Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -3 November
നിങ്ങളുടെ ഓർമ ശക്തി വർദ്ധിപ്പിക്കണോ ? ഏങ്കിൽ ഈ വീഡിയോ കാണുക
ന്യൂയോര്‍ക്ക്: ഡ്യൂയല്‍ എന്‍ ബാക്ക്’ എന്ന മെമ്മറി ഗെയിമിലൂടെ ഓർമ ശക്തി വർദ്ധിപ്പിക്കാനാകുമെന്ന് പുതിയ പഠനം. ജേര്‍ണല്‍ ഓഫ് കൊഗ്നീറ്റീവ് എന്ഹാന്സ്മെന്റി’ലാണ് പ്രസിദ്ധീകരിച്ചത് പഠനം പ്രസിദ്ധീകരിച്ചത്. ഫോണ്‍നമ്പറുകളും ദിശകളും ഓര്‍മ്മിപ്പിക്കാന്‍…
Read More » - 3 November
പത്തുവയസുകാരി ഉണ്ടാക്കിയ ചായകുടിച്ച് നാലുപേര്‍ മരിച്ചു: കാരണം അവിശ്വസനീയം
തേയില ആണെന്ന് കരുതി 10 വയസ്സുകാരി കീടനാശിനി ഇട്ട് ചായ ഉണ്ടാക്കുകയും ഇത് കുടിച്ച നാലു പേര് മരിക്കുകയും ചെയ്തു. പത്തു വയസുകാരിയായ അർച്ചനയും മരിച്ചവരുടെ കൂട്ടത്തിൽ…
Read More » - 3 November
ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കൽ ; സുപ്രധാന തീരുമാനവുമായി സുപ്രീം കോടതി
ന്യൂഡൽഹി ; ആധാറും മൊബൈൽ നമ്പറും തമ്മിൽ ബന്ധിപ്പിക്കുന്നത് സ്റ്റേ ചെയാനാകില്ല എന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കോടതി കൂടുതൽ വ്യക്തത വരുത്തണം. ജനങ്ങളെ പരിഭ്രാന്തിയിലാക്കരുത്.…
Read More » - 3 November
നാം മുന്നോട്ട് : മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുക്കുന്ന ടെലിവിഷന്‍ ഷോ: അവതാരകയായി എത്തുന്നത് വീണ ജോര്‍ജ് എം.എല്‍.എയും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് ജനങ്ങളുമായി സംവദിയ്ക്കാന്‍ ഒരുങ്ങുന്നു. ഒരു ടെലിവിഷന്‍ ഷോയിലാണ് സംവാദങ്ങള്‍ക്ക് മുഖ്യമന്ത്രി മറുപടി പറയുക. മാധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ പോലും വളരെ വിരളമായി…
Read More » - 3 November
കള്ളൻ ശല്യം രൂക്ഷമായപ്പോൾ കെണി വെച്ചു: കുടുങ്ങിയത് രഹസ്യ കാമുകൻ
വരാപ്പുഴ: നാട്ടിൽ കള്ളൻ ശല്യം പെരുകിയതോടെ വലഞ്ഞ നാട്ടുകാർ കള്ളനെ പിടികൂടാൻ പദ്ധതിയൊരുക്കി. നാട്ടുകാർ രാത്രി ഉറങ്ങാതെ നിരീക്ഷണം ശക്തമാക്കി. ഇതോടെ വലയിൽ വീണത് 17 കാരനായ…
Read More » - 3 November
സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം ; വിഴിഞ്ഞം സമരം ഒത്തുതീർപ്പായി. ജില്ലാകളക്ടറും സമരസമതിയുമായുള്ള ചർച്ചയിലാണ് സമരം ഒത്തു തീർപ്പായത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മൂന്ന് മണിക്ക് നടക്കും. മത്സ്യത്തൊഴിലാളികളുടെ നഷ്ടപരിഹാരം ഈ…
Read More » - 3 November
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഷ്ട്രീയ നേതാവ് അന്തരിച്ചു
കായംകുളം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന രാഷ്ട്രീയ നേതാവ് അന്തരിച്ചു. എൻസിപി ദേശീയ സമിതി അംഗവും മുതിർന്ന അഭിഭാഷകനുമായിരുന്ന വള്ളികുന്നം ഇലിപ്പക്കുളം വടുതലയിൽ അഡ്വ ഹാമിദ് എസ്…
Read More » - 3 November
ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ ലിസ്റ്റ് പുറത്തുവിട്ട് അമേരിക്ക
ഇസ്ലാമാബാദ്: ഇന്ത്യയ്ക്കും അഫ്ഗാനിസ്ഥാനുമെതിരെ പാക്കിസ്ഥാന് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന 20 ഭീകര സംഘടനകളുടെ പട്ടിക യുഎസ് പാക്കിസ്ഥാന് കൈമാറി. ഹഖാനി ശൃംഖലയാണ് പട്ടികയില്‍ ഒന്നാമത്. ഹഖാനി, ലഷ്കര്‍ ഇ…
Read More » - 3 November
നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ്: ബെഹ്റക്കും സന്ധ്യക്കും എതിരെ ഗുരുതര ആരോപണം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന് ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്കി. ഡിജിപി ലോക്നാഥ് ബെഹ്റയും, എഡിജിപി സന്ധ്യയും തന്നെ കുടുക്കിയെന്നും…
Read More » - 3 November
നടിയുടെ കൊലപാതകം കൂട്ടമാനഭംഗത്തെ തുടർന്ന്: ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഹൈദരാബാദ്: മകള്‍ ആത്മഹത്യ ചെയ്തതല്ല എന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നും സമൂഹത്തില്‍ ഉയര്‍ന്ന സ്ഥനവും പദവിയും ഉള്ള രാഷ്ട്രീയ പ്രവര്‍ത്തകരും മറ്റും ആണ് പ്രതികൾ എന്നും ആരോപണം…
Read More » - 3 November
എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കിയിട്ടുണ്ട്; വെളിപ്പെടുത്തലുമായി നടി പ്രത്യുഷയുടെ അമ്മ
നടി പ്രത്യുഷയുടെ മരണം വീണ്ടും വിവാദത്തിലാകുന്നു. പ്രത്യുഷയുടെ അമ്മ സരോജിനി ദേവിയുടെ പുതിയ വെളിപ്പെടുത്തലുകളാണ് വീണ്ടും ചര്‍ച്ചയാകുന്നത്. പതിനഞ്ചു വര്‍ഷം മുന്‍പ് അന്തരിച്ച നടി പ്രത്യുഷ ആത്മഹത്യ…
Read More » - 3 November
ഓട്ടോയില്‍ മറന്നുവെച്ചത് ഒരു ലക്ഷം രൂപ : മുണ്ടുടുത്ത ഓട്ടോക്കാരനെ നോക്കി യാത്രക്കാരന് നഗരം കറങ്ങിയത് നാല് മണിക്കൂര്‍
കണ്ണൂര്‍: ആയിരമോ പതിനായിരമോ അല്ല ഒരു ലക്ഷം രൂപ അടങ്ങിയ ബാഗാണ് യാത്രക്കാരന് മറന്നുവെച്ചത്. ബാഗ് മറന്നുവെച്ച യാത്രക്കാരന് ഒടുവില്‍ മുണ്ടുടത്ത ഡ്രൈവറെയും സര്‍ക്കസിന്റെ സ്റ്റിക്കര്‍…
Read More » - 3 November
മുക്കം സമരം ; സുപ്രധാന തീരുമാനവുമായി യുഡിഎഫ്
കോഴിക്കോട് ; “മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന ഗെയ്ൽ വിരുദ്ധ സമരം യുഡിഎഫ്. ഏറ്റെടുക്കുമെന്ന്” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. ”സമരം നടക്കുന്ന എരഞ്ഞിമാവിലെത്തി ജനങ്ങളോട്…
Read More » - 3 November
വികസനപദ്ധതിയായ ഗെയിലിനെതിരെ ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധത്തില്‍ നിന്ന് ജനങ്ങളെ ഇളക്കിവിടുന്ന തീവ്രവാദിസംഘങ്ങളെ ഒറ്റപ്പെടുത്തണം : സിപിഎം
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തുന്നതിൽ കൂടുതലും ഇസ്ലാമിക് തീവ്രവാദികൾ ആണെന്ന് സിപിഎം. ഈ മേഖലകളിൽ സംഘര്‍ഷം പടര്‍ത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് സി.പി.എം…
Read More » - 3 November
ജിഷ്ണു കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് സിബിഐ പറയുന്നത്
ന്യൂ ഡൽഹി ; ജിഷ്ണു കേസ് അന്വേഷണ ഉത്തരവ് ലഭിച്ചില്ലെന്നും കേസ് ഏറ്റെടുക്കുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. അതേസമയം ചൊവാഴ്ചക്കകം സിബിഐ തീരുമാനം അറിയിക്കണമെന്നും ഇല്ലെങ്കിൽ…
Read More » - 3 November
നാല് വയസ്സിൽ താഴെയുള്ള സ്വന്തം മക്കളുടെ മുന്നിൽ വെച്ച് ഒന്നര വയസ്സുകാരിയെ പീഡിപ്പിച്ച ആൾ അറസ്റ്റിൽ : രക്തസ്രാവമുണ്ടായ കുഞ്ഞ് ചികിത്സയിൽ
ന്യൂഡല്‍ഹി: രാജ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഡൽഹിയിൽ നടന്നത്. അയല്‍വാസികളായ കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ പോയ ഒരു വയസുകാരിയെ സ്വന്തം കുട്ടികള്‍ക്ക് മുന്പിൽ വെച്ച് പിതാവ് പീഡിപ്പിക്കുകയായിരുന്നു.…
Read More » - 3 November
മുക്കത്തെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന് ഗെയ്ൽ
കോഴിക്കോട് ; മുക്കത്തെ സമരത്തിന് പിന്നിൽ ബാഹ്യശക്തികളെന്ന് ഗെയ്ൽ ഡെപ്യൂട്ടി ജനറൽ മാനേജർ എം വിജു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ നിർമാണം ആറുമാസത്തിനകം പൂർത്തിയാക്കും.…
Read More » - 3 November
ടിപ്പറിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
ആറ്റിങ്ങൽ: ടിപ്പറിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. ആറ്റിങ്ങൽ ചിറയൻകീഴ് റോഡിൽ ബൈക്കിൽ ടിപ്പറിടിച്ച് കിഴുവിലം കുറക്കട ശാന്താ നിവാസിൽ അനുപമ (19) ആണ് മരിച്ചത്. സഹോദരനോടൊപ്പം ബൈക്കിൽ കോളേജിൽ…
Read More » - 3 November
ഗര്‍ഭിണിയായ യുവതിയെ മദ്യലഹരിയില്‍ സിപിഎം പഞ്ചായത്തംഗം മർദ്ദിച്ചു: പോലീസിനെയും ആക്രമിച്ച പ്രതി അറസ്റ്റിൽ
കൊല്ലം : കൊല്ലത്ത് ഗര്‍ഭിണിയായ യുവതിയെ മദ്യലഹരിയിൽ സിപിഎം പഞ്ചായത്തങ്ങളെ ഉൾപ്പെടെ ഉള്ള സംഘം ആക്രമിച്ചതായി പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കസ്റ്റഡിയിലെടുത്ത നേതാവ് പോലീസിനെ ആക്രമിക്കുകയും…
Read More » - 3 November
മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ആധാറുമായി ബന്ധിപ്പിക്കാത്തവര്‍ക്ക് കേന്ദ്രസര്‍ക്കാറിന്റെ കര്‍ശന നിര്‍ദേശം. രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും 2018 ഫെബ്രുവരി ആറിനുള്ളില്‍ തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി…
Read More » - 3 November
ഗെയ്ൽ പദ്ധതി എതിര്‍ക്കുന്നത് ഇസ്ളാമിക തീവ്രവാദി സംഘങ്ങള്‍- ഏഴാം നൂറ്റാണ്ടിലെ പ്രാകൃത ബോധങ്ങളെ ഇളക്കി വിടുന്നു :സി.പി.എം
കോഴിക്കോട്: ഗെയില്‍ വിരുദ്ധ സമരം നടത്തുന്നതിൽ കൂടുതലും ഇസ്ലാമിക് തീവ്രവാദികൾ ആണെന്ന് സിപിഎം. ഈ മേഖലകളിൽ സംഘര്‍ഷം പടര്‍ത്താനുള്ള തീവ്രവാദ സംഘടനകളുടെ ആസൂത്രിത നീക്കങ്ങള്‍ക്കെതിരെ ജാഗ്രതപുലര്‍ത്തണമെന്ന് സി.പി.എം…
Read More » - 3 November
റോഡ് അപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് ഇനി മുതല്‍ 24 മണിക്കൂര്‍ സൗജന്യ ചികിത്സ : പിണറായി സര്‍ക്കാറിന്റെ പുതിയ പദ്ധതി ഇങ്ങനെ
തിരുവനന്തപുരം: റോഡപകടങ്ങളില്‍പ്പെടുന്നവര്‍ക്കു പെട്ടെന്നു വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനു ‘ട്രോമ കെയര്‍ പദ്ധതി’യുമായി പിണറായി സര്‍ക്കാര്‍. ആരോഗ്യ രംഗത്ത് പുതിയ കേരളാ മോഡലാണ് പിണറായി സര്‍ക്കാരിന്റെ ലക്ഷ്യം. ചികില്‍സ…
Read More » - 3 November
സ്വര്‍ണക്കടത്ത് കേസിലെ പ്രതി അബുലൈസിനെ കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞ് പിതാവ് നാസര്‍
കോഴിക്കോട് : കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതി അബുലൈസ് ഉടന്‍ കീഴടങ്ങുമെന്ന് സൂചന. വിദേശത്ത് ഒളിവില്‍ കഴിയുന്ന അബുലൈസ് സുപ്രീംകോടതിയിലെ കേസ് കഴിയുന്നതോടെ നേരിട്ടെത്തി…
Read More » - 3 November
വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
ചെന്നൈ ; തമിഴ് നാട്ടിൽ മഴ കനക്കുന്നതിന്റെ ഭാഗമായി ചെന്നൈ തിരുവള്ളൂർ കാഞ്ചിപുരം എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അണ്ണാ സർവ്വകലാശാലയുടെ എല്ലാ പരീക്ഷകളും…
Read More » - 3 November
ഗിസ പിരമിഡില്‍ ഒളിഞ്ഞിരിക്കുന്നത് ആര്‍ക്കും പുറത്തുകൊണ്ടുവരാനാകാത്ത നിഗൂഢ രഹസ്യങ്ങള്‍ : പിരമിഡിന്റെ ഉള്ളിലെ പ്രധാന കണ്ടെത്തലുമായി ഗവേഷകര്‍
പാരിസ് : ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ ഗിസ പിരമിഡില്‍ നൂറടിയിലേറെ നീളത്തിലുള്ള വായുരഹിതസ്ഥലം കണ്ടെത്തി. സ്കാന്‍പിരമിഡ്സ് പ്രോജക്ടിന്റെ ഭാഗമായുള്ള രാജ്യാന്തര ഗവേഷകരാണു വായുരഹിത സ്ഥലം കണ്ടെത്തിയത്. 2015…
Read More »