Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2017 -20 July
ഇടത് വൃക്കയ്ക്ക് പകരം ഡോക്ടര്‍മാര്‍ രോഗിയുടെ വലത് വൃക്കയില്‍ ഓപ്പറേഷന് നടത്തി
ഇടത് വൃക്കയില്‍ കല്ല് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് നീക്കം ചെയ്യാനായി ആശുപത്രിയില്‍ എത്തിയ ഗുഡിയ ഭായിക്ക് ഗുരുതരമായ ചികിത്സാപ്പിഴവ്.
Read More » - 20 July
കിടിലൻ ഫീച്ചറുമായി ഗൂഗിൾ അലോ
കിടിലൻ ഫീച്ചറുമായി ഗൂഗിൾ അലോ വി 14 മെസ്സഞ്ചർ. പുതിയ ഫീച്ചറിനെ പറ്റി അലോ തലവൻ അമിത് ഫുലായ് ആണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗൂഗിൾ മെസ്സഞ്ചറിനെ…
Read More » - 20 July
കുടവയര്‍ കുറയ്ക്കാന്‍ തേനും കറുവപ്പട്ടയും
സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരേയും ബാധിയ്ക്കുന്ന പ്രശ്നമാണ് കുടവയര്‍. ശരീരത്തിനു തടിയില്ലാത്തവര്‍ക്കു പോലും പലപ്പോഴും വയര്‍ ചാടുന്നതൊരു പ്രശ്നമാകാറുണ്ട്. വയര്‍ കുറയാന്‍ പ്രകൃതിദത്ത മരുന്നുകള്‍ പലതുണ്ട്. ഇതിലൊന്നാണ്…
Read More » - 20 July
കാറുകൾ തിരിച്ചുവിളിച്ച് ഡെയിംലെർ
ബെർലിൻ ; മെഴ്സിഡസ് ബെൻസ് കാറുകൾ തിരിച്ചുവിളിച്ച് ജർമൻ ആഡംബര കാർ നിർമാതാക്കളായ ഡെയിംലെർ. യൂറോപ്പിൽ 30 ലക്ഷത്തിലധികം മെഴ്സിഡസ് ബെൻസ് കാറുകളാണ് കമ്പനി തിരിച്ച് വിളിച്ചെതെന്നാണ്…
Read More » - 20 July
ഹൈന്ദവ ദേവതകളെ അപഹസിക്കുന്ന പ്രവണതക്കെതിരെ എംപി നരേഷ് അഗർവാൾ
ഹൈന്ദവ ദേവതകളെ അപഹസിക്കുന്ന പ്രവണതക്കെതിരെ എസ്പി എംപി നരേഷ് അഗർവാൾ രാജ്യസഭയിൽ. ഹിന്ദു ദേവതകളെ കുറിച്ചുള്ള പ്രസ്താവനയെ ശക്തമായി എതിർക്കുന്നുവെന്ന് അദ്ദേഹം പറയുന്നു.
Read More » - 20 July
മകന്റെ കല്യാണത്തിന് മദനിയെ വിടുന്നതുമായി ബന്ധപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍
പിഡിപി നേതാവ് മദനി കേരളത്തിലേയ്ക്ക് പോകാൻ സമർപ്പിച്ച അപേക്ഷ കർണാടക സർക്കാർ തള്ളി
Read More » - 20 July
ജടായുപ്പാറ രാമജന്മഭൂമിക്ക് തുല്യം: പ്രൊഫ. ചമ്പത്ത് റായി
ജടായുപ്പാറ അയോദ്ധ്യയിലെ രാമജന്മഭൂമിക്ക് തുല്യമാണെന്ന് വിശ്വഹിന്ദുപരിഷത്ത് അന്താരാഷ്ട്ര സെക്രട്ടറി പ്രൊഫ.ചമ്പത്ത് റായി. ജടായുപ്പാറയില്‍ നിർമ്മാണം പുരോഗമിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ
Read More » - 20 July
ശബരിമല വിമാനത്താവളം സംശയങ്ങൾ ബാക്കിയാവുന്നു; കെവിഎസ് ഹരിദാസ്
അവസാനം ബിഷപ്പ് യോഹന്നാന്റെ കൈവശമുള്ള എസ്റ്റേറ്റിൽ തന്നെ വിമാനത്താവളം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് സംസ്ഥാന മന്ത്രിസഭാ അക്കാര്യം തീരുമാനിച്ചു എന്നതാണ് അറിയുന്നത്. രാജ്യമെമ്പാടും ചെറു…
Read More » - 20 July
മേഘവിസ്ഫോടനം ആറ് മരണം ; നിരവധി പേരെ കാണാതായി
ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ ഇന്ന് രാവിലെയുണ്ടായ മേഘവിസ്ഫോടനത്തില്‍ ആറ് മരണം, നിരവധി പേരെ കാണാതായിട്ടുണ്ട്. ദോഡ ജില്ലയിലെ ധാത്രി പട്ടണത്തില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് നിരവധി പേരെ…
Read More » - 20 July
ഷോയ്ക്കും ഹോട്ടലിനും ഒരേ പേര്; പുലിവാല് പിടിച്ച് ഷാജി കൈലാസ്
സംവിധായകന് ഷാജി കൈലാസിനെയും കുടുംബത്തെയും പുലിവാല് പിടിപ്പിച്ച് ‘ആനീസ് കിച്ചണ്‍’. മുന്‍കാലനടിയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ഒരു സ്വകാര്യ ചാനലില്‍ അവതരിപ്പിക്കുന്ന പാചക പരിപാടിയുടെ പേര്…
Read More » - 20 July
ദിലീപിന്റെ ജാമ്യഹര്‍ജിയുടെ വിധി വന്നു
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ ഗൂഢാലോചനക്കുറ്റത്തിന് അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി. ഇതിനിടെ നടിയെ ആക്രമിക്കപ്പെട്ട കേസില്‍ അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ…
Read More » - 20 July
സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു
കൊല്ലം: സംസ്ഥാനത്തുടനീളം ഫ്രീ വൈഫൈ പദ്ധതി വരുന്നു. ഇതിന്റെ ഭാഗമായി ആയിരം വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങി. ഇലക്ട്രോണിക്സ് വിവര സാങ്കേതിക വകുപ്പിന്റെ കീഴിലാണ് ഹോട്സ്പോട്ടുകൾ…
Read More » - 20 July
ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കാന്‍ പദ്ധതി
കൊച്ചി: ജല മെട്രോയുടെ ഭാഗമായി കായലുകള്‍ ശുചീകരിക്കുന്നു. വേമ്പനാട്, കൊച്ചി കായലുകളാണ് വൃത്തിയാക്കുന്നത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍) ആണ് പദ്ധതി തയ്യാറാക്കുന്നത്. പദ്ധതി നടപ്പാക്കാനായി…
Read More » - 20 July
ബജാജ് അവെഞ്ചറിന് കടുത്ത എതിരാളിയുമായി സുസുക്കി
ഇന്ത്യയിലെ ക്രൂയിസർ ബൈക്ക് നിരയിൽ തിളങ്ങി നിൽക്കുന്ന ബജാജ് അവെഞ്ചറിന് ഒരു കടുത്ത എതിരാളിയെ ഇന്ത്യയിൽ അവതരിപ്പിക്കാൻ സുസുക്കി ഒരുങ്ങുന്നു. ഇൻഡൊനീഷ്യ, ചൈന, വിയറ്റ്നാം തുടങ്ങിയ ഏഷ്യന്‍…
Read More » - 20 July
മഞ്ജുവിനോട് പോലീസിന്റെ പ്രത്യേക നിര്‍ദേശം
കൊച്ചി: കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെ മഞ്ജു വാര്യരോട് വിദേശയാത്ര റദ്ദാക്കണമെന്ന ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘം . കേസില്‍ മഞ്ജു വാര്യരെ…
Read More » - 20 July
കാമുകനോടൊപ്പം പോയി മതം മാറിയ യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്ത് സംസ്കരിച്ചു
തൃശൂര്‍: മെഡിക്കൽ കോളേജിൽ മരിച്ച യുവതിയുടെ മൃതദേഹം പിതാവ് ഏറ്റെടുത്തു. മുട്ടപമ്പലം പൊതുശ്മശാനത്തിൽ സംസ്കരിച്ചു. കാമുകനോടൊപ്പം പോയ ശേഷം മതം മാറി ദേവിക എന്ന പേരു സ്വീകരിച്ച…
Read More » - 20 July
സംസ്ഥാനത്ത് ജയിലുകൾ തികയുന്നില്ല
കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ കൂടുതല്‍ ജയിലുകള്‍ ആവശ്യമാണെന്ന് സംസ്ഥാന ജയില്‍ പരിഷ്കരണ കമ്മീഷന്
Read More » - 20 July
ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം
ഷിംല: ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് നിരവധി മരണം. ഹിമാചല്‍ പ്രദേശിലെ ഷിംലക്ക് സമീപമാണ് ബസ് മറിഞ്ഞത്. അപകടത്തിൽ 20 ഓളം പേർ മരിച്ചതായാണ് വിവരം. നിരവധി പേര്‍ക്ക്…
Read More » - 20 July
സ്കൂള്‍ ബാഗ് ഭാരനിയന്ത്രണത്തിനു സര്‍ക്കാരിന്റെ പുതിയ ഉത്തരവ്
സ്കൂള്‍ വിദ്യാര്‍ഥികളുടെ, ബാഗ് ഭാരനിയന്ത്രണവുമായി ഇപ്പോള്‍ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത് തെലങ്കാന സര്‍ക്കാര്‍ ആണ്. എല്ലാ ദിവസവും സ്കൂളില്‍ മുഴുവന്‍ ബുക്കുകളും കൊണ്ടുപോവുന്നതിനു പകരമായി, എന്തൊക്കെ കൊണ്ടുവരണമെന്ന്…
Read More » - 20 July
സംസ്ഥാനത്ത് ചിലയിടങ്ങളില്‍ ചുഴലി കൊടുങ്കാറ്റ്: വന്‍ നാശ നഷ്ടം
തൊടുപുഴയില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച് ചുഴലിക്കാറ്റ്. ഇന്നലെ രാവിലെ വീശിയടിച്ച ചുഴലി കൊടുങ്കാറ്റില്‍ കരിമണ്ണൂര്‍, കോടിക്കുളം, കുമാരമംഗലം പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടമുണ്ടായി. 15 കിലോമീറ്റര്‍ ചുറ്റളവില്‍ ആഞ്ഞടിച്ച…
Read More » - 20 July
താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതിവെട്ടിപ്പ് നടത്തിയതായി ആദായനികുതി വകുപ്പ്
കൊച്ചി: താരസംഘടനയായ അമ്മ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പേരില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തിയതായി ആദായ നികുതി വകുപ്പ് കണ്ടെത്തി. എട്ടുകോടിയിലധികം രൂപയുടെ വെട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. അമ്മയ്ക്കെതിരെ…
Read More » - 20 July
വാട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം: ഉദ്യോഗസ്ഥനെ പുറത്താക്കി
കോഴിക്കോട്: വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ കുടുംബശ്രീയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനെ പുറത്താക്കി. ഇരുന്നൂറിലേറെ വനിതകള്‍ അംഗങ്ങളായ വാട്സാപ്പ് ഗ്രൂപ്പിലേക്കാണ് ഉദ്യോഗസ്ഥൻ അശ്ലീല സന്ദേശം അയച്ചത്.…
Read More » - 20 July
മദ്യം നിരോധിക്കില്ല: യോഗി ആദിത്യനാഥ്
മദ്യം നിരോധിക്കണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തള്ളി യോഗി സർക്കാർ
Read More » - 20 July
അഴിമതിക്കേസില്‍ കോണ്‍ഗ്രസ് നേതാവിന് സിബിഐ നോട്ടീസ്
ന്യൂഡല്‍ഹി: അഴിമതി കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് സിബിഐ സമന്‍സ് അയച്ചു. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎന്‍എക്സ് മീഡിയയ്ക്ക്…
Read More » - 20 July
ആധാർ ആപ്പ് പുറത്തിറക്കി
ഡൽഹി: ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളാക്കായുള്ള എം ആധാർ ആപ്പ് പുറത്തിറക്കി യുഐഡിഎഐ(യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ). ഈ ആപ് ഇൻസ്റ്റാൾ ചെയ്താൽ നിങ്ങളുടെ ആധാർ വിവരങ്ങൾ…
Read More »