Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2023 -23 July
ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും മക്കളെയും കൊന്നു: മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്തുവർഷം
അരീക്കോട്: ഇൻഷുർ തുക തട്ടിയെടുക്കാനായി ഭാര്യയെയും രണ്ടു മക്കളെയും വെള്ളക്കെട്ടിലേക്ക് സ്കൂട്ടർ ഓടിച്ചുകയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി വാവൂർ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ജാമ്യത്തിലിറങ്ങി മുങ്ങിയിട്ട് പത്ത്…
Read More » - 23 July
ലോക്കൽ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് മാത്രമായി പ്രത്യേക കമ്പാർട്ട്മെന്റ് ഒരുക്കും, പുതിയ പദ്ധതിയുമായി റെയിൽവേ
മുംബൈ: മുംബൈയിലൂടെ സർവീസ് നടത്തുന്ന തിരക്കേറിയ ട്രെയിനുകളിൽ മുതിർന്ന പൗരന്മാർക്ക് മാത്രമായി പ്രത്യേക കമ്പാർട്ട്മെന്റ് ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ലോക്കൽ ട്രെയിനുകളിലാണ് ഇത്തരത്തിൽ പ്രത്യേക കമ്പാർട്ട്മെന്റ്…
Read More » - 23 July
കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം വാങ്ങി നൽകി തിരിച്ചു വരവേ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു
ഇടുക്കി: അർബുദ രോഗത്തെ തുടർന്ന് കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാർ പിരിച്ചെടുത്ത പണം നൽകി തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണു ചികിത്സയിലിരുന്ന ഭർത്താവ് മരിച്ചു. മാവടി തറക്കുന്നേൽ…
Read More » - 23 July
കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ മാനേജര്‍ക്ക് കുത്തേറ്റു, ആക്രമിച്ചത് ഡിജെ പാര്‍ട്ടിയ്ക്കെത്തിയവര്‍
കൊച്ചി: കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ഡിജെ പാര്‍ട്ടിക്ക് എത്തിയവര്‍ ഹോട്ടല്‍ മാനേജരെ കുത്തി പരിക്കേല്‍പ്പിച്ചു. കടവന്ത്ര ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിലാണ്…
Read More » - 23 July
ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചു: ഡ്രൈവർക്ക് പൊലീസ് വക പിഴ 500 രൂപ
തിരുവനന്തപുരം: ഹെൽമെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവർക്ക് 500 രൂപ പിഴ. പിഴയ്ക്ക്, ഹെൽമറ്റ് വെച്ച് ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ സഫറുള്ള പ്രതിഷേധിച്ചത്. തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.…
Read More » - 23 July
ഏറ്റവും കൂടുതൽ സ്ത്രീപീഡനം രാജസ്ഥാനിൽ, ബംഗാളിൽ സ്ത്രീകളെ നഗ്നരാക്കി പരേഡ് നടത്തി, പ്രതിപക്ഷം എന്തു ചെയ്തു? ബിജെപി
മണിപ്പൂർ സംഭവത്തിനു പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് ബിജെപി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സ്ത്രീകൾക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന കോൺഗ്രസ്, തൃണമൂൽ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി.…
Read More » - 23 July
7 ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാൻ ഒരുങ്ങി ഐഎസ്ആർഒ, വിക്ഷേപണ തീയതി അറിയാം
ഇന്ത്യൻ ബഹിരാകാശ ദൗത്യത്തിൽ വീണ്ടും ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങി ഐഎസ്ആർഒ. ഇത്തവണ 7 ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനാണ് ഐഎസ്ആർഒയുടെ തീരുമാനം. പി.എസ്.എൽ.വി-സി56 റോക്കറ്റിലാണ് 7 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുക. റിപ്പോർട്ടുകൾ…
Read More » - 23 July
പൈലറ്റില്ലെന്ന വിചിത്ര വാദവുമായി എയർ ഇന്ത്യ! ഇന്നലെ പുറപ്പെടേണ്ട വിമാനം യാത്ര ആരംഭിച്ചത് ഇന്ന് പുലർച്ചെ
പൈലറ്റില്ലെന്ന വിചിത്ര വാദം ഉന്നയിച്ചതോടെ ദുരിതത്തിലായി യാത്രക്കാർ. പൈലറ്റ് ഇല്ലാത്തതിനെ തുടർന്ന് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനമാണ് വൈകിയത്. ഇന്നലെ രാത്രി 9:30-നാണ്…
Read More » - 23 July
വീടിന്റെ ആധാരവും മക്കളുടെ സർട്ടിഫിക്കറ്റുകളും പെട്രോൾ ഒഴിച്ച് കത്തിച്ച് ആത്മഹത്യ ചെയ്തു: കുടുംബത്തിന്റെ പ്രതികരണം
ആലപ്പുഴ: ഇന്നലെ പുലർച്ചെ ആലപ്പുഴ തായങ്കരിയിൽ കാർ കത്തി നശിച്ച് അകത്തിരുന്നയാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാർ ഉടമയായ എടത്വ മാമ്മൂട്ടിൽ ജയിംസ്കുട്ടി ജോർജ്…
Read More » - 23 July
ഉത്തരേന്ത്യയില്‍ മഴ കനക്കുന്നു: യമുനാ നദിയിൽ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ, അമർനാഥ് യാത്ര നിർത്തി വച്ചു
ന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴ വീണ്ടും ശക്തി പ്രാപിച്ചു. യമുനാ നദിയിൽ വീണ്ടും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ എത്തി. ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ശക്തമായ മഴയാണ്.…
Read More » - 23 July
കാത്തിരിപ്പുകൾക്കൊടുവിൽ ഇൻസ്റ്റഗ്രാമിന് സമാനമായ ഈ ഫീച്ചർ ടെലഗ്രാമിലും എത്തി, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ സ്റ്റോറീസ് ഫീച്ചർ ടെലഗ്രാമിലും എത്തി. നിലവിൽ, പ്രീമിയം ഉപഭോക്താക്കൾക്ക് മാത്രമാണ് സ്റ്റോറീസ് ഫീച്ചർ പ്രയോജനപ്പെടുത്താൻ സാധിക്കുകയുള്ളൂ. ചാറ്റ് സെർച്ചിന് മുകളിലായാണ് ഈ ഫീച്ചർ ക്രമീകരിച്ചിരിക്കുന്നത്.…
Read More » - 23 July
പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വെട്ടിക്കുറച്ച് ഐടി കമ്പനികൾ, കാരണം ഇതാണ്
വിവിധ വിഭാഗങ്ങളിലേക്ക് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വൻ തോതിൽ വെട്ടിക്കുറച്ച് രാജ്യത്തെ ഐടി കമ്പനികൾ. ടാറ്റാ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ…
Read More » - 23 July
ഇടം തിരിഞ്ഞ് സംഘടനകൾ: വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു, നഷ്ടമാകുന്നത് 10,475 കോടിയുടെ കേന്ദ്രപദ്ധതി
കൊച്ചി: ഇടതുസംഘടനകളുടെയും സിപിഎം കേന്ദ്രനേതൃത്വത്തിന്റെയും എതിര്‍പ്പ് മൂലം 10,475 കോടി രൂപയുടെ വൈദ്യുതി സ്മാർട്ട് മീറ്റർ പദ്ധതി കേരളം ഉപേക്ഷിച്ചു. സ്മാർട്ട് മീറ്റർ പദ്ധതിക്കുള്ള 8206 കോടി…
Read More » - 23 July
സ്വകാര്യ ബസുകളിൽ 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് യാത്രാ ഇളവ്, ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും ഇനി മുതൽ ഭിന്നശേഷിക്കാർക്ക് യാത്രാ ഇളവ് ലഭിക്കും. 40 ശതമാനം ഭിന്നശേഷിയുള്ളവർക്കാണ് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായി ഗതാഗത…
Read More » - 23 July
‘ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ചു’- സ്പീക്കർ ഷംസീറിനെതിരെ പോലീസിൽ പരാതി
ആലപ്പുഴ: കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ചില പ്രസ്താവനകൾ നടത്തിയ സ്പീക്കർ എ എൻ ഷംസീർ…
Read More » - 23 July
വില്‍പ്പനയ്ക്ക് കഞ്ചാവുമായി കറക്കം: ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ, പിടിച്ചെടുത്തത് ഒന്നര കിലോ കഞ്ചാവ്
കൊച്ചി: കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശികൾ കൊച്ചിയിൽ പിടിയിൽ. പശ്ചിമ ബംഗാൾ ഉത്തർ ഡിനാജ്പുർ ഗോധി സ്കൂളിന് സമീപം സ്വദേശികളായ അക്ബർ ആലം (28), രോഹിത് ആലം…
Read More » - 23 July
ഉപഭോക്താക്കൾക്ക് ആശ്വസിക്കാം! കുതിച്ചുയരുന്ന തക്കാളി വില വരും ദിവസങ്ങളിൽ കുറയും, കാരണം ഇത്
കഴിഞ്ഞ ഏതാനും ആഴ്ചകളായി രാജ്യത്ത് കുതിച്ചുയരുന്ന തക്കാളി വില വരും ദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര ഉപഭോക്തൃകാര്യ സഹമന്ത്രി അശ്വിനി കുമാർ ചൗബെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ…
Read More » - 23 July
സെൻട്രൽ ജയിലിൽ കഴിയണം, ജയിലിന് മുന്നില്‍ വാശി പിടിച്ച് യുവതി: വെട്ടിലായി അധികൃതർ
തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി ജയിൽ അധികൃതരെ വെട്ടിലാക്കി. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തി പ്രശ്നമുണ്ടാക്കിയത്. പറഞ്ഞുവിടാൻ…
Read More » - 23 July
കേരളത്തിൽ സർവീസ് നടത്തുന്ന തമിഴ്നാട് സർക്കാർ ബസുകൾ ടോൾ നൽകാൻ ബാധ്യസ്ഥർ, വ്യക്തത വരുത്തി ഹൈക്കോടതി
കേരളത്തിലൂടെ സർവീസ് നടത്തുന്ന തമിഴ്നാട് സർക്കാരിന്റെ ബസുകൾ ടോൾ നൽകാൻ ബാധ്യസ്ഥരെന്ന് ഹൈക്കോടതി. തിരുവനന്തപുരത്ത് ദേശീയപാത 47-ൽ അമരവിളയിൽ നിർമ്മിച്ച പാലത്തിൽ തമിഴ്നാട് സർക്കാർ ബസുകളിൽ നിന്ന്…
Read More » - 23 July
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ശ്രമം: അദ്ധ്യാപകനെയും കുട്ടിയെയും നഗ്നരാക്കി മർദ്ദിച്ചു.
പാട്ന: അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നാരോപിച്ച് അദ്ധ്യാപകനെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും നാട്ടുകാർ നഗ്നരാക്കി മർദ്ദിച്ചു. ബീഹാറിലെ ബെഗുസരായിയിൽ വ്യാഴാഴ്ചയാണ് സംഭവം. സംഗീത അധ്യാപകനായ കിഷുദേവ് ചൗരസ്യയെ (40), പ്രായപൂർത്തിയാകാത്ത…
Read More » - 23 July
കാർത്തിക ബാറിന് സമീപം സംശയ സാഹചര്യത്തിൽ യുവാക്കള്‍: ചോദ്യം ചെയ്തപ്പോൾ പൊളിഞ്ഞത് വാഹന മോഷണം
കൊച്ചി: പൊലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കൾ പിടിയിൽ. കൊല്ലം ചെറുവക്കൽ ആർ എസ് ഭവനിൽ രാധകൃഷ്ണൻ്റെ മകൻ ശ്രീരാജ് (23), കൊല്ലം വെങ്ങൂർ ചെങ്ങോട് പുത്തൻവീട്ടിൽ…
Read More » - 23 July
സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു! 6 ജില്ലകൾക്ക് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത നിലനിൽക്കുന്നതിനെ തുടർന്നാണ് കേരളത്തിലും ശക്തമായ മഴ അനുഭവപ്പെടുന്നത്. അതേസമയം, നാളെ…
Read More » - 23 July
എന്തുകൊണ്ട് ദേവനന്ദയെ തള്ളി തന്മയ സോളിനെ തിരഞ്ഞെടുത്തു: വ്യക്തമാക്കി ജൂറി
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ‘നിഴൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച…
Read More » - 23 July
‘ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്ക് മാത്രമല്ലേ അവാർഡ് നൽകാൻ കഴിയൂ, ജൂറിയുടെ തീരുമാനം അംഗീകരിക്കുന്നു’: ദേവനന്ദ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെ, മികച്ച ബാലതാരത്തിനുള്ള അവാർഡിനെ ചൊല്ലി ഏറെ വിവാദങ്ങൾ ഉയർന്നിരുന്നു. ‘നിഴൽ’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ തന്മയ സോളിനാണ് മികച്ച…
Read More » - 23 July
ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാനില്ല
ബെയ്ജിങ് : ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന്റെ വിശ്വസ്തനായ വിദേശകാര്യ മന്ത്രി ക്വിന്‍ ഗാങിനെ പൊതുവേദിയില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ജൂണ്‍ 25ന് റഷ്യന്‍, ശ്രീലങ്കന്‍, വിയറ്റ്നാമീസ് ഉദ്യോഗസ്ഥരുമായി…
Read More »