Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -22 July
കൊല്ലത്ത് നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കി, പണവും എടിഎം കാർഡും വീട്ടുകാരെ ഏൽപ്പിച്ച ശേഷം മരണം
കൊല്ലം: പുനലൂരിൽ നഗരസഭ മുൻ കൗൺസിലർ കല്ലടയാറ്റിൽ ചാടി ജീവനൊടുക്കി. സിന്ധു ഉദയകുമാർ ആണ് പുഴയിൽ ചാടി ആത്മഹത്യ ചെയ്തത്. സിന്ധുവിന്റെ മൃതദേഹം കല്ലടയാറ്റിൽ മൂക്കടവ് ഭാഗത്തു…
Read More » - 22 July
ഇടുക്കിയിൽ ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊന്നു, സഹോദരിയെ പീഡിപ്പിച്ചു: ബന്ധുവിന് വധശിക്ഷയും പിഴയും
ഇടുക്കി: ആറുവയസുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് കോടതി. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു…
Read More » - 22 July
വീടിനു നേരെ അക്രമം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്കി നടന് വിനായകൻ
കൊച്ചി: തന്റെ വീടിനു നേരെ അക്രമം നടത്തിയതിനെതിരെ നടൻ വിനായകൻ പൊലീസില്‍ പരാതി നല്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചു എന്നാരോപിച്ച് വിനായകൻ നോര്‍ത്ത് പൊലീസില്‍…
Read More » - 22 July
കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്: വലഞ്ഞ് യാത്രക്കാർ
കോഴിക്കോട്: കൊയിലാണ്ടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചു. സ്വകാര്യ ബസുകളുടെ മിന്നൽ പണിമുടക്ക് യാത്രക്കാരെ വലച്ചു. കൊയിലാണ്ടി-കോഴിക്കോട് റൂട്ടിലാണ് സ്വകാര്യ ബസുകൾ ഇന്ന് രാവിലെ…
Read More » - 22 July
ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്ക് പീഡനം: പ്രതി അറസ്റ്റിൽ
ഇടുക്കി: ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി പൊലീസ് പിടിയില്‍. ഇടുക്കി കഞ്ഞിക്കുഴി സ്വദേശി ജിഷ്ണു ആണ് പിടിയിലായത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പെണ്‍കുട്ടിയെ ജിഷ്ണു…
Read More » - 22 July
പാമ്പുകടിയേറ്റ് ആദിവാസി യുവാവിന് ദാരുണാന്ത്യം
കരിക്കോട്ടക്കരി: പാമ്പുകടിയേറ്റ് ആദിവാസി യുവാവ് മരിച്ചു. കൊട്ടുകപാറ ഐഎച്ച്ഡിപി കോളനിയിലെ കുമാരൻ-ജാനു ദമ്പതികളുടെ മകൻ ഷാജി (നന്ദു-20) ആണ് മരിച്ചത്. Read Also : താൻ സ്പീക്കറല്ല…
Read More » - 22 July
സഹോദരിയെ കഴുത്തറുത്ത് കൊന്നു; മുറിച്ചെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലേയ്ക്ക്
ബാരാബങ്കി: സഹോദരിയെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരൻ. ദുരഭിമാന കൊലയെന്ന് പോലീസ്. യു.പിയിലെ ബരാബങ്കിയിലാണ് സംഭവം നടന്നത്. പ്രണയത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് യുവാവ് പോലീസിനോട് പറഞ്ഞു.…
Read More » - 22 July
മുതലപ്പൊഴിയില്‍ വള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി:കടലില്‍ വീണ മത്സ്യതൊഴിലാളി നീന്തിക്കയറി
തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വീണ്ടും അപകടം. മത്സ്യബന്ധനവള്ളം പുലിമുട്ടിലേക്ക് ഇടിച്ചുകയറി അപകടം. ഒരാള്‍ വെള്ളത്തില്‍ വീണെങ്കിലും നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. Read Also : താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്,…
Read More » - 22 July
താൻ സ്പീക്കറല്ല തനി വർഗ്ഗീയവാദിയാണ്, തനിക്കെതിരെ കേരളത്തിലെ ഓരോ പോലീസ് സ്റ്റേഷനിലും കേസ് കൊടുക്കും: രാമസിംഹൻ അബൂബക്കർ
ഹൈന്ദവ വിശ്വാസങ്ങളേയും ദേവി ദേവന്മാരെയും അവഹേളിച്ച സ്പീക്കർ എ എൻ ഷംസീറിന് മറുപടിയുമായി സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). എടോ ഷംസീറെ ഞങ്ങൾ ഹിന്ദുക്കൾ ഗണപതിയെ…
Read More » - 22 July
അമേരിക്കയിൽ കോട്ടയം നീണ്ടൂർ സ്വദേശി വെടിയേറ്റ് മരിച്ചു
കോട്ടയം: അമേരിക്കയിൽ കോട്ടയം നീണ്ടൂർ സ്വദേശി വെടിയേറ്റ് മരിച്ചു. നീണ്ടൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൻ(17) ആണ് മരിച്ചത്. കാലിഫോർണിയയിൽ വെടിയേറ്റ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം…
Read More » - 22 July
വര്‍ക്കൗട്ടിനിടെ 210 കിലോ ബാര്‍ബെല്‍ പതിച്ച് കഴുത്തൊടിഞ്ഞു; ജിം ട്രെയ്നറായ ഫിറ്റ്നസ് താരത്തിന് ദാരുണാന്ത്യം
ബാലി: 33 കാരനായ ഇന്തോനേഷ്യൻ ഫിറ്റ്നസ് താരത്തിന് വര്‍ക്കൗട്ടിനിടെ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയിലെ പ്രമുഖ ഫിറ്റ്നസ് ഇന്‍ഫ്ലുവന്‍സറായ ഇന്തോനേഷ്യന്‍ സ്വദേശി ജസ്റ്റിന് വിക്കിയാണ് മരിച്ചത്. ബാര്‍ബെല്‍ ഉയര്‍ത്തിക്കൊണ്ടുള്ള…
Read More » - 22 July
കോളനിയിൽ പുറത്ത് നിന്നുള്ളവരെ വിലക്കിയതിൽ വിരോധം: യുവാക്കളെ ആക്രമിച്ച മൂന്നുപേർ അറസ്റ്റിൽ
കഴക്കൂട്ടം: കോളനിയിൽ പുറത്ത് നിന്നുള്ളവർ വരാൻ പാടില്ലെന്ന് വിലക്കിയതിലുള്ള വിരോധത്താൽ യുവാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. പുത്തൻതോപ്പ് കനാൽ പുറംപോക്കിൽ ആറ്റരികത്ത് വീട്ടിൽ രാജേഷ് (35),…
Read More » - 22 July
ആലപ്പുഴയിൽ കാർ നിന്ന് കത്തി; തീ അണച്ചപ്പോൾ കണ്ടത് ഡ്രൈവിങ് സീറ്റിൽ യുവാവിന്റെ മൃതദേഹം
ആലപ്പുഴ: ആലപ്പുഴയിൽ നിർത്തിയിട്ട കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ യുവാവിന്റെ മൃതദേഹം. എടത്വ പൊലീസ് അന്വേഷണം ആരംഭിച്ചു. എടത്വ തായങ്കരി ബോട്ട് ജെട്ടിയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്…
Read More » - 22 July
ക്ഷേത്രത്തിൽ നിന്ന് നിലവിളക്കുകൾ മോഷ്ടിച്ചു: പ്രതി പിടിയിൽ
അമ്പലപ്പുഴ: നീർക്കുന്നം രക്തേശ്വരി ക്ഷേത്രത്തിലെ ഉപദേവാലയങ്ങൾ തുറന്ന് നിലവിളക്കുകൾ മോഷ്ടിച്ച പ്രതി അറസ്റ്റിൽ. തൃശൂർ അയ്യപ്പൻകാവ് ചാലക്കുടി മടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ(56) ആണ് അറസ്റ്റിലായത്. ബുധനാഴ്ച…
Read More » - 22 July
കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
കോഴിക്കോട്: കുളത്തിൽ കുളിക്കാനിറങ്ങിയ മദ്രസാ വിദ്യാർത്ഥി മുങ്ങി മരിച്ചു. ചേളന്നൂർ കണ്ണങ്കര പടിഞ്ഞാറയിൽ മീത്തൽ സലീമിന്റെ മകൻ മുഹമ്മദ് നിഹാലാണ് (17) മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിയോടെ…
Read More » - 22 July
‘വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു, അതിനയാളുടെ ഫ്ലാറ്റ് അക്രമിക്കണോ’: സജീവന് അന്തിക്കാട്
ഉമ്മൻ ചാണ്ടിക്ക് എതിരായ പ്രതികരണത്തില്‍ നടൻ വിനായകന്റെ വീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെതിനെതിരെ സംവിധായകൻ സജീവൻ അന്തിക്കാട്.വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു; അതിനയാളുടെ ഫ്ലാറ്റിന്റെ ജനൽ…
Read More » - 22 July
എ ഐ ക്യാമറ കാരണം പിഴ അടയ്ക്കേണ്ടി വരുന്നു, ക്യാമറയെ പറ്റിക്കാൻ എന്താണൊരു വഴി? ഒരേയൊരു വഴിയാണുള്ളതെന്ന് കേരള പോലീസ്
തിരുവനന്തപുരം: എ ഐ ക്യാമറ വന്നതിന് ശേഷം ഗതാഗത നിയമങ്ങൾ പാലിക്കാതെ വാഹനങ്ങൾ നിരത്തിലിറക്കുന്നവർക്ക് പിഴ അടയ്ക്കുകയല്ലാതെ മറ്റൊരു വഴിയില്ല. ഇതോടെ എങ്ങനെ ക്യാമറകളെ പറ്റിക്കാം എന്ന…
Read More » - 22 July
ഒന്നാം പാദഫലങ്ങളിൽ കോടികളുടെ ലാഭവുമായി സിഎസ്ബി ബാങ്ക്, ഏറ്റവും പുതിയ കണക്കുകൾ അറിയാം
നടപ്പ് സാമ്പത്തിക വർഷം ഒന്നാം പാദഫലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച് തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ മേഖല ബാങ്കായ സിഎസ്ബി ബാങ്ക്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 22 July
കർണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു: ലോകസഭാ തെരഞ്ഞെടുപ്പിലും ഒന്നിച്ച് പ്രവർത്തിക്കുമെന്ന് സൂചന
കർണാടക ജെഡിഎസ് ബിജെപി സഖ്യത്തിൽ ചേരാൻ തീരുമാനിച്ചു. സംസ്ഥാനത്തിന്റെ താൽപര്യം കണക്കിലെടുത്ത് ബിജെപിയുമായി പ്രതിപക്ഷമായി ഒരുമിച്ച് പ്രവർത്തിക്കാൻ പാർട്ടി തീരുമാനിച്ചതായി കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി…
Read More » - 22 July
എഐ അസിസ്റ്റന്റുമായി ട്രൂകോളർ രംഗത്ത്! ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് സൗജന്യ ട്രയൽ ഉപയോഗിക്കാൻ അവസരം
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആധിപത്യം ഉറപ്പിച്ച് ട്രൂകോളറും. ഇത്തവണ എഐ അസിസ്റ്റന്റുമായാണ് ട്രൂകോളർ രംഗത്തെത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ കോളുകൾക്ക് ഉത്തരം നൽകുകയും, അനാവശ്യ കോളുകളെ ഒഴിവാക്കാൻ ഉപഭോക്താക്കളെ സഹായിക്കുകയും ചെയ്യുന്ന…
Read More » - 22 July
ഗോ ഫസ്റ്റിന് ആശ്വാസം! വീണ്ടും പറക്കാനുള്ള അനുമതി നൽകി ഡിജിസിഎ
രാജ്യത്തെ പ്രമുഖ ബജറ്റ് എയർലൈൻ കമ്പനിയായ ഗോ ഫസ്റ്റിന് വീണ്ടും സർവീസുകൾ ആരംഭിക്കാൻ അനുമതി. ഉപാധികളോടെ സർവീസ് നടത്താനുള്ള അനുമതിയാണ് ഡിജിസിഎ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന്…
Read More » - 22 July
‘ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നു, ഗണപതി വെറും മിത്ത്’: എ എൻ ഷംസീർ
കൊച്ചി: ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച് സ്പീക്കർ എ എൻ ഷംസീർ. ഗണപതിയെല്ലാം വെറും മിത്തുകൾ ആണെന്നും, ഹൈന്ദവ പുരാണങ്ങൾ അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നുവെന്നും ഷംസീർ പറഞ്ഞു. എറണാകുളം കുന്നത്തുനാട്…
Read More » - 22 July
ഒഡീഷ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിംഗ് പിഴവ്: ഇനിയും തിരിച്ചറിയാനുള്ളത് 41 മൃതദേഹങ്ങൾ
ന്യൂഡല്‍ഹി: ഒഡീഷയിലെ ബാലേശ്വറിൽ 295 പേരുടെ മരണത്തിനിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിങ്ങിലെ പിഴവാണെന്ന് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍ ഉൾപ്പെടുന്ന റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് റെയിൽവേ മന്ത്രാലയം…
Read More » - 22 July
വിദ്യ-45: വിദ്യാർത്ഥികൾക്കായി പ്രത്യേക ട്രാവൽ കാർഡ് പുറത്തിറക്കി കൊച്ചി മെട്രോ, ഇനി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാം
വിദ്യാർത്ഥികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് കൊച്ചി മെട്രോ. കുറഞ്ഞ ചെലവിൽ വിദ്യാർത്ഥികളെ യാത്ര ചെയ്യാൻ സഹായിക്കുന്ന പുതിയ ട്രാവൽ കാർഡാണ് ഇത്തവണ കൊച്ചി മെട്രോ പുറത്തിറക്കിയിരിക്കുന്നത്. വിദ്യ-45 എന്ന…
Read More » - 22 July
ഭർത്താവ് മർദ്ദിക്കുന്നത് കാണുമ്പോൾ അമ്മായിയച്ഛനും മർദ്ദിക്കാനെത്തും: ദർശന അനുഭവിച്ചത് കൊടിയ പീഡനങ്ങൾ
ഗർഭിണിയായ യുവതി പുഴയിൽ ചാടി മരിച്ച സംഭവത്തിൽ ഭർതൃ വീട്ടുകാർക്ക് എതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം രംഗത്ത്. വയനാട് സ്വദേശിയായ ദർശനയാണ് കുഞ്ഞുമായി പുഴയിൽ ചാടി…
Read More »