Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2024 -26 July
ലോകം കാത്തിരുന്ന കായിക മാമാങ്കമായ പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും
പാരിസ്: കായിക ലോകത്തിന്റെ കാത്തിരിപ്പിന് അവസാനംകുറിച്ച് പാരിസ് ഒളിമ്പിക്സിന് ഇന്ന് തിരി തെളിയും. ഇന്ത്യന്‍ സമയം രാത്രി 11 നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. 206 രാജ്യങ്ങളില്‍…
Read More » - 26 July
പെണ് സുഹൃത്തിന്റെ ക്വട്ടേഷന്‍: യുവാവിനെ കാറില്‍ കെട്ടിയിട്ട് ഫോണ്‍ കവര്‍ന്നു: സംഭവം ഇടുക്കിയില്‍
ഇടുക്കി: അടിമാലിയില്‍ യുവാവിനെ കാറില്‍ കെട്ടിയിട്ട് ക്വട്ടേഷന്‍ സംഘം ഫോണ്‍ കവര്‍ന്നു. ആക്രമണത്തില്‍ പരുക്കേറ്റ കുഞ്ചിത്തണ്ണി ഉപ്പാര് സ്വദേശി സുമേഷ് സോമനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ് സുഹൃത്താണ്…
Read More » - 26 July
ഗംഗാവാലി നദിയില്‍ ശക്തമായ അടിയൊഴുക്ക്, അര്‍ജുനായുള്ള രക്ഷാദൗത്യം നീളും
ഷിരൂര്‍: ഗംഗാവാലി നദിയില്‍ ശക്തമായ അടിയൊഴുക്കിനെ തുടര്‍ന്ന് അര്‍ജുനായുള്ള രക്ഷാദൗത്യം നീളും. ഷിരൂരില്‍ ഡൈവിങ് സാധ്യമാകുക അടിയൊഴുക്ക് രണ്ട് നോട്സില്‍ എത്തിയാല്‍ മാത്രം. അടിയൊഴുക്ക് കുറയണമെങ്കില്‍ ശക്തമായ…
Read More » - 26 July
കനത്ത മഴ: വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങരുത് , ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് മുംബൈ പൊലീസ്
മുംബൈ: അടുത്ത ദിവസങ്ങളിലും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ പെയ്യുമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) പ്രവചനം. തുടര്‍ന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി. Read…
Read More » - 26 July
ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവന്മാരില് ഒരാളായ ഇസ്മായേല്‍ യുഎസില്‍ അറസ്റ്റില്‍
ടെക്സസ് : ലോകത്തിലെ ഏറ്റവും വലിയ ലഹരിക്കടത്ത് സംഘത്തലവന്മാരില് ഒരാളായ ഇസ്മായേല്‍ ‘എല്‍ മയോ’ സംബാദ (76) യുഎസില്‍ അറസ്റ്റില്‍. മെക്സിക്കോയിലെ ലഹരിസംഘമായ സിനലോവ കാര്‍ട്ടലിന്റെ സഹസ്ഥാപകനും…
Read More » - 26 July
സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പെട്രോൾ പമ്പ് ജീവനക്കാരന്റെ കയ്യിൽ നിന്നും തട്ടിയത് 15 ലക്ഷം: പ്രതി അറസ്റ്റിൽ
പുതുക്കാട്: സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് പറ്റിച്ച് പെട്രോൾ പമ്പ് ജീവനക്കാരന്റെ പക്കൽ നിന്നും 15,50,500 രൂപ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. സംവിധായകരോടൊപ്പമുള്ള ചിത്രങ്ങള്‍…
Read More » - 26 July
കൊയിലാണ്ടി ഗുരുദേവ കോളേജിലെ സംഘര്‍ഷം: എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷത്തിൽ സസ്പെൻ്റ് ചെയ്ത നാല് എസ്എഫ്ഐ പ്രവർത്തകരുടെ സസ്പെൻഷൻ പിൻവലിച്ചു. കോളേജ് പ്രിന്‍സിപ്പലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് സസ്പെന്ഷന് ലഭിച്ചത്. തേജു സുനില്‍…
Read More » - 26 July
ചിട്ടിക്കമ്പനിയിലെ പണവുമായി മുങ്ങിയ ഏജന്റിനെ 20 വർഷത്തിന് ശേഷം തമിഴ്നാട്ടിൽ നിന്നും പോലീസ് പൊക്കി
കൊച്ചി: പള്ളുരുത്തിയിലെ അനധികൃത ചിട്ടിക്കമ്പനിയിൽ നിന്നും പണവുമായി മുങ്ങിയ കളക്ഷൻ ഏജന്റ് 20 വർഷങ്ങൾക്ക് ശേഷം പോലീസിന്റെ പിടിയിൽ. പള്ളൂരുത്തിയിൽ നിന്ന് നിരവധി പേരിൽ നിന്നും പിരിച്ച…
Read More » - 26 July
സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ യുവതി തട്ടിയെടുത്ത് 20 കോടിയോളം രൂപ: പിടിക്കപ്പെടുമെന്നായപ്പോൾ മുങ്ങി
തൃശൂർ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ മാനേജരായ യുവതി സ്ഥാപനത്തിൽ നിന്നും 20 കോടിയോളം രൂപയുമായി മുങ്ങി. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ് കൺസൾട്ടന്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ അസിസ്റ്റന്റ്…
Read More » - 26 July
സെക്സിനു ശേഷം ഔഷധക്കൂട്ട് ചേർത്തുണ്ടാക്കിയ എണ്ണതേച്ച് കുളി, വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ
ചെന്നൈ: കന്യാകുമാരിയിൽ വേശ്യാലയം നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ച അഭിഭാഷകനോട് തന്റെ യോഗ്യതകൾ വ്യക്തമാക്കുന്ന രേഖകൾ ആവശ്യപ്പെട്ട് ഹൈക്കോടതി. അഭിഭാഷകനായ രാജ മുരുഗനോടാണ് കോടതി…
Read More » - 26 July
കാർഗിൽ വിജയസ്മരണക്ക് കാൽനൂറ്റാണ്ട്: പ്രധാനമന്ത്രി കാർഗിൽ യുദ്ധ സ്മാരകത്തിലെത്തും
ഡൽഹി : കാർഗിൽ യുദ്ധത്തിന്റെ വിജയസ്മരണയിൽ വീരമൃത്യു വരിച്ച ധീര സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കാർഗിലിലെത്തും. ‘ഈ ദിനത്തെ ഓരോ ഇന്ത്യക്കാരനും…
Read More » - 26 July
സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി
കൊച്ചി: സ്കൂൾ സർട്ടിഫിക്കറ്റുകളിൽ മതം തിരുത്താൻ അനുമതി നൽകി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സർട്ടിഫിക്കറ്റ് തിരുത്താൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്.…
Read More » - 26 July
ക്ഷേത്രം സ്വപ്നം കണ്ടാൽ ഇതാണ് ഫലം
പലരും സ്വപ്നത്തില്‍ ക്ഷേത്രം സ്വപ്നം കാണാറുണ്ട്. എന്നാല്‍ ഇതിനു പിന്നിലും വളരെ പ്രധാനപ്പെട്ട ഒരു നിമിത്തമുണ്ട്. ക്ഷേത്രത്തിലേക്ക് പോകുന്നതായി സ്വപ്നം കാണുകയാണെങ്കില്‍ കാര്യങ്ങളെല്ലാം ഉത്തമം എന്നാണ് കാണിയ്ക്കുന്നത്.സ്വപ്നത്തില്‍…
Read More » - 25 July
രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത് പുഴയിലെ അടിയൊഴുക്ക്: ജില്ലാ കളക്ടര്‍
ട്രക്കിന്റെ പൊസിഷൻ കണ്ടെത്തിയാലെ നാവികസേനയുടെ മുങ്ങല്‍ വിദഗ്ധർക്ക് അവിടെ എത്താനാകൂ
Read More » - 25 July
‘മൈ ന്യൂ ഇൻട്രൊഡക്ഷൻ’: വൈറലായി ഗോപി സുന്ദറിന്റെ പുതിയ പോസ്റ്റ്
ഗായിക പ്രിയ നായർക്കൊപ്പമുള്ള ചിത്രമാണ് ഗോപി സുന്ദർ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്
Read More » - 25 July
സ്കൂള്‍ ബസിടിച്ച് യു.കെ.ജി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
നെല്ലിപ്പുഴ ദാറുന്നജാത്ത് സ്കൂളിലെ വിദ്യാർഥിനിയാണ്.
Read More » - 25 July
തളിപ്പറമ്പില്‍ വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കുട്ടി.
Read More » - 25 July
പൊറാട്ടുനാടകം ആഗസ്റ്റ് ഒമ്പതിന്
കേരള- കർണ്ണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ കഥ പറയുന്നത്.
Read More » - 25 July
ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം, നടന്റെ ചിത്രം പതിച്ച സ്വര്‍ണ നാണയം പുറത്തിറക്കി
പാരിസ്: ബോളിവുഡ് താരം ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം. നടന്റെ ചിത്രംപതിച്ച സ്വര്‍ണനാണയം പുറത്തിറക്കിയിരിക്കുകയാണ് പാരീസിലെ ഗ്രെവിന്‍ മ്യൂസിയം. ഈ മ്യൂസിയത്തില്‍ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന…
Read More » - 25 July
ദര്‍ബാര്‍ ഹാള്‍ ഇനി ‘ഗണതന്ത്ര മണ്ഡപം’- അശോക് ഹാളിന്റെയും പേര് മാറ്റി
ന്യൂഡൽഹി: രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളിന്റെയും അശോക ഹാളിന്റെയും പേരുകള്‍ മാറ്റി. ദർബാർ ഹാൾ ഇനിമുതൽ ഗണതന്ത്ര മണ്ഡപം എന്നും അശോക് ഹാൾ അശോക് മണ്ഡപം എന്നും…
Read More » - 25 July
സ്കൂൾ ബസിൽ നിന്നിറങ്ങി വീട്ടിലേക്ക് വരവേ അതേ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു
പാലക്കാട്: സ്കൂൾ വാഹനം ഇടിച്ച് യുകെജി വിദ്യാർത്ഥിനി മരിച്ചു. നെല്ലിപ്പുഴ ഡിഎച്ച്എസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിനി ഹിബയാണ് മരിച്ചത്. ഇതേ വാഹനത്തിൽ വീടിന് മുന്നിലെ സ്റ്റോപ്പിൽ…
Read More » - 25 July
മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം: ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്.…
Read More » - 25 July
സംസ്ഥാനത്ത് പലയിടത്തും മിന്നല്‍ ചുഴലിയില്‍ കനത്ത നാശം
കോഴിക്കോട്: സംസ്ഥാനത്ത് മിന്നല്‍ ചുഴിലിയിലും ശക്തമായ കാറ്റിലും വ്യാപക നഷ്ടം. തൃശൂര്‍, കോഴിക്കോട്, പാലക്കാട്, വയനാട് ജില്ലകളിലാണ് ശക്തമായ കാറ്റ് വീശിയത്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍…
Read More » - 25 July
തിരുവനന്തപുരത്ത് ടെക്നോ സിറ്റിയെ വിറപ്പിച്ച കാട്ടുപോത്തിനെ മയക്കുവെടി വെച്ച് പിടികൂടി
തിരുവനന്തപുരം: മംഗലപുരത്ത് ഡിജിറ്റല്‍ സര്‍വകലാശാലയും ടെക്നോ സിറ്റിയും സ്ഥിതി ചെയ്യുന്ന ജനവാസമേഖലയെ വിറപ്പിച്ച ബാഹുബലിയെന്ന കാട്ടുപോത്തിനെ മയക്കുവെടിവച്ചു. പിരപ്പന്‍കോട് ഭാഗത്തുവച്ചാണ് കാട്ടുപോത്തിനെ മയക്കുവെടിവെച്ചത്.മൂന്നു തവണയാണ് ബാഹുബലിക്ക് നേരെ…
Read More » - 25 July
അര്ജുന് മിഷന് അനിശ്ചിതത്വത്തില്‍:ഇന്ന് ഡൈവിംഗ് നടക്കില്ല, നദിയിലെ കുത്തൊഴുക്ക് വെല്ലുവിളി:ക്യാബിന് കണ്ടെത്താനായില്ല
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്ജുന് വേണ്ടിയുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍. 10-ാം ദിവസത്തിലേക്ക് നീളുന്ന ദൗത്യത്തെ കാലാവസ്ഥ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇന്ന് ഡൈവിംഗ് നടക്കില്ലെന്ന്…
Read More »