Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -20 July
എമിറേറ്റ്സ് വിമാനം കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു
മൗറീഷ്യസിലെ മാഹീ ദ്വീപിനു സമീപം എമിറേറ്റ്സ് എയർലൈനായ എ 380 വിമാനം കൂട്ടിയിടിയിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതേ പാതയിലൂടെ വന്ന മറ്റാെരു വിമാനമാണ് ആശങ്ക പരത്തിയത്.…
Read More » - 20 July
രാജകുടുംബാംഗം അടക്കമുള്ളവര്‍ റിയാദില്‍ അറസ്റ്റിൽ
റിയാദ്: റിയാദിൽ അക്രമം നടത്തിയ രാജകുടുംബാംഗം അടക്കമുള്ളവര്‍ അറസ്റ്റിൽ. രാജകുടുംബാംഗം അമീര്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ആല് സഊദിനും സംഘവുമാണ് അറസ്റ്റിലായത്. എത്രയും വേഗം സംഭവത്തിലെ…
Read More » - 20 July
നഴ്സുമാരുടെ വേതനം പുതുക്കി നിശ്ചയിക്കാന്‍ സര്‍ക്കാരിന്റെ സുപ്രധാന തീരുമാനം !
തിരുവനന്തപുരം: നഴ്സുമാരുടെ സമരം ഒത്തുതീര്‍ന്നു. അടിസ്ഥാന ശമ്പളം 20,000 രൂപയാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സുപ്രധാന തീരുമാനം ഉണ്ടായത്. ശമ്പളക്കാര്യത്തില്‍…
Read More » - 20 July
മന്ത്രിക്കസേരയില്‍ ഇരുന്ന് സെല്‍ഫി ! യുവാവിനെ അറസ്റ്റ് ചെയ്തു.
ഉത്തര്‍പ്രദേശ്: മന്ത്രിയുടെ കസേരയില്‍ ഇരുന്ന് സെല്‍ഫിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അജയ് തിവാരി എന്ന യുവാവാണ് ഉത്തര്‍പ്രദേശ് വിദ്യാഭ്യാസ മന്ത്രി സന്ദീപ് സിങ്ങിന്റെ കസേരയിലിരുന്ന് സെല്‍ഫി…
Read More » - 20 July
യുവാവിനെ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെട്ടിക്കൊലപ്പെടുത്തി
മുംബൈ: യുവാവിനെ പട്ടാപ്പകല്‍ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ധുലെയിലാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചു. 11 പേരടങ്ങുന്ന ആക്രമി സംഘമാണ് സംഭവത്തിനു പിന്നിലെന്ന് സിസിടിവി…
Read More » - 20 July
നവാസ് ഷെരീഫിന്റെ ജോലിയെ കുറിച്ചുള്ള ഖലീജ് ടൈംസ് റിപ്പോർട്ട് വിശ്വസിക്കാനാകാതെ സമൂഹവും മാധ്യമങ്ങളും
ദുബായ്: പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ദുബായിലെ ജോലിയെക്കുറിച്ചുള്ള റിപ്പോർട്ട് പാകിസ്ഥാനിലെ പൊതുജനങ്ങളെയും മീഡിയകളെയും രാഷ്ട്രീയപാർട്ടികളെയും ഇളക്കിമറിക്കുന്നു. ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയിൽ നിന്ന് ഷെരീഫ് ശമ്പളം…
Read More » - 20 July
ഇന്റര്‍നെറ്റ് ബ്ലാക്മെയില്‍ സംഘത്തെ തുരത്താന്‍ പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തി
നിരവധിപേര്‍ സൈബര്‍ ആക്രമണത്തില്‍ ഇരയായിട്ടുണ്ടെന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പട്രോള്‍ ഏര്‍പ്പെടുത്തി. ഇന്റര്‍നെറ്റ് ബ്ലാക്മെയില്‍ സംഘത്തെ തുരത്താനാണ് പോലീ പട്രോളിങ് ഏര്‍പ്പെടുത്തിയത്.…
Read More » - 20 July
രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ട രാം നാഥ് കോവിന്ദിന്റെ ആദ്യ പ്രതികരണം
ന്യൂഡൽഹി: ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ട രാം നാഥ് കോവിന്ദിന്റെ ആദ്യ പ്രതികരണം വന്നു. വിജയം ഉത്തരവാദിത്തം കൂട്ടുന്നു. സാധാരണക്കാർക്ക് ഒപ്പം നിൽക്കുമെന്നും വിജയ വാർത്ത അറിഞ്ഞ…
Read More » - 20 July
ശബരിമല വിമാനത്താവള വിഷയത്തിൽ പ്രതികരണവുമായി വി. എം സുധീരൻ
തിരുവനന്തപുരം: ചെറുവള്ളിയിലെ ഹാരിസണ്‍ പ്ലാന്റേഷന്റെ ഭൂമി ശബരിമല വിമാനത്താവളത്തിനായി തെരഞ്ഞെടുത്ത നടപടിയെ വിമർശിച്ച് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് സുധീരൻ വിമർശനം അഴിച്ചുവിട്ടത്. ചെറുവള്ളിയിലെ…
Read More » - 20 July
വാട്സ്ആപ്പില്‍ വരാന്‍ പോകുന്നു ആറ് പുതിയ ഫീച്ചറുകള്‍
വാട്സ്ആപ്പില്‍ പുതിയ ഫീച്ചറുകള്‍ക്കായി കാത്തിരിക്കുകയാണ് എല്ലാവരും. പുതിയ ഫീച്ചറുകള്‍ ഇടയ്ക്കിടെ വന്നുകൊണ്ടിരിക്കുന്നുണ്ട്. ഇത്തവണ എല്ലാവരെയും ഞെട്ടിക്കുന്ന ആറോളം ഫീച്ചറുകളാണ് വാട്സ്ആപ്പില്‍ വരാനിരിക്കുന്നത്. ബീറ്റ മോഡിലാണ് പുതിയ സവിശേഷതകള്‍…
Read More » - 20 July
സംസ്ഥാനം മരുന്ന് ക്ഷാമം നേരിടുന്നു
നിർമ്മാണ കമ്പനികളും മൊത്ത വ്യാപാരികളും തമ്മിലുള്ള തർക്കത്തെ തുടർന്ന് സംസ്ഥാനത്ത് മരുന്നുകളുടെ രൂക്ഷമായ ക്ഷാമം നേരിടുന്നു
Read More » - 20 July
തമിഴ്റോക്കേഴ്സിന് പിറകിലുള്ള വ്യക്തിയെ കണ്ടെത്തി! വെളിപ്പെടുത്തലുമായി വിശാല്‍
റിലീസ് ചിത്രങ്ങള്‍ക്കും സിനിമാ വ്യവസായത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന തമിഴ്റോക്കേഴ്സിന് പിറകിലുള്ള വ്യക്തിയെ കണ്ടെത്തി കഴിഞ്ഞുവെന്ന് വിശാല്‍.
Read More » - 20 July
രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ടു
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയും മുൻ ബിഹാർ ഗവർണറുമായ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ 14-ാമത് രാഷ്ട്രപതിയായി തെരെഞ്ഞടുക്കപ്പെട്ടു. 7.02,644 വോട്ടിനാണ് കോവിന്ദ് വിജയിച്ചത്. ലോക്സഭാ മുൻ…
Read More » - 20 July
അനസ് എടത്തൊടിക വിലയേറിയ ഇന്ത്യന്‍ ഐ.എസ്.എല്‍ താരം !
മുംബൈ: മലയാളി താരം അനസ് എടത്തൊടിക ഐ.എസ്.എല്‍ താര ലേലത്തിലെ വിലയേറിയ ഇന്ത്യന്‍ താരം. 1.10 കോടി രൂപയാണ് അനസിന് നിശ്ചയിക്കപ്പെട്ട തുക. അനസിനൊപ്പമുള്ളത് മേഖാലയ താരം…
Read More » - 20 July
രാം നാഥ് കോവിന്ദ് ഇന്ത്യയുടെ പുതിയ രാഷ്ട്രപതി ഔദ്യേഗിക പ്രഖ്യാപനം ഉടൻ
ന്യൂഡൽഹി: എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയും മുൻ ബിഹാർ ഗവർണറുമായ രാം നാഥ് കോവിന്ദ് ഇന്ത്യയുടെ രാഷ്ട്രപതിയായാകനുള്ള ഭൂരിപക്ഷം നേടി. ഔദ്യേഗിക പ്രഖ്യാപനം ഉടൻ . 4,79,585 വോട്ടിനാണ്…
Read More » - 20 July
ഇറാനെതിരെ നയതന്ത്ര ഇടപെടലുമായി കുവൈറ്റ് !
കുവൈറ്റ്: ഇറാനെതിരെ നയതന്ത്ര ഇടപെടലുമായി കുവൈറ്റ് രംഗത്ത്. ഇതിന്റെ ഭാഗമായി ഇറാന് നയതന്ത്രജ്ഞരെ പുറത്താക്കിയിരിക്കുകയാണ് കുവൈറ്റ്. ഇറാന് കുവൈറ്റുമായുള്ള നയതന്ത്ര ബന്ധം സംബന്ധിച്ച് വ്യക്തതയില്ലാത്ത നടപടികളാണ് സ്വീകരിച്ചതെന്ന്…
Read More » - 20 July
മമ്മൂട്ടിയും ദിലീഷ് പോത്തനും ഒരുമിക്കുന്നു!!
വ്യത്യസ്തതയാര്‍ന്ന ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ദിലീഷ് പോത്തനും മമ്മൂട്ടിയും ഒന്നിക്കുന്നു.
Read More » - 20 July
ക്യാൻസർ ബാധിതയായ ഭാര്യയോടൊപ്പമുള്ള ഒരു സെൽഫി സെൽഫി; കരളലിയിപ്പിക്കുന്ന അനുഭവങ്ങളുമായി ഒരു യുവാവ്
ക്യാൻസർ എന്ന അസുഖത്തെ ഭീതിയോടെയാണ് നമ്മൾ നോക്കിക്കാണുന്നത്. കാന്‍സർ ബാധിച്ചു മരിച്ച ഭാര്യയെക്കുറിച്ച് ഒരു ഭർത്താവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്.…
Read More » - 20 July
ശ്വാസംനിലച്ച ദുബായ് പെണ്‍കുട്ടിയെ പാരാമെഡിക്കല്‍ ജീവനക്കാരന് രക്ഷിച്ചു
ദുബായ്: വെള്ളത്തില്‍മുങ്ങി ശ്വാസം നിലച്ച പെണ്‍കുട്ടിയെ പാരാമെഡിക്കല്‍ ജീവനക്കാരന് രക്ഷിച്ചു. നീന്തല്‍കുളത്തില്‍ മുങ്ങിമരിക്കേണ്ടതായിരുന്നു പെണ്‍കുട്ടി. ദുബായിലാണ് സംഭവം നടന്നത്. 11 വയസുള്ള ഇറാനി പെണ്‍കുട്ടിയാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്.…
Read More » - 20 July
ഈ സൈറ്റുകളില്‍ ആധാര്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തുന്നുണ്ട്
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വിവിധ വകുപ്പുകളുടെ വെബ്സൈറ്റുകള്‍ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. ഇലക്ട്രോണിക്സ് ഐ.ടി സഹമന്ത്രി പി.പി ചൗധരിയാണ് ലോക്സഭയെ ഇക്കാര്യം അറിയിച്ചത്. ചില…
Read More » - 20 July
അരുണാചല്‍ പ്രദേശിലെ മുഴുവന്‍ വോട്ടുകളും രാംനാഥ് കോവിന്ദിന് ! വോട്ടെണ്ണലില്‍ കോവിന്ദ് വളരെ മുന്നില്‍.
ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ രാംനാഥ് കോവിന്ദ് കുതിച്ച് മുന്നേറുകയാണ്. മൂന്ന് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോവിന്ദിന് വന്‍ ഭൂരിപക്ഷമാണ് ലഭിച്ചത്. ഇതുവരെയുള്ള കണക്ക് പ്രകാരം…
Read More » - 20 July
അന്ധ യുവതി പീഡിപ്പിച്ചയാളെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു
ഗുരുഗ്രാം: അന്ധ യുവതി പീഡിപ്പിച്ചയാളെ ശബ്ദം കേട്ട് തിരിച്ചറിഞ്ഞു. വിധവയും അന്ധയുമായ യുവതിയാണ് വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചയാളെ യുവതി കോടതിയില്‍ തിരിച്ചറിഞ്ഞത്. പൊതുമേഖല ബാങ്കിലെ ജീവനക്കാരനായ പ്രതിയും…
Read More » - 20 July
അഗ്നിബാധയില്‍ പൂച്ചകുട്ടിയെ നഷ്ടമായ ഫിലിപ്പീന യുവതിക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്
ദുബായ്: അഗ്നിബാധയില്‍ തന്റെ പൂച്ചക്കുട്ടിയെ നഷ്ടമായ ഇരുപത്തിയാറുകാരിയായ ഫിലിപ്പീന യുവതിക്ക് ദുബായ് സിവില്‍ ഡിഫന്‍സിന്റെ സര്‍പ്രൈസ് ഗിഫ്റ്റ്. ഇത്തിസലാത്തില്‍ സെയില്‍സ് എക്സിക്യൂട്ടീവായി ജോലി ചെയ്തു വരികയായിരുന്ന ആഞ്ചലീ…
Read More » - 20 July
ദുബായില്‍നിന്ന് കുറഞ്ഞവിലയ്ക്ക് സ്വര്‍ണം വാങ്ങാം
ദുബായ്: ഇന്ത്യയില്‍ സ്വര്‍ണവില കത്തിപടരുമ്പോള്‍ ദുബായില്‍ പ്രവാസികള്‍ സ്വര്‍ണം വാരികൂട്ടാനുള്ള തിടുക്കത്തിലാണ്. രാജ്യത്ത് ചരക്ക് സേവന നികുതി നിലവില്‍വന്നതോടെ മൂന്ന് ശതമാനം നികുതികൂടി നല്‍കേണ്ടിവന്നതോടെയാണ് ദുബായിയില്‍നിന്ന് സ്വര്‍ണം…
Read More » - 20 July
വിദേശയാത്ര മാറ്റിവയ്ക്കണമെന്ന പോലീസ് നിര്‍ദ്ദേശം: മഞ്ജു വാര്യര്‍ പ്രതികരിക്കുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കവെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കാന്‍ പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് താരത്തോട് അടുത്ത…
Read More »