ത്രീകളുടെ മുകളിൽ ആഹാരം നിരത്തിവെച്ച് വിരുന്ന്: വിവാദമായി കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം
ന്യൂയോർക്ക്: അമേരിക്കന്‍ റാപ്പ് ഗായകന് കാന്യേ വെസ്റ്റിന്റെ പിറന്നാള്‍ ആഘോഷം വിവാദമാകുന്നു. കാന്യേ വെസ്റ്റ് 46-ാം പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ വീഡിയോയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.…
Read More » - 14 June
ബിപോർജോയ് ചുഴലിക്കാറ്റ്: അതീവ ജാഗ്രതയിൽ ഗുജറാത്ത്
ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് നാളെ കരതൊട്ടേക്കും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗുജറാത്തിൽ കനത്ത ജാഗ്രാ നിർദ്ദേശം നൽകിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ഭുജ് എയർപോർട്ട് അടച്ചു. കച്ചിലെ ആശുപത്രികളിൽ അടിയന്തര…
Read More » - 14 June
‘ഹരീഷ് വാസുദേവൻ കപട പരിസ്ഥിതിവാദി’: വിശ്വസിക്കാൻ കൊള്ളില്ലെന്ന് സിപിഎം
കൊച്ചി: അഡ്വ. ഹരീഷ് വാസുദേവനെതിരെ രൂക്ഷവിമർശനവുമായി സിപിഎം. മൂന്നാർ മേഖലയിലെ 9 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ നിർമ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് അഡ്വ. ഹരീഷ് വാസുദേവനെ ഹൈക്കോടതി അമിക്കസ് ക്യൂറിയായി…
Read More » - 14 June
മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു: മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി
തിരുവനന്തപുരം: മുതലപ്പൊഴിയിൽ തുടർച്ചയായ രണ്ടാം ദിവസവും മത്സ്യബന്ധന വള്ളം മറിഞ്ഞു. മൂന്ന് മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. മത്സ്യ ബന്ധനം കഴിഞ്ഞ് മടങ്ങി…
Read More » - 14 June
ഫേസ്ബുക്ക് ലൈവിൽ കീടനാശിനി കുടിച്ച് നടന്റെ ആത്മഹത്യാശ്രമം
വിവാഹം കഴിക്കണമെന്ന് ഭീഷണിപ്പെടുത്തി യുവതി തനിക്കെതിരെ പൊലീസില്‍ കേസ് കൊടുത്തു
Read More » - 14 June
അറസ്റ്റിലായ തമിഴ്നാട് മന്ത്രിയുടെ നില ഗുരുതരം,ഹൃദയത്തിൽ 3 ബ്ലോക്ക്: അടിയന്തര ഹൃദയ ശസ്ത്രക്രിയ വേണമെന്ന് ആശുപത്രി
ചെന്നൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി-എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കുമെന്ന് ആശുപത്രി. ആൻജിയോഗ്രാം ടെസ്റ്റിൽ മൂന്നു ബ്ലോക്കുകൾ…
Read More » - 14 June
ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം
കൊച്ചി: ഇന്നാണ് ലോകത്തിലെ അറിയപ്പെടുന്ന വിപ്ലവകാരിയും കഞ്ചാവ് വലിയുടെ ഉസ്താദുമായ ചെ ഗുവേര ജനിച്ച ദിവസം , നമ്മുടെ നാട്ടിലെ വിപ്ലവയൗവ്വനങ്ങള്‍ കൊടിമുതല്‍ അടിവരെയുള്ള തുണികളില്‍ ‘ചെ…
Read More » - 14 June
ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസ്, വിശാഖിൻ്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, വിശദമായ കേസ് ഡയറി സമർപ്പിക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ആൾമാറാട്ട കേസിലെ പ്രതി എസ്എഫ്ഐ ഏരിയ സെക്രട്ടറി വിശാഖിന്റെ അറസ്റ്റ് ഈ മാസം ഇരുപതുവരെ തടഞ്ഞ് ഹൈക്കോടതി. വിശാഖ് നൽകിയ മുൻകൂർ…
Read More » - 14 June
ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന് നയിക്കും
ജനീവ: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ജൂണ്‍ 21-ന് ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടേറിയറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗ സെഷന് നയിക്കും. ഇന്ത്യയിലെ യുഎന്‍ റെസിഡന്റ് കോര്‍ഡിനേറ്റര്‍ ഷോംബി…
Read More » - 14 June
വാഹനാപകടത്തിൽ പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ 65കാരന് ചികിത്സാപ്പിഴവിനെ തുടർന്ന് മരിച്ചെന്ന് പരാതി
കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ 63കാരന് മരിച്ചത് ചികിത്സാ പിഴവിനെ തുടർന്നെന്ന് പരാതിയുമായി കുടുംബം. വൈക്കം ഇടയാഴം സ്വദേശി ഗോപിനാഥൻ…
Read More » - 14 June
അണ്ണാമലയുടെ വാച്ചിന്റെ വില ചോദിച്ച ബാലാജിയോട് അണ്ണാമല തിരിച്ചും ചില ബില്ലുകൾ ചോദിച്ചു, ഇപ്പോൾ ആശുപത്രിയിൽ- കുറിപ്പ്
ഇന്നലെ റെയ്ഡിനെ തുടർന്ന് ഇഡി അറസ്റ്റ് ചെയ്ത മന്ത്രി സെന്തില്‍ ബാലാജി നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. മന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന് ആശുപത്രിയിലെത്തി; ആശുപത്രിക്ക്…
Read More » - 14 June
തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങിനെ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽനിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങിനെ മൃഗശാലയ്ക്കുള്ളില്‍ നിന്ന് കണ്ടെത്തി. മൃഗശാലയ്ക്കുള്ളിലെ കാട്ടുപോത്തിന്റെ കൂടിന് പരിസരത്തെ മരത്തിന് മുകളിലാണ് കുരങ്ങിനെ കണ്ടെത്തിയത്. ഇവിടെനിന്ന് താഴെയിറിക്കി ഇതിനെ കൂട്ടിലാക്കാനുള്ള…
Read More » - 14 June
കര്‍ണാടകയിലെ പാല് ബ്രാന്‍ഡായ നന്ദിനി കേരള വിപണി കൈയടക്കുന്നു, നന്ദിനിക്ക് മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറവ്
കൊച്ചി: കര്‍ണാടകയിലെ പാല് ബ്രാന്‍ഡായ നന്ദിനി കേരളത്തിലും വില്പന വ്യാപകമാകുന്നു. മില്‍മയേക്കാള്‍ ഏഴ് രൂപയോളം കുറച്ചാണ് നന്ദിനി പാലും പാലുല്പന്നങ്ങളും കേരളത്തില്‍ വില്‍ക്കുന്നത്. സംസ്ഥാനത്ത് ചെറിയ ഔട്ട്ലെറ്റുകളില്…
Read More » - 14 June
ആധാർ കാർഡ് സൗജന്യമായി ഓൺലൈൻ മുഖാന്തരം പുതുക്കാം! സമയപരിധി വീണ്ടും ദീർഘിപ്പിച്ചു
ആധാർ കാർഡിലെ വിവരങ്ങൾ ഓൺലൈൻ മുഖാന്തരം സൗജന്യമായി പുതുക്കുന്നതിനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ചു. പൗരന്മാർക്ക് 2023 സെപ്തംബർ 14 വരെ ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കാവുന്നതാണ്. 10…
Read More » - 14 June
മാധ്യമങ്ങളെ അതിക്രൂരമായാണ് മോദി സര്‍ക്കാര്‍ നേരിടുന്നത്, സത്യം മറനീക്കി പുറത്തുവരും
ന്യൂഡല്‍ഹി: മാധ്യമ പരിസ്ഥിതി വ്യവസ്ഥയെ കേന്ദ്ര സര്‍ക്കാര്‍ അതിക്രൂരമായി നേരിടുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തിയാലും കള്ളക്കേസെടുത്ത് ജയിലിലടച്ചാലും സത്യത്തെ മൂടിവെക്കാനാകില്ലെന്ന് യെച്ചൂരി…
Read More » - 14 June
‘അജിത് ഡോവൽ ലോകത്തിന്റെ നിധി’- ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനെ പുകഴ്ത്തി യു.എസ്
ന്യൂഡല്‍ഹി: ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപേദേഷ്ടാവ് അജിത് ഡോവലിനെ വാനോളം പുകഴ്ത്തി യു.എസ് അംബാസിഡര്‍ എറിക് ഗാര്‍സെറ്റി. അജിത് ഡോവല്‍ ഇന്ത്യയുടെ മാത്രമല്ല, ലോകത്തിന്റെ സമ്പത്താണെന്ന് എറിക്…
Read More » - 14 June
സ്വർണവിപണി തണുക്കുന്നു! വിലയിൽ വൻ ഇടിവ്, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് ഇടിഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,040 രൂപയായി.…
Read More » - 14 June
ബിപോർജോയ്: ഗുജറാത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ
വരും മണിക്കൂറുകളിൽ ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുന്നതോടെ, ട്രെയിൻ സർവീസുകൾ പൂർണമായോ ഭാഗികമായോ റദ്ദ് ചെയ്യാനൊരുങ്ങി പശ്ചിമ റെയിൽവേ. ബിപോർജോയ് ബാധിത പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന…
Read More » - 14 June
ആ മെന്റല്‍ ട്രോമയില്‍ മിഥുന്റെ ജീവന് പോലും അപകടം സംഭവിച്ചേക്കാം: വാക്ക് ഔട്ട് ചെയ്യാന്‍ മിഥുനെ അനുവദിക്കണം: ശാലിനി
ബിഗ്ബോസ് സീസൺ 5ൽ വലിയ കോളിളക്കമാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. അനിയന് മിഥുനെ കുറിച്ചുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍. ഒരു പ്രണയ കഥ പറഞ്ഞ് കുടുങ്ങിയ മിഥുന്റെ…
Read More » - 14 June
ക്യൂബയില്‍ വന്‍ പ്രളയം: പാലങ്ങളും റോഡുകളും തകര്‍ന്നു, കൂട്ടപലായനം നടത്തി ജനങ്ങള്‍, ഏഴായിരത്തോളം പേരെ ഒഴിപ്പിച്ചു
ഹവാന: കഴിഞ്ഞ രണ്ട് ദിവസമായി പെയ്ത മഴയെ തുടര്‍ന്ന് ക്യൂബയില്‍ കനത്ത വെള്ളപ്പൊക്കം. ഗ്രാൻമ, ലാസ് ടു നാസ്, സാന്റിയാഗോ ഡി ക്യൂബ, കാമാഗ്യു പ്രവിശ്യകളിലാണ് വലിയ…
Read More » - 14 June
മണിക്കൂറിൽ 150 കിലോമീറ്റർ വേഗത! കര തൊടാനൊരുങ്ങി ബിപോർജോയ്, വൻ ജാഗ്രതാ നിർദ്ദേശം
അതിതീവ്ര ചുഴലിക്കാറ്റായി മാറിയ ബിപോർജോയ് വരും മണിക്കൂറുകളിൽ കര തൊട്ടേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, സൗരാഷ്ട്ര- കച്ച് മേഖലയിലൂടെ ജാഖു തുറമുഖത്തിന് സമീപത്തായാണ്…
Read More » - 14 June
ഡിമാൻഡ് വർദ്ധിച്ചു! നേട്ടത്തിലേറി ഡിജിറ്റൽ വായ്പാ വിതരണം
രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ഡിജിറ്റൽ വായ്പാ വിതരണം. 2022-23 സാമ്പത്തിക വർഷം ഡിജിറ്റൽ വായ്പകൾ രണ്ടര മടങ്ങ് വർദ്ധിച്ച് 92,848 കോടി രൂപയായാണ് ഉയർന്നത്. ഡിജിറ്റൽ വായ്പകൾക്ക്…
Read More »