Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -30 December
ഇന്ത്യയുടെ അഭിമാന അന്തര്‍വാഹിനി ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു : വീഡിയോ കാണാം
ന്യൂഡല്‍ഹി: അടുത്തിടെ നീറ്റിലിറക്കിയ ഇന്ത്യയുടെ ഏറ്റവും പ്രഹരശേഷിയുള്ള അന്തര്‍വാഹിനിയായ ഐഎന്‍എസ് കല്‍വാരിയുടെ ദൃശ്യങ്ങള്‍ നാവികസേന പുറത്തുവിട്ടു. ഈ മാസം ആദ്യമാണ് ഐഎന്‍എസ് കല്‍വാരി പ്രധാനമന്ത്രി നരേന്ദ്ര മോദി…
Read More » - 30 December
ഗള്‍ഫിലെ ഈ രാജ്യത്ത് സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് അറസ്റ്റിലായി കാരണം ഇതാണ്
കുവൈത്ത്: കുവൈത്തില്‍ സന്ദര്‍ശക വീസയില്‍ ആളുകളെ എത്തിക്കുന്ന ഇടനിലക്കാരന് അറസ്റ്റിലായി. അറബ് വംശജനായ ഇടനിലക്കാരന് രാജ്യത്ത് യാചകരെ സന്ദര്‍ശക വീസയില്‍ എത്തിക്കുകയായിരുന്നു. ഇദ്ദേഹത്തെ ദീര്‍ഘനാളത്തെ നിരീക്ഷണത്തിനു ശേഷമാണ്…
Read More » - 30 December
അമ്മയുടെ മരണ വാര്‍ത്തയറിഞ്ഞ പ്രവാസി മലയാളിയ്ക്ക് ദാരുണാന്ത്യം
അബുദാബി•അമ്മയുടെ മരണവാര്‍ത്തയറിഞ്ഞ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കൊല്ലം സ്വദേശി അനില്‍ കുമാര്‍ ഗോപിനാഥന് ആണ് അബുദാബിയില്‍ മരിച്ചത്. 20 വര്‍ഷമായി ഉം അല്‍ ഖ്വവൈനില്…
Read More » - 30 December
ഒരു അമ്മയുടെ ഫേസ്ബുക്ക് പോസ്റ്റ് രക്ഷിച്ചത് മറ്റൊരു അമ്മയുടെ കുഞ്ഞിനെ
സോഷ്യല്‍മീഡിയയില്‍ 33 വയസ്സുള്ള ഷാലെറ്റ് സലില്സ്ബറിയാണ് തന്റെ മകള്‍ ഫെലിസിറ്റിയെ ബാധിച്ച രോഗാവസ്ഥ വിവരിച്ച് പോസ്റ്റ് ഇട്ടത്. ഫെലിസിറ്റിയുടെ ജനനം കണ്ണുകളെ ബാധിക്കുന്ന റെറ്റിനോബ്ലാസ്റ്റോമയുമായായിരുന്നു. ഒന്‍പതു മാസത്തിനു…
Read More » - 30 December
വളര്‍ത്തു നായയെ യുവതി വെടിവെച്ച് കൊന്നു; കാരണം കേട്ട് പോലീസുകാര്‍ ഞെട്ടി
ഫ്ളോറിഡ: വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നു. ഫ്ലോറിഡയിലാണ് ദാരുണ സംഭവമുണ്ടായത്. പറഞ്ഞതനുസരിച്ചില്ലെന്ന കാരണത്താലാണ് വളര്‍ത്തു നായയെ ഉടമയായ യുവതി വെടിവെച്ച് കൊന്നത്. പിറ്റ് ബുള്‍…
Read More » - 30 December
മുത്തലാഖ് നിയമത്തിനു പിന്നില്‍ ഇതാണ് ലക്ഷ്യമെന്നു എം.എം. ഹസ്സന്
തിരുവനന്തപുരം: മുത്തലാഖ് നിയമം വിഷയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാടിനു എതിരെയായ നിലപാടുമായി കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന് രംഗത്ത്. മുത്താലാഖ് നിരോധന നിയമത്തെ പാര്‍ട്ടി അനുകൂലിക്കുന്നുണ്ട്. പക്ഷേ…
Read More » - 30 December
സ്വര്‍ണം വാങ്ങാന്‍ ഇനി ഈ രേഖകള്‍ വേണം
സൗദി: സൗദിയില്‍ ഇനി മുതല്‍ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖകള്‍ നിര്‍ബന്ധമാക്കി. സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയത്തിന്റേതാണ് ഈ ഉത്തരവ്. ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടാന്‍ പാടില്ല എന്ന ഉദ്ദേശ്യത്തോടെയാണ്…
Read More » - 30 December
ഉണരാന്‍ വൈകിയതിന് മൊഴി ചൊല്ലിയ യുവതിയെ മുന്‍ ഭര്‍ത്താവ് വീണ്ടും വിവാഹം ചെയ്യുന്നു
ബറേലി: വിവാഹ മോചനം നേടിയ ദമ്പതികള്‍ വീണ്ടും ഒന്നിക്കാന്‍ തീരുമാനിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാകുന്ന ബില്‍ ലോക്സഭ അംഗീകരിച്ചതിനു പിന്നാലെയാണ് ഇവരുടെ തീരുമാനം. ഉണരാന്‍ വൈകിയതിന് മൊഴി…
Read More » - 30 December
പടയൊരുക്കം യാത്രയിലെ സംഘര്‍ഷം; കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി
തിരുവനന്തപുരം: പടയൊരുക്കം യാത്രയില്‍ സംഘര്‍ഷമുണ്ടാക്കിയ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, ജില്ലാ സെക്രട്ടറി ആദേശ് സുധര്‍മന്‍, വര്‍ക്കല എസ്എന്‍ കോളേജ്…
Read More » - 30 December
പദ്മാവതിക്ക് അനുമതി നല്കുന്ന സുപ്രധാന തീരുമാനം
വിവാദ സിനിമ പദ്മാവതി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കി. ഉപാധികളോടെയാണ് അനുമതി. ചിത്രത്തില്‍ 26 മാറ്റങ്ങള്‍ വരുത്താന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. സിനിമയുടെ പേര് പദ്മാവത് എന്നായി മാറ്റണമെന്നു…
Read More » - 30 December
ഭീകരവാദം കയറ്റുമതി ചെയ്യുന്ന പാകിസ്ഥാനുമായി യാതൊരു വിട്ടുവീഴ്ചക്കുമില്ലാതെ ഇന്ത്യ: സിന്ധു നദിയിലെ ജലം പാകിസ്ഥാന് വിട്ടു നല്കുന്നതില് നിയന്ത്രണം
കശ്മീര്‍: സിന്ധു നദിയിലെ ജലം പാകിസ്ഥാന് വിട്ടു നല്കുന്നതില് കര്‍ശന നിയന്ത്രണങ്ങളുമായി ഇന്ത്യ. കശ്മീരിലെ കതുവ ജില്ലയില്‍ ജലം ശേഖരിക്കുന്നതിനുള്ള പദ്ധതി ഇന്ത്യ തയ്യറാക്കുകയാണ്. ഇതിനായി കശ്മീരിലെ…
Read More » - 30 December
രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി ഷോക്കിംഗ് റിപ്പോര്‍ട്ട് : മദ്രസ്സയില്‍ 51 പെണ്‍കുട്ടികള്‍ ലൈംഗികപീഡനത്തിനിരയായി : മദ്രസാ മാനേജര്‍ അറസ്റ്റില്‍
ലഖ്നൗ : രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തി ഷോക്കിംഗ് റിപ്പോര്‍ട്ട്. മദ്രസ്സയില്‍ താമസിച്ച് പഠിച്ചിരുന്ന 51 പെണ്‍കുട്ടികളെ മദ്രസ്സാ മാനേജര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു. മാസങ്ങളായി തുടരുന്ന ഈ പീഡനത്തില്‍…
Read More » - 30 December
മുഖ്യമന്ത്രി ആകാനുള്ള ആഗ്രഹംകൊണ്ടാണ് കാനം ഇങ്ങനെ പ്രതികരിക്കുന്നത്; സിപിഐക്കെതിരെ ആഞ്ഞടിച്ച് സിപിഎം
പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സി.പി.ഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എം. കാനം രാജേന്ദ്രന് മുഖ്യമന്ത്രിയാകാന്‍ അതിയായ ആഗ്രഹമുണ്ടെന്നും അതുകൊണ്ടാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ടുതന്നെ മുന്നണിയെ…
Read More » - 30 December
ട്രാഫിക് വില്ലനായപ്പോള്‍ രഞ്ജിത്തിന്റെയും ധന്യയുടെയും വിവാഹം കൊച്ചി മെട്രോ സംരക്ഷിച്ചു
കൊച്ചി: ഡിസംബര്‍ 23ന് എറണാകുളത്തെ വിവാഹ ഹാളിലേക്ക് പാലക്കാട് സ്വദേശിയായ രഞ്ജിത് കുമാര്‍ പുലര്‍ച്ചെ ആറിന് തന്നെ പുറപ്പെട്ടതു കൊച്ചിയിലെ ട്രാഫിക് ഓർത്ത് തന്നെയാണ്. എന്നാൽ എന്നാല്‍…
Read More » - 30 December
പാകിസ്ഥാന് യു.എസ് സഹായം : 255 ദശലക്ഷം ഡോളറിന്റെ സഹായം നല്കാന് ധാരണ
ന്യൂയോര്‍ക്ക് : പാകിസ്ഥാന് അമേരിക്കയുടെ 255 ദശലക്ഷം ഡോളറിന്റെ സഹായം. പാകിസ്ഥാനില്‍ നിന്നും തീവ്രവാദത്തെ വേരോടെ കളയുന്നതിനാണ് ട്രംപ് ഭരണകൂടം പാകിസ്ഥാന് 255 ദശലക്ഷം ഡോളറിന്റെ സഹായം…
Read More » - 30 December
ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് രണ്ടാം ദിവസത്തിലേക്ക്
തിരുവനന്തപുരം: ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും നടത്തുന്ന അനിശ്ചിതകാല പണിമുടക്ക് ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരുമാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ…
Read More » - 30 December
ബിജെപി നേതാവിന്റെ കടയിലെ ഫർണിച്ചറുകൾ കിണറ്റില്‍ വലിച്ചെറിഞ്ഞ നിലയില്‍ : കടയ്ക്ക് നേരെ കല്ലേറ്
കാഞ്ഞങ്ങാട്: പള്ളിക്കര കൂട്ടക്കനിയില്‍ ബിജെപി നേതാവിന്റെ കടയ്ക്ക് നേരെ അക്രമം. ബി.ജെ.പി പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് കൂട്ടക്കനിയിലെ സുരേഷ് കുമാറിന്റെ ഉടമസ്ഥതയിലുള്ള ഹാപ്പി സൂപ്പര്‍ മാര്‍ക്കറ്റിന് നേരെയാണ്…
Read More » - 30 December
നൈജീരിയയിൽ നിന്ന് നാല് തടവുകാരെ മോചിപ്പിച്ചു
ന്യൂഡല്‍ഹി: നൈജീരിയന്‍ അധികൃതരുടെ കസ്റ്റഡിയിലായിരുന്ന നാല് ഇന്ത്യക്കാരെ മോചിപ്പിച്ചതായി വിദേശ കാര്യമന്ത്രി സുഷമ സ്വരാജ്. നാല് പേരില്‍ രണ്ടുപേര്‍ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് നടപടി. നൈജീരിയന്‍ അധികൃതര്‍…
Read More » - 30 December
2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ ? ആകാംക്ഷയോടെയും ആശങ്കയോടെയും ലോകം :ഇതുവരെ പ്രവചിച്ചവയില്‍ എല്ലാം ശരി
2018 ല്‍ ബാബ വാന്‍ഗ പറഞ്ഞ കാര്യങ്ങള്‍ സത്യമാകുമോ . 2018 പിറക്കുമ്പോള്‍ തന്നെ ലോകം ആകാംക്ഷയോടെ നോക്കുന്നത് വാന്‍ഗയുടെ പ്രവചനമാണ്. രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു…
Read More » - 30 December
കടത്തില്‍ നിന്നും കരകയറാന്‍ അവസാനത്തെ അടവും പ്രയോഗിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി; യാത്രക്കാര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
തിരുവനന്തപുരം: കടത്തില്‍ നിന്നും കരകയറാന്‍ അവസാനത്തെ അടവും പ്രയോഗിക്കാനൊരുങ്ങി കെ.എസ്.ആര്.ടി.സി.പുതിയ തീരുമാനത്തിലൂടെ പണി കിട്ടുന്നത് സാധാരണ ജനങ്ങള്‍ക്കും. തിരക്കുള്ള ദിവസങ്ങളില്‍ നിരക്കുവര്‍ധന ഏര്‍പ്പെടുത്തുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ…
Read More » - 30 December
ശിവസേനയില്‍ വന്‍ മാറ്റങ്ങള്‍ : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മത്സരത്തിനായി ഒരുങ്ങുന്നു
മുംബൈ: കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം സജീവമാക്കി ശിവസേനയെ പ്രാദേശിക പാര്‍ട്ടി പദവിയില്‍നിന്ന് ദേശീയ പാര്‍ട്ടിയാക്കി മാറ്റുമെന്ന് ആദിത്യ താക്കറെ. ബാല്‍ താക്കറെയുടെ പേരക്കുട്ടിയും ഉദ്ധവ് താക്കറെയുടെ…
Read More » - 30 December
പോലീസിന് തലവേദനയായി കണ്ണൂരിലെ കൊല്ലാക്കൊല അക്രമങ്ങൾ
കണ്ണൂര്‍: കൊല്ലില്ല, പകരം വെട്ടിയും കുത്തിയും പാതി ചത്തനിലയില്‍ എന്നന്നേക്കും കിടത്തും. കേരളത്തില്‍ മറ്റൊരിടത്തും ഇല്ലാത്ത രീതിയില്‍ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പേരുകേട്ട കണ്ണൂരിലെ അക്രമങ്ങളില്‍ കയറിക്കൂടിയിരിക്കുന്ന ആക്രമണത്തിന്റെ…
Read More » - 30 December
സൗദി കൂടുതല്‍ ലിബറലാകുന്നു : സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്യം : ഇപ്പോള്‍ ഈ മേഖലകളിലേയ്ക്കും സ്ത്രീകളെ നിയമിച്ച് സൗദി രാജകുമാരന്
റിയാദ്: സാമൂഹിക പരിഷ്ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്ത്രീകള്‍ക്കുണ്ടായിരുന്ന ഡ്രൈവിംഗ് നിരോധനം എടുത്തുകളഞ്ഞ സൗദി അറേബ്യ, സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കിത്തുടങ്ങി. സൗദിയിലെ തൊഴില്‍ നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍…
Read More » - 30 December
മുഖ്യമന്ത്രിക്ക് വധഭീഷണി: രണ്ടു പേര് പിടിയില്‍ : ഭീഷണിയുടെ കാരണം കേട്ട് അമ്പരന്ന് പോലീസ്
തൃശൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണി സന്ദേശം തൃശൂര്‍ ഈസ്റ്റ് പോലീസിന്…
Read More » - 30 December
പ്രണയം നടിച്ച് പെണ്‍കുട്ടികളുമായി ലൈംഗിക ബന്ധം : പിന്നെ നഗ്നചിത്രങ്ങളും വീഡിയോകളും : പിടിച്ചെടുത്തത് നിരവധി പെണ്‍കുട്ടികളുടെ നഗ്ന വീഡിയോ
നേമം : സംസ്ഥാനത്തിന്റെ പലഭാഗത്തു നിന്നും മൊബൈല്‍ ഫോണിലൂടെ പ്രണയം നടിച്ച് പെണ്‍കുട്ടികളെ വലയിലാക്കുകയും തുടര്‍ന്ന് പെണ്‍കുട്ടികളുടെ സമ്മതപ്രകാരം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് പതിവാക്കിയ യുവാക്കളെ…
Read More »