Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2023 -14 June
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷം! ഒറ്റപ്പെട്ട ഇടങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടേക്കും, ജില്ലകൾക്ക് ഇന്ന് മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. മഴ അൽപം പിന്നോട്ട് പോയെങ്കിലും തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമായി തുടരുകയാണ്. കടലാക്രമണത്തെ തുടർന്ന് തിരുവനന്തപുരം പൊഴിയൂരിൽ നിരവധി…
Read More » - 14 June
നാലു വര്‍ഷമായി പ്രവാസിയുടെ ഭാര്യയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചിരുന്ന ബസ് കണ്ടക്ടര്‍ അറസ്റ്റില്‍
കണ്ണൂര്‍: ഒരു കുട്ടിയുടെ മാതാവായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്തുവെന്ന പരാതിയില്‍ ബസ് കണ്ടക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. മക്രേരി സ്വദേശി…
Read More » - 14 June
സംസ്ഥാനത്ത് ഇ-പോസ് മെഷീൻ തകരാർ തുടർക്കഥയാകുന്നു, റേഷൻ വിതരണം വീണ്ടും മുടങ്ങി
സംസ്ഥാനത്ത് ഇ-പോസ് മെഷീനിലെ തകരാറുകൾ തുടർക്കഥയായതോടെ റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് റേഷൻ വിതരണം തടസപ്പെട്ടത്. ഇതോടെ, ഗുണഭോക്താക്കൾ പലരും ഏറെ നേരം…
Read More » - 14 June
വീണ്ടും തെരുവുനായ ആക്രമണം: തൃശൂരിൽ സൈക്കിളിൽ നിന്ന് വീണ് വിദ്യാർത്ഥിക്ക് പരുക്ക്, 3 പല്ലുകൾ പോയി
തൃശൂര്‍: തൃശൂരിൽ തെരുവുനായ ആക്രമണത്തെ തുടർന്ന് സൈക്കിളിൽ നിന്ന് വീണ വിദ്യാർത്ഥിക്ക് പരുക്ക്. ചിയ്യാരത്തെ ജെറി യാസിന്റെ മകൻ എൻ ഫിനോയ്ക്കാണ് (16) പരുക്കേറ്റത്. കുട്ടിയുടെ 3…
Read More » - 14 June
സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ചു
സംസ്ഥാനത്തെ ബിവറേജസ് കോർപ്പറേഷൻ യൂണിയനുകളുടെ നേതൃത്വത്തിൽ പണിമുടക്ക് പ്രഖ്യാപിച്ചു. സിഐടിയു, എഐസിടിയുസി, ഐഎൻടിയുസി എന്നിവയുടെ നേതൃത്വത്തിൽ ഈ മാസം 30നാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന വിവിധ…
Read More » - 14 June
കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ്: പാലക്കാട് പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്തും
കൊച്ചി: കെ വിദ്യക്കെതിരായ വ്യാജ സർട്ടിഫിക്കറ്റ് കേസ് സംബന്ധിച്ച് പാലക്കാട് പത്തിരിപ്പാല ഗവ കോളേജിലും അന്വേഷണം നടത്താന്‍ ഒരുങ്ങി പൊലീസ്. പത്തിരിപ്പാല കോളേജിൽ അഗളി പൊലീസ് പരിശോധന…
Read More » - 14 June
ടൂറിസം മേഖലയെ സ്ത്രീ സൗഹൃദമാക്കാനൊരുങ്ങി ടൂറിസം വകുപ്പ്, സ്ത്രീകൾക്കായി പ്രത്യേക ആപ്പ് അവതരിപ്പിച്ചു
സംസ്ഥാനത്തെ ടൂറിസം മേഖലയെ സ്ത്രീ സൗഹൃദമാക്കാൻ പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്. സ്ത്രീ സൗഹാർദ്ദം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഷീ ടൂറിസം’ എന്ന ആപ്പാണ് ടൂറിസം വകുപ്പ് വികസിപ്പിച്ചിരിക്കുന്നത്.…
Read More » - 14 June
ഗൾഫ് രാജ്യങ്ങളിലും യുപിഐ സേവനങ്ങൾ എത്തിക്കും, പുതിയ നീക്കവുമായി കേന്ദ്രസർക്കാർ
ഇന്ത്യയിൽ അതിവേഗം ജനപ്രീതി നേടിയ യൂണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേസ് (യുപിഐ) കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, യുപിഐ സേവനങ്ങൾ ഇത്തവണ ഗൾഫ് രാജ്യങ്ങളിലേക്ക്…
Read More » - 14 June
പേരാമ്പ്രയില്‍ വന്‍ തീപിടുത്തം, സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള കെട്ടിടം അഗ്നിക്കിരയായി
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ വന്‍ തീപിടുത്തം. രാത്രി 11 മണിയോടെയാണ് സംഭവം. ട്രാഫിക് പൊലീസ് സ്റ്റേഷന് സമീപമുള്ള പഞ്ചായത്തിന്റെ മാലിന്യ സംഭരണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. പരിസരത്തെ…
Read More » - 14 June
‘അവയവദാനത്തിനായി അപകടത്തിൽപ്പെട്ട 18 കാരനെ മസ്തിഷ്ക മരണത്തിനിരയാക്കി’: ആശുപത്രിക്കെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്
കൊച്ചി: വാഹനാപകടത്തില്‍പ്പെട്ട യുവാവിന് മസ്തിഷ്കമരണം സംഭവിച്ചെന്ന റിപ്പോര്‍ട്ട് നല്കി അവയവങ്ങള്‍ ദാനംചെയ്തെന്ന പരാതിയില്‍ കൊച്ചി ലേക്ഷോര് ആശുപത്രിക്കും 8 ഡോക്ടര്‍മാര്‍ക്കുമെതിരെ അന്വേഷണത്തിന് കോടതി ഉത്തരവ്. തലയില്‍ രക്തം…
Read More » - 14 June
അഗ്നിപഥ്: ഈ ജില്ലക്കാർക്കുളള റിക്രൂട്ട്മെന്റ് റാലി നാളെ സംഘടിപ്പിക്കും, കൂടുതൽ വിവരങ്ങൾ അറിയാം
കേരളത്തിലെ അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി നാളെ സംഘടിപ്പിക്കും. വടക്കൻ കേരളത്തിലെ ഏഴ് ജില്ലകളിൽ നിന്നുള്ളവർക്കും, ലക്ഷദ്വീപ്, മാഹി നിവാസികൾക്കുമാണ് നാളെ റിക്രൂട്ട്മെന്റ് റാലി സംഘടിപ്പിക്കുന്നത്. അടുത്തിടെ നടത്തിയ…
Read More » - 14 June
ചാടിപ്പോയ ഹനുമാൻ കുരങ്ങനെ കണ്ടെത്താനാകാതെ അധികൃതർ, തിരച്ചിൽ ഊർജ്ജിതമാക്കി
തിരുവനന്തപുരം മൃഗശാലയിൽ നിന്നും ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ കണ്ടെത്താനാകാതെ അധികൃതർ. നിലവിൽ, പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്നലെയാണ് മൃഗശാലയിൽ നിന്നും ഹനുമാൻ കുരങ്ങ് ചാടിപ്പോയത്.…
Read More » - 14 June
പതിനാലുകാരനെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ചു: മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ
കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലഹരി മരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിൽ. കാസർകോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ…
Read More » - 14 June
ഇഡി റെയ്ഡിന് പിന്നാലെ അറസ്റ്റ്, തമിഴ്നാട് വൈദ്യുത മന്ത്രിയ്ക്ക് നെഞ്ചുവേദന, ആശുപത്രിയിൽ
ചെന്നൈ: ഡിഎംകെ നേതാവും തമിഴ്നാട് വൈദ്യുതി മന്ത്രിയുമായ സെന്തില്‍ ബാലാജിയെ അറസ്റ്റ് ചെയ്ത് ഇഡി. ബുധനാഴ്ച മന്ത്രിയുടെ വസതിയില്‍ ഇഡി റെയ്ഡ് നടത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്. ഇഡിയുടെ…
Read More » - 14 June
കെഎസ്ആർടിസി: വിരമിച്ച ജീവനക്കാർക്കുള്ള മെയ് മാസത്തെ പെൻഷൻ തുക വിതരണം ചെയ്തു
കെഎസ്ആർടിസിയിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള പെൻഷൻ തുക വിതരണം ചെയ്തു. മെയ് മാസത്തെ പെൻഷൻ തുകയാണ് ഇത്തവണ വിതരണം ചെയ്തിരിക്കുന്നത്. ഇതിനായി സർക്കാർ 71 കോടി രൂപ…
Read More » - 14 June
ഉത്തരാഖണ്ഡ് വികസനത്തിന് കോടികൾ അനുവദിച്ച് കേന്ദ്രസർക്കാർ
ഉത്തരാഖണ്ഡിന്റെ വികസന പ്രവർത്തനങ്ങൾക്കായി കോടികളുടെ തുക അനുവദിച്ച് കേന്ദ്രസർക്കാർ. ഇത്തവണ 1,322 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ഉത്തരാഖണ്ഡിനായി കോടികൾ അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി…
Read More » - 14 June
നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, ആദ്യ അമ്പതിൽ ഇടം നേടി മലയാളിയായ ആര്യ
ഈ വർഷത്തെ മെഡിക്കലുമായി ബന്ധപ്പെട്ട കോഴ്സുകളിലെ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ഇത്തവണ രണ്ട് പേരാണ് ഒന്നാം സ്ഥാനം പങ്കിട്ടത്. തമിഴ്നാട്, ആന്ധ്ര സ്വദേശികളായ…
Read More » - 14 June
മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്ക്: ഫിറ്റ്നസ് റദ്ദാക്കി
തിരൂർ: മലപ്പുറത്ത് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും വീണ് നാല് സ്കൂള്‍ വിദ്യാർഥിനികൾക്ക് പരിക്ക്. തിരൂരങ്ങാടി വെന്നിയൂരിൽ പൂക്കിപ്പറമ്പ് വാളക്കുളം കെ എച്ച്എംഎച്ച് എസ് സ്കൂളിലെ വിദ്യാർഥിനികൾക്കാണ് പരിക്കേറ്റത്.…
Read More » - 13 June
ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ല: നിർണായക ഉത്തരവുമായി ഹൈക്കോടതി
കൊച്ചി: ലിവിംഗ് ടുഗതർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാൻ കഴിയില്ലെന്ന് ഉത്തരവിട്ട് ഹൈക്കോടതി. സ്പെഷ്യൽ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങളോ അനുസരിച്ച് നടക്കുന്ന വിവാഹങ്ങൾക്ക് മാത്രമേ…
Read More » - 13 June
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരിമരുന്ന് കൊടുത്ത് പീഡിപ്പിച്ചു: മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍
കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരി മരുന്ന് നല്കി പീഡിപ്പിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍. കാസര്‍കോട് മുളിയാറിലെ മുസ്ലിം ലീഗ് നേതാവ് എസ്.എം മുഹമ്മദ് കുഞ്ഞിയെ…
Read More » - 13 June
മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതി: ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ കേസ്
കൊച്ചി: മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം ചെയ്തെന്ന പരാതിയിൽ ആശുപത്രിയ്ക്കും ഡോക്ടർമാർക്കുമെതിരെ കേസ്. കൊച്ചിയിലെ ലേക് ഷോർ ആശുപത്രിക്കും എട്ട് ഡോക്ടർമാർക്കുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.…
Read More » - 13 June
മോൻസന്റെ അടുത്ത് പോയത് കണ്ണിന്റെ ചികിത്സക്കായി: മറ്റൊരു ബന്ധവുമില്ല, ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകില്ലെന്ന് സുധാകരന്
കൊച്ചി: മനസാ വാചാ അറിയാത്ത കേസാണ് തനിക്കെതിരേയുള്ളതെന്നും മോൻസൻ മാവുങ്കലുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കൺതടത്തിലെ കറുപ്പ് നിറം മാറുന്നതിനുള്ള ചികിത്സക്കായാണ്…
Read More » - 13 June
അരിക്കൊമ്പന് ആരോഗ്യവാനാണെന്ന് റിപ്പോര്‍ട്ട്
ചെന്നൈ: കളക്കാട് മുണ്ടന്‍ തുറൈ കടുവാ സങ്കേതത്തില്‍ തുറന്നുവിട്ട കാട്ടാന അരിക്കൊമ്പന് ആരോഗ്യവാനാണെന്ന് തമിഴ്നാട് വനംവകുപ്പ്. ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിക്കുന്ന പ്രദേശത്താണ് ആന ഇപ്പോള്‍ ഉള്ളതെന്നും…
Read More » - 13 June
കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത: മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാലയുണ്ടാകുമെന്ന് മുന്നറിയിപ്പ്. ജൂൺ 14 ബുധനാഴ്ച്ചരാത്രി 11:30 വരെ കേരള തീരത്ത് 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും…
Read More » - 13 June
താനൂർ ബോട്ട് ദുരന്തം: അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
മലപ്പുറം: താനൂർ ബോട്ട് ദുരന്തത്തിൽ അറസ്റ്റിലായ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു. നാസറിന്റെ ബോട്ടിന് ചട്ടങ്ങൾ ലംഘിച്ചു സർവീസ് നടത്താൻ വഴിവിട്ട് സഹായം…
Read More »