Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2017 -28 November
മാണിക്കും കുട്ടിയമ്മയ്ക്കും ഇത് ഏറെ പ്രത്യേകതയുള്ള ദിവസം
മാണിക്കും കുട്ടിയമ്മയ്ക്കും ഇത് ഏറെ പ്രത്യേകതയുള്ള ദിവസം. കെ എം മാണിയും കുട്ടിയമ്മയും ഒന്നായിട്ട് ഇന്ന് അറുപതു കൊല്ലം തികയുന്നു .രാഷ്ട്രീയ ഭാഷയിൽ പറഞ്ഞാൽ ഒരു മുന്നണിയിൽ…
Read More » - 28 November
സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍; പുരുഷ വനിതാ കിരീടം ഈ ജില്ലയ്ക്
തിരുവനന്തപുരം; സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വനിതാ കീരീടം തിരുവനന്തപുരം സ്വന്തമാക്കി. വയനാട്ടില്‍ വെച്ചായിരുന്നു ചാമ്പ്യന്‍ഷിപ്പ് നടന്നത്. കെ.എസ്.ഇ.ബി താരങ്ങളായിരുന്നു പുരുഷ വനിതാ ടീമുകളില്‍ തിരുവനന്തപുരത്തിനു…
Read More » - 28 November
തലസ്ഥാനത്ത് എടിഎമ്മില്‍ മോഷണശ്രമം
തിരുവനന്തപുരം : തിരുവനന്തപുരത്ത് കൈതമുക്കില്‍ എസ്ബിഐ എടിഎമ്മില്‍ മോഷണശ്രമം. പോലീസ് പരിശോധന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Read More » - 28 November
നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ ദുബായില്‍ : ഒന്നും ബന്ധിപ്പിക്കാനാവാതെ പൊലീസ്
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ ഒന്നാം പ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) നടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ വിദേശത്തേക്കു…
Read More » - 28 November
അവയവദാനം ;പുതിയ നിർദ്ദേശവുമായി ഹൈക്കോടതി
അവയദാനവുമായി ബന്ധപ്പെട്ട സുപ്രധാന നിർദ്ദേശം നൽകി ഹൈക്കോടതി.ജീവിച്ചിരിക്കുന്നവർ വൃക്കയുൾപ്പെടെയുള്ള അവയവങ്ങൾ ദാനം ചെയ്യുന്നതിൽ യാതൊരുവിധത്തിലുള്ള വാണിജ്യ താല്പര്യവും ഇല്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടിക്രമം കൊണ്ടുവരണമെന്നാണ് ഹൈക്കോടതിയുടെ പുതിയ…
Read More » - 28 November
കളക്ടര്‍ ബ്രോയ്ക്ക് പുതിയ ചുമതല : ഉത്തരവ് ഇറങ്ങി
ന്യൂഡല്‍ഹി : കളക്ടര്‍ ബ്രോ എന്നപേരില്‍ പ്രശസ്തനായ കോഴിക്കോട് മുന്‍ കളക്ടര്‍ പ്രശാന്ത് നായര്‍ക്ക് പുതിയ ചുമതല. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി കോഴിക്കോട്…
Read More » - 28 November
കുറ്റക്കാര്‍ ആരായാലും ശിക്ഷിക്കും; കഴുതകളെ ജയിലിലടച്ച് പോലീസ്
ലഖ്നൗ: തെറ്റ് ചെയ്താല്‍ കുറ്റക്കാര്‍ മനുഷ്യരായാലും മൃഗങ്ങളായായലും ശിക്ഷ അനുഭവിക്കണം. വില കൂടിയ ചെടികള്‍ തിന്നതിന് കഴുതകളെ ഉത്തര്‍പ്രദേശ് പോലീസുകാര്‍ ജയിലിലടച്ചത്. ചെടികള്‍ തിന്നതിന്റെ പേരില്‍ നാല്…
Read More » - 28 November
നെഹ്റു കുടുംബത്തിലെ അനന്തരാവകാശികള്‍ ഒന്നിക്കുന്നു : വരുണ്‍ ഗാന്ധി ബിജെപി വിടുന്നു: പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: നെഹ്റു കുടുംബത്തിലെ അന്തരാവകാശികള്‍ ഒന്നിയ്ക്കുന്നു. വരുണ്‍ഗാന്ധിയെ കുറിച്ച് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ. ബിജെപിയുമായി അകന്നു കഴിയുകയാണ് വരുണ്‍ ഗാന്ധി. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം…
Read More » - 28 November
മുഖ്യമന്ത്രിയ്ക്കും സ്പീക്കര്‍ക്കുമെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിപ്പിച്ച ഹോം നേഴ്സ് അറസ്റ്റില്‍
തിരുവനന്തപുരം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനമെതിരെ ഫെയ്സ്ബുക്കില്‍ അപകീര്‍ത്തികരമായ പോസ്റ്റ് പ്രചരിപ്പിച്ച ഹോം നേഴ്സ് അറസ്റ്റില്‍. മൂവാറ്റുപുഴ മാറാടി മങ്കുഴി സ്വദേശി ഷാജുമോന്‍ (31)…
Read More » - 28 November
ശശീന്ദ്രന് ഇന്ന് നാര്ണായകം; കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി : മുന്‍ മന്ത്രി എ.കെ ശശീന്ദ്രന് ഇന്ന് നിര്‍ണായക ദിവസം. ശശീന്ദ്രനെതിരായ അശ്ലീല ഫോണ്‍ വിളി കേസ് റദ്ദാക്കണമെന്ന് പരാതിക്കാരിയുടെ ഹര്‍ജി ഇന്ന് കോടതി പരിഗണിക്കും.…
Read More » - 28 November
ഹാദിയയുടെ കോളേജ് പ്രവേശനം :കോളേജ് പ്രിന്‍സിപ്പാളിന്റെ പ്രതികരണം ഇങ്ങനെ
സേലം: സുപ്രീംകോടതി ഉത്തരവനുസരിച്ച് ഹാദിയയ്ക്ക് കോളേജില്‍ പുനഃപ്രവേശനം നൽകുന്നതിനെ പറ്റി കോളേജ് പ്രിൻസിപ്പാളിന്റെ പ്രതികരണം ഇങ്ങനെ. ഹാദിയ പഠനം പൂര്‍ത്തിയാക്കാനുള്ള അപേക്ഷ നല്കിയാല് ഉടന്‍ അത് സര്‍വകലാശാലയ്ക്ക്…
Read More » - 28 November
ഞാന്‍ ചായ വിറ്റിറ്റുണ്ട്, എന്നാല്‍ രാജ്യത്തെ വിറ്റിട്ടില്ല; വികാരാധീനനായി മോദി
ഞാന്‍ ചായ വിറ്റിറ്റുണ്ട് എന്നാല്‍ ഇന്ത്യയെ വിറ്റിട്ടില്ലെന്ന് ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടക്കമിട്ടുകൊണ്ടാണ് മോദി ഇപ്രകാരം ആഞ്ഞടിച്ചത്. പാവങ്ങളും പാവപ്പെട്ടവരുമാണെന്ന് കരുതി…
Read More » - 28 November
ഹാദിയ വീട്ടുകാരുടെ സംരക്ഷണയില്‍ നിന്ന് കോടതിയുടെ സംരക്ഷണത്തിലേയ്ക്ക് : ഹാദിയ ഇന്ന് കോളേജ് ഹോസ്റ്റലിലേയ്ക്ക് തിരിയ്ക്കും : തമിഴ്നാട് പൊലീസിന്റെ കനത്ത സുരക്ഷ
ന്യൂഡല്‍ഹി : വീട്ടുകാരുടെ സംരക്ഷണയില്‍നിന്നു സര്‍ക്കാരിന്റെ സംരക്ഷണയിലേക്കു മാറുന്ന ഹാദിയ ഇന്നു സേലത്തേക്കു തിരിച്ചേക്കും. ഷഫിന്‍ ജഹാനെ കാണാന്‍ ഹാദിയയെ അനുവദിക്കുമോ എന്നതാണു പ്രധാനചോദ്യം. സഞ്ചാരസ്വാതന്ത്ര്യം കോടതി…
Read More » - 28 November
എന്‍സിസിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എന്‍സിസിയിലേക്ക് കൂടുതല്‍ പെണ്‍കുട്ടികള്‍ കടന്നുവരണമെന്നും ഇതിന് പ്രോത്സാഹനം നല്കാന് കൂടുതല്‍ വനിത ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും എന്‍സിസി ദിനാഘോഷത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. എന്‍സിസി യുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന്…
Read More » - 28 November
രാജ്യം നയിക്കുന്ന ഭരണ സാരഥിയുടെ ഹൃദയസ്പർശിയായ വാക്കുകൾ ഏതൊരു ഭാരതീയനെയും രോമാഞ്ചമണിയിക്കുന്നത് ( വീഡിയോ )
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം ഏതൊരു ഭാരതീയന്റെയും പിടിച്ചിരുത്തുന്ന രീതിയിലാണ്. അത് കേട്ട് നിന്ന പതിനായിരങ്ങൾ ആ വാചകങ്ങൾ ഏറ്റു ചൊല്ലി. ഭാരതത്തെ പറ്റിയുള്ള തന്റെ…
Read More » - 28 November
ജാക്കറ്റിനെ ചൊല്ലി സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കം പിന്നീട് സംഭവിച്ചത്
ന്യൂഡൽഹി: ജാക്കറ്റിനെ ചൊല്ലി സുഹൃത്തുകള്‍ തമ്മില്‍ തര്‍ക്കം. രാജ്യതലസ്ഥാനത്തെ ആനന്ദ്വിഹാർ അന്തർസംസ്ഥാന ബസ്ടെർമിനലിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ജാക്കറ്റിൽ തുപ്പിയ യുവാവിനെ സുഹൃത്ത് തല്ലിക്കൊന്നു. സംഭവത്തേക്കുറിച്ച് പോലീസ്…
Read More » - 28 November
ഷെഫിൻ ജഹാനെ കുറിച്ചുള്ള എൻ ഐ എ സമർപ്പിച്ച ശബ്ദരേഖ ഹാദിയകേസിൽ നിർണ്ണായകമാകും
ന്യൂഡല്‍ഹി: ഹാദിയയെ വിവാഹംചെയ്ത ഷഫീന് ജഹാനു തീവ്രവാദിബന്ധമുണ്ടെന്നു തെളിയിക്കുന്ന ശബ്ദരേഖ ഹാദിയ കേസിൽ നിർണ്ണായകമാകും. ഐ.എസ്. റിക്രൂട്ടര്‍ മന്‍സ് ബുറാഖിനോടു ഷഫീന് ജഹാന് സംസാരിച്ചിട്ടുണ്ട്. ഒരാളെ ചേര്‍ത്താല്‍…
Read More » - 28 November
കണ്ണില്‍ ചോരയില്ലാത്ത സ്വകാര്യ ആശുപത്രി: 25,000 രൂപ അടച്ചതിനു പുറമെ 30,000 രൂപ കൂടി അടയ്ക്കണെന്നാവശ്യം : പണം കണ്ടെത്തുന്നതിനായി ഏഴ് വയസുകാരന്റെ ഭിക്ഷാടനം
പാറ്റ്ന : സ്വകാര്യ ആശുപത്രിയുടെ കഴുത്തറപ്പന്‍ നയത്തെ തുടര്‍ന്ന് ഏഴ് വയസുകാരന് അവന്റെ അമ്മയ്ക്ക് വേണ്ടി ഭിക്ഷാടനത്തിനായി തെരുവിലേയ്ക്കിറങ്ങി. ബില്ലടയ്ക്കാന്‍ പണമില്ലാതെ സ്വകാര്യ ആശുപത്രിയുടെ ‘തടങ്കലിലായ’…
Read More » - 28 November
ഇനി മുതല്‍ സ്കൂളുകളില്‍ ഹാജര്‍ വിളിച്ചാല്‍ മറുപടി ‘ജയ് ഹിന്ദ്’
ഭോപാല്‍: സ്കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘യെസ് സാര്‍’, ‘യെസ് മാം’ വിളികള്‍ അവസാനിക്കുന്നു. ഇനിമുതല്‍ അധ്യാപകര്‍ ഹാജര്‍ വിളിക്കുമ്പോള്‍ ‘ജയ്ഹിന്ദ്’ എന്നാവും സ്കൂള്‍കുട്ടികള്‍ തിരിച്ചുപറയുക. മധ്യപ്രദേശിലെ…
Read More » - 28 November
ഹാദിയയുടെ കേസിലെ വിധി: കേരളത്തിനും തമിഴ്നാടിനും ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡൽഹി: സേലത്ത് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ കോടതി ഹദിയയെ അനുവദിച്ചെങ്കിലും ഭര്‍ത്താവിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാന്‍ അനുവദിച്ചില്ല. കൂടാതെ ഷെഫിന് ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി…
Read More » - 28 November
പ്രശസ്ത മലയാള ചലച്ചിത്ര നടി അന്തരിച്ചു
തൊടുപുഴ: നടിയും നാടക പ്രവര്‍ത്തകയുമായ തൊടുപുഴ വാസന്തി (65)അന്തരിച്ചു. ദീര്‍ഘനാളായി അസുഖ ബാധിതയായിരുന്നു. പുലര്‍ച്ചെ വാഴക്കുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വൈകുന്നേരം നാലിന് തൊടുപുഴ മണക്കാട്ടെ…
Read More » - 28 November
ജിഎസ്ടി കൊള്ള തിരിച്ചറിയുക, തട്ടിപ്പ് തടയാന്‍ വേണ്ടത് ചെയ്യുക : ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം : നിത്യോപയോഗ സാധനങ്ങളുടെ അടക്കം ഇരുനൂറിലേറെ ഉൽപന്നങ്ങളുടെ ജിഎസ്ടി കുറച്ചെങ്കിലും വീണ്ടും വിലകൂട്ടി വൻകിട കമ്പനികൾ. ജിഎസ്ടി കാരണം ഉൽപന്നങ്ങൾക്കു വില കുറയുകയാണു വേണ്ടതെങ്കിലും നികുതി…
Read More » - 28 November
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അടുത്ത വര്‍ഷത്തില്‍ റെക്കോര്‍ഡ് ഉയരത്തിലേക്കെയ്ന്ന് അമേരിക്കന്‍ ഏജന്‍സി
മുംബൈ : പൊതുമേഖലാ ബാങ്കുകളുടെ മൂലധനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ പദ്ധതി വായ്പാ വിതരണവും സ്വകാര്യ നിക്ഷേപവും ഉത്തേജിപ്പിക്കുമെന്നും അടുത്ത വര്‍ഷം രാജ്യം 8% സാമ്പത്തിക വളര്‍ച്ച നേടുമെന്നും…
Read More » - 28 November
“സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ? ” അഖില വിഷയത്തിൽ ജോയ് മാത്യു
തിരുവനന്തപുരം: മതംമാറി മുസ്ലിം യുവാവിനെ വിവാഹം ചെയ്ത വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സ്വന്തം…
Read More » - 28 November
പുതുവത്സര ദിനത്തില്‍ ഭീകരാക്രമണത്തിന് പദ്ധതി; യുവാവ് അറസ്റ്റില്‍
മെൽബൺ: പുതുവത്സര ദിനത്തില്‍ മെൽബണിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട യുവാവ് അറസ്റ്റില്‍. 20 വയസുകാരനും സോമാലി വംശജനുമായ ഓസ്ട്രേലിയ പൗരനാണ് അറസ്റ്റിലായത്. പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്…
Read More »