Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2017 -6 April
സമരം ആര്ക്കെതിരെയെന്നു വ്യക്തമായി സൂചന നല്കി മഹിജ മുന്നോട്ട് തന്നെ
തിരുവനന്തപുരം : തന്റെ സമരം സര്‍ക്കാരിനെതിരെയല്ലെന്നും പോലീസിനെതിരെയാണെന്നും ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ. ജിഷ്ണുവിന് നീതി ലഭിക്കുന്നതു വരെ സമരം തുടരുമെന്നും സമരത്തില്‍ നിന്നും പിന്നോട്ടില്ലെന്നും മഹിജ…
Read More » - 6 April
കോണ്‍ഗ്രസ് – സി പി ഐ സഖ്യത്തിന് നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉടനുണ്ടാകുമെന്ന് സൂചനകള്‍
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് – സി പി ഐ സഖ്യത്തിന് നിര്‍ണായകമായ വഴിത്തിരിവുകള്‍ ഉടനുണ്ടാകുമെന്ന് സൂചനകള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ടുവര്‍ഷം മാത്രം ബാക്കി നില്‍ക്കെ ബിജെപിയെ ചെറുക്കുന്നതിന്…
Read More » - 6 April
ഇറാനില്‍ വന്‍ ഭൂചലനത്തിൽ നിരവധി പേർക്ക് പരിക്ക്
ടെഹറാൻ : ഇറാനിൽ ശക്തമായ ഭൂചലനം. ഇറാന്റെ വടക്കുകിഴക്കൻ പ്രവിശ്യയായ റാസവി ഖൊറാസാനിലാണ് ഭൂചലനമുണ്ടായത്. ഭൂചലനത്തിൽ ഒരാൾ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ അടുത്തുള്ള…
Read More » - 6 April
ശബരിമലയിലെ പുതിയ കൊടിമരത്തിന്റെ ശിലാസ്ഥാപനം നാളെ വിപുല തയ്യാറെടുപ്പുകളോടെ
ശബരിമല : പുതിയ കൊടിമരത്തിന്റെ ശിലാസ്ഥാപനം വെള്ളിയാഴ്ച സന്നിധാനത്ത് നടക്കും. രാവിലെ 10.45 നും 11നും മദ്ധ്യേ മകം നക്ഷത്രത്തില്‍ മിഥുനം രാശിയിലാണ് ചടങ്ങ്. തന്ത്രി കണ്ഠര്…
Read More » - 6 April
ജിഷ്ണുവിന്റെ സഹോദരിയും നിരാഹാര സമരത്തിൽ
ജിഷ്ണുവിന്റെ സഹോദരി വീട്ടിൽ നിരാഹാരമിരിക്കുന്നു. അച്ഛനും,അമ്മയും വീട്ടിൽ തിരികെ എത്തും വരെ നിരാഹാരമെന്ന് അവിഷ്ണ.
Read More » - 6 April
കൊച്ചിയിൽ 9 കോൺഗ്രസ്സ് നേതാക്കൾ നീണ്ട സമയം ലിഫ്റ്റിൽ കുടുങ്ങി
കൊച്ചി : 9 കോൺഗ്രസ്സ് നേതാക്കൾ നീണ്ട സമയം ലിഫ്റ്റിൽ കുടുങ്ങി. ഡിസിസി ആസ്ഥാനത്തെ ലിഫ്റ്റ് പ്രവർത്തന രഹിതമായതിനെ തുടർന്നാണ് നേതാക്കൾ മുക്കാൽ മണിക്കൂറോളം ലിഫ്റ്റിൽ കുടുങ്ങിയത്.…
Read More » - 6 April
മഹിജയെ ആശുപത്രിയില്‍ ആക്കിയിട്ടും രക്ഷയില്ല : അവിടെയും നിരാഹാരം തന്നെ ഹര്‍ത്താല്‍ ആരംഭിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് യു.ഡി.എഫും ബിജെപിയും ആഹ്വാനം ചെയ്തിരുന്ന ഹര്‍ത്താല്‍ തുടങ്ങി. ജിഷ്ണുവിന്റെ അമ്മക്കും ബന്ധുക്കള്‍ക്കും നേരെ ഇന്നലെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഉപതെരഞ്ഞെടുപ്പ്…
Read More » - 6 April
വൈക്കം വിജയലക്ഷ്മിക്ക് അംഗീകാരത്തിന്റെ അപൂർവ്വ നിമിഷങ്ങൾ ; ഒരേ സമയം ഇരട്ട റെക്കോർഡും ഡോക്ടറേറ്റും
അംഗീകാരത്തിന്റെ നിറവിൽ വൈക്കം വിജയലക്ഷ്മി. തുടർച്ചയായ അഞ്ച് മണിക്കൂർ ഗായത്രി വീണയിൽ ഗാനങ്ങൾ മീട്ടി ഒരേ സമയം ഇരട്ട റെക്കോർഡ് വിജയലക്ഷ്മി കരസ്ഥമാക്കി. ഏഷ്യ ബുക്ക് ഓഫ്…
Read More » - 6 April
ഓണ്‍ലൈന്‍ ടാക്സിയുടെ 149 കോടിയുടെ ബില്‍ യാത്രചെയ്യാത്ത 300 മീറ്റര്‍ ദൂരത്തിനു മുംബൈ സ്വദേശിക്ക് നല്കി : പിന്നെ സംഭവിച്ചത്
മുംബൈ : ഏപ്രിൽ ഒന്നിന് വൈകിട്ടാണ് മുംബൈ സ്വദേശി സുഷിൽ നര്സിയാന് ഓല ടാക്സി ബുക്കുചെയ്തത്. പക്ഷേ കൂട്ടാനെത്തിയ സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡ്രൈവറുടെ ഫോൺ ഓഫായി…
Read More » - 6 April
ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി കോഹ്ലി
മുംബൈ : വിസ്ഡണ്‍ ലീഡിംഗ് ക്രിക്കറ്റർ പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ നായകൻ കോഹ്ലി. ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റിലും മികച്ച ശരാശരി നേടിയതോടെയാണ് കോഹ്ലി ഈ പുരസ്കാരം സ്വന്തമാക്കിയത്. വനിതാ…
Read More » - 6 April
ദുബൈയില്‍ നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ക്കും ആകാം സ്റ്റാര്‍
ദുബൈ : നിയമം പാലിച്ച് വണ്ടിയോടിച്ചാല്‍ നിങ്ങള്‍ സ്റ്റാര്‍ ആകും. ദുബൈയിലാണ് മികച്ച ഡ്രൈവര്‍മാര്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക. സുരക്ഷാ മാനദണ്ഡങ്ങളും ട്രാഫിക് നിയമങ്ങളും കൃത്യമായി പാലിച്ച്…
Read More » - 5 April
സംവിധായകന് ജൂഡ് ആന്തണി ജോസഫ് അറസ്റ്റില്‍
കൊച്ചി•സംവിധായകന് ജൂഡ് ആന്തണി ജോസഫിനെ കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. കൊച്ചി മേയര്‍ സൗമിനി ജെയിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മേയര്‍ സൗമിനി ജെയിനെ ഭീഷണിപ്പെടുത്തുകയും അപകീര്‍ത്തികരമായി…
Read More » - 5 April
ത്രിപുരയെ കാവി പുതപ്പിക്കാന്‍ ബിജെപി : അമിത് ഷായുടെ നേതൃത്വത്തില്‍ കരുക്കള്‍ നീക്കിത്തുടങ്ങി
അഗര്‍ത്തല: ത്രിപുരയിലെ സി.പി.എം സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും താഴെയിറക്കാന്‍ ബി.ജെ.പി ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങുന്നു. ഇതിനായി സംസ്ഥാനത്തെ പ്രവര്‍ത്തകരെ സജ്ജരാക്കാന്‍ മെയ് ഏഴിന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍…
Read More » - 5 April
ജിഷ്ണുവിന്റെ കുടുംബത്തിനുനേരെയുള്ള അക്രമം: യഥാര്‍ത്ഥത്തില്‍ സംഭവിച്ചതിങ്ങനെ
പാലക്കാട്: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെയുണ്ടായ അക്രമത്തിന് തങ്ങള്‍ ഉത്തരവാദിങ്ങളല്ലെന്ന് പോലീസ്. സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത് പുറത്തുനിന്നുള്ളവരാണെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തങ്ങള്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് പോലീസ് പറയുന്നു. സംഭവത്തിന്…
Read More » - 5 April
ഡി.ജി.പി മുഖ്യമന്ത്രിയുടെ ഗുണ്ടാത്തലവനായി അധ:പതിച്ചു: യുവമോർച്ച
തിരുവനന്തപുരം•പ്രണോയിയുടെ മാതാപിതാക്കൾ അടക്കമുള്ള ബന്ധുക്കളെ തലസ്ഥാന നഗരിയിൽ തെരുവിൽ വലിച്ചിഴച്ച് ക്രൂരമായി മർദ്ദിച്ചറസ്റ്റു ചെയ്യുക വഴി മുഖ്യമന്ത്രി ഇരകളെ വായടപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ:…
Read More » - 5 April
ഫോണ്‍കെണി: ചാനല്‍ മേധാവി ഉള്‍പ്പെടെ അഞ്ചുപേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: മന്ത്രിക്കെതിരെ ഫോണ്‍കെണി നടത്തിയ കേസില്‍ അറസ്റ്റിലായ ചാനല്‍ മേധാവി ഉള്‍പ്പെടെ അഞ്ചുപേര്‍ ജയിലിലേക്ക്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തിരുവനന്തപുരം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ്…
Read More » - 5 April
ഹോട്ടല്‍ ഭക്ഷണം മോശമാണെങ്കില്‍ നിമിഷനേരം കൊണ്ട് പരാതി നല്‍കാം വാട്സ്ആപ്പിലൂടെ
ബെംഗളൂരു: ഹോട്ടല്‍ ഭക്ഷണത്തില്‍ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഇനിമുതല്‍ ഉടന്‍ പരാതി നല്‍കാം. അതിന് നിങ്ങള്‍ പോലീസ് സ്റ്റേഷനിലൊന്നും കയറേണ്ടതില്ല. ഭക്ഷണം കഴിച്ചുതുടങ്ങുന്നതിനുമുന്പ് തന്നെ വാട്സ്ആപ്പിലൂടെ പരാതി…
Read More » - 5 April
സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ജോലി ലഭിയ്ക്കാന്‍ ദുബായില്‍ സര്‍ക്കാര്‍ സംവിധാനം
ദുബായ് : പ്രവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ദുബായ് മന്ത്രാലയം പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് പ്രസ്കോണ്‍ഫറന്‍സ് നടത്തിയാണ് സ്വദേശികള്‍ക്കൊപ്പം പ്രവാസികള്‍ക്കും ജോലിസാധ്യതയുണ്ടെന്ന വാര്‍ത്ത ദുബായ് മന്ത്രാലയം പുറത്തുവിട്ടത്. ദുബായ്…
Read More » - 5 April
സിപിഐഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപിയുടെ ഭീഷണി
തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ കുടുംബത്തിനുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എബിവിപി. സിപിഐഎം മന്ത്രിമാരെ നാളെ മുതല്‍ വഴിയില്‍ തടയുമെന്ന് എബിവിപി മുന്നറിയിപ്പ് നല്കി. എബിവിപി സംസ്ഥാന സെക്രട്ടറി പി…
Read More » - 5 April
അബുദാബിയില്‍ മലയാളി വീട്ടമ്മയ്ക്ക് 17.69 കോടി സമ്മാനം
അബുദാബി•അബുദാബി വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് റാഫിളില്‍ മലയാളി വനിതയ്ക്ക് വിജയം. യു.എസിലെ ടെക്സാസിലുള്ള, മലപ്പുറം സ്വദേശി നിഷിത രാധാകൃഷ്ണ പിള്ളയാണ് 10 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 17.69…
Read More » - 5 April
നീതിക്കുവേണ്ടി പോരാടി: ജിഷ്ണുവിന്റെ കുടുംബത്തെ റോഡിലൂടെ വലിച്ചിഴച്ചത് അപമാനകരമെന്ന് ഉമ്മന്‍ചാണ്ടി
മലപ്പുറം: ജിഷ്ണുവിന്റെ കുടുംബത്തോട് പോലീസ് കാണിച്ച അക്രമം കേരളത്തിനാകെ അപമാനകരമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നീതിക്കുവേണ്ടിയാണ് ജിഷ്ണുവിന്റെ അമ്മ മഹിജ പോരാടിയത്. അവരെ റോഡിലൂടെ വലിച്ചിഴച്ചു കൊണ്ടുപോകുകയാണുണ്ടായതെന്ന്…
Read More » - 5 April
ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു
ബി.ജെ.പി നേതാവ് കൊല്ലപ്പെട്ടു. ബി.ജെ.പി നേതാവ് രാജാ വാല്മീകിയാണ് കൊല്ലപ്പെട്ടത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലാണ് സംഭവം, ബൈക്കിലെത്തിയ രണ്ട് അജ്ഞാതര്‍ വാല്മീകിയെ വെടിവയ്ക്കുകയായിരുന്നു. തലയില്‍ വെടിയേറ്റ വാല്മീകി ഉടന്‍…
Read More » - 5 April
ഇന്ത്യക്കാര്‍ യു.എ.ഇയിലേക്ക് കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങള്‍
യു.എ.ഇയിലേക്ക് യാത്ര ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍, വിലക്കുറവ് എന്ന കാരണത്താല്‍ നാട്ടില്‍ നിന്ന് മരുന്നുകള്‍ കൊണ്ട് വരാറുണ്ട്. എന്നാല്‍ ഏതൊക്കെ മരുന്നുകളാണ് യു.എ.ഇയില്‍ നിരോധിച്ചിട്ടുള്ളതെന്ന് പലര്‍ക്കും അറിയില്ല.…
Read More » - 5 April
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇനി ആണ്-പെണ് വ്യത്യാസമില്ലാതെ ടോയ്ലറ്റ് ഉപയോഗിക്കാം
ന്യൂഡല്‍ഹി: ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ഇനി അവര്‍ക്കിഷ്ടമുള്ള ടോയ്ലറ്റ് ഉപയോഗിക്കാം. സ്ത്രീകളുടെ ടോയ്ലറ്റില് പോണോ? പുരുഷന്മാരുടെ ടോയ്ലറ്റില് പോണോ? എന്ന സംശയം ഇനി വേണ്ട. സാനിറ്റേഷന്‍ വകുപ്പാണ് പുതിയ ഉത്തരവ്…
Read More » - 5 April
ബഹിരാകാശത്തെ അന്യഗ്രഹജീവികള്‍ ഭൂമിയുമായി സംവദിക്കാന്‍ ശ്രമിക്കുന്നു: ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍
സിഡ്നി: ബഹിരാകാശത്തു നിന്ന് പുറപ്പെടുന്ന റേഡിയോ സ്ഫോടനങ്ങളുടെ ഉറവിടം അന്യഗ്രഹജീവികളാണെന്ന് സൂചന. ശാസ്ത്രജ്ഞരുടെ സംശയം ശരിയാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. അന്യഗ്രഹജീവികള്‍ ഭൂമിയിലെത്താന്‍ ശ്രമിക്കുന്നുവെന്നാണ് പറയുന്നത്. ഭൂമിയുമായി അവര്‍ സംവദിക്കാന്‍…
Read More »