Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -2 September
ഇന്ത്യന്‍ നേവിയില്‍ പൈലറ്റാകാൻ അവസരം
ഇന്ത്യന്‍ നേവിയില്‍ പൈലറ്റ്/ഒബ്സര്‍വര്‍/എയര്‍ട്രാഫിക് കണ്ട്രോളർ ആകാൻ അവസരം. ആകെ ഉള്ള 17 ഒഴിവുകളിലേക്ക് അവിവാഹിതരായ പുരുഷന്മാര്ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. 60 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബി.ഇ./ ബി.ടെക്…
Read More » - 2 September
കാവ്യ ദിലീപിനെ കണ്ടു
കാവ്യ മാധവന് ആലുവ സബ്ജയലില് എത്തി ദിലീപിനെ കണ്ടു. അറസ്റ്റിലയായ ശേഷം ഇതാദ്യമായാണ് കാവ്യ ദിലീപിനെ കണ്ടത്. നാദിര്‍ഷായ്ക്കും ദിലീപിന്റെ മകള്‍ മീനാക്ഷിയ്ക്കും ഒപ്പമാണ് കാവ്യ ദിലീനെ…
Read More » - 2 September
ഈ കാണിക്കുന്നത് പരസ്യം കൊടുക്കാത്തതിലുള്ള പ്രതികാരം; സംവിധായകന് ശ്യാംധര്‍
ഓണം അവധി ആഘോഷമാക്കാന്‍ താര ചിത്രങ്ങള്‍ എത്തികഴിഞ്ഞു. എന്നാല്‍ ചിത്രങ്ങള്‍ മികച്ചതല്ലെന്ന അഭിപ്രായമാണ് പുറത്ത് വരുന്നത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ ‘പുള്ളിക്കാരന് സ്റ്റാറാ’ എന്ന പടത്തിനു മോശം…
Read More » - 2 September
വ്ലാദിമിര്‍ പുടിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പുറത്ത്
റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ രഹസ്യവീടിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ബിനാമി പേരിലാണ് കോടികള്‍ വിലമതിയ്ക്കുന്ന ഈ വീടും ദ്വീപും പുടിന് സ്വന്തമാക്കിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് അലക്സി നവാലിയാണ്…
Read More » - 2 September
എ.ഡി.ജി.പി സന്ധ്യയക്ക് എതിരെ ഗുരുതര ആരോപണവുമായി ഗംഗേശാനന്ദ
തിരുവനന്തപുരം: ലിംഗം ഛേദിച്ച സംഭവത്തിനു പിന്നില്‍ എ.ഡി.ജി.പി ബി. സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത്. സംഭവത്തിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ബി.സന്ധ്യ അറിയാതെ ഇൗ സംഭവം നടക്കില്ല. പോലീസിനൊപ്പം…
Read More » - 2 September
സ്കൂളിൽ വന്‍ തീപിടിത്തം; നിരവധി കുട്ടികൾ മരിച്ചു
നെയ്റോബി: സ്കൂളിൽ വന്‍ തീപിടിത്തം;നിരവധി കുട്ടികൾ മരിച്ചു. കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിൽ മോയി ഗേൾസ് ഹൈസ്കൂളിലെ ഡോർമിറ്ററിയിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ ഏഴ് കുട്ടികൾ മരിക്കുകയും 10…
Read More » - 2 September
കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം സ്വിറ്റ്സർലാൻഡും
ന്യൂഡൽഹി: കള്ളപ്പണത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പം പങ്കുചേരുമെന്ന് സ്വിറ്റ്സർലാൻഡും. സ്വിറ്റ്സർലാൻഡ് പ്രസിഡന്റ് ഡോറിസ് ല്യൂതാർഡാണ് ഇതു സംബന്ധിച്ച പിന്തുണ അറിയിച്ചത്. നാല് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിൽ എത്തിയ ല്യൂതാർഡ് പ്രധാനമന്ത്രി…
Read More » - 2 September
നടുറോഡില്‍ വിമാനം: പരിഭ്രാന്തരായി നാട്ടുകാര്‍
കാബൂള്‍•നടുറോഡില്‍ ഒരു വിമാനത്തെ കണ്ടാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? അത്തരമൊരു അവസ്ഥയിലൂടെയാണ് അടുത്തിടെ കാബൂള്‍ നിവാസികള്‍ കടന്നുപോയത്. മെയിന്‍ റോഡില്‍ കാം എയറിന്റെ വിമാനം കണ്ട പ്രദേശവാസികള്‍…
Read More » - 2 September
കാവ്യാ മാധവന്റെ കുടുംബ വീഡിയോയില്‍ പള്‍സര്‍ സുനി
കൊച്ചി: നടി കാവ്യ മാധവന്റെ വാദങ്ങള്‍ക്ക് എതിരെയായി കൂടുതല്‍ തെളിവുകള്‍. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയുമായി തനിക്ക് ബന്ധമൊന്നുമില്ലെന്നായിരുന്നു കാവ്യ പോലീസിനു നല്കിയ മൊഴി.…
Read More » - 2 September
കാറിന് തീ പിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം
ഗുരുഗ്രാം: കാറിന് തീപിടിച്ച് മൂന്ന് സുഹൃത്തുക്കൾക്ക് ദാരുണാന്ത്യം. ഗുരുഗ്രാമിലെ സെക്ടര്‍ 60ലാണ് അപകടമുണ്ടായത്. ദേവേന്ദര്‍ (38), ഗജേന്ദര്‍ (38), നരേന്ദര്‍ (28) എന്നിവരാണ് മരിച്ചത്. കാര്‍ പാര്‍ക്ക്…
Read More » - 2 September
തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍: ജവാന് ഉമര്‍ ഫയാസിന്റെ കൊലയാളിയെ കൊലപ്പെടുത്തി
ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സൈനികരും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. തീവ്രവാദികളുടെ ആക്രമണത്തില്‍ ശക്തമായി സൈനികര്‍ തിരിച്ചടി നല്കി. സംഭവത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. വീരമൃത്യുവരിച്ച ഉമര്‍…
Read More » - 2 September
മരുന്നുകളുടെ ജിഎസ്ടി വിലയില്‍ മാറ്റം
ന്യൂഡല്‍ഹി: മരുന്നുകളുടെ ജിഎസ്ടി സര്‍ക്കാര്‍ കുറച്ചു. ഇനി മുതല്‍ അഞ്ച് ശതമാനമായിരിക്കും മരുന്നുകളുടെ ജിഎസ്ടി. നേരെത്ത ഇത് 12 ശതമാനമായിരുന്നു. ഇതോടെ വിപണിയിലുള്ള മരുന്നുകളുടെ വില കുറയുമെന്നാണ്…
Read More » - 2 September
ഫുൾ ടച്ച് സ്ക്രീൻ മൊബൈലുകളുമായി ബ്ലാക്ക്ബെറി
പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി കൂടുതല്‍ കാലം ഈട് നില്ക്കുന്ന ഫുള്‍ ടച്ച് സ്ക്രീന്‍ മൊബൈലുകള്‍ പുറത്തിറക്കാനൊരുങ്ങി ബ്ലാക്ക് ബെറി. ഇപ്പോള്‍ വിപണിയിലുള്ള മുന്‍നിര സ്മാര്‍ട്ട് ഫോണുകളായ…
Read More » - 2 September
അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന് ദിലീപിന് അനുമതി
കൊച്ചി: അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ നടന് ദിലീപിന് അനുമതി. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് അനുമതി നൽകിയത് .ബുധനാഴ്ച്ചയാണ് ചടങ്ങ്. ആലുവ മണപ്പുറത്തും വീട്ടിലുമാണ് ചടങ്ങുകൾ. സെപ്റ്റംബര്‍ ആറിന്…
Read More » - 2 September
വില്ലനെ കളിയാക്കിയ ആരാധകന് സംവിധായകന്റെ കിടിലന്‍ മറുപടി
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വില്ലന്‍. മിസ്റ്റര്‍ ഫ്രോഡിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന…
Read More » - 2 September
പുകവലി ക്യാന്‍സറും ഹൃദ്രോഗങ്ങളും മാത്രമല്ല ഉണ്ടാക്കുന്നത്; പുതിയ കണ്ടെത്തല്‍ ഞെട്ടിക്കുന്നത്
ദില്ലി: പുകവലി ശരീരത്തിന് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചു നാം ഒരുപാട് വായിച്ചും കേട്ടും അറിഞ്ഞിട്ടുണ്ട്. പുക വലിക്കരുത്, വലിക്കാന്‍ അനുവദിക്കരുത് എന്ന് നാം തമാശയ്ക്ക് പറയാറുണ്ട്. ക്യാന്‍സര്‍…
Read More » - 2 September
ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യാന്‍ ചില പൊടിക്കൈകള്‍
ബ്ലാക്ക്ഹെഡ്സ് മുഖത്തുണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരത്തിന് അതും ഇതും വാരിത്തേക്കുമ്പോള്‍ അത് പല വിധത്തിലാണ് നിങ്ങളെ പ്രതിസന്ധിയിലാക്കുന്നത്. ചര്‍മ്മത്തിന്റെ ഉള്ള സ്വാഭാവികത കൂടി…
Read More » - 2 September
പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി നായയെ കൊന്നു; 34കാരനെതിരെ കേസെടുത്തു
ദില്ലി: രാജ്യതലസ്ഥാനത്ത് നായയ്ക്ക് നേരെ പ്രകൃതിവിരുദ്ധ പീഡനം. 34 കാരനായ ടാക്സി ഡ്രൈവറാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി നായയെ കൊന്നത്. കൊന്ന ശേഷം നായയെ ഉപേക്ഷിക്കുകയായിരുന്നു. ആഗസ്ത് 25നാണ്…
Read More » - 2 September
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം
ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി തേടിയെത്തുന്ന ഗള്‍ഫ് രാജ്യം യു.എ.ഇ ആണെന്ന് റിപ്പോര്‍ട്ട്. മുന്‍കാലങ്ങളില്‍ ഏറ്റവും അധികം ആളുകള്‍ ജോലി തേടിയെത്തിയിരുന്നത് സൗദി അറേബ്യയിലായിരുന്നു. എന്നാല്‍ കഴിഞ്ഞ…
Read More » - 2 September
ഹൈന്ദവമായ കസവ് സാരി നിരോധിക്കണം, അടിപ്പാവാട ഉടുക്കേണ്ടി വരുന്നത് ക്രൂരത, ബ്ലൗസും അസ്വസ്ഥതയുണ്ടാക്കുന്നു- വിചിത്രവാദവുമായി ഇഞ്ചി പ്പെണ്ണ്
തിരുവനന്തപുരം•കസവ് സാരി ഹൈന്ദവമാണെന്നും അത് നിരോധിക്കണമെന്ന വിചിത്രവാദവുമായി സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. സെറ്റ് സാരികൾ എന്നിൽ ഭയം ആണ് ജനിപ്പിക്കുന്നത്. ഒരു പുരോഗമന സമൂഹവും സാരി ഉടുക്കാറില്ല.…
Read More » - 2 September
മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓണാശംസ(വീഡിയോ കാണാം)
തിരുവനന്തപുരം: എല്ലാകേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന് ഓണാശംസകള്‍ നേര്‍ന്നു. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ യാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: മാനുഷരെല്ലാം ഒന്നുപോലെ,…
Read More » - 2 September
ജെറ്റ് എയര്‍വേസിന്റെ ഓണാഘോഷം
കൊച്ചി•ഇന്ത്യയിലെ പ്രീമിയര്‍ രാജ്യാന്തര എയര്‍ലൈനായ ജെറ്റ് എയര്‍വേസ് തിരുവോണ ദിനമായ സെപ്റ്റംബര്‍ നാലിന് കേരളത്തില്‍ നിന്നുള്ള ഗള്‍ഫ് സര്‍വീസുകളില്‍ അതിഥികള്‍ക്ക് ഫ്ളൈറ്റില്‍ സദ്യ വിളമ്പി ഓണാഘോഷത്തില്‍ പങ്കുചേരുന്നു.…
Read More » - 2 September
വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന് മന്ത്രി
പട്ന: ബീഹാറിലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം എലികളാണെന്ന വിചിത്ര വാദവുമായി ബീഹാര്‍ ജലവകുപ്പ് മന്ത്രി ലാലന് സിംഗ്. പുഴയുടെ തീരങ്ങള്‍ എലികള്‍ തുരന്ന് നശിപ്പിച്ചതാണ് വെള്ളപ്പൊക്കത്തിനു കാരണമായതെന്നാണ് മന്ത്രിയുടെ…
Read More » - 2 September
2000, 500 നോട്ടുകളുടെ ആവശ്യം രാജ്യത്തില്ല ; ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി
അമരാവതി: മൂല്യം കൂടിയ നോട്ടുകള്‍ നിരോധിക്കുകയാണെങ്കില്‍, കാശ് കൊടുത്ത് വോട്ട് വാങ്ങുന്ന പ്രവണത പാര്‍ട്ടിക്കുള്ളില്‍ അവസാനിക്കുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു. 2000 രൂപ, 500…
Read More » - 2 September
വെള്ളപ്പൊക്ക ഇരകള്‍ക്ക് ധന സഹായവുമായി ഡൊണാള്‍ഡ് ട്രംപ്
ടെക്സാസിനെ ദുരിതത്തിലാഴ്ത്തിയ വെള്ളപ്പൊക്ക ഇരകള്‍ക്ക് സഹായമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 10 ലക്ഷം ഡോളര്‍ അദ്ദേഹത്തിന്റെ സ്വന്തം പണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി…
Read More »