Latest NewsIndiaNews

ഹാദിയയുടെ കേസിലെ വിധി: കേരളത്തിനും തമിഴ്നാടിനും ജാഗ്രതാ നിര്‍ദ്ദേശം

ന്യൂഡൽഹി: സേലത്ത് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാന്‍ കോടതി ഹദിയയെ അനുവദിച്ചെങ്കിലും ഭര്‍ത്താവിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാന്‍ അനുവദിച്ചില്ല. കൂടാതെ ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കാന്‍ സുപ്രീം കോടതി തയ്യാറായിട്ടില്ല.

അതിനാല്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രകോപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം പറയുന്നു.ഹാദിയ വിഷയത്തിൽ പ്രകോപനം ഉണ്ടാവാൻ സാധ്യതയുള്ളതുകൊണ്ടു തന്നെ അശോകന്റെ കുടുംബത്തിന് സുരക്ഷയൊരുക്കാനും വിധിയുടെ പശ്ചാത്തലത്തില്‍ കേരളത്തിനും തമിഴ്നാടിനും ജാഗ്രതാ നിര്‍ദ്ദേശവും നൽകിക്കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button