KeralaLatest NewsNews

“സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ? ” അഖില വിഷയത്തിൽ ജോയ് മാത്യു

തിരുവനന്തപുരം: മതംമാറി മുസ്ലിം യുവാവിനെ വിവാഹം ചെയ്ത വൈക്കം സ്വദേശിനി അഖില എന്ന ഹാദിയയുടെ വിഷയത്തില്‍ പരോക്ഷ വിമര്‍ശനവുമായി നടനും സംവിധായകനുമായ ജോയ് മാത്യൂ രംഗത്ത്. സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ ആ തന്ത ചുമക്കണോ എന്ന ചോദ്യം തന്റെ ഉറക്കം കെടുത്തുന്നതായി ജോയ് മാത്യൂ ഫേസ്ബുക്കില്‍ കുറിച്ചു.

അഛനാണോ കാമുകനാണോ വലുത്‌ എന്നത്‌ എക്കാലത്തേയും (പ്രത്യേകിച്ച്‌ മലയാള സാഹിത്യത്തിലും സിനിമയിലേയും) പ്രശ്നം തന്നെ .
എന്നാൽ സ്വന്തം തന്തയെ വേണ്ടാത്ത മക്കളെ എന്തിനു
ഒരു തന്ത ചുമക്കണം എന്നതാണു ഇന്നു എന്റെ ഉറക്കം കെടുത്തുന്ന ചിന്ത
നിങ്ങളുടേയോ? എന്നാണു അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button