Latest NewsKeralaNews

കേരളത്തിലെ കവര്‍ച്ച സംഘങ്ങളെക്കുറിച്ചു പോലീസിന്റെ നിര്‍ദേശം ഇങ്ങനെ

കൊച്ചി: കേരളത്തിൽ നടന്ന വന്‍ മോഷണങ്ങളെക്കുറിച്ചു പോലീസ് സംഘത്തിന്റെ നിര്‍ദേശം ഇങ്ങനെ. മഹാരാഷ്ട്രയില്‍ നിന്നുള്ള സംഘമാണ് ഇത്തരം വന്‍ മോഷണങ്ങള്‍ക്കു പിന്നില്‍ എന്നു പോലീസ് പറയുന്നു. ഇക്കാര്യങ്ങള്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി കെ വിനോദ് കുമാറിനും കൊച്ചി റെഞ്ച് ഐ ജി അയച്ച സന്ദേശത്തിലാണ് വ്യക്തമാക്കിയത്.

എട്ടുപേരാണ് മോഷണസംഘത്തില്‍ ഉണ്ടാകുക. അവര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കുമെന്നും വലിയ വീടുകളായിരിക്കും മോഷണത്തിനായി തിരഞ്ഞെടുക്കുക എന്നും സന്ദേശത്തിൽ പറയുന്നു. ഇവര്‍ എല്ലാ മോഷണങ്ങളിലും പ്ലാസ്റ്റിക്ക് കയറും സെലോടേപ്പും ഉപയോഗിക്കുന്നതായി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button