Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -14 October
ഇഞ്ചി ഉപയോഗിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ
നാട്ടുവൈദ്യത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ് ഇഞ്ചി. പ്രമേഹരോഗികൾക്കുള്ള ഉത്തമമരുന്നാണ് ഇഞ്ചി. രണ്ടു ഗ്രാം ഇഞ്ചി അടുപ്പിച്ചു ഒരുമാസം കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കഴിയുമെന്നാണ്…
Read More » - 13 October
ശീതളപാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറക്കാന്‍ കൊക്കക്കോളയുടെ നീക്കം
ന്യൂഡൽഹി: തുടര്‍ച്ചയായി ശീതളപാനീയങ്ങള്‍ ഉപയോഗിക്കുന്നത് പൊണ്ണത്തടിക്കും പ്രമേഹത്തിനും കാരണമാകുന്നതായി പഠനങ്ങൾ പുറത്ത് വരുന്നതിന്റെ പശ്ചാത്തലത്തിൽ ഉയര്‍ന്ന അളവിൽ ശീതളപാനീയങ്ങളിൽ അടങ്ങിയിട്ടുള്ള പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി കൊക്കക്കോള കമ്പനിയുടെ…
Read More » - 13 October
സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട
നെടുമ്പാശേരി: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. 18 കിലോ എഫ്രിഡിനും 600 ഗ്രാം എൻഅസൈറ്റൽ അന്ത്രാനിലിക് ആസിഡുമാണ് പിടികൂടിയത്. അന്തരാഷ്ട്ര വിപണയിൽ ഒരു കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണിത്.…
Read More » - 13 October
സൗദിയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ട് മരണം
ഹരിപ്പാട്: സൗദിയില്‍ ട്രക്ക് അപകടത്തില്‍പ്പെട്ട് മലയാളി ഉള്‍പ്പെടെ രണ്ട് മരണം. സൗദി അറേബ്യയിലെ അബ്ഭയിലാണ് അപകടം നടന്നത്. മരിച്ചത് കാര്‍ത്തികപ്പള്ളി ദാറുന്നജത്തില്‍ (പതിനെട്ടില്‍ തെക്കതില്‍) ഷിഹാബുദീന്റേയും സഫിയത്തിന്റേയും…
Read More » - 13 October
റോഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കെതിരെ കർശന നടപടിയെന്ന് ജി. സുധാകരൻ
തിരുവനന്തപുരം: റോഡുകള്‍ സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ജി സുധാകരന്റെ നിർദേശം. ഗതാഗതത്തിനുള്ള റോഡ് മറ്റു സ്വകാര്യ ആവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നതും കയ്യേറുന്നതും സര്‍ക്കാര്‍…
Read More » - 13 October
പുതിയ നോട്ട് പുറത്തിറക്കി
ജനീവ: സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ നോട്ട് പുറത്തിറക്കി. പത്തു ഫ്രാങ്കിന്റെ പുതിയ കറന്‍സിയാണ് പുറത്തിറക്കിയത്. സ്വിസ് നാഷണല്‍ ബാങ്കാണ് പുതിയ കറന്‍സി പുറത്തിറക്കുന്നത്. പുതിയ കറന്‍സി ഈ മാസം…
Read More » - 13 October
ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയിൽ കലാശിച്ചു
ഹൈദരാബാദ്: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി 20 പരമ്പര സമനിലയിൽ കലാശിച്ചു. പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തെതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ഇതിനെ തുടർന്നാണ് പരമ്പര സമനിലയിലായത്. ഇന്ത്യയും…
Read More » - 13 October
കുവൈറ്റിൽ ഇഖാമ പുതുക്കാൻ പുതിയ നിയമം വരുന്നു
കുവൈറ്റ്: തൊഴില്‍ അനുമതി പുതുക്കാന്‍ ഒറിജിനല്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം കുവൈറ്റില്‍ ഈ മാസം പ്രാബല്യത്തിൽ വരും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് ആഭ്യന്തര, തൊഴില്‍…
Read More » - 13 October
ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’
ദുബായ്: ഗൾഫ് മേഖലയെ സാങ്കൽപ്പികമായി ‘തകർക്കുന്ന’ തിരമാലകളുടെ ദൃശ്യങ്ങളുമായി ‘ജിയോസ്റ്റോം’. ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രം ദുബായ് നഗരത്തെയും അതിന്റെ ചുറ്റുപാടുകളെയും അത്തരമൊരു അവസ്ഥയിൽ ചിത്രീകരിക്കുകയാണ്. ഗൾഫ്…
Read More » - 13 October
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി സോണിയ
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്നു പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി. വര്‍ഷങ്ങള്‍ നീണ്ട ചോദ്യത്തിനു ഇതോടെ ഉത്തരമാകും. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് സോണിയ നിലപാട്…
Read More » - 13 October
തീവ്രവാദികള്‍ക്ക് സഹായം നൽകിയ സര്‍ക്കാര്‍ ഉദ്യോഗസ്ഥർ അറസ്റ്റില്‍
ന്യൂഡല്‍ഹി: തീവ്രവാദികള്‍ക്ക് സഹായം നല്‍കിയെന്ന് ആരോപിച്ച് നാല് സര്‍ക്കാര്‍ ഉദ്യോഗസ്ഥർ നാഗാലാന്റിൽ അറസ്റ്റിൽ. മുന്‍ ടൂറിസം ഡയറക്ടര്‍ പുരാകു അന്ഗാമി, കൃഷി വകുപ്പിലെ അഡീഷണല്‍ ഡയറക്ടര്‍ വി.അസ,…
Read More » - 13 October
അധ്യാപകനെ വിദ്യാര്‍ത്ഥി പത്തിലധികം തവണ കുത്തി
റോത്തക്: അധ്യാപകനെ വിദ്യാര്‍ത്ഥി ക്ലാസ് മുറിയില്‍ വച്ച് ആക്രമിച്ചു. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അധ്യാപകനെ കുത്തിയത്. പത്തിലധികം തവണയാണ് വിദ്യാര്‍ത്ഥി അധ്യാപകനെ കുത്തിയത്. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍…
Read More » - 13 October
റേപ്ഡ്രഗ് കേരളത്തിലും; പെൺകുട്ടികളെ ജാഗ്രതൈ
റേപ്ഡ്രഗ് എന്ന് അറിയപ്പെടുന്ന ഒരു തരാം ഡ്രഗാണ് റോഹിപ്നോള്. കേരളത്തിലെ വിപണിയില്‍ ഇത് സജീവമായിക്കൊണ്ടിരിക്കുകയാണ്. ഈ ഡ്രഗ് ശീതളപാനിയങ്ങളിലോ മറ്റ് സാധനങ്ങളിലോ കലര്‍ത്തി പെണ്‍കുട്ടികള്‍ക്ക് നല്കി ചതിയില്‍…
Read More » - 13 October
പ്രയാറിന് എതിരെ കടകംപള്ളി സുരേന്ദ്രൻ
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനു എതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പ്രയാറിന്റെ മനസിലുള്ളത് ദുഷിച്ച ചിന്തകളാണ്. അത് വിളമ്പാനുള്ള സ്ഥാനമല്ല തിരുവിതാംകൂർ…
Read More » - 13 October
തരൂരിന്റെ ചാരയെന്ന് ആരോപിച്ച് മാനസിക പീഡനം; മാധ്യമപ്രവര്‍ത്തക രാജിവച്ചു
ന്യൂഡല്‍ഹി: റിപ്പബ്ലിക് ടെലിവിഷനില്‍ നിന്നും പ്രമുഖ മാധ്യമപ്രവര്‍ത്തക ശ്വേത കോത്താരി രാജിവച്ചു. ശ്വേത കോത്താരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് രാജി കാര്യം വ്യക്തമാക്കിയത്. കോണ്‍ഗ്രസ് എം.പി ശശി തരൂരൂമായി…
Read More » - 13 October
യു.ഡി.എഫ് ഹർത്താൽ; നയം വ്യക്തമാക്കി രമേശ് ചെന്നിത്തല
തിരുവനന്തപുരം: ഇൗമാസം 16ന് യു.ഡി.എഫ് ആഹ്വാനംചെയ്ത ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹര്‍ത്താലിന്റെ വിജയത്തിന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ ബലപ്രയോഗമോ അക്രമമോ നടത്തരുത്.…
Read More » - 13 October
ഇന്ധന നികുതി കുറച്ചു
ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ധന നികുതി കുറച്ചു. 2018 ൽ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. ഇതിനു മുമ്പ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്…
Read More » - 13 October
സോളാര്‍ കേസ് അന്വേഷണ ഉത്തരവിന്റെ കാര്യത്തില്‍ സുപ്രധാന തീരുമാനം
തിരുവനന്തപുരം: സോളാര്‍ കേസില്‍ അന്വേഷണ ഉത്തരവ് തിങ്കളാഴ്ച്ച. ഇതിനുള്ള കരട് ചീഫ് സെക്രട്ടറിയുടെ ഓഫീസ് തയ്യാറാക്കി. ഉത്തരവ് ഇറക്കുന്നത് കൂടുതല്‍ നിയമപരിശോധനയക്ക് ശേഷമായിരിക്കും . സോളാര്‍ കേസില്‍…
Read More » - 13 October
ക്യാമ്പസുകളിൽ വിദ്യാർത്ഥി സംഘടനകൾ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
കൊച്ചി: കേരളത്തിലെ ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ അനിവാര്യമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്. കോടതി വിധിയെ കുറിച്ച് ഒന്നും പറയുന്നില്ലെന്നും ക്യാമ്പസുകള്‍ കൂടുതല്‍ ജനാധിപത്യവത്ക്കരിക്കുകയാണ് വേണ്ടതെന്നും അതില്ലാത്തതിന്റെ ഫലം…
Read More » - 13 October
പേമെന്റ് ബാങ്ക് തുടങ്ങാനൊരുങ്ങി ജിയോ
റിലയൻസ് ജിയോ വരുന്ന ഡിസംബറില്‍ പേമെന്റ് ബാങ്ക് തുടങ്ങാന്‍ പദ്ധതിയൊരുക്കുകയാണ്. ഇത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്നുള്ള കമ്പനിയുടെ സംയുക്ത സംരംഭമായിരിക്കുമെന്നാണ് വിവരം. ഒക്ടോബറില്‍ പ്രവര്‍ത്തനം…
Read More » - 13 October
അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തലസ്ഥാനത്ത് അപകടത്തില്‍ പരിക്കേറ്റ സ്ത്രീക്ക് സഹായവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ . പൊതുപരിപാടിയില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വേളയിലാണ് കെ കെ ശൈലജ…
Read More » - 13 October
കപ്പല്‍ അപകടം 11 ഇന്ത്യക്കാരെ കാണാതായി
ഫിലിപൈന്‍സില്‍ കപ്പല്‍ അപകടത്തില്‍പ്പെട്ടു. ചരക്ക് കപ്പലാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ കപ്പിലുണ്ടായിരുന്ന 11 ഇന്ത്യക്കാരെ കാണാതായി. പസഫിക് സമുദ്രത്തിലെ ചുഴിലിക്കാറ്റ് കാരണമാണ് കപ്പല്‍ മുങ്ങിയത്.
Read More » - 13 October
ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ സഹായത്തോടെ കാര്മോഷ്ടാക്കള് പിടിയില്‍
തിരുവനന്തപുരം: ഇ കോമേഴ്സ് വെബ്സൈറ്റുകളുടെ സഹായത്തോടെ കാര്മോഷ്ടാക്കള് പിടിയില്‍. സംസ്ഥാനത്ത് സെന്‍ട്രല്‍ ലോക്കിങ്ങും അലാറവുമുള്ള കാറുകളുടെ മോഷണം വ്യാപകമായതോടെയാണ് പോലീസ് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ എത്തിയത്. കഴിഞ്ഞദിവസം തലസ്ഥാനത്ത്…
Read More » - 13 October
പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനത്തിനു എതിരെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ
ന്യൂഡൽഹി: പ്രമുഖ വിദ്യാർത്ഥി പ്രസ്ഥാനമായ എബിവിപിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ ക്യാമ്പയിൻ നടത്തിയ വിദ്യാർഥി ഭാവിനേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ചു. അഭിപ്രായ സ്വാതന്ത്ര്യ പോരാളിയെന്ന വിശേഷണവുമായി ഡൽഹി സർവകലാശാല വിദ്യാർഥി…
Read More » - 13 October
ടി.പി ചന്ദ്രശേഖരൻ വധം; വി.ടി ബൽറാമിനെതിരെ പരാതി
പാലക്കാട്: ടി.പി ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾക്കെതിരെ വി.ടി ബൽറാം എം.എൽ.എയെ ബൽറാമിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം എന്നാവശ്യപ്പെട്ട് പാലക്കാട് പോലീസ് മേധാവി മുമ്പാകെ പരാതി.…
Read More »