Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2017 -31 December
സി.ആര്.പി.ഫ് പരിശീലന കേന്ദ്രത്തില്‍ ഭീകരാക്രമണം : ഏറ്റുമുട്ടൽ തുടരുന്നു
ശ്രീനഗര്‍: സി.ആര്.പി.എഫ് പരിശീലന കേന്ദ്രത്തില്‍ തീവ്രാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്ക്. ജമ്മുകശ്മീരിലെ പുല്‍വാമയിലെ പരിശീലന കേന്ദ്രത്തിലാണ് രണ്ട് ഭീകരര്‍ ആക്രമണം നടത്തിയത്.…
Read More » - 31 December
പോൾ ആന്റണി ഇന്നു ചുമതലയേൽക്കും
തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറിയായി പോൾ ആന്റണി ഇന്നു ചുമതലയേൽക്കും. നിലവിലെ ചീഫ് സെക്രട്ടറി ഡോ. കെ.എം. ഏബ്രഹാം ഇന്ന് വിരമിക്കുന്നതിനെ തുടർന്നാണിത്. ഉച്ച കഴിഞ്ഞ് 2.30ന്…
Read More » - 31 December
മമത ബാനർജിക്ക് വെളിപാട് : പെട്ടെന്ന് ഹിന്ദു ഭക്തിയും ക്ഷേത്രദർശനവും , ഒപ്പം ഹിന്ദു സ്നേഹവും
കൊല്‍ക്കത്ത: രാഹുല്‍ ഗുജറാത്തില്‍ ചെയ്ത പോലെ മമതയും ക്ഷേത്രങ്ങളിലും ആശ്രമങ്ങളിലും കയറിത്തുടങ്ങിയിരിക്കുകയാണ്. ഹിന്ദുവോട്ട് ലക്ഷ്യമാക്കിയാണ് മമതയുടെ നീക്കം. ഇതുവരെ മുസ്ലിം വോട്ട് മാത്രം ലക്ഷ്യമാക്കി നീങ്ങിയിരുന്ന മമത…
Read More » - 31 December
ലോകത്തിന്റെ നെറുകയില്‍ ഇനി ഒരാള്‍ക്ക് മാത്രമായി എത്താന്‍ കഴിയില്ല; എവറസ്റ്റ് കീഴടക്കണമെങ്കില്‍ ഈ നിബന്ധനകളെല്ലാം പാലിക്കണം
കാഠ്മണ്ഡു: ലോകത്തിന്റെ നെറുകയിലെത്താന്‍ ഇനി കുറേ കഷ്ടപ്പെടേണ്ടി വരും. അത്ര നിസാരമായി എവറസ്റ്റ് കീഴടക്കാമെന്ന് ആരും കരുതണ്ട. കാരണം എവറസ്റ്റ് കീഴടക്കാന്‍ പുതിയ നിബന്ധനകള്‍ നേപ്പാള്‍ മുന്നോട്ട്…
Read More » - 31 December
മുത്തലാഖ് വിഷയത്തിൽ മുലായംസിങ് യാദവിന്റെ മരുമകള്‍ അപര്‍ണയുടെ പ്രതികരണം
ലഖ്നൗ: മുത്തലാഖ് ബില്ലിനെ അനുകൂലിച്ച് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ മരുമകള്‍ അപര്‍ണ യാദവ്. മുത്തലാഖ് ബില്‍ സ്ത്രീകളെ, പ്രത്യേകിച്ചും മുസ്ലിം സ്ത്രീകളുടെ ശാക്തീകരണത്തിന്…
Read More » - 31 December
ജിദ്ദ വിമാനത്താവളത്തിന് ഇനിമുതല്‍ മുഖച്ഛായ മാറുന്ന സേവന ക്രമീകരണങ്ങള്‍
റിയാദ്: ജിദ്ദ വിമാനത്താവളത്തിന് ഇനിമുതല്‍ മുഖച്ഛായ മാറുന്ന സേവന ക്രമീകരണങ്ങള്‍. 2018 മെയില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്ന പുതിയ വിമാനത്താവളത്തില്‍ വനിതാജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ തീരുമാനം. ആരംഭ ഘട്ടത്തില്‍…
Read More » - 31 December
ബിജെപിയ്ക്ക് ബദല്‍ എങ്ങിനെ ആകണമെന്നും ആരാകുമെന്നും വെളിപ്പെടുത്തുന്ന സിപിഎം പ്രഖ്യാപനം
ന്യൂഡല്‍ഹി: ബി.ജെ.പിക്കെതിരായ ബദല്‍ ഇടത്, ജനാധിപത്യശക്തികളാണെന്ന് ആവര്‍ത്തിച്ച് സി.പി.എം മുഖപത്രം പീപ്ള്‍സ് ഡെമോക്രസി. കോണ്‍ഗ്രസ് ബന്ധത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി ചേരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെയാണ്…
Read More » - 31 December
അവിഹിതം ഭാര്യ തെളിവ് സഹിതം കണ്ടെത്തി : ബ്രിഗേഡിയര്‍ക്ക് പത്ത് വര്‍ഷത്തെ സീനിയോറിറ്റി നഷ്ടമായി: മൂന്നു വർഷം ജയിലും
ന്യൂഡല്‍ഹി: കേണലിന്റെ ഭാര്യയുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ബ്രിഗേഡിയറെ പട്ടാള കോടതി വിചാരണ ചെയ്തു. ഭാര്യ തെളിവു സഹിതം പരാതി നല്‍കിയതോടെ ബ്രിഗേറിയറുടെ പത്തു വര്‍ഷത്തെ സീനിയോറിറ്റി…
Read More » - 31 December
ബിട്ടീഷ് സര്‍ക്കാരിന്റെ പ്രേതം മുഖ്യമന്ത്രിയെ ആവേശിച്ചിരിക്കുകയാണെന്ന് കുമ്മനം
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ ആര്‍എസ്എസ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പതാകയുയര്‍ത്തിയതിന് പാലക്കാട് കണ്ണകിയമ്മന്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധികൃതര്‍ക്കെതിരേ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം ബാലിശമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ്…
Read More » - 31 December
ആരാധക സംഗമത്തിൽ രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനം
ചെന്നൈ : തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത് രാഷ്ട്രീയത്തിലേക്ക്.സ്വന്തമായി പാർട്ടി രൂപീകരിക്കുമെന്നു താരം ആരാധക സംഗമത്തിൽ അറിയിച്ചു. രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് താരം.അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും…
Read More » - 31 December
യുഎസ് ഡ്രോണ്‍ ആക്രമണം, 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്താനിലെ നങ്ഗ്രഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 11 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. അഫ്ഗാന് ആര്‍മിയുടെ 201-ാം സിലബ് കോര്‍പ്സ് പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യോമാക്രമണം…
Read More » - 31 December
ഇന്ത്യ വിരുദ്ധ റാലിയിൽ പങ്കെടുത്ത പാലസ്തീൻ സ്ഥാനപതിയെ തിരിച്ചു വിളിച്ചതിലെ രാഷ്ട്രീയം
ന്യൂഡൽഹി: ഉമ്പായി ഭീകരാക്രമണം ഇന്നും ഇന്ത്യയുടെ നടുക്കമുണർത്തുന്ന ഓർമ്മകളിലൊന്നാണ്. ഇതിന്റെ സൂത്രധാരനായ ഭീകരനാണ് ജമാ അത്തുദ്ദഅവ തലവന്‍ ഹാഫിസ് സയീദ്. മുംബൈ ഭീകരാക്രമണത്തിലെ പങ്കാളിത്തം വ്യക്തമായതിനെ തുടര്‍ന്ന്,…
Read More » - 31 December
റോഡപകടം; ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര് മരിച്ചു
മെക്സിക്കോ: മെക്സിക്കോയിലുണ്ടായ റോഡപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരുള്‍പ്പെടെ പത്തു പേര് മരിച്ചു. അവധിയാഘോഷത്തിനായി അമേരിക്കയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ചിരുന്ന രണ്ട് എസ്യുവികളും ഒരു ബൈക്കും ഉള്‍പ്പെട്ട…
Read More » - 31 December
രഹസ്യങ്ങളുടെ കലവറ തീര്‍ത്ത് എംബസി
ഗ്ലാസ് ക്യൂബുകളില്‍ തീര്‍ത്ത് അതിമനോഹരമായ ഒരു കെട്ടിടം. ഇതാണ് യുകെയിലെ യുഎസ് എംബസി. ലോകത്ത് ഏറ്റവും നിര്‍മാണ ചെലവ് കൂടിയ എംബസിയാണിത്. 750 മില്യണ്‍ പൗണ്ടാണ് നിര്‍മാണത്തിന്…
Read More » - 31 December
ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെ സഖ്യത്തെ കുറിച്ച് പളനി സ്വാമി വെളിപ്പെടുത്തുന്നു
കോയമ്പത്തൂര്‍: അണ്ണാ ഡി.എം.കെക്ക് ബി.ജെ.പിയുമായി സഖ്യമില്ലെന്ന് വെളിപ്പെടുത്തി മിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളിനി സാമി. ബി.ജെ.പിയുമായി അണ്ണാ ഡി.എം.കെക്ക് സഖ്യമുണ്ടെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് സമയത്ത്…
Read More » - 31 December
മുജാഹിദ് വനിതാ സമ്മേളനത്തില്‍ പങ്കെടുത്തത് അരലക്ഷം വനിതകള്‍
തിരൂരങ്ങാടി: കൂരിയാട്ട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ മൂന്നാംദിനത്തില്‍ അരലക്ഷം വനിതകള്പങ്കെടുത്തു. വിശ്വാസ-സാമൂഹ്യ-വിദ്യാഭ്യാസരംഗത്ത് പെണ്‍മുന്നേറ്റം പ്രഖ്യാപിക്കുന്നതായിരുന്നു സമ്മേളനം.സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംവനിതകള്‍ ഒന്നിച്ചുപങ്കെടുത്ത സംഗമമാണ് കൂരിയാട്ട് നടന്നതെന്ന്…
Read More » - 31 December
2018-ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു
യു.എ.ഇ: യു.എ.ഇയില്‍ 2018ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു. പുതുവര്‍ഷമായ ജനുവരി ഒന്ന് പൊതു അവധിയാണ്. മേയ് 16-നാണ് റംസാന് അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ ഈദുല്‍ ഫിത്വര്‍…
Read More » - 31 December
സ്ത്രീകളുടെ മസാല ചിത്രങ്ങള്‍ ഉപയോഗിച്ച് മസാജ് സെന്ററിന്റെ പരസ്യം : പരസ്യം കണ്ട് മയങ്ങി മസാജിനെത്തുന്നവര്‍ ചെന്നെത്തുന്നത് വന്‍ തട്ടിപ്പിലേയ്ക്ക്
അബുദാബി : സ്ത്രീകളുടെ അര്‍ദ്ധനഗ്ന ഫോട്ടോകള്‍ മസാജ് സെന്ററിന്റെ പരസ്യത്തിനായി ഉപയോഗിച്ചു. സോഷ്യല്‍ മീഡിയയിലൂടെ പരസ്യം കണ്ട് മയങ്ങി മസാജിനെത്തുന്നവര്‍ എത്തിപ്പെടുന്നത് വന്‍തട്ടിപ്പ് സംഘത്തിന്റെ കൈകളില്‍. തട്ടിപ്പിന്…
Read More » - 31 December
രജനീകാന്ത് ഇന്ന് നിലപാട് വ്യക്തമാക്കും
ചെന്നൈ: നടന് രജനീകാന്തിന്റെ രാഷ്ട്രീയ നിലപാട് ഇന്നറിയാം. ചെന്നൈ കോടമ്പാക്കത്തെ രാഘവേന്ദ്ര ഹാളില്‍ നടക്കുന്ന ആരാധക സംഗമത്തില്‍ താരം നിലപാട് പ്രഖ്യാപിക്കും. ആറ് ദിവസം നീണ്ട ആരാധക…
Read More » - 31 December
പൂട്ടിയിട്ടുള്ള കൊടിയ ലൈംഗീക പീഡനം പുറത്തായത് പെൺകുട്ടികൾ മതിലിന് മുകളിലൂടെ വെളിയിലേക്കിട്ട ചുരുട്ടിയ കടലാസ് തുണ്ടുകളിൽ നിന്ന്
ലഖ്നൗ: ലഖ്നൗവിലെ മദ്രസയില്‍ നിന്ന് പെൺകുട്ടികളെ രക്ഷപെടുത്തിയത് നാടകീയമായി. മദ്രസയുടെ നടത്തിപ്പുകാരന് പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതായി പോലീസിന് വിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു റെയ്ഡ്. 51 കുട്ടികളെയാണ് ഇവിടെ നിന്ന് രക്ഷപെടുത്തിയത്.…
Read More » - 31 December
ഭീകരാക്രമണം; രണ്ട് ജവാന്മാര്ക്ക് പരിക്ക്
ശ്രീനഗര്‍: കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റു. പുലര്‍ച്ചെ രണ്ടിനാണ് സംഭവം. അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് സായുധ ധാരികളായെത്തിയ ഭീകരര്‍ ഗ്രനേഡ് എറിഞ്ഞ ശേഷം…
Read More » - 31 December
നൂറിലധികം അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി
മുംബൈ: മുംബൈയില്‍ നൂറിലധികം റസ്റ്റോറന്റുകളിലും പബ്ബുകളിലുമുണ്ടായിരുന്ന ഒട്ടേറെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുനീക്കി. ലോവര്‍ പരേലിലെ റൂഫ്ടോപ് പബ്ബിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ബൃഹന്മുംബൈ മുന്‍സിപ്പല്‍ കോര്പറേഷന് (ബിഎംസി)…
Read More » - 31 December
കക്കൂസ് പണിയാൻ സർക്കാരിൽ നിന്ന് 42 തവണ പണം വാങ്ങിയ ആളെ പൊക്കി
പറ്റ്ന: പാവപ്പെട്ടവര്‍ക്ക് വീട്ടില്‍ കക്കൂസ് നിര്‍മ്മിക്കാനുള്ള ധനസഹായം 42 തവണ തട്ടിയെടുത്ത ആൾ പിടിയിൽ. ബീഹാറിലെ വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ ഗ്രാമത്തിലെ യോഗേശ്വര്‍ ചൗധരിഎന്ന ആൾ 42…
Read More » - 31 December
ശസ്ത്രക്രിയ വിജയകരം; പുതുജീവിതത്തിലേക്ക് സയാമീസ് ഇരട്ടകള്‍
ന്യൂഡല്‍ഹി: ജഗയ്ക്കും കാലിയയ്ക്കും ഈ പുതുവര്‍ഷം പുതുജീവിതം കൂടിയാണ്. ഒന്നായി ജനിച്ചവര്‍ രണ്ടായി കഴിയാന്‍ തുടങ്ങിയതിനു ശേഷമുള്ള ആദ്യ പുതുവര്‍ഷദിനം. ഡല്‍ഹിയിലെ എയിംസ് ആസ്പത്രിയില്‍ അതിസങ്കീര്‍ണമായ ശസ്ത്രക്രിയകളിലൂടെ…
Read More » - 31 December
കാഴ്ചക്കാർക്ക് വിസ്മയമായി സോഫിയ ; അവരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടിയും
മുംബൈ: കാഴ്ചക്കാർക്ക് വിസ്മയമായി സോഫിയ എത്തി. ഐ.ഐ.ടി. ബോംബെയുടെ ടെക്ഫെസ്റ്റിന്റെ വേദിയിലാണ് സൗദിക്കാരിയായ റോബോട്ട് ‘സോഫിയ’ എത്തിയത് . ഐ.ഐ.ടി.യില്‍ വെള്ളിയാഴ്ച ആരംഭിച്ച വാര്‍ഷിക ശാസ്ത്ര സാങ്കേതിക…
Read More »