Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2017 -14 October
യോഗി ആദിത്യനാഥിന് കോണ്‍ഗ്രസിന്റെ മറുപടി
ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് ഉപാധ്യക്ഷനായ രാഹുൽ ഗാന്ധിയെ വിമർശിച്ച സംഭവത്തിലാണ് യോഗി ആദിത്യനാഥിന് എതിരെ കോണ്‍ഗ്രസ് രംഗത്തു വന്നത്. യോഗി…
Read More » - 14 October
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി: യാത്രക്കാരെ ഒഴിപ്പിച്ചു
മനില•ഫിലിപൈന്‍സില്‍ വിമാനം ലാന്‍ഡിംഗിനെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. സിബു പസിഫിക് എയര്‍ലൈന്‍സിന്റെ എയര്‍ബസ് A-320 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 180 യാത്രക്കാരും 6 ജീവനക്കാരുമാണ്…
Read More » - 14 October
കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമെന്നു കേന്ദ്രമന്ത്രി
ചെങ്ങന്നൂര്‍: രാജ്യത്ത് ജനാധിപത്യത്തിന് നേരെ കൈകള്‍ ഉയര്‍ന്നപ്പോഴൊക്കെ ശത്രുക്കള്‍ക്കൊപ്പം നിന്നവരാണ് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളെന്നും കമ്മ്യൂണിസ്റ്റുകളുടേത് ദേശദ്രോഹികളെ സഹായിച്ച ചരിത്രമാണെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കമ്മ്യൂണിസ്റ്റുകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കാത്തവരാണ്.…
Read More » - 14 October
ഐഎസിനെതിരെ ആഞ്ഞടിച്ച് യുഎസ് സൈന്യം
കാബൂൾ:അഫ്ഗാനിസ്ഥാനിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനെതിരെ (ഐഎസ്) ആഞ്ഞടിച്ച് യു.എസ് സൈന്യം. ഐഎസ്, യുഎസ് പിന്തുണയോടെയുള്ള സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിന്റെ കനത്ത ആക്രമണത്തിനൊടുവിൽ റാഖ നഗരവും ഉപേക്ഷിച്ചു. മാത്രമല്ല…
Read More » - 14 October
പിണറായി സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ തയ്യാറാണെന്ന് രമേശ് ചെന്നിത്തല
കണ്ണൂര്‍: പിണറായി വിജയന് സര്‍ക്കാര്‍ മാറിത്തന്നാല്‍ കേരളം ഭരിക്കാന്‍ യുഡിഎഫ് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയം പ്രതിപക്ഷത്തിന്റെ വീഴ്ചയല്ല. സര്‍ക്കാരിന്റെ തെറ്റായ…
Read More » - 14 October
വിമാനം തകര്‍ന്നു വീണ് നാലു മരണം
അബിദ്ജാന്‍: വിമാനം തകര്‍ന്നു വീണ് നാലു മരണം. ഐവറി കോസ്റ്റിലാണ് സംഭവം നടന്നത്. വിമാനം തകര്‍ന്നു വീണത് കടലിലാണ്. ആഫ്രിക്കന്‍ രാജ്യമാണ് ഐവറി കോസ്റ്റ്. രാജ്യത്തെ സുപ്രധാന…
Read More » - 14 October
പെരുമഴയത്ത് കായിക മേള, സംഘാടകര്‍ക്ക് മന്ത്രിയുടെ വിമർശനം
ഇടുക്കി: പെരുമഴയത്ത് കായികമേള നടത്തിയ സംഘാടകരെ രൂക്ഷമായി വിമർശിച്ച് മന്ത്രി എം.എം.മണി. മഴ തകർത്ത് പെയ്യുന്നതിനിടെ ഇടുക്കി റവന്യൂ ജില്ലാ കായികമേള നടത്താനുള്ള അധികൃതരുടെ നീക്കത്തെയാണ് കായികമേളയുടെ…
Read More » - 14 October
ബി.എസ്.എൻ.എല്ലിന്റെ ദീപാവലി ഓഫർ തിങ്കളാഴ്ച്ച മുതൽ
തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ബി. എസ്.എന്‍. എല്ലിന്റെ ലക്ഷ്മി ഒാഫര്‍ ആരംഭിക്കും. ദീപാവലി പ്രമാണിച്ചുള്ള പുതിയ ഓഫറാണ്. 290 രൂപയ്ക്ക് ചാര്‍ജ്ജ് ചെയ്യുമ്പോൾ 435 രൂപയുടെ ടോക്ക്…
Read More » - 14 October
ഹൈക്കോടതി വിധിക്കെതിരേ വിമര്‍ശനവുമായി വി.എസ്
തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരേ വിമര്‍ശനവുമായി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന് . വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ച ഹൈക്കോടതി വിധിക്കെതിരെയാണ് വി എസ് രംഗത്ത് വന്നത്. ഈ വിധി…
Read More » - 14 October
സോളാര്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ പ്രതികരണവുമായി ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിന്റെ കാര്യത്തിൽ നിലപാട് വ്യക്തമാക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഈ റിപ്പോര്‍ട്ട് തനിക്ക് നല്കാൻ തയ്യാറാകാത്ത നടപടി സാമന്യ നീതിയുടെ…
Read More » - 14 October
ഭക്ഷണക്രമത്തില്‍ മാറ്റം വരുത്താനൊരുങ്ങി ഇന്ത്യന്‍ റെയില്‍വെ
ന്യൂഡൽഹി: മെനു പരിഷ്കരണത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. വിമാനങ്ങളില്‍ നല്കുന്നതു പോലെ ചാറില്ലാത്ത വിഭവങ്ങള്‍ ഇനി മുതല്‍ വിതരണം ചെയ്യണമെന്ന് റെയില്‍വേ കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു. വെജിറ്റബിള്‍…
Read More » - 14 October
യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ ആക്രമണം പോലീസുകാര്‍ക്ക് പരിക്ക്
ദുബായ്: യുഎഇയില്‍ പെട്രോളിംഗ് വാഹനത്തിനു നേരെ നടന്ന ആക്രമണത്തില്‍ പോലീസുകാര്‍ക്ക് പരിക്ക്. അജ്മാനിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ രണ്ട് ഗള്‍ഫ് പൗരന്മാരെ പോലീസ് പിടികൂടി. ഇവരെ ആറ്…
Read More » - 14 October
സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് മലയാളി യുവാവിന് ദാരുണാന്ത്യം
റിയാദ് ; സൗദിയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് തീപിടിച്ച് മലയാളി യുവാവിന് ദാരുണാന്ത്യം. വ്യാഴാഴ്ച റിയാദിലെ അബാക്കിലുണ്ടായ അപകടത്തിൽ ഹരിപ്പാട് കാർത്തികപ്പള്ളി ദാറുന്നജത്തിൽ (പതിനെട്ടിൽ തെക്കതിൽ) ഷിഹാബുദ്ദീന്റെ…
Read More » - 14 October
ഉമ്മൻ ചാണ്ടി രാജിക്കത്ത് നൽകിയതായി റിപ്പോർട്ട്
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുൾപ്പെടെ മറ്റു കോൺഗ്രസ് നേതാക്കൾ സോളാർ കേസിൽ പ്രതിസ്ഥാനത്തായതോടെ കോൺഗ്രസ്സിൽ പ്രതിസന്ധി തുടരുകയാണ്. ഇന്ന് രാഹുൽ ഗാന്ധി എ കെ ആന്റണിയുമായി…
Read More » - 14 October
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം
യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ വിവിധ തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ സംസ്ഥാനങ്ങളിലെ ക്രെഡിറ്റ് ഓഫീസര്‍ തസ്തികയിലേക്കാണ് നിയമനം. സ്പെഷ്യലിസ്റ്റ് ഓഫീസര്‍ ഗ്രേഡ് – ii വിഭാഗത്തിലുള്ള…
Read More » - 14 October
ബീഹാർ മുഖ്യമന്ത്രിയെ പ്രശംസിച്ച് പ്രധാനമന്ത്രി
പാറ്റ്ന: എൻഡിഎയിലേക്ക് മടങ്ങിയെത്തിയ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. നിതീഷ് കുമാർ ബീഹാറിനെ വികസനത്തിലേക്ക് നയിക്കുകയാണ്. ബീഹാറിന്റെ വികസനത്തിന് നിതീഷ് ഒരുപാട് കാര്യങ്ങൾ…
Read More » - 14 October
അബുദാബിയില്‍ നിന്ന് പോയ വിമാനം അടിയന്തിരമായി നിലത്തിറക്കി
അഡ്ലെയ്ഡ്•അബുദാബിയില്‍ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് പോയ ഇത്തിഹാദ് എയര്‍വേയ്സ് വിമാനം അടിയന്തിരമായി അഡ്ലെയ്ഡ് വിമാനത്താവളത്തില്‍ ഇറക്കി. കോക്പിറ്റിലെ മുന്നറിയിപ്പ് സംവിധാനം പ്രവര്ത്തിച്ചതിനെത്തുടര്ന്നാണ് നടപടി. പ്രാദേശിക സമയം പുലര്‍ച്ചെ…
Read More » - 14 October
ശബരിമല സ്ത്രീ പ്രവേശനം : പ്രയാറിന്റെ അഭിപ്രായം ദുർവ്യാഖ്യാനം ചെയ്യരുത് : രാഹുൽ ഈശ്വർ
കോട്ടയം: ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകളുടേയും പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്യരുതെന്ന് രാഹുൽ ഈശ്വർ. കേസില്‍ മറ്റ് ദക്ഷിണേന്ത്യന്‍…
Read More » - 14 October
യുഎഇയില്‍ യുവാവ് മുങ്ങി മരിച്ചു
അജ്മാന് : യുഎഇയില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു. യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.
Read More » - 14 October
ചരിത്രവും പാരമ്പര്യവും തിരുത്തികുറിച്ച് വിപ്ലവകരമായ തീരുമാനവുമായി സല്മാന് രാജാവ് :
ഖോബര്‍: ചരിത്രം തിരുത്തി കുറിയ്ക്കാനൊരുങ്ങി സൗദിയിലെ സല്മാന് രാജാവ്. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കാനുള്ള തീരുമാനത്തിന് പിന്നാലെ അടുത്ത വിപ്ളവകരമായ തീരുമാനവുമായി സൗദി വീണ്ടും. രാജ്യത്ത്…
Read More » - 14 October
സ്വർണക്കടത്ത് ; അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
ചെന്നൈ ; സ്വർണക്കടത്ത് അമ്മയും മകളും ഉൾപ്പടെ മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം-ചെന്നൈ വിമാനത്തിലെ യാത്രക്കാരായ നൂർജഹാൻ (39), മകൾ ആഫിയ (23), അഹമ്മദ് താഹിർ എന്നിവരെയാണ്…
Read More » - 14 October
മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ അധിക്ഷേപിച്ച സിനിമയ്ക്കെതിരെ പരാതി
കോട്ടയം•മുന്‍ രാഷ്ട്രപതി കെ.ആര്. നാരായണനെ ജാതീയമായി അധിക്ഷേപിച്ച സിനിമാ പ്രവര്‍ത്തകര്‍ക്കും സെന്‍സര്‍ ബോര്‍ഡിനും എതിരെ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.ആര്.നാരായണന് ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ്…
Read More » - 14 October
മത്സ്യബന്ധന ബോട്ടുകള്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന കപ്പലുകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്കി നാവിക സേന
കോഴിക്കോട്: ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ സമീപത്തുണ്ടായിരുന്ന കപ്പലുകളെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ നല്കി നാവിക സേന. അപകടം നടന്ന സമയത്ത് മൂന്ന് കപ്പലുകള്‍ കടലില്‍…
Read More » - 14 October
ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത പിതാവിനും മകനും മർദ്ദനം
തിരുവനന്തപുരം: കടക്ക് സമീപം ബൈക്കിൽ ഇരുന്നത് ചോദ്യം ചെയ്ത കടയുടമക്കും മകനും വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനം. കാര്യവട്ടത്ത് കുരിശടി ഉള്ളൂർക്കോണം വീട്ടിൽ കൃഷ്ണൻകുട്ടി (60) മകൻ വിനോദ്…
Read More » - 14 October
കാണാതായ 12 വയസുകാരനെ കണ്ടെത്തി
കാസര്‍കോട്: തളങ്കരയിലെ കാലിക്കറ്റ് കിച്ചണ്‍ ഹോട്ടലുടമ പടിഞ്ഞാര്‍മൂലയിലെ കാസിമിന്റെ മകന് ആദി അബ്ദുല്ലയെയാണ് ശനിയാഴ്ച എറണാകുളത്ത് കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരമാണ് ആദിയെ കാണാതായത്. പള്ളിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ്…
Read More »