Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -18 December
എവിടെ 150 ലധികം അധികം സീറ്റുകള്‍ മോദിയോട് പ്രകാശ് രാജ്
ചെന്നൈ: ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ചോദ്യങ്ങള്‍ ഉന്നിയിച്ച് നടന് പ്രകാശ് രാജ് രംഗത്ത്. ഗുജറാത്തില്‍ 150 ലധികം അധികം സീറ്റുകള്‍…
Read More » - 18 December
യു.എ.ഇയില്‍ കനത്ത മഴ : നഗരം വെള്ളത്തിനടിയില്‍
ദുബായ് : കാത്തിരിപ്പിനൊടുവില്‍ യുഎഇയെ വെള്ളത്തിലാക്കി കനത്ത മഴ. വടക്കന്‍ എമിറേറ്റുകളില്‍ ഇടിമിന്നലോടെ പെയ്ത മഴയില്‍ താഴ്ന്ന മേഖലകളില്‍ വെള്ളം കയറി. ഫുജൈറയിലും കല്‍ബയിലും പാര്‍ക്കിങ്ങുകളില്‍ വെള്ളം…
Read More » - 18 December
മലയാളികളുടെ സ്നേഹത്തിന് മുന്നില്‍ വീണുപോയെന്ന് ഇര്ഫാന് പത്താന്
കേരളത്തിലുള്ളവരുടെ സ്നേഹത്തില്‍ താൻ വീണുപോയെന്ന് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പത്താന്. കേരളത്തിലുള്ളവര്‍ തന്നെ തിരിച്ചറിയുമെന്ന് ഒരിക്കലും വിചാരിച്ചില്ലെന്നും ഇവിടുത്തെ ഗ്രാമീണര്‍ പോലും തിരിച്ചറിഞ്ഞത് ഞെട്ടിച്ചെന്നും എപ്പോഴും…
Read More » - 18 December
കുറഞ്ഞ വിലയില്‍ രുചിയുള്ള ഭക്ഷണം കഴിക്കാന്‍ പൂര്‍ണ്ണനഗ്നരായി എത്തണം; വ്യത്യസ്തമായ ഒരു റസ്റ്റോറന്റ്
കുറഞ്ഞ വിലയില്‍ രുചിയുള്ള ഭക്ഷണം കഴിക്കാന്‍ പൂര്‍ണ്ണനഗ്നരായി എത്തണം. പാരീസിലാണ് വ്യത്യസ്തമായ ഈ റെസ്റ്റോറന്റ് ഉള്ളത്. O’Naturel എന്ന റസ്റ്റോറന്റ് പാരീസിലെ തിരക്കേറിയ തെരുവിലാണ്. നമ്മള് നഗ്നരായാൽ…
Read More » - 18 December
ഒടുവില്‍ ലോകത്തെ ഏറ്റവും വില കൂടിയ വീടിന്റെ അധിപനെ കണ്ടെത്തിയപ്പോള്‍ എല്ലാവര്ക്കും ആശ്ചര്യം
റിയാദ് : ലോകത്തെ ഏറ്റവും വിലയേറിയ വീടിന്റെ അധിപനെ കണ്ടെത്തിയപ്പോള്‍ എല്ലാവര്ക്കും ആശ്ചര്യമായി. പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്മാന്…ആ പേരാണ് കുറച്ചുനാളുകളായി ആഗോള മാധ്യമങ്ങളില്‍ പോലും പ്രധാന…
Read More » - 18 December
കേരളത്തിലെ കവര്‍ച്ച സംഘങ്ങളെക്കുറിച്ചു പോലീസിന്റെ നിര്‍ദേശം ഇങ്ങനെ
കൊച്ചി: കേരളത്തിൽ നടന്ന വന്‍ മോഷണങ്ങളെക്കുറിച്ചു പോലീസ് സംഘത്തിന്റെ നിര്‍ദേശം ഇങ്ങനെ. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് ഇത്തരം വന്‍ മോഷണങ്ങള്‍ക്കു പിന്നില്‍ എന്നു പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍…
Read More » - 18 December
ക്രമക്കേട് നടത്തി വിജയം നേടിയ ബിജെപിക്ക് ആശംസ: ഹാര്‍ദിക് പട്ടേല്‍
ന്യൂഡല്‍ഹി: ഗുജറാത്തില്‍ ക്രമക്കേട് നടത്തിയാണ് ബിജെപി വിജയം കരസ്ഥമാക്കിയതെന്നു പാടീദാര്‍ നേതാവ് ഹാര്‍ദിക് പട്ടേല്‍. വോട്ടിങ് മെഷീനിലായിരുന്നു ബിജെപി ക്രമക്കേട് നടത്തിയത്. ഇതു സൂറത്ത്, രാജ്കോട്ട് മേഖലകളില്‍…
Read More » - 18 December
കുട്ടിയാനയെ തോളിലേറ്റിയോടിയ വനപാലകൻ; യഥാർത്ഥ സംഭവം ഇങ്ങനെ
അപകടത്തില്‍പ്പെട്ട കുട്ടിയാനയെ തോളിലേറ്റി അമ്മയാനയുടെ അടുത്തെത്തിച്ച വനപാലകന്റെ ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു മനുഷ്യൻ ആനയെ ചുമലിലേറ്റുന്നത് ആദ്യമായിട്ടാണ്. അതുകൊണ്ട് തന്നെയാണ് ഈ ചിത്രം ഏറെ…
Read More » - 18 December
ഐഫോണ്‍ 8നെ കടത്തിവെട്ടി ഷവോമി എംഐ നോട്ട് 3
സ്റ്റില്‍ ഫൊട്ടോഗ്രഫിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 8 നെക്കാള്‍ മെച്ചമാണ് ഷവോമിയുടെ എംഐ നോട്ട് 3. DXO കമ്പനിയുടെ ടെസ്റ്റ് റിപ്പോർട്ടുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 90 പോയിന്റ് ആണ്…
Read More » - 18 December
മുംബൈയിലെ അന്ധേരിയില്‍ തീപിടുത്തം : മരണ സംഖ്യ ഉയരുന്നു
മുംബൈ: മുംബൈയിലെ അന്ധേരിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 12പേര് മരിച്ചു. അന്ധേരി ഈസ്റ്റിലെ കടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 4.15ഓടെ ഉണ്ടായ തീപിടുത്തത്തില്‍ 200 അടിയോളമുള്ള കട തകര്‍ന്നുവീണു. 12ല്‍…
Read More » - 18 December
കോണ്‍ഗ്രസിന്റെ മുന്നേറ്റം മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയതിന്റെ തെളിവ് ഹസന്
തിരുവനന്തപുരം: ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ മുന്നേറ്റം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയതിന്റെ തെളിവാണ് എന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്. കോണ്‍ഗ്രസ് ഗുജറാത്തിൽ നടത്തിയ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും…
Read More » - 18 December
സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു ദാരുണാന്ത്യം
അലഹബാദ്: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സൈനിക് വിഹാര്‍ മേഖലയിലാണ് സംഭവം. രണ്ടു യുവാക്കള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടെ വാട്ടര്‍ ടാങ്കില്‍ വീണ് മരിക്കുകയായിരുന്നു.…
Read More » - 18 December
ഇവിടെ ഗവേഷകര്‍ മണ്ണ് കുഴിയ്ക്കുന്നത് വളരെ പേടിയോടെ : ഒരോ തവണയും കിട്ടുന്നത് മൃതദേഹങ്ങള്‍
തങ്ങളിറങ്ങിപ്പുറപ്പെട്ടത് ഒരു അതിസാഹസികതയായിപ്പോയോ എന്ന ആശയക്കുഴപ്പത്തിലാണിപ്പോള്‍ ആര്‍ക്കിയോളജിസ്റ്റുകള്‍. അത്രയേറെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ഓരോ ദിവസവും കുഴിച്ചെടുത്തു കൊണ്ടിരിക്കുന്നത്. ആരുടെ മൃതദേഹം, എന്താണവര്‍ക്കു സംഭവിച്ചത് എന്നു പോലും മനസ്സിലാകാത്ത…
Read More » - 18 December
ഗുജറാത്തിലെ വിജയമാഘോഷിക്കാൻ ബിജെപി പ്രവർത്തകർ മുറിച്ചത് ‘തായ്വാന് കൂൺ’കേക്ക്
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സൌന്ദര്യത്തിന്റെ രഹസ്യം തായ്വാന് കൂണ് ആണെന്ന് വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് അല്‍പേഷ് താക്കൂറിനുള്ള മറുപടിയായി കൂണ് കേക്ക് മുറിച്ചു ബിജെപി…
Read More » - 18 December
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയില്‍
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ ഉമ്മന്‍ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന് റിപ്പോര്‍ട്ട് റദ്ദാക്കണമെന്നതാണ് ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയിലെ പ്രധാന ആവശ്യം .റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ രാഷ്ട്രീയപ്രേരിതമായതിനാല്‍ തുടര്‍നടപടികളും…
Read More » - 18 December
ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ കഴിഞ്ഞില്ല, രാഹുൽഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു- അഡ്വ.ജയശങ്കര്‍
ആനയെ മയക്കുന്ന അരിങ്ങോടരെ മുറിച്ചുരിക കൊണ്ട് മുറിച്ചിട്ട ആരോമർ ചേകവരാകാൻ കഴിഞ്ഞില്ല, രാഹുൽഗാന്ധിക്ക്. എങ്കിലും പുത്തൂരം വീടിന്റെ മാനം കാത്തു. ഗുജറാത്തിൽ കോൺഗ്രസിനു ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സീറ്റുകൾ…
Read More » - 18 December
സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികാഘോഷം നാളെ
ആലപ്പുഴ: സ്വാമി വിവേകാനന്ദൻ കേരളം സന്ദർശിച്ചതിന്റെ 125-ാം വാർഷികത്തോടനുബന്ധിച്ച് സാംസ്കാരിക വകുപ്പ് സംഘടിപ്പിക്കുന്ന വിവേകാനന്ദ സ്പർശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടനവും സാംസ്കാരിക പരിപാടികളും നവോത്ഥാന ദൃശ്യസന്ധ്യയും സ്കൂൾ-കോളജ്…
Read More » - 18 December
വികസനത്തിനുള്ള അംഗീകാരം: മോദി
തെരെഞ്ഞടുപ്പ് വിജയം വികസനത്തിനുള്ള അംഗീകാരമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പ്രവർത്തകർക്ക് മോദി നന്ദി പറഞ്ഞു. ഇതു മോദിയുടെ വികസന രാഷ്ട്രീയത്തിന്റെ വിജയമെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷനായ…
Read More » - 18 December
ആപ്പിൾ പ്രേമികൾക്കൊരു ദുഃഖവാർത്ത
ആപ്പിള്‍ ഐഫോണുകള്‍ക്ക് വിലവർദ്ധനവ്. സര്‍ക്കാര്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ വര്‍ദ്ധനവ് ഉണ്ടായതാണ് ഇതിന് പിന്നിലെ കാരണമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. വിവിധ ഫോണുകള്‍ക്ക് 3.5 ശതമാനം വരെയാണ് വില വര്‍ദ്ധിപ്പിച്ചത്.…
Read More » - 18 December
പള്ളി നിര്‍മാണത്തിന്റെ പേരില്‍ ഐഎസിന് വേണ്ടി സംസ്ഥാനത്ത് പണപിരിവ് : ഞെട്ടിക്കുന്ന വിവരങ്ങളുമായി കേരള പൊലീസ്
കണ്ണൂര്‍: ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടി കണ്ണൂരില്‍ നിന്നടക്കം ഫണ്ടിംഗ് നടന്നതിന്റെ വിവരങ്ങള്‍ പൊലീസ് എന്‍.ഐ.എയ്ക്ക് കൈമാറി. പള്ളി നിര്‍മ്മാണത്തിനെന്ന പേരില്‍ ദുബായിലും കണ്ണൂരിലും പണപ്പിരിവ് നടത്തിയത്…
Read More » - 18 December
എതിരാളികളെ നിഷ്പ്രഭരാക്കി ബിജെപിയുടെ പടയോട്ടം തുടരുന്നു : കാവിയണിഞ്ഞ് ഇന്ത്യ: അടുത്ത ലക്ഷ്യം മേഘാലയയും മിസ്സോറാമും കർണാടകയും
ന്യൂഡൽഹി : ഗുജറാത്ത് , ഹിമാചൽ തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി ബിജെപി. ജാതി രാഷ്ട്രീയത്തിന്റെ പേരിൽ മുന്നേറ്റമുണ്ടാക്കാൻ ശ്രമിച്ച കോൺഗ്രസിന് നേരിയ വെല്ലുവിളിയുയർത്താൻ സാധിച്ചെങ്കിലും ഗുജറാത്ത്…
Read More » - 18 December
പീഡനകേസിലെ പ്രതിയെ വണങ്ങുന്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ചിത്രം വെെറൽ
ന്യൂഡല്‍ഹി: പീഡനകേസിലെ പ്രതിയെ വണങ്ങുന്ന ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ ചിത്രം വെെറൽ. പീഡനകേസിനെ തുടർന്ന് വിചാരണത്തടവുകാരനായി ജയിലില്‍ കഴിയുന്ന വിവാദ സന്ന്യാസി ആശാറാം ബാപ്പുവിനെ വണങ്ങുന്ന…
Read More » - 18 December
ബി.ജെ.പിയുടെ വിജയം രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം: രാജ്യം കോണ്‍ഗ്രസ് വിമുക്തമാകുന്നതിന്റെ സൂചനയാണ് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. നേടിയ വിജയമെന്ന് ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. അഴിമതിയും സ്വജനപക്ഷപാതവും…
Read More » - 18 December
ആഷസ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ
പെര്‍ത്ത്: ആഷസ് കിരീടത്തിൽ മുത്തമിട്ട് ഓസ്ട്രേലിയ. മൂന്നാം ടെസ്റ്റിൽ 41 റണ്‍സിനും ഇന്നിംഗ്സിനും ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയാണ് ഓസീസ് ആഷസ് കിരീടം സ്വന്തമാക്കിയത്. അഞ്ച് വിക്കറ്റ് വീഴ്ത്തി ജോഷ്…
Read More » - 18 December
ഓഖി ദുരന്തം ; പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ഈ തീരപ്രദേശം സന്ദർശിക്കും
തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടർന്ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പൂന്തുറ സന്ദർശിക്കും. സെന്റ്. തോമസ് സ്കൂളിൽ എത്തുന്ന പ്രധാനമന്ത്രി മത്സ്യത്തൊഴിലാളികളുമായി 10 മിനിറ്റ് നേരം…
Read More »