Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2017 -10 September
നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം
ഭുവനേശ്വർ: നിർമാണത്തിലിരുന്ന മേൽപ്പാലം തകർന്ന് വീണ് രണ്ടു പേർക്ക് ദാരുണാന്ത്യം. ഒഡീഷയിലെ ഭുവനേശ്വറിലെ ബോമിഖാലിൽ ഞായറാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്. നിരവധിപ്പേർ പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.…
Read More » - 10 September
അഞ്ചു വയസുകാരിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഗാന്ധിനഗറില്‍ അഞ്ചു വയസുകാരിയെ മാനഭംഗപ്പെട്ടുത്തിയ സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജരിവാളാണ് അന്വേഷണം പ്രഖ്യാപിച്ചത്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് വിവേക്…
Read More » - 10 September
പിഎസ്സിയിൽ വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം
പിഎസ്സിയിൽ വിവിധ അദ്ധ്യാപക തസ്തികകളിലേക്ക് അപേക്ഷിക്കാം. മലയാളമുൾപ്പെടെയുള്ള 14 വിഷയങ്ങളിലെ ഹയർസെക്കൻഡറി അധ്യാപകരുടെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. താൽപര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ പിഎസ്സിയിൽ ഒറ്റ തവണ രജിസ്ട്രേഷൻ…
Read More » - 10 September
ദിലീപിനെ അനുകൂലിച്ചും നടിയെ ആക്ഷേപിച്ചും വീണ്ടും പി.സി.ജോർജ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ പോലീസ് ദിലീപിനെ മനപൂർവ്വം ആക്രമിക്കുകയായാണെന്നും അതിൽ തനിക്കു പറയാനുള്ളത് എവിടെയും ധൈര്യപൂർവ്വം തുറന്നു പറയുമെന്നും എന്നാൽ ദിലീപുമായി വ്യക്തിപരമായി ബന്ധമൊന്നുമില്ലെന്നും പി.സി.ജോർജ് എം.എൽ.എ.…
Read More » - 10 September
ശശികലയ്ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം
തിരുവനന്തപുരം: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ നടപടി എടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശം നല്കി. എഴുത്തുകാര്‍ക്ക് നേരെ നടത്തിയ വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തിലാണ് നടപടിയെടുക്കാന്‍…
Read More » - 10 September
സ്വന്തം ജീവിതം ഹോമിച്ചിട്ട് ആരെങ്കിലും അവിഹിതം തേടിപ്പോകുമോ? സുഖകരമായ അനുഭവങ്ങളുടെ ദാമ്പത്യത്തെക്കുറിച്ച് കൌണ്സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്
എത്ര വിളിച്ചിട്ടും കിട്ടുന്നില്ല.. പേടിച്ചിട്ടു വയ്യ… ജീവന് ആപത്ത് ഉണ്ടാകാതെ ഇരുന്നാൽ മതി… കൂട്ടുകാരന്റെ അസുഖം അറിഞ്ഞു.. കുറച്ചു കൂടുതൽ ആണെന്നും … പക്ഷെ വിളിക്കാൻ വയ്യല്ലോ..…
Read More » - 10 September
എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ ; സുപ്രധാന തീരുമാനവുമായി പിഎസ് സി
തിരുവനന്തപുരം ; എല്‍.ഡി. ക്ലാര്‍ക്ക് പരീക്ഷ സുപ്രധാന തീരുമാനവുമായി പിഎസ് സി. പരീക്ഷ റദ്ദാക്കില്ലെന്ന് പിഎസ്സി അറിയിച്ചു. അക്കാദമിക്-സിലബസ് കമ്മിറ്റിയുടെയും പരീക്ഷാ നിരീക്ഷണ സമിതിയുടെയും ശുപാര്‍ശകള്‍ ചെയര്‍മാന്റെ…
Read More » - 10 September
ശശികലയ്ക്കെതിരേ ചെന്നിത്തലയും രംഗത്ത്
ആലപ്പുഴ: ഹിന്ദു ഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. എഴുത്തുകാര്‍ക്കുനേരെ ഭീഷണി മുഴക്കിയ സംഭവത്തില്‍ ശശികലയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കണമെന്നു ചെന്നിത്തല ആവശ്യപ്പെട്ടു.…
Read More » - 10 September
പ്രധാനമന്ത്രിയുടെ പ്രസംഗം വിദ്യാര്‍ത്ഥികളെ കേള്പ്പിക്കണമെന്നതിനെ കുറിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: ദീനദയാല്‍ ഉപാധ്യായ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ചടങ്ങില്‍ പ്രധാനമന്ത്രി നടത്തുന്ന പ്രസംഗം എല്ലാ കോളജുകളിലും വിദ്യാര്‍ഥികളെ കേള്‍പ്പിക്കണമെന്ന നിര്‍ദ്ദേശം സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 10 September
ഗൗരി ലങ്കേഷിന്റെ കൊലപാതകം: വിവാദ പ്രസ്താവനയെക്കുറിച്ച് എആര്‍ റഹ്മാന്
മുംബൈ: ഗൗരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്തയോട് പ്രതികരിച്ച പ്രശസ്ത സംഗീത സംവിധായകന് എ.ആര്.റഹ്മാന് വിമര്‍ശനത്തിന്റെ പെരുമഴയായിരുന്നു. പ്രസ്താവന വിവാദമായപ്പോള്‍ തിരുത്തലുമായി അദ്ദേഹം എത്തി. കഴിഞ്ഞ ദിവസം താന്‍…
Read More » - 10 September
ഉയരം കുറവാണോ ? എങ്കിലിതാ ഉയരം കൂട്ടാനുള്ള വഴികൾ
പല സന്ദര്‍ഭങ്ങളിലും പൊക്കം ഇല്ലായ്മ നിങ്ങൾക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഉയരം കൂടുന്നതിന് പ്രായപരിധിയില്ല. നിങ്ങളുടെ ഉയരം കൂട്ടാന്‍ പല വഴികളുമുണ്ട്. അതിൽ ആദ്യത്തേത് പ്രഭാത ഭക്ഷണം…
Read More » - 10 September
കോടിയേരി ബാലകൃഷ്ണനു അകമ്പടിയായി പോയ വാഹനം അപകടത്തില്‍പ്പെട്ടു
തിരുവല്ല: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു അകമ്പടിയായി പോയ വാഹനം അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ അകമ്പടി വാഹനം ഓടിച്ചിരുന്ന പോലീസുകാരന് മരിച്ചു. തിരുവനന്തപുരം സ്വദേശി പി. പ്രവീണാണ്…
Read More » - 10 September
കുട്ടിക്കുറ്റവാളികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് നിര്‍ദ്ദേശം
തിരുവനന്തപുരം: കുട്ടികള്‍ പ്രതികളാകുന്ന കേസുകളില്‍ ഇനി മുതല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. എഫ്ഐആറിന് പകരം സോഷ്യല്‍ ബാക്ഗ്രൗണ്ട് റിപ്പോര്‍ട്ട്(എസ്ബിആര്‍) തയ്യാറാക്കണമെന്നും…
Read More » - 10 September
ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യത: രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: ഭീകരര്‍ രാസായുധ ആക്രമണം നടത്താന്‍ സാധ്യതയുളളതായി റിപ്പോര്‍ട്ട്. സംഭവത്തെത്തുടര്‍ന്ന് രാജ്യത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്കി. കേന്ദ്ര ഇന്റലിജന്‍സാണ് ഇതുസംബന്ധിച്ച വിവരം ആഭ്യന്തരമന്ത്രാലയത്തിനു നല്‍കിയത്. ഇതേതുടര്‍ന്നു എല്ലാ…
Read More » - 10 September
ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പന്നിപ്പനി ബാധിച്ച് മരിച്ചു
ഹൈദരാബാദ്: ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പന്നിപ്പനി ബാധിച്ച് മരിച്ചു. തെലുങ്കാന പോലീസിലെ ഉന്നത ഉദ്യോഗസ്ഥനാണ് മരിച്ചത്. എസിപി ദുർഗയ്യ യാദവാണ് പന്നിപ്പനി ബാധയെ തുടർന്ന് മരിച്ചത്. വാറങ്കൽ…
Read More » - 10 September
മലയാളി ഭാഗ്യവാന് എവിടെപ്പോയി: അബുദാബിയില്‍ 12 കോടി സമ്മാനം നേടിയയാളെ കണ്ടെത്താനാവാതെ അധികൃതര്‍
അബുദാബി•അബുദാബിയില്‍ 7 മില്യണ്‍ ദിര്‍ഹം (ഏകദേശം 12.21 കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ച മലയാളിയെ കണ്ടെത്താനാവാതെ അബുദാബി ബിഗ് ടിക്കറ്റ് അധികൃതര്‍. മലയാളിയായ മാനേക്കുടി മാത്യു…
Read More » - 10 September
രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി
ഹൈദരാബാദ്: രണ്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ പ്രിന്‍സിപ്പല്‍ മര്‍ദ്ദിച്ചതായി പരാതി. ഹൈദരാബാദിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ പ്രിന്‍സിപ്പില്‍ സുരേഷ് സിങ്ങിനെതിരെയാണ് കുട്ടിയുടെ മാതാവ് പരാതിയുമായി രംഗത്തു വന്നത്. കുട്ടിയുടെ അമ്മ…
Read More » - 10 September
കശ്മീരില്‍ സമാധാനം തിരികെയെത്തിക്കാനായി ഏത് രീതിയിലുള്ള ചര്‍ച്ചയ്ക്കും തയ്യാര്‍ : കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്
അനന്തനാഗ്: കശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനായി ആരുമായും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. താഴ്വരയില് നിന്നും സംഘര്‍ഷം ഇല്ലാതാവും, കശ്മീര്‍ വീണ്ടും ഒരു പറുദീസ…
Read More » - 10 September
ശശികലയ്ക്കെതിരെ എം.എല്‍.എയുടെ പരാതി
വിവാദ പ്രാസംഗത്തില്‍ ഹിന്ദുഐക്യവേദി നേതാവ് ശശികലയ്ക്കെതിരെ ഡി.ജി.പിക്ക് വി.ഡി സതീഷന് എം.എല്‍.എ പരാതി നല്കി. ശശിക്കലയ്ക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. ശശികലയുടെ പരാമര്‍ശം ഇപ്രകാരമായിരുന്നു” ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോടു…
Read More » - 10 September
വിവോ വി7 പ്ലസ് വിപണിയിലേക്ക്; സവിശേഷതകൾ ഇവയൊക്കെ
വിവോ തങ്ങളുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ വിവോ വി7 പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സെപ്റ്റംബർ 15 മുതല്‍ ഓഫ് ലൈനായും ഓണ്‍ലൈനായും ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും.…
Read More » - 10 September
എഴുത്തുകാരെ ഭീഷണിപ്പെടുത്തി കെ.പി ശശികല
കൊച്ചി: എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി നേതാവ് ശശികല രംഗത്ത്. നിങ്ങള്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തിക്കൊള്ളൂ എന്നാണ് ഭീഷണി. പറവൂരില്‍ നടന്ന പൊതുയോഗത്തിലാണ് ശശികല…
Read More » - 10 September
സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കൊപ്പം സമയം ചെലവിട്ട് ദുബായ് ഭരണാധികാരി ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം
ദുബായ്: വേനലവധി കഴിഞ്ഞ് സ്കൂളിലെത്തിയ വിദ്യാര്‍ഥികളെ സ്വീകരിയ്ക്കാനും അവരോട് കുശലം പറയാനും ഒരു അതിഥിയെത്തിയിരുന്നു.യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ്…
Read More » - 10 September
പച്ച നിറമുള്ള ഉരുളകിഴങ്ങ് ഭഷ്യയോഗ്യമോ?
സാധാരണ നമ്മൾ കാണാറുള്ള ഒന്നാണ് പച്ച നിറമുള്ള ഉരുളകിഴങ്ങ് ഇനി ആഹാരം പാകം ചെയ്യുമ്പോൾ ഇത്തരം ഉരുളകിഴങ്ങ് ഒഴിവാക്കാൻ ശ്രദ്ധിക്കുക.
Read More » - 10 September
മോദിയുടേയും യോഗിയുടേയും ചിത്രം വരച്ച ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു
വാരണാസി•പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങള്‍ വരച്ച 24 കാരിയായ ഭാര്യയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ സികന്ദര്പൂരിലാണ് സംഭവം. 2016 നവംബര്‍…
Read More » - 10 September
ചെയ്ത പാപങ്ങള്‍ ഇനി രഹസ്യമായി തന്നെ നിലനില്ക്കും; വ്യത്യസ്തമായ കുമ്പസാരക്കൂടൊരുക്കുകയാണ് ഈ പള്ളി
അതിരമ്പുഴ: ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ ചെയ്തു കൂട്ടുന്ന പാപങ്ങള്‍ ഇനി സീക്രട്ട് ആയി തന്നെ നിലനില്ക്കും. ഇതിനായി സജ്ജീകരണങ്ങള്‍ ഒരുക്കുന്നത് കോട്ടയം ജില്ലയിലെ അതിരമ്പുഴയിലെ പള്ളിയാണ്. ചങ്ങനാശേരി…
Read More »