അലഹബാദ്: സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കു ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ സൈനിക് വിഹാര്‍ മേഖലയിലാണ് സംഭവം. രണ്ടു യുവാക്കള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനടെ വാട്ടര്‍ ടാങ്കില്‍ വീണ് മരിക്കുകയായിരുന്നു. ഷാസിത് സിംഗ്,റിഷാബ് ശര്‍മ്മ എന്നിവർക്കാണ് അപകടത്തിൽ ദാരുണാന്ത്യം സംഭവിച്ചത്. 20 വയസോളം പ്രായമുള്ളവരാണ് ഇവർ.
Post Your Comments