Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2017 -24 August
മുടി കൊഴിച്ചിലും താരനും അകറ്റാൻ ഓട്സ്
മുഖത്തിനു തിളക്കം നല്‍കാനും കേശസംരക്ഷണത്തിനും ഏത് ചര്‍മ്മ പ്രശ്നത്തിനും പരിഹാരം കാണാന്‍ ഓട്സിന് കഴിയും. രണ്ട് ടേബിള്‍ സ്പൂണ്‍ പാല്, രണ്ട് ടേബിള്‍ സ്പൂണ്‍ ബദാം ഓയില്‍,…
Read More » - 24 August
വിവാഹത്തിന്റെ പിറ്റേന്ന് യുവതിയുടെ ആത്മഹത്യാ ശ്രമം;കാരണമിതാണ്
തിരുവനന്തപുരം: വിവാഹ രാത്രിയുടെ പിറ്റേന്ന് കാമുകനോടൊപ്പം പോകാനായി യുവതിയുടെ ആത്മഹത്യാ ശ്രമം. കഴിഞ്ഞ 20ന് ആതിര ഓഡിറ്റോറിയത്തിലായിരുന്നു അരുവിക്കര സ്വദേശിയായ വരന്റേയും പറണ്ടോട് സ്വദേശിനിയായ യുവതിയുടെയും വിവാഹം.കാമുകനൊപ്പം…
Read More » - 24 August
വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു
കൊച്ചി: കിടപ്പാടം ജപ്തി ചെയ്ത് സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്ന് വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിച്ചു. വൃദ്ധദമ്പതികളെ തിരികെ വീട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാനായി കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.…
Read More » - 24 August
കോർപറേഷൻ ജീവനക്കാർ കെട്ടിടത്തിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ മരിച്ചു
കൊച്ചി ; കോർപറേഷൻ ജീവനക്കാർ കെട്ടിടത്തിന് അനുമതി നിഷേധിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ മരിച്ചു. കൊച്ചി പാടിവട്ടം സ്വദേശി രവീന്ദ്രനാഥൻപിള്ളയാണ് മരിച്ചത്. എല്ലാ നിയമങ്ങളും പാലിച്ചായിരുന്നു രവീന്ദ്രനാഥൻപിള്ള ബഹുനില…
Read More » - 24 August
പി.വി സിന്ധു ക്വാര്‍ട്ടറില്‍
ഗ്ലാസ്ഗോ: ഇന്ത്യയുടെ പി.വി. സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടറില്‍.ആദ്യ ഗെയിം നഷ്ടപ്പെടുത്തിയശേഷം പിന്നില്‍ നിന്നു പൊരുതിക്കയറിയാണ് സിന്ധു അവസാന എട്ടില്‍ ഇടംപിടിച്ചത്. സ്കോര്‍. 19-21, 23-21,…
Read More » - 24 August
അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രം: ടി.ജി മോഹന്‍ദാസിനെതിരെ രാഹുല്‍ ഈശ്വര്‍
കൊച്ചി•ചേര്‍ത്തലയിലെ പ്രസിദ്ധ ക്രൈസ്തവ ദേവാലയമായ അര്‍ത്തുങ്കല്‍ പള്ളി ശിവക്ഷേത്രമായിരുന്നുവെന്ന ആര്.എസ്.എസ് നേതാവ് ടി.ജി മോഹന്‍ദാസിന്റെ വാദങ്ങളെ തള്ളി രാഹുല്‍ ഈശ്വര്‍ രംഗത്ത്. മോഹന്‍ദാസിന്റെ വാദം ചരിത്രത്തെ വളച്ചൊടിക്കലാണെന്ന്…
Read More » - 24 August
എസ്ഐയെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്
തൃശൂര്‍: പോലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത വിനായകന്റെ കേസ് ഡയറി ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയ വാടാനപ്പിള്ളി എസ്ഐയ്ക്കു എതിരെ നടപടിയെടുക്കാൻ ലോകായുക്തയുടെ നിര്‍ദേശം. എസ്ഐയെ അറസ്റ്റു…
Read More » - 24 August
പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും
കൊച്ചി•പൊതുനിരത്തുകളില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ഉപയോഗശൂന്യമായ വാഹനങ്ങളെ കേന്ദ്രീകരിച്ചുള്ള പരിശോധന കര്‍ശനമാക്കും. അനധികൃത മയക്കുമരുന്ന് വില്പനയും വിപണനവും തടയുന്നതിനായി കൊച്ചി നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന കോര്‍പറേഷന്റെ ജനകീയകമ്മിറ്റി യോഗത്തിലാണ്…
Read More » - 24 August
ഇൻഫോസിസിന്റെ പുതിയ ചെയർമാനെ തീരുമാനിച്ചു
ന്യൂ ഡൽഹി ; ഇൻഫോസിസിന്റെ പുതിയ ചെയർമാനെ തീരുമാനിച്ചു. നന്ദൻ നിലേകനി ഇനി ചെയർമാനാകും. ബോർഡ് ഓഫ് ഡയറക്റ്റേഴ്സ് യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. വിശാൽ സിക്കയുടെ രാജി…
Read More » - 24 August
പ്രതിപക്ഷ കക്ഷികളെ ഒരുമിപ്പിക്കാൻ ബി.ജെ.പി വിരുദ്ധ റാലിയുമായി ലാലു: പങ്കെടുക്കില്ലെന്ന് മായാവതി
ലക്നൗ : ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവിന് പ്രതിപക്ഷ നേതൃനിരയില്‍ നിന്ന് വീണ്ടും തിരിച്ചടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പോടെ ബി.ജെ.പിയുടെ കളി അവസാനിപ്പിക്കുമെന്ന തീരുമാനത്തോടെ ‘ദേശ്…
Read More » - 24 August
കരാർ- ദിവസ വേതനക്കാർക്കു സന്തോഷവാർത്തുമായി സർക്കാർ
തിരുവനന്തപുരം: കരാർ ജീവനക്കാർക്കും ദിവസവേതനക്കാർക്കും സന്തോഷവാർത്തുമായി സംസ്ഥാന സർക്കാർ. ഓണം പ്രമാണിച്ച് മുൻകൂർ ശമ്പളം നൽകാൻ സർക്കാർ തീരുമാനമായി. ഇതാദ്യമായിട്ടാണ് ഇങ്ങനെയാരു നടപടി സ്വീകരിക്കുന്നത്. 1.75 ലക്ഷത്തോളം…
Read More » - 24 August
പ്രണയം നിരസിച്ച പെൺകുട്ടിയോട് യുവാവ്ചെയ്ത ക്രൂരത
ലക്നൗ ; പ്രണയം നിരസിച്ച പെൺകുട്ടിയുടെ കൈ യുവാവ് വെട്ടി മാറ്റി. ഉത്തര്‍പ്രദേശിലെ വഖിംപൂര് ജില്ലയിലായിരുന്നു സംഭവം. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനിയും പതിനാലുകാരിയുമായ പെൺകുട്ടിയുടെ കൈയാണ് വിനോദ്…
Read More » - 24 August
കുട്ടികളുടെ ലൈംഗിക പീഡന വെളിപ്പെടുത്തലുകളുമായി സാറാഹ്
ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എന്‍ജിഒ എവെയറിന്റെ (AWARE) സാറാഹ് (Sarahah) ആപ്ലിക്കേഷനും വെബ് സൈറ്റുമെല്ലാം വ്യത്യസ്ഥത കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇവർ ബാലപീഡനങ്ങള്‍ തടയാനും ബോധവല്‍ക്കരണത്തിനുമായിട്ടാണ് സാറാഹ് ആപ്പ്…
Read More » - 24 August
ഈ സംസ്ഥാനത്ത് ഗര്‍ഭിണികളുടെ സ്കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി
മുംബൈ: മഹാരാഷ്ട്രയില്‍ ഗര്‍ഭിണികളുടെ സ്കാനിംഗിന് ആധാര്‍ നിര്‍ബന്ധമാക്കി സര്‍ക്കാര്‍ നിര്‍ദേശം നല്കി. പെണ്ഭ്രൂഹത്യ തടയാനാണ് നടപടിയെന്നു സര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്ത് പുറത്ത് നിന്നു വരുന്ന ഗര്ഭണികള്ക്കും ഇതു…
Read More » - 24 August
ഗൂഗിൾ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
രഹസ്യവിവരം ചോര്‍ത്തുന്നുവെന്ന പരാതിയെ തുടര്‍ന്ന് 500 ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ നീക്കം ചെയ്തു. ചില പ്രത്യേക സോഫ്റ്റ്വെയർ ഉപയോഗിച്ച് ആപ്പുകള്‍ ഉപയോക്താക്കളുടെ രഹസ്യവിവരങ്ങള്‍ ആപ്പ്…
Read More » - 24 August
നാളെ അവധി
കാസർഗോഡ് ; നാളെ അവധി. ഗണേശ ചതുർത്ഥി ആഘോഷത്തിന്റെ ഭാഗമായി നാളെ കാസർഗോഡ് ജില്ലയിൽ പ്രാദേശിക അവധി.
Read More » - 24 August
ദുബായിലെ മെഡിക്കല്‍ പരിശോധന, ഹെല്‍ത്ത് കാര്‍ഡ് എന്നിവയക്ക് പുതിയ പരിഷ്കാരം
ദുബായ്: പുതിയ പരിഷ്കാരങ്ങള്‍ ആരോഗ്യരംഗത്ത് നടപ്പാക്കാനുള്ള തീരുമാനവുമായി ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ രംഗത്ത്. പുതിയ തീരുമാനപ്രകാരം ദുബായ് മുനിസിപ്പാലിറ്റി ഇനി മെഡിക്കല്‍ പരിശോധന നടത്തുകയില്ല. പകരം ദുബായ്…
Read More » - 24 August
ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധദമ്പതികളെ ജപ്തി നടപ്പിലാക്കാനായി ഇറക്കിവിട്ട സംഭവം: മുഖ്യമന്ത്രി ഇടപെടുന്നു
എറണാകുളം: സി.പി.എം നിയന്ത്രണത്തിലുള്ള സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും ഒന്നരലക്ഷം വായ്പയെടുത്ത വൃദ്ധ ദമ്പതികളെ ബലമായി ഇറക്കി വിട്ട സംഭവം വിവാദമായതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെടുന്നു. സംഭവത്തിൽ…
Read More » - 24 August
ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം
ആപ്പിളിലെ എൻജിനീയറെ കണ്ടെത്താൻ വിചിത്ര പരസ്യം. സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യാന്‍ കഴിവുള്ള എൻജിനീയര്‍മാരെ തേടുന്നുവെന്നാണ് പരസ്യം. ആപ്പിള്‍ പരസ്യം തുടങ്ങുന്നത്, ‘നിങ്ങള്‍ ഞങ്ങളെ കണ്ടെത്തി’യെന്ന് പറഞ്ഞുകൊണ്ടാണ്. തൊഴില്‍…
Read More » - 24 August
സംസ്ഥാനത്തെ ഈ മെഡിക്കല്‍ കോളജിലെ ഓപ്പറേഷന് തീയറ്ററുകള്‍ അടച്ചിടുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഓപ്പറേഷന് തീയറ്ററുകളും ഇതുമായി ബന്ധപ്പെട്ട തീവ്രപരിചരണ വിഭാഗങ്ങളും അടച്ചിടും. ഓഗസ്റ്റ് 26 മുതലാണ് അടച്ചിടുന്നത്. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കു…
Read More » - 24 August
ദേവീക്ഷേത്രത്തില്‍ കവര്‍ച്ച; സ്വര്‍ണപ്പൊട്ടും വാളും കവര്‍ന്നു
തിരുവനന്തപുരം: നാവായിക്കുളം മുട്ടിയറ അപ്പൂപ്പന്‍നട ദേവീക്ഷേത്രത്തില്‍ കവര്‍ച്ച. സ്വര്‍ണപ്പൊട്ട്, വാള്, ഓഫീസില്‍ സൂക്ഷിച്ചിരുന്ന 700 രൂപ എന്നിവ മോഷണം പോയി. വ്യാഴാഴ്ച രാവിലെ ക്ഷേത്ര തന്ത്രി എത്തിയപ്പോഴാണ്…
Read More » - 24 August
യു.എ.ഇ സ്വകാര്യ മേഖലയ്ക്കുള്ള ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
അബുദാബി•യു.എ.ഇയില്‍ സ്വകാര്യ മേഖലയ്ക്കുള്ള വലിയ പെരുന്നാള്‍ (ഈദ് അല്‍ അദ) അവധി പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ അവധിയാണ് സ്വകാര്യ മേഖലയ്ക്ക് മനുഷ്യവിഭവശേഷി എമിറാത്തിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. ആഗസ്റ്റ്…
Read More » - 24 August
രാജീവ് ഗാന്ധി വധകേസ് പ്രതിക്ക് പരോള്‍
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധക്കേസിലെ പ്രതി പേരറിവാളനു പരോള്‍ അനുവദിച്ചു. തമിഴ്നാട് സര്ാക്കാരാണ് പരോള്‍ അനുവദിച്ചത്. ഒരു മാസത്തേക്കാണ് പരോള്‍. 26 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പേരറിവാളനു…
Read More » - 24 August
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ബോഡി ബിൽഡറിന് ദാരുണാന്ത്യം
പാംബീച്ച് (ഫ്ളോറിഡ) ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി ചാമ്പ്യൻ ബോഡി ബിൽഡർ ഡാളസ് മക്കാർവർ(26) മരിച്ചു. തിങ്കളാഴ്ചയായിരുന്നു മക്കാർവറെ ഫ്ളോറിഡയിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെത്തിയ…
Read More » - 24 August
തമിഴ്നാട്ടിൽ പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാർ കുടുങ്ങും
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കു പിന്തുണ പിന്‍വലിച്ച 19 എംഎല്‍എമാർക്ക് കുരുക്കുമായി ഓ പി എസ് ഇ പി എസ് പക്ഷം.കൂറുമാറ്റ നിരോധന നിയമം…
Read More »