Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -8 December
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് ആര്‍ഡിഒ
പി വി അന്‍വര്‍ എംഎല്‍എയുടെ തടയണ പൊളിക്കണമെന്ന് ആര്‍ഡിഒ. പെരിന്തല്‍മണ്ണ ആര്‍ഡിഒയാണ് ഇക്കാര്യം ചൂണ്ടികാട്ടി റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ് ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരെത്ത അന്‍വര്‍…
Read More » - 8 December
വോഡഫോണ്‍ സൂപ്പര്‍നെറ്റ് ഇപ്പോള്‍ പാലയിലും
പാലാ/കോട്ടയം•ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷന്‍സ് സേവന ദാതാക്കളായ വോഡഫോണ്‍ പാലായില്‍ സൂപ്പര്‍നെറ്റ് 4ജി സേവനം അവതരിപ്പിച്ചു. പാലാ എംഎല്‍എ കെ. എം. മാണി വോഡഫോണ്‍ സൂപ്പര്‍നെറ്റ് 4ജി സേവനം…
Read More » - 8 December
ആദിയുടെ ആദ്യ ടീസർ പുറത്ത്
ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പ്രണവ് മോഹൻലാൽ നായകനായെത്തുന്ന ചിത്രം ആദിയുടെ ടീസർ പുറത്ത് .ഒന്നാമന് എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ കഥപാത്രത്തിന്റെ ബാല്യകാലം അവതരിപ്പിച്ചാണ് പ്രണവ് അഭിനയത്തില്‍ തുടക്കം…
Read More » - 8 December
വിരാട്-അനുഷ്ക വിവാഹം; ഒരു ഗംഭീര ട്വിസ്റ്റിന് സാധ്യത
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മയും വിവാഹിതരാകാൻ പോകുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഓസ്ട്രേലിയയിലെ ഇതിഹാസ…
Read More » - 8 December
വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊല്ലാന്‍ ശ്രമം
മധ്യപ്രദേശ്: രണ്ടു യുവാക്കള്‍ചേര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊല്ലാന്‍ ശ്രമം. മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. പെണ്‍കുട്ടി…
Read More » - 8 December
ചാണക്യസൂത്രം ;ഉണ്ണി മുകുന്ദന് നായികമാർ രണ്ട്
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന ചാണക്യസൂത്രം എന്ന ചിത്രത്തിൽ രണ്ടു നായികമാരെന്ന് വാർത്തകൾ . ശിവദയും ശ്രുതി രാമചന്ദ്രനും ആയിരിക്കും ഉണ്ണിയുടെ നായികമാർ .ഒരു കന്പനി സിഇഒ…
Read More » - 8 December
മരണ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; കുഞ്ഞിന്റെ മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച് യുവതി
ലിമ: ആശുപത്രിയില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ച് മാതാവ്. ശനിയാഴ്ചയാണ് മോണിക പാലോമിനോ ഒരു ആണ്‍കുഞ്ഞിന് ജന്മം…
Read More » - 8 December
പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പി വി അന്‍വര്‍ എംഎല്‍എയുടെ നിയമലംഘനം ആര്‍ഡിഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പി വി അന്‍വറിന്റെ നിയമലംഘനം സ്ഥികരീച്ചതായി സൂചനയുണ്ട്. പെരിന്തല്‍മണ്ണ ആര്‍ഡിഒയാണ് റിപ്പോര്‍ട്ട് നല്‍കിയത്. ജില്ലാ കളക്ടര്‍ക്കാണ്…
Read More » - 8 December
നാളെ ഹര്‍ത്താല്‍
പൊന്നാനി നഗരസഭയില്‍ നാളെ ഹര്‍ത്താല്‍. ബിജെപിയാണ് ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്. മലപ്പുറം പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ ഇ.സിജിത്തിനു വെട്ടേറ്റ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍…
Read More » - 8 December
കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു മത്സരത്തിന് പുതിയ തീയതി
കേരള ബ്ലാസ്റ്റേഴ്സ്- ബംഗളൂരു എഫ്സി പോരാട്ട സമയക്രമം മാറ്റിയേക്കുമെന്ന് സൂചന. പുതുവത്സര രാവില്‍ നടത്താൻ ഉദ്ദേശിച്ച മത്സരം നേരത്തേയാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. പുതുവത്സര രാവില്‍ സ്റ്റേഡിയത്തിന് സുരക്ഷയൊരുക്കാന്‍…
Read More » - 8 December
വ്യഭിചാര നിയമം പുനഃപരിശോധിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വ്യഭിചാരം സംബന്ധിച്ച 497-ാം വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചു. വിവാഹിതയായ സ്ത്രീ വ്യഭിചാര കേസുകളില്‍ ഉള്‍പ്പെടുമ്പോള്‍ പുരുഷന് കുറ്റക്കാരനും, സ്ത്രീ ഇരയും…
Read More » - 8 December
ബിജെപി പ്രകടന പത്രിക വൈകിയതിനെക്കുറിച്ച് ഹര്‍ദിക് പട്ടേല്‍ പറയുന്നത് ഇങ്ങനെ
ഗുജറാത്തില്‍ നടക്കുന്ന നിയമസഭാ തെരെഞ്ഞടുപ്പിന്റെ പ്രകടന പത്രിക ബിജെപി അവതരിപ്പിച്ചത് ഇന്നായിരുന്നു. നാളെ ആദ്യഘട്ട തെരെഞ്ഞടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് ബിജെപി ഇന്നു പ്രകടന പത്രിക പുറത്തിറക്കിയത് എന്നു…
Read More » - 8 December
ഇതര സംസ്ഥാന തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍
ഇതര സംസ്ഥാന തൊഴിലാളികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് സംസ്ഥാന സര്‍ക്കാര്‍.ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുള്ള സൗജന്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ആവാസിന് തുടക്കമിട്ട് തൊഴില്‍മന്ത്രി ടി.പി രാമകൃഷ്ണന് ഫറോക്കില്‍ ജില്ലാതല ഉദ്ഘാടനം…
Read More » - 8 December
ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറം പൊന്നാനിയില്‍ ആര്‍എസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. ഇ.സിജിത്തിനാണ് വെട്ടേറ്റത്. സംഭവത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ് എന്നു ആര്‍എസ്എസ് ആരോപിച്ചു. പരിക്കേറ്റ സിജിത്തിനെ ആശുപത്രിയില്‍ പ്രവശേപ്പിച്ചു. സംഭവത്തില്‍…
Read More » - 8 December
നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി
ന്യൂഡൽഹി: നിതാരി കൂട്ടക്കൊലക്കേസില്‍ സുപ്രധാന വിധി. പ്രതികളായ മോനിന്ദര്‍ സിംഗിനും സുരീന്ദര്‍ കോലിക്കും വധശിക്ഷ. ഗാസിയാബാദിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. അഞ്ജലി എന്ന വേലക്കാരിയെ…
Read More » - 8 December
മുംബൈ ഇന്ത്യന്‍സിനോട് ഈ സൂപ്പർതാരം വിട ചൊല്ലുന്നു
മുംബൈ: ലോകക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഫീല്‍ഡര്‍ ജോണ്ടി റോഡ്സ് ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിൽ ഇനിയുണ്ടാകില്ല. നീണ്ട ഒന്‍പത് വര്‍ഷമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫില്‍ഡിംഗ് കോച്ചായി ജോണ്ടി…
Read More » - 8 December
വിഖ്യാതമായ പെയിന്റിംഗ് സ്വന്തമാക്കാനായി രാജകുമാരന് മുടക്കിയത് 450 മില്യണ്‍ ഡോളര്‍
ന്യുയോര്‍ക്ക്: വിഖ്യാതമായ പെയിന്റിംഗ് സ്വന്തമാക്കാനായി രാജകുമാരന് മുടക്കിയത് 450 മില്യണ്‍ ഡോളര്‍. സൗദി രാജാകുമാരന് മുഹമ്മദ് ബിന്‍ സല്‍മാനാണ് പെയിന്റിംഗ് സ്വന്തമാക്കിയത്. ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ ലോക പ്രശസ്തമായ…
Read More » - 8 December
നാനാ പാട്ടോള് രാജിവെച്ചു
ബിജെപിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ നാനാ പാട്ടോള് രാജിവെച്ചു. കാര്‍ഷിക പ്രശ്നങ്ങള്‍ ഉള്‍പ്പെട വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അവഗണിച്ചതായി ആരോപിച്ചാണ് രാജി. ബിജെപിയുടെ മഹാരാഷ്ട്രയില്‍…
Read More » - 8 December
വൻ കാട്ടു തീ ഭീഷണി ;ഒരാൾ മരിച്ചു
ശക്തമായ കാട്ടുതീ ഭീഷണിയില്‍ പ്രധാന സ്ഥലങ്ങള്‍ അഗ്നിക്കിരയായി.കാലിഫോർണിയയിലാണ് സംഭവം .സാന്റാ ബാര്‍ബര, സാന്റിയാഗോ തുടങ്ങിയ നഗരങ്ങളിലേക്കും തീ പടരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ഒരാള്‍ മരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.…
Read More » - 8 December
ക്ലാസെടുക്കാന്‍ നിയോഗിക്കപ്പെട്ട ഓഫിസറെ സ്ത്രീയാണെന്ന പേരില്‍ ഒഴിവാക്കി
കോഴിക്കോട്: മതസംഘടനയുടെ യോഗത്തില്‍ ബാലനീതിയെക്കുറിച്ച് ക്ലാസെടുക്കാന്‍ നിയോഗിക്കപ്പെട്ട ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറെ സ്ത്രീയാണെന്ന പേരില്‍ ഒഴിവാക്കി. സമസ്തയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ടു നടന്ന പരിപാടിയില്‍നിന്നാണ് ജില്ലാ ഓഫിസറായ…
Read More » - 8 December
ബിജെപി പ്രകടന പത്രിക പുറത്തിറക്കി
ഗുജറാത്ത് നിയമസഭാ തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ബിജെപി പ്രകടന പത്രിക പുറത്തിറക്കി. അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റലിയാണ് പത്രിക പുറത്തിറക്കിയത്. നാളെ 89 മണ്ഡലങ്ങളിലേക്ക് ആദ്യഘട്ട…
Read More » - 8 December
യുവതലമുറയ്ക്കായി ഓപ്പോ എഫ് 5 യൂത്ത് അവതരിപ്പിച്ചു
കൊച്ചി: ഓപ്പോ, ദി സെല്‍ഫി എക്സ്പെര്‍ട്ട് ആന്‍ഡ് ലീഡര്‍ അടുത്ത തലമുറയിലെ യുവജനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത ഓപ്പോ എഫ് 5 യൂത്ത് പുറത്തിറക്കി. എഫ് എച്ച് ഡി…
Read More » - 8 December
മതപരിവര്ത്തികര്ക്ക് തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങുന്നതില്‍ പരിശീലനം
കോഴിക്കോട്•കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്പ്പറേഷന്, ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍ നിന്നും ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്തവര്‍ക്കും പട്ടിക ജാതിയിലേയ്ക്ക് ശുപാര്‍ശ ചെയ്ത വിഭാഗക്കാര്‍ക്കുമായി…
Read More » - 8 December
ഓഖി : വൈദികര്‍ യോഗം ചേരുന്നു
തിരുവനന്തപുരം: ഓഖി ദുരന്തവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാനായി വൈദികര്‍ യോഗം ചേരുന്നു. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയിലെ വൈദികരാണ് യോഗം ചേരുന്നത്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ നേതൃത്വത്തിലാണ്…
Read More » - 8 December
വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നു വീണ സംഭവം: നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം, സ്ഥാപനത്തെക്കുറിച്ചും അന്വേഷിക്കും: മന്ത്രി എ. കെ. ബാലന്
തിരുവനന്തപുരം: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണല്‍ മാനേജ്മെന്റ് സ്റ്റഡീസില്‍ നിന്ന് പരിശീലനത്തിനായി കോഴിക്കോട് പോയ വിദ്യാര്‍ത്ഥിനിയായ ആതിര കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് വീണ സംഭവത്തെക്കുറിച്ച് നിഷ്പക്ഷവും സ്വതന്ത്രവുമായ…
Read More »